"ജി.എച്ച്.എസ്. കൊളത്തൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{Infobox littlekites |സ്കൂൾ കോഡ്=11072-GHS KOLATHUR |അധ്യയനവർഷം=2019 |യൂണി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{Lkframe/Header}} | ||
}} | |||
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | ||
[[Category:ഡിജിറ്റൽ മാഗസിൻ 2019] | [[Category:ഡിജിറ്റൽ മാഗസിൻ 2019] | ||
==DIGITAL POOKALAM2019== | |||
== ഏകദിന പരിശീലന ക്യാമ്പ്2022 == | |||
'''ഗവൺമെൻറ് ഹൈസ്കൂൾ കൊളത്തൂർ''' | |||
'''ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് 2022''' | |||
'''ഗവൺമെൻറ് ഹൈസ്കൂൾ കൊളത്തൂർ ലിറ്റിൽ കൈറ്റ്സ് 2020 -23 ബാച്ചിന്റെഏകദിന പരിശീലന ക്യാമ്പ് 2022 ജനുവരി 20ന് രാവിലെ 10 നാലു മണി വരെ നടന്നു ഹെഡ്മാസ്റ്റർ ശ്രീ പി ശ്രീധരൻ ഉദ്ഘാടനം ചെയ്തു.''' | |||
'''ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്‍മാരായ ശ്രീമതി. ശ്രീജ പി പി സ്വാഗതവും ശ്രീമതി.നളിനി ബി നന്ദിയും പറഞ്ഞു. ശ്രീ അശോകൻ എ( എസ് ആർ ജി കൺവീനർ) ശ്രീ സ്മിത വി (റിസോഴ്സ് പേഴ്സൺ )എന്നിവർ സംസാരിച്ചു.''' | |||
'''30 കുട്ടികളിൽ 29 കുട്ടികൾ പങ്കെടുത്തു .കുട്ടികൾക്ക് ആനിമേഷൻ ,പ്രോഗ്രാമിംഗ് എന്നീ വിഷയങ്ങളിൽ പരിശീലനം നൽകി .വിവിധ കളികളിലൂടെ ആരംഭിച്ച സെഷൻ കുട്ടികൾക്ക് നവ്യാനുഭവം പകർന്നു നൽകി. ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും രാവിലെയും ഉച്ചയ്ക്കും ഭക്ഷണം നൽകുകയുണ്ടായി .വൈകുന്നേരം ഗൂഗിൾ മീറ്റ് വഴി മാസ്റ്റർ ട്രെയിനറു മായി കുമാരി ശ്രേയ കെ പി സംവദിച്ചു .നാലുമണിക്ക് ക്യാമ്പ് അവസാനിച്ചു.''' | |||
'''ഉദ്ഘാടനം :ശ്രീ പി ശ്രീധരൻ( ഹെഡ്മാസ്റ്റർ)'''<gallery> | |||
പ്രമാണം:11072 01.jpeg|alt=11072 01.jpeg|LK CAMP INAUGURATION | |||
</gallery>'''ICE BREAKING : BALL GAME''' | |||
'''ANIMATION''' | |||
'''PROGRAMMING SCRATCH''' | |||
'''FOOD''' | |||
'''GOOGLE MEET: INTERACTION WITH MASTERA TRAINER: SREYA K P''' |
14:57, 4 ഡിസംബർ 2023-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ഡിജിറ്റൽ മാഗസിൻ 2019 [[Category:ഡിജിറ്റൽ മാഗസിൻ 2019]
DIGITAL POOKALAM2019
ഏകദിന പരിശീലന ക്യാമ്പ്2022
ഗവൺമെൻറ് ഹൈസ്കൂൾ കൊളത്തൂർ
ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് 2022
ഗവൺമെൻറ് ഹൈസ്കൂൾ കൊളത്തൂർ ലിറ്റിൽ കൈറ്റ്സ് 2020 -23 ബാച്ചിന്റെഏകദിന പരിശീലന ക്യാമ്പ് 2022 ജനുവരി 20ന് രാവിലെ 10 നാലു മണി വരെ നടന്നു ഹെഡ്മാസ്റ്റർ ശ്രീ പി ശ്രീധരൻ ഉദ്ഘാടനം ചെയ്തു.
ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്‍മാരായ ശ്രീമതി. ശ്രീജ പി പി സ്വാഗതവും ശ്രീമതി.നളിനി ബി നന്ദിയും പറഞ്ഞു. ശ്രീ അശോകൻ എ( എസ് ആർ ജി കൺവീനർ) ശ്രീ സ്മിത വി (റിസോഴ്സ് പേഴ്സൺ )എന്നിവർ സംസാരിച്ചു.
30 കുട്ടികളിൽ 29 കുട്ടികൾ പങ്കെടുത്തു .കുട്ടികൾക്ക് ആനിമേഷൻ ,പ്രോഗ്രാമിംഗ് എന്നീ വിഷയങ്ങളിൽ പരിശീലനം നൽകി .വിവിധ കളികളിലൂടെ ആരംഭിച്ച സെഷൻ കുട്ടികൾക്ക് നവ്യാനുഭവം പകർന്നു നൽകി. ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും രാവിലെയും ഉച്ചയ്ക്കും ഭക്ഷണം നൽകുകയുണ്ടായി .വൈകുന്നേരം ഗൂഗിൾ മീറ്റ് വഴി മാസ്റ്റർ ട്രെയിനറു മായി കുമാരി ശ്രേയ കെ പി സംവദിച്ചു .നാലുമണിക്ക് ക്യാമ്പ് അവസാനിച്ചു.
ഉദ്ഘാടനം :ശ്രീ പി ശ്രീധരൻ( ഹെഡ്മാസ്റ്റർ)
-
LK CAMP INAUGURATION
ICE BREAKING : BALL GAME
ANIMATION
PROGRAMMING SCRATCH
FOOD
GOOGLE MEET: INTERACTION WITH MASTERA TRAINER: SREYA K P