"പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Lkframe/Header}} | |||
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | |||
*ഡിജിറ്റൽ മാഗസിൻ 2024 - - [[:File:20012-pkd-dm24.pdf|’’’ഇലഞ്ഞി'’’]] | |||
[[{{PAGENAME}}/Dp2019|ഡിജിറ്റൽ പൂക്കളം|]] | |||
{{Infobox littlekites | {{Infobox littlekites | ||
വരി 40: | വരി 40: | ||
=<b><u> '''ലിറ്റിൽ കൈറ്റ്സ്''' </u></b>= | |||
=== '''ലിറ്റിൽ കൈറ്റ്സ് PHSS'''=== | === '''ലിറ്റിൽ കൈറ്റ്സ് PHSS'''=== | ||
വരി 73: | വരി 71: | ||
==='''ലക്ഷ്യങ്ങൾ'''=== | |||
<font color=white size=3>. | |||
Objectives of Little KITES programme | |||
1. To encourage the natural interest of students in ICT field and to create a culture for appropriate usage of technology and software. | |||
==='''ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ''' | 2. To provide an opportunity for students to learn the different perspectives of ICT tools, so as to make use of them for their learning activities. | ||
3. To ensure participation of students in the usage and upkeeping on ICT equipments at schools, thereby increasing the productivity of the school is ICT enabled learning. | |||
4. To empower students to undertaken minor technical issues of ICT equipments. | |||
5. To enrich students on proper and safe internet usage and cyber security, and also to inculcate the importance of language computing. | |||
==='''ലിറ്റിൽ കൈറ്റ്സ് 2018-19=== | |||
അംഗങ്ങൾ''' | |||
വരി 117: | വരി 132: | ||
[[ചിത്രം:20012-LK4.jpg|400px]] | [[ചിത്രം:20012-LK4.jpg|400px]] | ||
</center> | </center> | ||
=== ഉപജില്ലാതല ക്യാമ്പ് === | |||
സ്കൂൾ തല ക്യാമ്പിൽ നിന്നും ആനിമേഷൻ വിഭാഗത്തിൽ 4 കുട്ടികളേയും അഭിരുചി പരീക്ഷയിലൂടെ പ്രോഗ്രാമിംഗ് വിഭാഗത്തിൽ 4 കുട്ടികളേയും ഉപജില്ലാ തലത്തിലേക്ക് തെരഞ്ഞെടുത്തു. പട്ടാമ്പി ഗവ.ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ഉപജില്ലാ ക്യാമ്പിൽ നിന്നും 2 കുട്ടികൾ (അക്ഷയ് ഗോപാൽ കെ - ആനിമേഷൻ, ഹസ്ന.പി_ പ്രോഗ്രാമിംഗ്) ജില്ലാ തലത്തിലേക്ക് യോഗ്യത നേടി. | |||
=== ജില്ലാതല ക്യാമ്പ് === | |||
==='''ലിറ്റിൽ കൈറ്റ്സ് 2019-21'''=== | |||
2018 മാർച്ചിൽ ഐ.ടി ക്ലബ്ബ് '''ലിറ്റിൽ കൈറ്റ്സ്''' എന്ന പേരിൽ പ്രവർത്തനം തുടങ്ങിയ ലിറ്റിൽ കൈറ്റ്സിന്റെ രണ്ടാമത്തെ വിഭാഗത്തിനുള്ള അഭിരുചി പരീക്ഷ 2019 ജനുവരി 23 ന് നടന്നു.പരീക്ഷ എഴുതിയ 120 കുട്ടികളിൽ നിന്നും ഉയർന്ന മാർക്ക് നേടിയ 40 കുട്ടികൾ യോഗ്യത നേടി.നിലവിൽ 80 കുട്ടികൾ ക്ലബ് അംഗങ്ങളായി പ്രവർത്തനം നടന്നു വരുന്നു. | |||
<center> | |||
<gallery> | |||
20012-EE2.jpg|അഭിരുചി പരീക്ഷ 2019-21 | |||
20012-EE1.jpg|അഭിരുചി പരീക്ഷ 2019-21 | |||
</gallery> |
20:17, 8 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
- ഡിജിറ്റൽ മാഗസിൻ 2024 - - ’’’ഇലഞ്ഞി'’’
20012-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 20012 |
യൂണിറ്റ് നമ്പർ | LK/20012/2018 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | പട്ടാമ്പി |
ലീഡർ | നിഥുന.ടി |
ഡെപ്യൂട്ടി ലീഡർ | മുഹമ്മദ് ഷഹീം |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അനിത.എ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | വിശ്വനാഥൻ.എം എ |
അവസാനം തിരുത്തിയത് | |
08-04-2024 | Schoolwikihelpdesk |
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ് PHSS
2018 മാർച്ചിൽ ആണ് മുൻ വർഷങ്ങളിൽ കുട്ടിക്കൂട്ടം എന്ന പേരിൽ നടത്തിവന്നിരുന്ന ഐ.ടി ക്ലബ്ബ് ലിറ്റിൽ കൈറ്റ്സ് എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചത്.മാർച്ച് 3ന് നടത്തിയ അഭിരുചി പരീക്ഷ എഴുതിയ 25 കുട്ടികളിൽ 24 കുട്ടികൾ യോഗ്യത നേടി.ജൂലൈ 4 ന് വീണ്ടും നടത്തിയ അഭിരുചി പരീക്ഷയിലൂടെ 16 കുട്ടികളെക്കൂടി തെരഞ്ഞെടുത്തു.അങ്ങനെ 40 കുട്ടികൾ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. ഹൈടെക് ക്ലാസ് മുറികൾ കൈകാര്യം ചെയ്യുന്നതിലുള്ള പരിശീലനവും അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു.കൈറ്റ് മാസ്റ്റർമാരായ എ.അനിത ടീച്ചറും എം.എ.വിശ്വനാഥൻ മാസ്റ്ററും ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
-
ലിറ്റിൽ കൈറ്റ്സ് ബോർഡ്
ലക്ഷ്യങ്ങൾ
.
Objectives of Little KITES programme
1. To encourage the natural interest of students in ICT field and to create a culture for appropriate usage of technology and software.
2. To provide an opportunity for students to learn the different perspectives of ICT tools, so as to make use of them for their learning activities.
3. To ensure participation of students in the usage and upkeeping on ICT equipments at schools, thereby increasing the productivity of the school is ICT enabled learning.
4. To empower students to undertaken minor technical issues of ICT equipments.
5. To enrich students on proper and safe internet usage and cyber security, and also to inculcate the importance of language computing.
ലിറ്റിൽ കൈറ്റ്സ് 2018-19
അംഗങ്ങൾ
ഏകദിന ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ഏകദിന പരിശീലനം ജൂൺ 30 ന് നടന്നു. RP മാരായ ഷംസുദ്ധീൻ മാസ്റ്ററും പ്രകാശ് മാസ്റ്ററും കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ദേശ്യലക്ഷ്യത്തെക്കുറിച്ചും അവരുടെ ചുമതലകളെ കുറിച്ചും വിശദീകരിച്ചു. ഹൈടെക് റൂമുകളുടെ പരിപാലനത്തെ കുറിച്ച് വിശദമായ ക്ലാസും നടന്നു.10 മുതൽ 4 വരെ നടന്ന ക്യാമ്പിൽ കൊടുമുണ്ട ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സും പങ്കെടുത്തു.
Little KITEs ID Card
-
ലിറ്റിൽ കൈറ്റ്സ് ID Card
സ്കൂളിലെ ലിറ്റിൽ കൈറ്റ്സിലെ 40 അംഗങ്ങൾക്കും ഹെഡ്മിസ്ട്രസ് അരുണ ടീച്ചർ ഐ.ഡി കാർഡുകൾ വിതരണം ചെയ്തു.
യൂണിറ്റ് തല ക്യാമ്പ്
സെപ്തംബർ ഏഴിന് സ്കൂളിൽ വച്ച് ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് തല ക്യാമ്പ് നടന്നു. RP ആയി സ്കൂൾ SITC യു. അബ്ദു റഹിം മാസ്റ്റർ, കൈറ്റ് മാസ്റ്റർ,കൈറ്റ് മിസ്ട്രസ്സ് എന്നിവർ പരിശീലകരായി. 39 കുട്ടികൾ പങ്കെടുത്തു. ആ നിമേഷൻ വീഡിയോ എഡിറ്റിംഗ് ,audacity,Open Shot video editor എന്നീ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച് വീഡിയോയും ശബ്ദവും കൂട്ടി ച്ചേർക്കുന്നതിനുള്ള പരിശീലനമാണ് നടന്നത്. മികച്ച പ്രകടനം കാഴ്ചവച്ച 4 കുട്ടികളെ ഉപജില്ലാ തല ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു.
ഉപജില്ലാതല ക്യാമ്പ്
സ്കൂൾ തല ക്യാമ്പിൽ നിന്നും ആനിമേഷൻ വിഭാഗത്തിൽ 4 കുട്ടികളേയും അഭിരുചി പരീക്ഷയിലൂടെ പ്രോഗ്രാമിംഗ് വിഭാഗത്തിൽ 4 കുട്ടികളേയും ഉപജില്ലാ തലത്തിലേക്ക് തെരഞ്ഞെടുത്തു. പട്ടാമ്പി ഗവ.ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ഉപജില്ലാ ക്യാമ്പിൽ നിന്നും 2 കുട്ടികൾ (അക്ഷയ് ഗോപാൽ കെ - ആനിമേഷൻ, ഹസ്ന.പി_ പ്രോഗ്രാമിംഗ്) ജില്ലാ തലത്തിലേക്ക് യോഗ്യത നേടി.
ജില്ലാതല ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് 2019-21
2018 മാർച്ചിൽ ഐ.ടി ക്ലബ്ബ് ലിറ്റിൽ കൈറ്റ്സ് എന്ന പേരിൽ പ്രവർത്തനം തുടങ്ങിയ ലിറ്റിൽ കൈറ്റ്സിന്റെ രണ്ടാമത്തെ വിഭാഗത്തിനുള്ള അഭിരുചി പരീക്ഷ 2019 ജനുവരി 23 ന് നടന്നു.പരീക്ഷ എഴുതിയ 120 കുട്ടികളിൽ നിന്നും ഉയർന്ന മാർക്ക് നേടിയ 40 കുട്ടികൾ യോഗ്യത നേടി.നിലവിൽ 80 കുട്ടികൾ ക്ലബ് അംഗങ്ങളായി പ്രവർത്തനം നടന്നു വരുന്നു.
-
അഭിരുചി പരീക്ഷ 2019-21
-
അഭിരുചി പരീക്ഷ 2019-21