(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1:
വരി 1:
{{Infobox littlekites
{{Lkframe/Header}}
|സ്കൂൾ കോഡ്=27009
|അധ്യയനവർഷം=2018-19
|യൂണിറ്റ് നമ്പർ=
|അംഗങ്ങളുടെ എണ്ണം=
|വിദ്യാഭ്യാസ ജില്ല=കോതമംഗലം
|റവന്യൂ ജില്ല=എറണാകുളം
|ഉപജില്ല=പെരുമ്പാവൂർ
|ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= സരിത.ടി.എസ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ധന്യതിലക്
|ചിത്രം=
|ഗ്രേഡ്=
}}
==ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് - എസ്.എൻ.എച്ച്.എസ്.എസ് ഒക്കൽ==
പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികളെ ഐ ടി മേഖലയിൽ പ്രബുദ്ധരാക്കാനായി സംസ്ഥാന ഗവണ്മെന്റ് ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്. മുൻപ് ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പേരിൽ അറിയപ്പെട്ടിരുന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി രൂപപ്പെട്ടത്. പ്രോഗ്രാമിങ്, ഗെയിമിങ്, ആനിമേഷൻ, ഭാഷ കമ്പ്യൂട്ടിങ്, ഹാർഡ്‌വെയർ, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, റോബോട്ടിക്‌സ് തുടങ്ങി വിവിധ മേഘലകളില്ലെല്ലാം കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു.
'''[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]'''
ഈ വിദ്യാലയത്തിൽ നിലവിൽ 2023-26, 2024-27, 2025-28 (2 ബാച്ചുകൾ) ബാച്ചുകളിലായി 160 കുട്ടികൾ അംഗങ്ങളായിട്ടുണ്ട്. കൈറ്റ് മാസ്റ്റർമാരായി അധ്യാപകരായ ഇ കെ ഷിജി, കല കെ വി, ധന്യ തിലക്, സുമ ടി എസ് എന്നിവർ പ്രവർത്തിക്കുന്നു.
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് - എസ്.എൻ.എച്ച്.എസ്.എസ് ഒക്കൽ