ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
അംഗങ്ങൾ
| 27009-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 27009 |
| യൂണിറ്റ് നമ്പർ | No.LK/2018/27009 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 80 |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | കോതമംഗലം |
| ഉപജില്ല | പെരുമ്പാവൂർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഇ കെ ഷിജി, കല കെ വി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ധന്യ തിലക്, സുമ ടി എസ് |
| അവസാനം തിരുത്തിയത് | |
| 02-11-2025 | DHANYA THILAK |
| 1 | ABDULLAH HAMDAN P ASSIS | 19456 | C |
| 2 | ABHINAND VIJAYAKUMAR | 19511 | H |
| 3 | ABHINAV RAJESH | 18697 | H |
| 4 | ADIDEV T.R. | 19078 | F |
| 5 | ADILA ANSHAD | 18464 | B |
| 6 | AL AMEEN M A | 19129 | C |
| 7 | AL FIDHA E U | 19626 | H |
| 8 | ALBERT SAJU | 19592 | F |
| 9 | ANN ROSE BINOY | 18526 | C |
| 10 | AVANTHIKA JAYAN | 19582 | G |
| 11 | AYONA SHIJO | 19380 | E |
| 12 | DAVID STEEPHAN | 19367 | E |
| 13 | DHEEKSHITH M R | 18643 | F |
| 14 | EMON MANDAL | 19392 | G |
| 15 | FADIL ABDUL SALAM | 18662 | D |
| 16 | HARIKRISHNAN T.D | 18449 | A |
| 17 | HARISANKAR M V | 18403 | C |
| 18 | HIBA FATHIMA A K | 19476 | H |
| 19 | IRFANA FATHIMA | 19519 | C |
| 20 | JYOTHIKA BIJU | 18699 | B |
| 21 | MINHA FATHIMA BEEVI | 19413 | H |
| 22 | MUHAMMED AFIYAN E S | 18768 | C |
| 23 | MUHAMMED FAZIL M S | 18778 | C |
| 24 | MUHAMMED RIHAN C H | 19477 | C |
| 25 | MUHAMMED SABITH E S | 18507 | B |
| 26 | MUHAMMED SHAFI A S | 19421 | B |
| 27 | MUHAMMED SUHAIL K M | 19426 | C |
| 28 | MUHAMMED ZAYAN | 19369 | H |
| 29 | NIRANJANA S NAIR | 18479 | B |
| 30 | NIZAMUDHEEN P A | 18586 | B |
| 31 | NORVIN BOBAN | 19518 | H |
| 32 | PRATHYANGIRA S | 18604 | F |
| 33 | SALIHA RASHEED | 18437 | C |
| 34 | SAYUJ KRISHNA V S | 18607 | E |
| 35 | SION SHAJI | 18504 | F |
| 36 | SIVASANKAR M V | 18401 | C |
| 37 | SREEHARI ANIL | 18612 | H |
| 38 | SREENANDANA ANIL | 19067 | G |
| 39 | VAISAKH KRISHNA | 18808 | H |
| 40 | YAHYA P R | 19466 | C |
| Batch 2 | |||
| 1 | ABHINAV JOSHY | 19545 | G |
| 2 | ABHINAV SHIBU | 18583 | A |
| 3 | AJMAL B | 19573 | G |
| 4 | AKSA NIXON | 19370 | E |
| 5 | ANAMIKA A R | 18588 | G |
| 6 | ANANDAKRISHNAN T A | 19552 | D |
| 7 | ANANYA P BINU | 18506 | B |
| 8 | ANASWAR SAJUSH | 18560 | B |
| 9 | ANUJITH MANI | 18457 | G |
| 10 | ANURAG ANEESH | 18678 | A |
| 11 | CHRISTY MANJOORAN | 19254 | D |
| 12 | DARIYA V.S | 18519 | G |
| 13 | DEVANGANA M.B. | 19006 | G |
| 14 | DHIYA PARVIN | 19343 | G |
| 15 | EVA ROSE | 19567 | F |
| 16 | GAUTHAM K M | 18476 | F |
| 17 | GODWIN JOY | 18673 | F |
| 18 | GODWIN K GIPHIN | 19108 | H |
| 19 | GOURI S NAIR | 18521 | A |
| 20 | HADHIYA FATHIMA | 19470 | F |
| 21 | HANA FATHWIMA E.A | 18415 | E |
| 22 | JEEVA SANAL | 19549 | E |
| 23 | JERIN GEORGE | 19376 | E |
| 24 | KEVIN BIJU | 18827 | G |
| 25 | MUHAMMAD RAIHAN T S | 18567 | A |
| 26 | MUHAMMAD YASEEN T S | 18785 | F |
| 27 | MUHAMMED ADNAN | 19419 | B |
| 28 | MUHAMMED ADNAN A | 19522 | C |
| 29 | MUHAMMED ASHIM S A | 19620 | G |
| 30 | MUHAMMED RIJAS | 18619 | G |
| 31 | MUHAMMED SHIFAN A S | 19430 | C |
| 32 | NAHIDHA M S | 19102 | G |
| 33 | RAIYA FATHIMA V S | 19368 | F |
| 34 | S JANANI SREE | 18579 | E |
| 35 | S. PRAGADHEESH | 18433 | A |
| 36 | SAIFUL ISLAM N.N. | 18644 | C |
| 37 | SAMANYU T S | 18675 | G |
| 38 | SAMEER A.A | 19169 | B |
| 39 | SIDHARTH KRISHNA M S | 18646 | A |
| 40 | SREENANDHA BINU | 18529 | D |
-
2025-2028 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
പ്രവർത്തനങ്ങൾ
അഭിരുചി പരീക്ഷ
2025- 26 Little Kites ബാച്ചിന്റെ അഭിരുചി പരീക്ഷ 25/6/25-ൽ സ്കൂളിൽ വച്ച് നടത്തി. 192 കുട്ടികൾ പരീക്ഷ എഴുതി. 166 കുട്ടികൾ യോഗ്യത നേടി. അതിൽ 80 കുട്ടികൾ 2025-28 ബാച്ചിൽ അംഗങ്ങളായി.
-
അഭിരുചി പരീക്ഷ
യൂണിഫോം വിതരണം
ഒക്കൽ ശ്രീ നാരായണ ഹയർ സെക്കൻഡറി സ്കൂളിൽ 2025 സെപ്റ്റംബർ 29 നു ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ 2025–28 ബാച്ചിലെ വിദ്യാർത്ഥികൾക്കായി യൂണിഫോം വിതരണം ചെയ്തു.
പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ പ്രധാനാധ്യാപിക സിനി പീതൻ സി നിർവഹിച്ചു പഠനത്തിലും, സഹപാഠ്യ പ്രവർത്തനങ്ങളിലും ലിറ്റിൽ കൈറ്റ്സ് ക്ലബ് നിർണായക പങ്ക് വഹിക്കുന്നതായും, സാങ്കേതിക വിദ്യയെ സൃഷ്ടിപരവും ഉത്തരവാദിത്വമുള്ള രീതിയിലും ഉപയോഗിക്കാനുള്ള കഴിവ് വളർത്തിക്കൊടുക്കുക എന്നതാണ് ക്ലബ്ബിന്റെ മുഖ്യ ലക്ഷ്യമെന്നും ടീച്ചർ വ്യക്തമാക്കി.
കൈറ്റ് മെന്റർമാരായ ഇ കെ ഷിജി, ധന്യ തിലക്, കെ വി കല , ടി എസ് സുമ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ക്ലബ്ബിന്റെ ഭാവി പ്രവർത്തനങ്ങൾ, പരിശീലന പരിപാടികൾ, വിദ്യാർത്ഥികൾക്കുള്ള വിവിധ അവസരങ്ങൾ എന്നിവ വിശദീകരിച്ചു. വിദ്യാർത്ഥികളിൽ ഉത്തരവാദിത്തബോധവും സംഘാത്മക മനോഭാവവും വളർത്തുന്നതിനായി ഇത്തരം പരിപാടികൾ ഏറെ സഹായകരമാണെന്ന് അഭിപ്രായപ്പെട്ടു.
പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽ കൈക്സ് 2025- 28 ബാച്ചിൽ അംഗങ്ങളായ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് സ്കൂളിൽ വച്ച് 29/9/ 25 -ൽ നടത്തുകയുണ്ടായി. സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി.സിനി പീതൻ സി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്ക്രാച്ച്, അനിമേഷൻ, റോബോട്ടിക്, തുടങ്ങിയ വിഷയങ്ങളുമായിബന്ധപ്പെട്ട ക്ലാസുകൾ ആണ് ഉണ്ടായിരുന്നത്. കൈറ്റ് കോ ഓർഡിനേറ്റർ അജീഷ് സാർ ആണ് ക്ലാസ് നയിച്ചത്
-
പ്രിലിമിനറി ക്യാമ്പ്
ദൈനദിന ക്ലാസുകൾ
ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് എല്ലാ ബുധനാഴ്ചയും 3.40 മുതൽ 4.30 വരെ സ്ക്രാച്ച് ആനിമേഷൻ , റോബോട്ടിക്സ് വിഷയങ്ങളിൽ കൈറ്റ് മെന്റേഴ്സ് ക്ലാസുകൾ കൊടുക്കുകയും കുട്ടികളുടെ അറ്റന്റൻസ് മാർക്ക് ചെയ്യുകയും ചെയ്തുപോരുന്നു
-
ദൈനദിന ക്ലാസുകൾ