|
റ്റാഗ്: തിരിച്ചുവിടലിന്റെ ലക്ഷ്യം മാറി |
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| #തിരിച്ചുവിടുക [[കാവാലം ൽ പി ജി സ് എൽ പി ജി എസ്]] | | #തിരിച്ചുവിടുക [[കാവാലം എൽ പി ജി എസ്]] |
| {{prettyurl|Kavalam LPGSl}}
| |
| {{Infobox AEOSchool
| |
| | സ്ഥലപ്പേര്= ആലപ്പുഴ
| |
| | വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
| |
| | റവന്യൂ ജില്ല= ആലപ്പുഴ
| |
| | സ്കൂൾ കോഡ്= 46402
| |
| | സ്ഥാപിതവർഷം= 1928
| |
| | സ്കൂൾ വിലാസം= കാവാലം പി.ഒ ആലപ്പുഴ-688506
| |
| | പിൻ കോഡ്= 688506
| |
| | സ്കൂൾ ഫോൺ= 9446535228
| |
| | സ്കൂൾ ഇമെയിൽ= glpgskavalam@gmail.com
| |
| | സ്കൂൾ വെബ് സൈറ്റ്= www.glpskavalam.blogspot.in
| |
| | ഉപ ജില്ല= വെളിയനാട്
| |
| | ഭരണ വിഭാഗം=സർക്കാർ
| |
| | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| |
| | പഠന വിഭാഗങ്ങൾ1= എൽ.പി
| |
| | പഠന വിഭാഗങ്ങൾ2=
| |
| | മാദ്ധ്യമം= മലയാളം
| |
| | ആൺകുട്ടികളുടെ എണ്ണം= 13
| |
| | പെൺകുട്ടികളുടെ എണ്ണം= 16
| |
| | വിദ്യാർത്ഥികളുടെ എണ്ണം= 29
| |
| | അദ്ധ്യാപകരുടെ എണ്ണം= 4
| |
| | പ്രധാന അദ്ധ്യാപകൻ= ഷൈല പി.രാജ്
| |
| | പി.ടി.ഏ. പ്രസിഡണ്ട്= രഞ്ജു ഷൈജു
| |
| | സ്കൂൾ ചിത്രം=glpsk1.jpeg |
| |
| }}
| |
| | |
| | |
| <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| |
| | |
| ആലപ്പുഴ നഗരത്തിൽ വെളിയനാട്ബ്ജി ല്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് ഇത്.
| |
| ഗവ.എൽ.പി.എസ്.കാവാലംകാവാലം പഞ്ചായത്ത് വിദ്യാലയവികസനപദ്ധതി 2017-18
| |
| == ചരിത്രം ==
| |
| 1926- ൽ കാവാലം ചാലയിൽ ഗോവിന്ദപ്പണിക്കർ പെൺപള്ളിക്കൂടമായി ആരംഭിച്ചതാണ് ഇന്നത്തെ കാവാലം ഗവ.എൽ.പി.സ്കൂൾ. 1964-ൽ വിദ്യാലയം ഗവണ്മെന്റിന് വിട്ടുനൽകുകയു0ം തുടർന്ന് ആൺകുട്ടികളെയും പ്രവേശിപ്പിച്ചുതുടങ്ങുകയുമായിരുന്നു. തുടർന്ന് 2016 വരെ വിദ്യാലയത്തിന്റെ പേര് ഗവ.എൽ.പി.ജി.സ്കൂൾ എന്നായിരുന്നു. ലോകപ്രശസ്ത സാഹിത്യകാരൻ ശ്രീ.അയ്യപ്പപ്പണിക്കർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയാണ്.
| |
| | |
| ഗതാഗതസൗകര്യങ്ങൾ വർദ്ധിക്കുകയും ഇംഗ്ലീഷ് വിദ്യാഭ്യാസത്തോട് ആഭിമുഖ്യം കൂടുകയും ചെയ്തപ്പോൾ വിദ്യാലയപ്രവേശം കുത്തനെ കുറഞ്ഞു. ഇപ്പോൾ വിദ്യാലയത്തിൽ 28 കുട്ടികളാണുള്ളത്.
| |
| == ഭൗതികസൗകര്യങ്ങൾ ==
| |
| എസ്.എസ്.എ.പദ്ധതി പ്രകാരം നിരവധി ഭൗതികസൗകര്യങ്ങൾ ഇപ്പോൾ വിദ്യാലയത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. തറ ടൈലിംഗ്, മേജർ റിപ്പയറിംഗ് , ഭിത്തിയിൽ ചിത്രപ്പണികൾ ,വൈദ്യുതീകരണം, ടോയ് ലറ്റ് ,വിനോദപാർക്ക് എന്നിങ്ങനെ അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിൽ ഏറെ ദൂരം വിദ്യാലയം മുൻപോട്ട് സഞ്ചരിച്ചിട്ടുണ്ട്.
| |
| ==പാഠ്യേതര പ്രവർത്തനങ്ങൾ==
| |
| ലക്ഷ്യങ്ങൾ
| |
| 1.വിദ്യാലയപ്രവേശം ഒരു ക്ലാസിന് 20 എന്ന തോതിൽ ഉയർത്തുക.
| |
| 2.സ്കൂൾ നിലനിൽക്കുന്ന വാർഡിലെ 60 % കുട്ടികളെയും ഉൾക്കൊള്ളും വിധം വിദ്യാലയത്തിന്റെ പ്രവർത്തനം ശക്തിപ്പെടുത്തുക.
| |
| 3.ഗുണമേന്മയുള്ള വിദ്യാഭ്യാസം പകരുന്ന വിഭവകേന്ദ്രമായി വിദ്യാലയത്തെ മാറ്റിയെടുക്കുക.
| |
| 4.മാതൃഭാഷാപഠനത്തിനൊപ്പം ഇംഗ്ലീഷ് ഭാഷയും പ്രാവീണ്യത്തോടെ കൈകാര്യം ചെയ്യാൻ
| |
| കുട്ടികൾക്ക് ശേഷി സൃഷ്ടിക്കുന്ന ബോധനശൈലി സ്വീകരിച്ച് പുതിയ മാതൃക അവതരിപ്പിക്കുക.
| |
| 5.കുട്ടികളുടെ സമഗ്രവളർച്ചയ്ക്കുതകുന്ന പരിശീലനവും കൈത്താങ്ങും പ്രോത്സാഹനവും വിദ്യാലയവളപ്പിൽ ലഭ്യമാക്കുക വഴി സാമൂഹികഗുണങ്ങളുള്ള മെച്ചപ്പെട്ട പൗരന്മാരെ സൃഷ്ടിക്കുക.
| |
| | |
| കാഴ്ചപ്പാട് -വിദ്യാലയം മികവിന്റെ കേന്ദ്രം
| |
| 1.എല്ലാ കുട്ടികളും മാതൃഭാഷയിലുള്ള എഴുത്തിലും വായനയിലും ശേഷി കൈവരിക്കുന്ന വിദ്യാലയം..
| |
| 2.കലാ-കായിക-പ്രവൃത്തി പരിചയ മേഖലകളിലെ പരിശീലനം തുടർച്ചയിലും സമഗ്രതയിലും നൽകാൻ കഴിയുന്ന വിദ്യാലയം.
| |
| 3.ഇംഗ്ലീഷ് ഭാഷ സ്വാഭാവികമായി കേൾക്കുന്നതിനും സ്വതന്ത്രമായി പ്രയോഗിക്കുന്നതിനും സാധ്യതകൾ തുറക്കുന്ന വിദ്യാലയം.
| |
| 4.ഓരോ കുട്ടിയുടെയും വ്യത്യസ്തമാർന്ന കഴിവുകൾ കണ്ടെത്തി അവയ്ക്ക് ശരിയായ പോഷണവും വളർച്ചയും നൽകുന്ന വിദ്യാലയം.
| |
| 5.അടിസ്ഥാന ഗണിതശേഷികളിൽ മികവും ചതുഷ്ക്രിയകളിൽ പ്രാവീണ്യവും നേടാൻ കുട്ടികളെ പ്രാപ്തരാക്കുന്ന വിദ്യാലയം.
| |
| 6.ഒരു പ്രദേശത്തിന്റെ സാമൂഹ്യ വികാസത്തിന് വെളിച്ചമായും സാംസ്കാരികോന്നതിക്ക് തെളിച്ചമായും കേന്ദ്രസ്ഥാനത്ത് നിലകൊള്ളുന്ന വിദ്യാലയം.
| |
| 7.ഓരോ രക്ഷിതാവിനും തന്റെ കുട്ടിയുടെ വളർച്ചയ്ക്കുതകുന്ന ഏറ്റവും മികച്ച പരിശീലനകേന്ദ്രമെന്ന് അഭിമാനിക്കാവുന്ന വിദ്യാലയം.
| |
| 8.പഠനപ്രക്രിയയിലും ബോധനപ്രക്രിയയിലും നൂതനവും ആകർഷകവുമായ മാർഗങ്ങളവലംബിക്കുന്ന വിദ്യാലയം.
| |
| | |
| പദ്ധതിരൂപീകരണപ്രക്രിയ
| |
| 1.SRG യോഗങ്ങൾ - അക്കാദമിക ചർച്ചകൾ
| |
| 2.SMC കൂടിയിരുപ്പുകൾ - നിർദ്ദേശങ്ങൾ
| |
| 3.പരിശീലനവും പാഠ്യപദ്ധതി ഉള്ളടക്കവും - വിശകലനം
| |
| 4.വിജയം കണ്ട മാതൃകകളുടെ പരിചയപ്പെടൽ
| |
| 5.അക്കാദമികവിദഗ്ധരും വിദ്യാഭ്യാസ പ്രവർത്തകരും- സംവാദം
| |
| 6.നവീനമാതൃകകൾ കണ്ടെത്തൽ
| |
| 7.ആസൂത്രണയോഗങ്ങൾ
| |
| 8.കർമപദ്ധതി കരട് രൂപരേഖ തയ്യാറാക്കൽ
| |
| 9.പ്രതിമാസ കർമപരിപാടികൾ നിശ്ചയിക്കൽ
| |
| 10. അക്കാദമിക വിഷയങ്ങൾ- ഭൗതികസൗകര്യവികസനം-സമൂഹസമ്പർക്ക പരിപാടികൾ-
| |
| 11. ഗവേഷണപ്രവർത്തനങ്ങൾ
| |
| | |
| അവസ്ഥാവിശകലനം
| |
| 1.കുട്ടികളുടെ എണ്ണം 28 ( മുൻകൊല്ലം 36 ) - വളർച്ച (-24%)
| |
| 2.മുന്നാക്ക സമുദായ കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾ 7% മാത്രം
| |
| 3.കൂടുതലായും വിദ്യാലയത്തെ ആശ്രയിക്കുന്നവർ പട്ടികജാതി വിഭാഗം (29%)
| |
| 4.സ്ഥിരവരുമാനജോലിയുള്ള രക്ഷിതാക്കൾ ആരും തന്നെയില്ല.
| |
| 5.ഭൗതികസൗകര്യങ്ങളിലെ പുരോഗതി രക്ഷിതാക്കളെ ആകർഷിക്കുന്നില്ല.
| |
| 6.വിദ്യാലയപ്രവർത്തനങ്ങൾ സമൂഹത്തിലേക്ക് വേണ്ടവിധം വ്യാപിക്കപ്പെടുന്നില്ല.
| |
| 7.സ്കൂളിന്റെ സമീപപ്രദേശത്തുനിന്നുപോലും മറ്റുവിദ്യാലയങ്ങളിലേക്ക് ഒഴുക്കുണ്ടാവുന്നു.
| |
| 8.തദ്ദേശഭരണസ്ഥാപനത്തിന്റെ പിന്തുണ ഏറെക്കുറെ ലഭ്യമാണ്.
| |
| 9.സ്ഥാപനത്തിന് കംപ്യൂട്ടർ ഇല്ലാത്തതിനാൽ ഐ.ടി. അധിഷ്ഠിതപഠനം തൃപ്തികരമാം വണ്ണം നിർവഹിക്കുന്നതിന് കഴിയുന്നില്ല.
| |
| 10.എസ്.എം.സി.യുടെ പിന്തുണ ശക്തിപ്പെടുത്തണം.
| |
| 11.വിദ്യാലയപിന്തുണാസമിതിയുടെ സാധ്യതകൾ പരമാവധി ഉപയോഗിക്കണം.
| |
| | |
| മികവ് വർദ്ധിപ്പിക്കാൻ ഏറ്റെടുക്കുന്ന പ്രവർത്തനമേഖലകൾ
| |
|
| |
| 1.സ്കൂൾ അസംബ്ലി
| |
| 2.ജൈവവൈവിധ്യ പാർക്ക്
| |
| 3.അടിസ്ഥാനശേഷിവികാസം
| |
| 4.ഇംഗ്ലീഷ് പഠനം
| |
| 5.ദിനാചരണങ്ങൾ
| |
| 6.കായികവിദ്യാഭ്യാസം
| |
| 7.കലാവിദ്യാഭ്യാസം
| |
| 8.പ്രവൃത്തിപരിചയം
| |
| 9.ബാലസഭ
| |
| 10.ക്ലബ് പ്രവർത്തനങ്ങൾ
| |
| 11.യൂണിറ്റ് ടെസ്റ്റുകൾ
| |
| 12.ക്ലാസ് ലൈബ്രറി
| |
| 13.നിരന്തരവിലയിരുത്തൽ
| |
| 14.സമൂഹസമ്പർക്കപരിപാടികൾ
| |
| 15.പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും
| |
| 16.ശുചിത്വം
| |
| 17.ഭൗതികസൗകര്യം
| |
| 18.വിദ്യാലയപിന്തുണാസമിതി (SSG)
| |
| 19.ക്ലാസ് പി.ടി.എ.
| |
| 20.വിദ്യാലയ മാനേജ്മെന്റ് സമിതി (SMC)
| |
| 21.പഠനോപകരണങ്ങൾ
| |
| 22.സ്കൂൾ വിഭവ സംഘം (SRG)
| |
| 23.ഗവേഷണപ്രവർത്തനങ്ങൾ
| |
| 24.തനതുപരിപാടികൾ
| |
| 25.പ്രാദേശികഭരണകൂടം
| |
| | |
| പദ്ധതി വിശദാംശങ്ങൾ
| |
| (1). സ്കൂൾ അസംബ്ലി
| |
| 1.അസംബ്ലിക്ക് നിയതമായ ഘടന
| |
| (കായികാഭ്യാസം, പുസ്തകപരിചയം,പത്രവാർത്ത,ചിന്താവിഷയം,രചനകളുടെ അവതരണം, മികവുകൾക്ക് അംഗീകാരം,വിദ്യാലയവാർത്ത, അസംബ്ലി ക്വിസ്,
| |
| പതിപ്പു പ്രകാശനം, പ്രകടനങ്ങളും അവതരണങ്ങളും, മാസ് ഡ്രിൽ മുതലായ ഇനങ്ങൾ)
| |
| | |
| 1.ആഴ്ചയിലൊരിക്കൽ ഇംഗ്ലീഷ് അസംബ്ലി
| |
| 2.അസംബ്ലി അംഗീകാരത്തിനുള്ളി വേദി
| |
| 3.അസംബ്ലി ചുമതലാവിഭജനം
| |
| 4. അസംബ്ലി ലൗഡ് സ്പീക്കറിലൂടെ
| |
| 5.അസംബ്ലി പ്രവർത്തനങ്ങൾക്ക് സ്കോർ
| |
| 6. അസംബ്ലി നടത്തിപ്പ് വിവിധ ഗ്രൂപ്പുകൾക്ക്
| |
| | |
| (2). ജൈവവൈവിധ്യ പാർക്ക്
| |
|
| |
| 1.സ്കൂൾ മുറ്റത്ത് ആകർഷകമായ പൂന്തോട്ടം
| |
| 2.നിയതമായി വിന്യസിച്ച ഇലച്ചെടികൾ
| |
| 3.ഗ്രൂപ്പുകൾക്ക് ചുമതല- മേൽനോട്ടം -വിഭജിച്ച് നൽകൽ
| |
| 4.എന്റെ സ്കൂൾ മുറ്റത്ത് എനിക്ക് ഒരു ചെടി.
| |
| 5.ശലഭങ്ങളെ ആകർഷിക്കുന്ന തരം ചെടികൾ
| |
| 6.ഔഷധസസ്യങ്ങൾ
| |
| 7.സ്കൂൾ മുറ്റത്ത് ചെറുകുളവും ചെറുമീനുകളും
| |
| 8.പച്ചക്കറിത്തോട്ടം- പയർ, മത്തൻ, വെള്ളരി, കോവൽ , വെണ്ട ...
| |
| 9.പച്ചക്കറിത്തോട്ടം - SMC - യുടെ പിന്തുണ ഉറപ്പാക്കൽ
| |
| 10.കൃഷി - ഉദ്ഗ്രഥിത പഠനം
| |
| 11.ജൈവവളപ്രയോഗം
| |
| 12.കൃഷി ക്ലബ് പ്രവർത്തനങ്ങൾ - അഭിമുഖം
| |
| 13.കൃഷി ഓഫീസ് സമ്പർക്കം പ്രയോജനപ്പെടുത്തൽ
| |
| (3). അടിസ്ഥാനശേഷിവികാസം
| |
| 1. മൂന്ന്, നാല് ക്ലാസുകളിലെ എല്ലാ കുട്ടികൾക്കും ഒഴുക്കോടെ മലയാളം വായിക്കാൻ കഴിയണം
| |
| 2. നാലാം ക്ലാസിലെ എല്ലാ കുട്ടികൾക്കും അവരുടെ ഇംഗ്ലീഷ് പാഠഭാഗം വായിക്കാനാവണം
| |
| 3. മൂന്നാം ക്ലാസിലെ എല്ലാ കുട്ടികൾക്കും ഇംഗ്ലീഷിലെ 50 ലഘു വാക്കുകളെങ്കിലും വായിക്കാനും എഴുതാനും കഴിയണം
| |
| 4. ഒന്ന് , രണ്ട് ക്ലാസുകളിലെ എല്ലാ കുട്ടികൾക്കും ലഘു മലയാള വാക്യങ്ങൾ വായിക്കാൻ കഴിയണം
| |
| 5. രണ്ടാം ക്ലാസ് പൂർത്തിയാക്കുന്ന ഒരു കുട്ടി 25 ഇംഗ്ലീഷ് വാക്കുകളെങ്കിലും തിരിച്ചറിയാനും
| |
| 15 വാക്കുകളെങ്കിലും എഴുതാനും പ്രാപ്തി
| |
| 6. ഉദ്ഗ്രഥിതപഠനത്തിനു ശേഷം കുട്ടിക്ക് 20 വരെയുളള സംഖ്യകളുൾപ്പെടുന്ന പ്രായോഗികപ്രശ്നം പരിഹരിക്കാൻ കഴിയണം.
| |
| 7. നാലാം ക്ലാസ് പൂർത്തിയാക്കുന്ന ഒരു കുട്ടി 1 മുതൽ 10 വരെയുള്ള സംഖ്യകളുടെ പെരുക്കം, ഹരണം എന്നിവയുൾപ്പെടുന്ന പ്രായോഗികപ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയണം.
| |
| 8.അടിസ്ഥാന പ്രക്രിയാശേഷികളായ നിരീക്ഷണം, വർഗീകരണം , സാമാന്യവത്കരണം എന്നിവയിൽ കുട്ടി പ്രാപ്തി നേടിയിരിക്കണം.
| |
| | |
| (4). ഇംഗ്ലീഷ് പഠനം
| |
| 1.ഇംഗ്ലീഷ് ബാലമാസികകൾ വായനമൂലയിൽ ലഭ്യമാക്കുന്നു.
| |
| 2.ഇംഗ്ലീഷ് അസംബ്ലി
| |
| 3.റോൾ പ്ലേ/കോറിയോഗ്രഫി സാധ്യതകൾ
| |
| 4.പാവനാടകം
| |
| 5.Let's Talk- Chat time
| |
| 6.ഇംഗ്ലീഷ് കാർട്ടൂണുകൾ
| |
| 7.ഇംഗ്ലീഷ് മാഗസിനുകൾ ക്ലാസ് അടിസ്ഥാനത്തിൽ
| |
| 8.ഇംഗ്ലീഷ് കളികളിലൂടെ
| |
| 9.ഇംഗ്ലീഷ് പത്രം
| |
| 10.നാടകീകരണം-യൂണിറ്റ് തീമുകൾ
| |
| 11.സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ
| |
| | |
| (5). ദിനാചരണങ്ങൾ
| |
| 1.ഒരു മാസത്തിൽ കുറഞ്ഞത് ഒന്ന് എന്ന തോതിൽ ദിനാചരണം സംഘടിപ്പിക്കൽ
| |
| 2.ദിനാചരണങ്ങളെ പഠനവുമായി ബന്ധിപ്പിക്കൽ
| |
| 3.ദിനാചരണം മുൻകൂട്ടി നിശ്ചയിച്ച് ആസൂത്രണം നിർവഹിക്കൽ
| |
| 4.ക്ലബൂകൾക്ക് ചുമതല വിഭജിച്ച് നൽകൽ
| |
| 5.അധ്യാപകർക്ക് ചുമതല വിഭജിച്ച് നൽകൽ
| |
| 6.പ്രാദേശിക ക്ഷണിതാക്കളെ ഉൾപ്പെടുത്തൽ
| |
| 7.അഭിമുഖം/സംവാദം
| |
| 8.ദിനാചരണങ്ങളിലൂടെ പഠനോത്പന്നങ്ങൾ
| |
| 9.വീഡിയോ/ പവർപോയിന്റ് പ്രസന്റേഷനുകൾ
| |
| 10.രക്ഷിതാക്കളുടെ പങ്കാളിത്തം ഉപയോഗിക്കൽ
| |
| 11.മാധ്യമങ്ങളുടെ സഹായത്തോടെ റിപ്പോർട്ടിംഗ്
| |
| 12.സ്കൂൾ ബ്ലോഗ് റിപ്പോർട്ടിംഗ്
| |
| (6). കായികവിദ്യാഭ്യാസം
| |
| 1.അസംബ്ലിയിലെ കായികാഭ്യാസം ആകർഷകവും വൈവിധ്യകരവുമാക്കൽ
| |
| 2.എല്ലാ ബുധനാഴ്ചകളിലും കായിക പരിശീലനം /(കളിനേരം)
| |
| 3.മാസ് ഡ്രിൽ പരിശീലനം
| |
| 4.സബ് ജില്ലാ കായികമേളയ്ക്കുള്ള പ്രത്യേക പരിശീലനം.
| |
| 5.കളിയുപകരണങ്ങൾ കൂടുതൽ ലഭ്യമാക്കൽ ( ക്രിക്കറ്റ് ,ഫുട്ബോൾ,ബാഡ്മിന്റൺ,സ്കിപ്പിംഗ്..)
| |
| 6.ലഘുവ്യായാമമുറകളിൽ പരിശീലനം
| |
| 7.കളരി പരിശീലനം
| |
| 8.കുട്ടികളുടെ ആരോഗ്യ ക്ഷമതാ സൂചകങ്ങൾ തയ്യാറാക്കൽ
| |
| 9.പ്രാദേശികവൈദഗ്ധ്യം പ്രയോജനപ്പെടുത്തൽ
| |
| | |
| (7). കലാവിദ്യാഭ്യാസം
| |
| 1.ബാലസഭയുടെ പ്രവർത്തനം ശക്തിപ്പെടുത്തൽ
| |
| 2.വരക്കൂട്ടം - ചിത്രരചനാഭിരുചി വളർത്താൻ
| |
| 3.പാട്ടുകൂട്ടം - പാടാൻ പ്രാവീണ്യമുള്ളവരുടെ മികവുയർത്താൻ
| |
| 4.നാടൻ പാട്ട് പരിശീലനം
| |
| 5.പ്രാദേശികവൈദഗ്ധ്യം പ്രയോജനപ്പെടുത്തൽ
| |
| 6.നാടകക്കൂട്ടം - അഭിനയക്കളരി
| |
| 7.ഗ്രൂപ്പുതല കലാമത്സരങ്ങൾ
| |
| 8.സബ് ജില്ലാ കലാമേളയ്ക്കുള്ള പ്രത്യേക പരിശീലനം.
| |
| 9.പ്രസംഗക്കളരി- പ്രസംഗപരിശീലന വേദി
| |
| 10.എഴുത്തുകൂട്ടം- സാഹിത്യാഭിരുചി കണ്ടെത്താനും വളർത്താനും
| |
| | |
| (8). പ്രവൃത്തിപരിചയം
| |
| 1.പ്രാദേശിക വിദഗ്ധരെ ഉപയോഗിച്ചുള്ള പരിശീലനം
| |
| 2.പ്രവൃത്തിപരിചയ പാഠ്യപദ്ധതി സമയബന്ധിതമായി പിന്തുടരൽ
| |
| 3.സ്കൂൾതല പ്രവൃത്തിപരിചയമേള
| |
| 4.കരകൗശലവിദ്യകളിൽ പരിശീലനം
| |
| 5.പേപ്പർ ക്രാഫ്റ്റ്/ ഒറിഗാമി പരിശീലനം
| |
| 6.ചെലവുശൂന്യ നിർമിതികൾ
| |
| 7.സ്കൂൾ പച്ചക്കറിത്തോട്ടം -കൃഷി
| |
| 8.കൗതുകനിർമിതികളുടെ പ്രദർശനം
| |
| 9.നാടൻ കളിപ്പാട്ടങ്ങൾ
| |
| 10.കരകൗശല നിർമാണ ശിൽപശാല
| |
| 11.അതിഥി ക്ലാസുകൾ
| |
| | |
| (9). ബാലസഭ
| |
| | |
| 1.വെള്ളിയാഴ്ചയും സംഘടിപ്പിക്കണം
| |
| 2. പഠനത്തിന്റെ ഭാഗമായി രൂപപ്പെട്ട പാട്ടുകൾ/നാടകം/സ്കിറ്റ് തുടങ്ങിയവയുടെ അവതരണം
| |
| 3. തിങ്കളാഴ്ചകളിൽ തന്നെ അവതരണയിനങ്ങൾ തീരുമാനിക്കുന്നു.
| |
| 4. ഗ്രൂപ്പുകൾ തമ്മിലുള്ള മത്സരങ്ങൾ- സ്കോർ/ സമ്മാനം
| |
| 5. സംഘാടനവും കുട്ടികൾക്ക് - (വിദ്യാരംഗം)
| |
| | |
| (10). ക്ലബ് പ്രവർത്തനങ്ങൾ
| |
| 1. വിദ്യാരംഗം, ശാസ്ത്രക്ലബ്,സാമൂഹ്യശാസ്ത്രക്ലബ്,ഗണിത ക്ലബ് ,കൃഷി ക്ലബ് എന്നിവ രൂപീകരിക്കണം
| |
| 2. ക്ലബുകളുടെ പ്രവർത്തനം മാസാടിസ്ഥാനത്തിൽ മുൻകൂട്ടി ചിട്ടപ്പെടുത്തണം.
| |
| 3. ചുമതല – ടീച്ചർ,ഗ്രൂപ്പ് ലീഡേഴ്സ്
| |
| 4. പ്രതിമാസപ്രവർത്തനക്കലണ്ടറിൽ ക്ലബ് ആക്ടിവിറ്റികൾ ഉൾപ്പെടുത്തണം
| |
| 5. ക്ലബ് പ്രവർത്തനങ്ങൾ പഠനനേട്ടങ്ങളുമായി ഉദ്ഗ്രഥിക്കണം
| |
| 6. പ്രവർത്തന റിപ്പോർട്ടുകൾ - മാധ്യമങ്ങളിലേക്ക്/ സ്കൂൾ ബ്ലോഗ്
| |
| 7. ഓരോ മാസവും ഒരു പ്രവർത്തനമെങ്കിലും ഓരോ ക്ലബും ഏറ്റെടുത്തിരിക്കണം.
| |
| 8. ക്ലബ് പ്രവർത്തനക്കലണ്ടർ പ്രത്യേകം പ്രദർശിപ്പിക്കണം.
| |
| (11). യൂണിറ്റ് ടെസ്റ്റുകൾ
| |
| 1. എല്ലാ ക്ലാസിലും ഓരോ യൂണിറ്റ് വിനിമയത്തിനു ശേഷവും യൂണിറ്റ് ടെസ്റ്റുകൾ നടത്തണം.
| |
| 2. യൂണിറ്റ് ടെസ്റ്റിന് അച്ചടിച്ച ചോദ്യപേപ്പറുകൾ ഉപയോഗിക്കണം.
| |
| 3. യൂണിറ്റ് ടെസ്റ്റുകൾക്ക് ശേഷം ക്ലാസ് പി.ടി.എ. ക്രമീകരിക്കണം.
| |
| 4. യൂണിറ്റ് ടെസ്റ്റുകളുടെ സ്കോർ പ്രത്യേക രേഖയിൽ സൂക്ഷിക്കണം.
| |
| 5. യൂണിറ്റ് ടെസ്റ്റുകളുടെ സ്കോർ നിരന്തരവിലയിരുത്തലിന് പരിഗണിക്കണം.
| |
| | |
| ==പാഠ്യേതര പ്രവർത്തനങ്ങൾ==
| |
| | |
| * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|'''സയൻസ് ക്ലബ്ബ്. ]]'''
| |
| * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്.]]'''
| |
| * [[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്. ]]'''
| |
| * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.]]'''
| |
| * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.]]'''
| |
| * [[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''മാത്‌സ് ക്ലബ്ബ്.]]'''
| |
| * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]'''
| |
| * [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''.
| |
| 'എൻ .സി . സി
| |
| . S. P. C
| |
| [[പ്രമാണം:എസ്. എം. സി. ചെയർമാൻ പ്രതിജ്ഞ ചൊല്ലികൊടുക്കുന്നു.jpg|thumb|എസ്. എം. സി. ചെയർമാൻ പ്രതിജ്ഞ ചൊല്ലികൊടുക്കുന്നു]]
| |
| [[പ്രമാണം:20170127 113305.jpg|thumb|-----]]
| |
| [[പ്രമാണം:വാർഡ് മെമ്പർ രക്ഷിതാക്കളോട് സംസാരിക്കുന്നു.jpg|thumb|വാർഡ് മെമ്പർ രക്ഷിതാക്കളോട് സംസാരിക്കുന്നു]]
| |
| | |
| == മുൻ സാരഥികൾ ==
| |
| '''സ്കൂളിലെ മുൻ അദ്ധ്യാപകർ :
| |
| #......
| |
| #......
| |
| #......
| |
| #.....
| |
| | |
| == നേട്ടങ്ങൾ ==
| |
| ......
| |
| | |
| == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
| |
| #....
| |
| #....
| |
| #....
| |
| #.....
| |
| | |
| | |
| ==വഴികാട്ടി==
| |
| {{#multimaps: 9.486015, 76.463041| width=800px | zoom=16 }}
| |