"സെന്റ് അഗസ്റ്റിൻസ് എച്ച് എസ് എസ്, അരൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സ്കൂൾ വാർഷികം രണ്ടായിരത്തിപ്പതിനെട്ട് ജനുവരി പത്തൊമ്പതാം  തിയതി വൈകുന്നേരം മൂന്നുമണിക്ക് സ്കൂൾ അങ്കണത്തിൽ വെച്ച് നടത്തി. 
{{PHSSchoolFrame/Pages}}
ശ്രീ .എ.എം.ആരിഫ് എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ.പ്രസിഡന്റ് ശ്രീ.എൻ.എ.ആന്റണി  അധ്യക്ഷത  വഹിച്ച യോഗത്തിൽ ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന പ്രിൻസിപ്പൽ ശ്രീമതി ജെസ്സി മൈക്കിൾ,  പ്രധാനാധ്യാപിക ശ്രീമതി.കെ.എ.ആനി,  ശ്രീ. ജോർജ് കെ.അല്ലേശ്,  ശ്രീമതി.ട്രീസാമ്മ സി.ജെ.,  ശ്രീമതി ജസീന്ത കെ.വി. എന്നിവർക്കു യാത്രയയപ്പും നൽകി.  ജനറൽ  മാനേജർ  ഫാ.ജോപ്പി കൂട്ടുങ്കൽ  അനുഗ്രഹ പ്രഭാഷണം നടത്തി.  കുട്ടികളുടെ  വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
ഗ്രന്ഥശാലയില്നിന്നും വിദ്യാർത്ഥികൾ പുസ്തകങ്ങൾ തെരഞ്ഞെടുത്ത്  വായിക്കുകയും യഥാസമയം തിരികെ ഏല്പിക്കുകയും ചെയ്യാറുണ്ട്.അധ്യാപകനായ സനിൽ ഗ്രന്ഥശാല നടത്തിപ്പിന്റെ ചുമതല നിർവഹിക്കുന്നു.
 
വാർഷികാഘോഷ പരിപാടികൾ  രണ്ടായിരത്തിപത്തൊമ്പത് ജനുവരി ഇരുപത്തഞ്ചാം തിയതി വെള്ളിയാഴ്‌ച  വൈകുന്നേരം മൂന്നുമണിക്ക് നടത്തുവാൻ തീരുമാനിച്ചു. തദവസരത്തിൽ വിരമിക്കുന്ന അധ്യാപകരായ ബാബു, മേഴ്‌സി, മെർലിൻ, സോജി, അനധ്യാപകൻ  അഗസ്റ്റിൻ എന്നിവർക്ക് യാത്രയയയപ്പ് നൽകുവാനും തീരുമാനിച്ചു.

16:31, 4 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഗ്രന്ഥശാലയില്നിന്നും വിദ്യാർത്ഥികൾ പുസ്തകങ്ങൾ തെരഞ്ഞെടുത്ത്  വായിക്കുകയും യഥാസമയം തിരികെ ഏല്പിക്കുകയും ചെയ്യാറുണ്ട്.അധ്യാപകനായ സനിൽ ഗ്രന്ഥശാല നടത്തിപ്പിന്റെ ചുമതല നിർവഹിക്കുന്നു.