"ജി.എച്ച്. എസ്.എസ്. പാലപ്പെട്ടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== എന്റെ നാട്-- പാലപ്പെട്ടി ==
== എന്റെ നാട്-- പാലപ്പെട്ടി ==
<br>
<br>
പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍
 
----
== പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ ==
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിലെ ഒരു കൊച്ചു തീര പ്രദേശമാണ് പാലപ്പെട്ടി. പ്രദേശത്തിന്റെ നാല് അതിര്‍ത്തികള്‍ പടിഞാറ് അറബിക്കടലും കിഴക്ക് കനോലി കനാലും തെക്ക് തൃശൂര്‍ ജില്ലയും വടക്ക് വെളിയംകോട് ഗ്രാമ പഞ്ചായത്തും ആണ്. പാലപ്പെട്ടിയിലെ കാപ്പിരിക്കാട് എന്ന പേരിലറിയപ്പെടുന്ന സ്തലമാണ് മലപ്പുറം ജില്ലയുടെയും തൃശ്ശൂര്‍ ജില്ലയുടെയും അതിര്‍ത്തി നിശ്ചയിക്കുന്നത്.
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിലെ ഒരു കൊച്ചു തീര പ്രദേശമാണ് പാലപ്പെട്ടി. പ്രദേശത്തിന്റെ നാല് അതിർത്തികൾ പടിഞാറ് അറബിക്കടലും കിഴക്ക് കനോലി കനാലും തെക്ക് തൃശൂർ ജില്ലയും വടക്ക് വെളിയംകോട് ഗ്രാമ പഞ്ചായത്തും ആണ്. പാലപ്പെട്ടിയിലെ കാപ്പിരിക്കാട് എന്ന പേരിലറിയപ്പെടുന്ന സ്തലമാണ് മലപ്പുറം ജില്ലയുടെയും തൃശ്ശൂർ ജില്ലയുടെയും അതിർത്തി നിശ്ചയിക്കുന്നത്.

<googlemap version="0.9" lat="10.701952" lon="75.95877" zoom="18" width="350" height="350" selector="no" controls="none">
<googlemap version="0.9" lat="10.701952" lon="75.95877" zoom="18" width="350" height="350" selector="no" controls="none">
വരി 13: വരി 12:
== കൃഷി ==
== കൃഷി ==

ഈ പ്രദേശത്ത് സമുദ്ര സാമീപ്യമുള്ളതിനാല്‍ തന്നെ പൂഴി, എക്കല്‍മണ്ണ് എന്നിവയും കിഴക്ക് ഭാഗത്ത് കനോലി കനാലിന്റെ സാമീപ്യം കളിമണ്ണും പ്രദാനം ചെയ്യുന്നു. ഇവ കൃഷിക്ക് വളരെ അനുയോജ്യമാണ്. സസ്യ ജാലങ്ങള്‍ ധാരാളമായി കാണപ്പെടുന്നു. ഈ പ്രദേശത്തെ വളക്കൂറുള്ള മണ്ണ് തെങ്ങ് കവുങ്ങ് രാമച്ചം പച്ചക്കറികള്‍ പഴവര്‍ഗ്ഗങ്ങള്‍ എന്നിവയുടെ നല്ല വളര്‍ച്ചക്ക് അനുകൂലമണ്.
ഈ പ്രദേശത്ത് സമുദ്ര സാമീപ്യമുള്ളതിനാൽ തന്നെ പൂഴി, എക്കൽമണ്ണ് എന്നിവയും കിഴക്ക് ഭാഗത്ത് കനോലി കനാലിന്റെ സാമീപ്യം കളിമണ്ണും പ്രദാനം ചെയ്യുന്നു. ഇവ കൃഷിക്ക് വളരെ അനുയോജ്യമാണ്. സസ്യ ജാലങ്ങൾ ധാരാളമായി കാണപ്പെടുന്നു. ഈ പ്രദേശത്തെ വളക്കൂറുള്ള മണ്ണ് തെങ്ങ് കവുങ്ങ് രാമച്ചം പച്ചക്കറികൾ പഴവർഗ്ഗങ്ങൾ എന്നിവയുടെ നല്ല വളർച്ചക്ക് അനുകൂലമണ്.
 
<!--visbot  verified-chils->

10:47, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

എന്റെ നാട്-- പാലപ്പെട്ടി

പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിലെ ഒരു കൊച്ചു തീര പ്രദേശമാണ് പാലപ്പെട്ടി. പ്രദേശത്തിന്റെ നാല് അതിർത്തികൾ പടിഞാറ് അറബിക്കടലും കിഴക്ക് കനോലി കനാലും തെക്ക് തൃശൂർ ജില്ലയും വടക്ക് വെളിയംകോട് ഗ്രാമ പഞ്ചായത്തും ആണ്. പാലപ്പെട്ടിയിലെ കാപ്പിരിക്കാട് എന്ന പേരിലറിയപ്പെടുന്ന സ്തലമാണ് മലപ്പുറം ജില്ലയുടെയും തൃശ്ശൂർ ജില്ലയുടെയും അതിർത്തി നിശ്ചയിക്കുന്നത്.

<googlemap version="0.9" lat="10.701952" lon="75.95877" zoom="18" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 10.701894, 75.959054 </googlemap>

കൃഷി