"എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ്. ആനിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(പുതിയ താള്‍: {{prettyurl|Name of your school in English}} {{Infobox School| <!-- ( ' = ' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍…)
 
No edit summary
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 55 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSSchoolFrame/Header}}
{{Infobox School|
{{prettyurl|NSS HSS ANICKAD}}
<!-- ( ' = ' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
പേര്=ജി.വി.എച്ച്.എസ്.എസ്. മക്കരപ്പറമ്പ|
..'''. -->
സ്ഥലപ്പേര്=മക്കരപ്പറമ്പ|
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
വിദ്യാഭ്യാസ ജില്ല=മലപ്പുറം|
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
റവന്യൂ ജില്ല=മലപ്പുറം|
{{Infobox School
സ്കൂള്‍ കോഡ്=18019|
|സ്ഥലപ്പേര്=ആനിക്കാട്
സ്ഥാപിതദിവസം=01|
|വിദ്യാഭ്യാസ ജില്ല=കോട്ടയം
സ്ഥാപിതമാസം=06|
|റവന്യൂ ജില്ല=കോട്ടയം
സ്ഥാപിതവര്‍ഷം=1968|
|സ്കൂൾ കോഡ്=33001
സ്കൂള്‍ വിലാസം=മക്കരപറമ്പ പി.ഒ, <br/>മലപ്പുറം|
|എച്ച് എസ് എസ് കോഡ്=5070
പിന്‍ കോഡ്=676519 |
|വി എച്ച് എസ് എസ് കോഡ്=
സ്കൂള്‍ ഫോണ്‍=04933283060|
|വിക്കിഡാറ്റ ക്യു ഐഡി=
സ്കൂള്‍ ഇമെയില്‍=gvhssmakkaraparamba@gmail.com|
|യുഡൈസ് കോഡ്=32100800607
സ്കൂള്‍ വെബ് സൈറ്റ്=http://aupsmalappuram.org.in|
|സ്ഥാപിതദിവസം=16
ഉപ ജില്ല=മങ്കട‌|
|സ്ഥാപിതമാസം=2
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1956
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|സ്കൂൾ വിലാസം=  
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|പോസ്റ്റോഫീസ്=ആനിക്കാട് വെസ്റ്റ് പോസ്റ്റ്
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|പിൻ കോഡ്=686503
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|സ്കൂൾ ഫോൺ=0481 2995021
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|സ്കൂൾ ഇമെയിൽ=nsshsanickad7@gmail.com
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
|സ്കൂൾ വെബ് സൈറ്റ്=
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
|ഉപജില്ല=കൊഴുവനാൽ
മാദ്ധ്യമം=മലയാളം‌|
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
ആൺകുട്ടികളുടെ എണ്ണം=2268|
|വാർഡ്=10
പെൺകുട്ടികളുടെ എണ്ണം=2068|
|ലോകസഭാമണ്ഡലം=പത്തനംതിട്ട
വിദ്യാര്‍ത്ഥികളുടെ എണ്ണം=4336|
|നിയമസഭാമണ്ഡലം=കാഞ്ഞിരപ്പള്ളി
അദ്ധ്യാപകരുടെ എണ്ണം=53|
|താലൂക്ക്=കോട്ടയം
പ്രിന്‍സിപ്പല്‍= |
|ബ്ലോക്ക് പഞ്ചായത്ത്=
പ്രധാന അദ്ധ്യാപകന്‍= |
|ഭരണവിഭാഗം=എയ്ഡഡ്
പി.ടി.. പ്രസിഡണ്ട്= |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|പഠന വിഭാഗങ്ങൾ1=
സ്കൂള്‍ ചിത്രം=Gghssmpm.jpg‎|
|പഠന വിഭാഗങ്ങൾ2=യു.പി
}}
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. -->
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=54
|പെൺകുട്ടികളുടെ എണ്ണം 1-10=42
|വിദ്യാർത്ഥികളുടെ എണ്ണം 1-10=369
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=136
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=137
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=രാജശ്രീ എസ് ൽ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=എൻ ബിജുകുമാർ
|പി.ടി.എ. പ്രസിഡണ്ട്=ബിന്ദു കെ ജി
|എം.പി.ടി.. പ്രസിഡണ്ട്=സുജാത
|സ്കൂൾ ചിത്രം=33001.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  

<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

== ഭൗതികസൗകര്യങ്ങള്‍ ==
കോട്ടയം ജില്ലയിലെ പളളിക്കത്തോട് പഞ്ചായത്തിൽആനിക്കാട്  സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ്. ആനിക്കാട്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== ചരിത്രം==
കോട്ടയം ജില്ലയിലെ പളളിക്കത്തോട് പഞ്ചായത്തിൽആനിക്കാട്  സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ്. ആനിക്കാട് 75 വർഷം പിന്നിട്ട വിദ്യാലയ മുത്തശ്ശി. സ്വാമി നാരായണനാണ് സ്ഥാപകൻ.20/5/1937 ൽ ശ്രീ വിവേകാനന്ദവിലാസം ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിൽ ആരംഭിച്ചു. 1947 ൽ എസ് വി വി ഇംഗ്ലീഷ് ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. 1956 ൽ നായർ സർവ്വീസ് സൊസൈറ്റിക്ക് കൈമാറി. അഞ്ചേക്കറോളം സ്ഥലമുണ്ട്. 2002 ൽ ഹയർ സെക്കന്ററി ആരംഭിച്ചു.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
* സ്കൗട്ട് & ഗൈഡ്സ്.
 
*  എന്‍.സി.സി.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്കൂളിന് അതിവിശാലമായ ഒരു കളിസ്ഥലം ഉണ്ട്.
* ബാന്റ് ട്രൂപ്പ്.
 
*  ക്ലാസ് മാഗസിന്‍.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വിദ്യാരംഗം കലാ സാഹിത്യ വേദി.
 
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== വിദ്യാരംഗം കലാ സാഹിത്യ വേദി ==
വിദ്യാർത്ഥികളുടെ സ്വർഗത്മക കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ വിദ്യാരംഗം കലാ സാഹിത്യ വേദി പരിശ്രമിക്കുന്നുണ്ട് മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബ് ഇവിടെ പ്രവർത്തിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗിൽ കുട്ടികൾ തന്നെ പ്രാതിനിധ്യം വഹിക്കുന്നു
ഐ.ടി. ക്ലബ്ബ് പ്രവർത്തനങ്ങൾ
 
ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
ക മ്പ്യൂട്ടറിൽ ഡിജിറ്റൽ പെയിന്റിംഗ്, മൾട്ടിമീഡിയ പ്രസന്റേ ഷൻ എന്നിവനടന്നു
2015-16 വർ‍ഷത്തിൽ മലയാളം ടൈപ്പിംഗിൽ ആര്യ എൻ ആർ കൊഴുവനാൽ ഉപജില്ലയിൽ നിന്നും ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി. ഡിജിറ്റൽ പെയിന്റിംഗിൽ അലീനാ താരാ സജി ജില്ലയിലേക്ക് മത്സരിക്കാൻ അർഹയായി.
2016-2017 വർഷത്തിൽ  മലയാളം ടൈപ്പിംഗിൽ ആര്യ എൻ ആർ കൊഴുവനാൽ ഉപജില്ലയിൽ നിന്നും ജില്ലയിലേക്ക് മത്സരിക്കാൻ അർഹയായി.വെബ് പേജ് ഡിസൈനിംഗിൽ നീനാ മർക്കോസും ഡിജിറ്റൽ പെയിന്റിംഗിൽ അലീനാ താരാ സജിയും ഉപജില്ലാ മത്സരത്തിൽ പങ്കെടുത്തു. നീനാ മർക്കോസ് മൂന്നാം സ്ഥാനം നേടി. അനഘാ നന്ദകുമാർ പ്രോജൿട് അവതരിപ്പിച്ചു.
ഗണിതശാസ്ത്ര രംഗത്ത് മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബ് ഇവിടെ പ്രവർത്തിക്കുന്നു. എല്ലാ ആഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗിൽ കുട്ടികൾ തന്നെ പ്രാതിനിധ്യം വഹിക്കുന്നു
=== സോഷ്യൽസയൻസ് ക്ലബ് ===
വിദ്യാർത്ഥികളിലെ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ സാമൂഹ്യശാസ്ത്രഅദ്ധ്യാപകരുടെആഭിമുഖ്യത്തിൽസജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽസയൻസ് ക്ലബ്. സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയിൽ വരുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയോടു കൂടി സോഷ്യൽ സയൻസ് ക്ലബ് നിറവേറ്റി വരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ബോധവൽക്കരണ ജാഥ നടത്തി. സോഷ്യൽസയൻസ് ക്വിസ്സിൽ നീനാ മർക്കോസ്, ആര്യ എൻ ആർ ഇവർ ഉപജില്ലയിൽ മൂന്നാം സ്ഥാനം നേടി.
'''<big></big>
 
== സയൻസ് ക്ലബ് ==
'''<big></big>
വിദ്യാർത്ഥികളുടെ ശാസ്ത്രീയഭിരുചി വളർത്തുവാൻ ശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ വളരെ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബാണ് സയൻസ് ക്ലബ് . എല്ലാ ക്ലബുകളെയും പോലെ വിദ്യാർത്ഥികളുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സയൻസ് ക്ലബ് എന്നും പരമാവധി പരിശ്രമിക്കുന്നുണ്ട് ഉപജില്ലാതല ശാസ്ത്രമേളയിൽ റോസ് ജോസഫ് ക്വിസ്സ് മത്സരത്തിൽ  ഒന്നാം സ്ഥാനം നേടി. നീനാ മർക്കോസിന് സയൻസ് ടാലന്റ്സ് സേർച്ച് പരീക്ഷയിൽ മൂന്നാം സ്ഥാനം നേടി.ഉപജില്ലാതല ശാസ്ത്രമേളയിൽ ജിഷാ ഷാജി യുപി തലത്തിൽ ക്വിസ്സ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടി
 
==പ്രവർത്തിപരിചയമേള==
അർജ്ജുൻ ഷാജൻ സ്റ്റഫ്ഡ് റ്റോയിസിൽ ഉപജില്ലയിൽ ഒന്നാം സ്ഥാനം നേടി.
ആർഷാ കെ മനോഹർ യുപി തലത്തിൽ സ്റ്റഫ്ഡ് റ്റോയിസിൽ ഉപജില്ലയിൽ മൂന്നാം സ്ഥാനം നേടി.
[തിരുത്തുക] വിദ്യാരംഗം കലാ സാഹിത്യ വേദി

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
നായർ സര്വ്വീസ് സൊസൈറ്റി
നായർ സര്വ്വീസ് സൊസൈറ്റി
 
നായർ സര്വ്വീസ് സൊസൈറ്റിയാണ്‌ ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 151 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.ബഹു. പി.കെ. നാരായണപ്പണിക്കർ അവർകളാണ്‌ ജനറൽ സെക്രട്ടറി. സമാദരണീയനായ ശ്രീ. ജി. സുകുമാരൻ നായർ അവർകളാണ്‌ ജനറൽ സെക്രട്ടറ. പ്രൊഫ: കെ.വി. രവീന്ദ്രനാഥൻ നായർ അവർകളാണ്‌ സ്ക്കൂൾ ഇൻസ്പെക്ടരും ജനറൽ മാനേജരും.ഈ മാനേജ്മെന്റനു 143 സ്കുളുകളും, 15 കോളേജ്കളും ഉണ്ട്. കുടാതെ പ്രൊഫഷണല് കോളേജ്കളും, അനേകം സ്ഥാപനങ്ങളും ഉണ്ട്..ചങ്ങനാശ്ശേരി പെരുന്നയാണ് ആസ്ഥാനം. ഹൈസ്കൂൾ വിഭാഗത്തിന്റയുംപ്രഥമാദ്ധ്യാപിക  രമണിഹയർ സെക്കന്ററിയുടെ പ്രഥമാദ്ധ്യാപിക  ശ്രീമതി. .ഹയർ സെക്കന്ററി
 
== ഹൈസ്കൂൾ സ്റ്റാഫ് ==
പ്രഥമാദ്ധ്യാപിക ശ്രീമതി രമണി  ,ശ്രീമതി,മിനി ബി നായർ ( എച്ച് എസ് എ കണക്ക്),  ശ്രീ  കെ ആർ ഗോപകുമാർ ( എച്ച് എസ് എ മലയാളം)
 
ശ്രീമതി.രമാദേവി പി ജെ ( എച്ച് എസ് എ ഹിന്ദി),ശ്രീ. അനിൽകുമാർ എസ്( എച്ച് എസ് എ ഫിസിക്കൽ സയൻസ്),പ്രഭാദേവി പി എൻ  ( യു.പി.എസ്.എ), അമ്പിളി പി കൈമൾ( യു.പി.എസ്.എ),ശ്രീ സജീവ് റ്റി സി (ക്ലർക്ക്), ശ്രീ. വിശ്വനാഥൻ നായർ (ഓഫീസ് അറ്റന്റന്റ്),
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകരിൽ പ്രമുഖരായിരുന്നു  ശ്രീ ഗോവിന്ദപ്പിള്ള, ശ്രീ വേലായുധൻ പിള്ള, ശ്രീ. രാമൻ നായർ, ശ്രീ. അയ്യപ്പൻ പിള്ള ശ്രീമതി സരളാ ഭാസി ,ശ്രീമതി ലീലാവതി, ശ്രീ രാമകൃഷ്ണൻ നായർ, ശ്രീ. എൻ ഗോപാലകൃഷ്ണൻ നായർ, ശ്രീ ശ്രീധരൻ നായർ കെ എസ്, ശ്രീമതി തങ്കമ്മ, ശ്രീമതി രോഹിണിയമ്മ,ശ്രീ. ഒ എൻ ഗോപാലകൃഷ്ണൻ നായർ,  ശ്രീ അപ്പുക്കുട്ടൻ നായർ, ശ്രീ. കലാധരൻ, ശ്രീമതി അമ്മിണിക്കുട്ടിയമ്മ, ശ്രീമതി ഇന്ദിരാദേവി റ്റി എൻ, ശ്രീ'എ.എൻ.ബാലകൃഷ്ണൻ,ശ്രീമതി കെ.എൽ.സുഭദ്രാമ്മ, ശ്രീ ഉമാശങ്കർ പ്രസാദ് ഹയർസെക്കണ്ടറിയുടെ മുൻപ്രഥമാദ്ധ്യാപിക ശ്രീമതി. .രാധാമണീ, ശ്രീമതി ലത

== മുന്‍ സാരഥികള്‍ ==
== നേട്ടങ്ങൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
എൻ എസ് എസ് എച്ച് എസ് എസ് ആനിക്കാടിൽ വച്ച് നടന്ന ഉപജില്ലാ കലോത്സവത്തിൽ അഭിമാനകരമായ നേട്ടങ്ങൾ നേടി.ഒപ്പന (എച്ച് എസ്),ചെണ്ടമേളം (എച്ച് എസ്),കോൽകളി (എച്ച് എസ്)ഇവയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി.നന്ദിനി അജിത്ത് ഹിന്ദി പ്രസംഗത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി.സൂര്യ എസ് രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി ആര്യ എൻ ആർ കഥാരചനയിൽ (ഹിന്ദി ,മലയാളം) രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും എ ഗ്രേഡും നേടി.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
[[
|-
|-
|1905 - 13
!വർഷം !! ശതമാനം
| റവ. ടി. മാവു
|-
|-
|1913 - 23
| എസ് എസ് എൽ സി 2015 || 100 %
| (വിവരം ലഭ്യമല്ല)
|-
|-
|1923 - 29
| എസ് എസ് എൽ സി 201 6|| 100%
| മാണിക്യം പിള്ള
|-
|-
|1929 - 41
| എസ് എസ് എൽ സി 201 7|| 100%
|കെ.പി. വറീദ്
|-എസ് എസ് എൽ സി 201 8|| 100%
|-
|-
|1941 - 42
|കെ. ജെസുമാന്‍
|-
|1942 - 51
|ജോണ്‍ പാവമണി
|-
|1951 - 55
|ക്രിസ്റ്റി ഗബ്രിയേല്‍
|-
|1955- 58
|പി.സി. മാത്യു
|-
|1958 - 61
|ഏണസ്റ്റ് ലേബന്‍
|-
|1961 - 72
|ജെ.ഡബ്ലിയു. സാമുവേല്‍
|-
|1972 - 83
|കെ.എ. ഗൗരിക്കുട്ടി
|-
|1983 - 87
|അന്നമ്മ കുരുവിള
|-
|1987 - 88
|എ. മാലിനി
|-
|1989 - 90
|എ.പി. ശ്രീനിവാസന്‍
|-
|1990 - 92
|സി. ജോസഫ്
|-
|1992-01
|സുധീഷ് നിക്കോളാസ്
|-
|2001 - 02
|ജെ. ഗോപിനാഥ്
|-
|2002- 04
|ലളിത ജോണ്‍
|-
|2004- 05
|വല്‍സ ജോര്‍ജ്
|-
|2005 - 08
|സുധീഷ് നിക്കോളാസ്
|}

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
വനിതാകമ്മീഷൻ അംഗം ഡോ. ജയ പ്രമീളാദേവി,
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
കാർട്ടൂണിസ്റ്റ്--   പ്രസന്നൻ  ആനിക്കാട്
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
<h2><b> [[എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ്. ആനിക്കാട്/ചിത്രശാല|ചിത്രശാല]] </h2>
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
Nedumav-Aruvikkuzhi road 2.5 kilometers fronNEDUMAVU(K K Road)
| style="background: #ccf; text-align: center; font-size:99%;" |  
{{#multimaps:9.584804 ,76.677516| width=500px | zoom=16 }}
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം

|}
<!--visbot  verified-chils->
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

08:10, 3 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ പളളിക്കത്തോട് പഞ്ചായത്തിൽആനിക്കാട് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ്. ആനിക്കാട്

എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ്. ആനിക്കാട്
വിലാസം
ആനിക്കാട്

ആനിക്കാട് വെസ്റ്റ് പോസ്റ്റ് പി.ഒ.
,
686503
,
കോട്ടയം ജില്ല
സ്ഥാപിതം16 - 2 - 1956
വിവരങ്ങൾ
ഫോൺ0481 2995021
ഇമെയിൽnsshsanickad7@gmail.com
കോഡുകൾ
സ്കൂൾ കോഡ്33001 (സമേതം)
എച്ച് എസ് എസ് കോഡ്5070
യുഡൈസ് കോഡ്32100800607
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കൊഴുവനാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്കോട്ടയം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ54
പെൺകുട്ടികൾ42
ആകെ വിദ്യാർത്ഥികൾ369
അദ്ധ്യാപകർ22
ഹയർസെക്കന്ററി
ആൺകുട്ടികൾ136
പെൺകുട്ടികൾ137
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാജശ്രീ എസ് ൽ
പ്രധാന അദ്ധ്യാപകൻഎൻ ബിജുകുമാർ
പി.ടി.എ. പ്രസിഡണ്ട്ബിന്ദു കെ ജി
എം.പി.ടി.എ. പ്രസിഡണ്ട്സുജാത
അവസാനം തിരുത്തിയത്
03-12-2023MTKITE335
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കോട്ടയം ജില്ലയിലെ പളളിക്കത്തോട് പഞ്ചായത്തിൽആനിക്കാട് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ്. ആനിക്കാട് 75 വർഷം പിന്നിട്ട വിദ്യാലയ മുത്തശ്ശി. സ്വാമി നാരായണനാണ് സ്ഥാപകൻ.20/5/1937 ൽ ശ്രീ വിവേകാനന്ദവിലാസം ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിൽ ആരംഭിച്ചു. 1947 ൽ എസ് വി വി ഇംഗ്ലീഷ് ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. 1956 ൽ നായർ സർവ്വീസ് സൊസൈറ്റിക്ക് കൈമാറി. അഞ്ചേക്കറോളം സ്ഥലമുണ്ട്. 2002 ൽ ഹയർ സെക്കന്ററി ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്കൂളിന് അതിവിശാലമായ ഒരു കളിസ്ഥലം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാർത്ഥികളുടെ സ്വർഗത്മക കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ വിദ്യാരംഗം കലാ സാഹിത്യ വേദി പരിശ്രമിക്കുന്നുണ്ട് മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബ് ഇവിടെ പ്രവർത്തിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗിൽ കുട്ടികൾ തന്നെ പ്രാതിനിധ്യം വഹിക്കുന്നു ഐ.ടി. ക്ലബ്ബ് പ്രവർത്തനങ്ങൾ

ക്ലബ്ബ് പ്രവർത്തനങ്ങൾ.

ക മ്പ്യൂട്ടറിൽ ഡിജിറ്റൽ പെയിന്റിംഗ്, മൾട്ടിമീഡിയ പ്രസന്റേ ഷൻ എന്നിവനടന്നു 2015-16 വർ‍ഷത്തിൽ മലയാളം ടൈപ്പിംഗിൽ ആര്യ എൻ ആർ കൊഴുവനാൽ ഉപജില്ലയിൽ നിന്നും ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി. ഡിജിറ്റൽ പെയിന്റിംഗിൽ അലീനാ താരാ സജി ജില്ലയിലേക്ക് മത്സരിക്കാൻ അർഹയായി. 2016-2017 വർഷത്തിൽ മലയാളം ടൈപ്പിംഗിൽ ആര്യ എൻ ആർ കൊഴുവനാൽ ഉപജില്ലയിൽ നിന്നും ജില്ലയിലേക്ക് മത്സരിക്കാൻ അർഹയായി.വെബ് പേജ് ഡിസൈനിംഗിൽ നീനാ മർക്കോസും ഡിജിറ്റൽ പെയിന്റിംഗിൽ അലീനാ താരാ സജിയും ഉപജില്ലാ മത്സരത്തിൽ പങ്കെടുത്തു. നീനാ മർക്കോസ് മൂന്നാം സ്ഥാനം നേടി. അനഘാ നന്ദകുമാർ പ്രോജൿട് അവതരിപ്പിച്ചു. ഗണിതശാസ്ത്ര രംഗത്ത് മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബ് ഇവിടെ പ്രവർത്തിക്കുന്നു. എല്ലാ ആഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗിൽ കുട്ടികൾ തന്നെ പ്രാതിനിധ്യം വഹിക്കുന്നു

സോഷ്യൽസയൻസ് ക്ലബ്

വിദ്യാർത്ഥികളിലെ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ സാമൂഹ്യശാസ്ത്രഅദ്ധ്യാപകരുടെആഭിമുഖ്യത്തിൽസജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽസയൻസ് ക്ലബ്. സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയിൽ വരുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയോടു കൂടി സോഷ്യൽ സയൻസ് ക്ലബ് നിറവേറ്റി വരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ബോധവൽക്കരണ ജാഥ നടത്തി. സോഷ്യൽസയൻസ് ക്വിസ്സിൽ നീനാ മർക്കോസ്, ആര്യ എൻ ആർ ഇവർ ഉപജില്ലയിൽ മൂന്നാം സ്ഥാനം നേടി.

സയൻസ് ക്ലബ്

വിദ്യാർത്ഥികളുടെ ശാസ്ത്രീയഭിരുചി വളർത്തുവാൻ ശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ വളരെ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബാണ് സയൻസ് ക്ലബ് . എല്ലാ ക്ലബുകളെയും പോലെ വിദ്യാർത്ഥികളുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സയൻസ് ക്ലബ് എന്നും പരമാവധി പരിശ്രമിക്കുന്നുണ്ട് ഉപജില്ലാതല ശാസ്ത്രമേളയിൽ റോസ് ജോസഫ് ക്വിസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. നീനാ മർക്കോസിന് സയൻസ് ടാലന്റ്സ് സേർച്ച് പരീക്ഷയിൽ മൂന്നാം സ്ഥാനം നേടി.ഉപജില്ലാതല ശാസ്ത്രമേളയിൽ ജിഷാ ഷാജി യുപി തലത്തിൽ ക്വിസ്സ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടി

പ്രവർത്തിപരിചയമേള

അർജ്ജുൻ ഷാജൻ സ്റ്റഫ്ഡ് റ്റോയിസിൽ ഉപജില്ലയിൽ ഒന്നാം സ്ഥാനം നേടി. ആർഷാ കെ മനോഹർ യുപി തലത്തിൽ സ്റ്റഫ്ഡ് റ്റോയിസിൽ ഉപജില്ലയിൽ മൂന്നാം സ്ഥാനം നേടി. [തിരുത്തുക] വിദ്യാരംഗം കലാ സാഹിത്യ വേദി

മാനേജ്മെന്റ്

നായർ സര്വ്വീസ് സൊസൈറ്റി നായർ സര്വ്വീസ് സൊസൈറ്റി

നായർ സര്വ്വീസ് സൊസൈറ്റിയാണ്‌ ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 151 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.ബഹു. പി.കെ. നാരായണപ്പണിക്കർ അവർകളാണ്‌ ജനറൽ സെക്രട്ടറി. സമാദരണീയനായ ശ്രീ. ജി. സുകുമാരൻ നായർ അവർകളാണ്‌ ജനറൽ സെക്രട്ടറ. പ്രൊഫ: കെ.വി. രവീന്ദ്രനാഥൻ നായർ അവർകളാണ്‌ സ്ക്കൂൾ ഇൻസ്പെക്ടരും ജനറൽ മാനേജരും.ഈ മാനേജ്മെന്റനു 143 സ്കുളുകളും, 15 കോളേജ്കളും ഉണ്ട്. കുടാതെ പ്രൊഫഷണല് കോളേജ്കളും, അനേകം സ്ഥാപനങ്ങളും ഉണ്ട്..ചങ്ങനാശ്ശേരി പെരുന്നയാണ് ആസ്ഥാനം. ഹൈസ്കൂൾ വിഭാഗത്തിന്റയുംപ്രഥമാദ്ധ്യാപിക രമണിഹയർ സെക്കന്ററിയുടെ പ്രഥമാദ്ധ്യാപിക ശ്രീമതി. .ഹയർ സെക്കന്ററി

ഹൈസ്കൂൾ സ്റ്റാഫ്

പ്രഥമാദ്ധ്യാപിക ശ്രീമതി രമണി ,ശ്രീമതി,മിനി ബി നായർ ( എച്ച് എസ് എ കണക്ക്), ശ്രീ കെ ആർ ഗോപകുമാർ ( എച്ച് എസ് എ മലയാളം)

ശ്രീമതി.രമാദേവി പി ജെ ( എച്ച് എസ് എ ഹിന്ദി),ശ്രീ. അനിൽകുമാർ എസ്( എച്ച് എസ് എ ഫിസിക്കൽ സയൻസ്),പ്രഭാദേവി പി എൻ ( യു.പി.എസ്.എ), അമ്പിളി പി കൈമൾ( യു.പി.എസ്.എ),ശ്രീ സജീവ് റ്റി സി (ക്ലർക്ക്), ശ്രീ. വിശ്വനാഥൻ നായർ (ഓഫീസ് അറ്റന്റന്റ്),

മുൻ സാരഥികൾ

'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകരിൽ പ്രമുഖരായിരുന്നു ശ്രീ ഗോവിന്ദപ്പിള്ള, ശ്രീ വേലായുധൻ പിള്ള, ശ്രീ. രാമൻ നായർ, ശ്രീ. അയ്യപ്പൻ പിള്ള ശ്രീമതി സരളാ ഭാസി ,ശ്രീമതി ലീലാവതി, ശ്രീ രാമകൃഷ്ണൻ നായർ, ശ്രീ. എൻ ഗോപാലകൃഷ്ണൻ നായർ, ശ്രീ ശ്രീധരൻ നായർ കെ എസ്, ശ്രീമതി തങ്കമ്മ, ശ്രീമതി രോഹിണിയമ്മ,ശ്രീ. ഒ എൻ ഗോപാലകൃഷ്ണൻ നായർ, ശ്രീ അപ്പുക്കുട്ടൻ നായർ, ശ്രീ. കലാധരൻ, ശ്രീമതി അമ്മിണിക്കുട്ടിയമ്മ, ശ്രീമതി ഇന്ദിരാദേവി റ്റി എൻ, ശ്രീ'എ.എൻ.ബാലകൃഷ്ണൻ,ശ്രീമതി കെ.എൽ.സുഭദ്രാമ്മ, ശ്രീ ഉമാശങ്കർ പ്രസാദ് ഹയർസെക്കണ്ടറിയുടെ മുൻപ്രഥമാദ്ധ്യാപിക ശ്രീമതി. .രാധാമണീ, ശ്രീമതി ലത

നേട്ടങ്ങൾ

എൻ എസ് എസ് എച്ച് എസ് എസ് ആനിക്കാടിൽ വച്ച് നടന്ന ഉപജില്ലാ കലോത്സവത്തിൽ അഭിമാനകരമായ നേട്ടങ്ങൾ നേടി.ഒപ്പന (എച്ച് എസ്),ചെണ്ടമേളം (എച്ച് എസ്),കോൽകളി (എച്ച് എസ്)ഇവയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി.നന്ദിനി അജിത്ത് ഹിന്ദി പ്രസംഗത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി.സൂര്യ എസ് രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി ആര്യ എൻ ആർ കഥാരചനയിൽ (ഹിന്ദി ,മലയാളം) രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും എ ഗ്രേഡും നേടി.

[[

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വനിതാകമ്മീഷൻ അംഗം ഡോ. ജയ പ്രമീളാദേവി, കാർട്ടൂണിസ്റ്റ്-- പ്രസന്നൻ ആനിക്കാട്

ചിത്രശാല

വഴികാട്ടി

Nedumav-Aruvikkuzhi road 2.5 kilometers fronNEDUMAVU(K K Road) {{#multimaps:9.584804 ,76.677516| width=500px | zoom=16 }}

വർഷം ശതമാനം
എസ് എസ് എൽ സി 2015 100 %
എസ് എസ് എൽ സി 201 6 100%
എസ് എസ് എൽ സി 201 7 100%