(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{PHSSchoolFrame/Pages}}

| = '''ഗവൺമെൻറ് മോഡൽ ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂർ'''=

| ദേശത്തിനു മാതൃകയായി ഭാവി തലമുറകളെ വാ൪ത്തെടുത്തു കൊണ്ടിരിക്കുന്ന ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ 2004 ൽ ഹയർ സെക്കന്ററി സ്ക്കൂളായി ഉയ൪ത്തപ്പെട്ടു.

| = ഭൗതിക സാഹചര്യങ്ങൾ =

ഉന്നത നിലവാരത്തിലുള്ള ലാബുകൾ,ആട്ടോമാറ്റിക് ലൈറ്റ്നിംങ് സംവിധാനം, നിരീക്ഷണ ക്യാമറകൾ, ഹൈടെക്ക് ക്ലാസ്സ റൂമുകൾ എന്നിങ്ങനെ മികച്ച ഭൗതിക സാഹചര്യം ഒരുക്കാനും ജില്ലാ പഞ്ചായത്തിന്റെ സവിശേഷ ശ്രദ്ധ കൊണ്ട് ഈ സ്ക്കൂളിന് കഴിഞ്ഞിട്ടുണ്ട്.

ഗവൺമെന്റ് മോഡൽ ഹയ൪ സെക്കന്ററി സ്ക്കൂളിലെ ഹയർ സെക്കന്ററി വിഭാഗം അക്കാദമിക-അക്കാദമികേതര പ്രവർത്തനങ്ങളിൽ ഉയർന്ന വിജയം കരസ്ഥമാക്കി, നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ സമുന്നതമായ സ്ഥാനത്തു നില കൊള്ളുന്നു. അക്കാദമിക നിലവാരം 98 ശതമാനത്തോളം ഉയർത്തുന്നതോടൊപ്പം കലാ കായിക വേദികളിലും ക്വിസ്സ് മത്സര വേദികളിലും മികച്ച പ്രവർത്തനം കാഴ്ച വയ്ക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനാർഹമായ നേട്ടമാണ്. കരിയർ ഗൈഡൻസ് എൻ. എസ്സ്. എസ്സ്, അസാപ്പ്, ടൂറിസം ക്ലബ്ബ്, എക്കോ ക്ലബ്ബ്, എന്നിവയുടെ നേതൃത്വത്തിൽ വിവിധ തരം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് വിജയിപ്പിക്കുന്നു.

| = അധ്യാപകർ =

| [[പ്രമാണം:44050 446.jpg|thumb|ഹയർ സെക്കന്ററി അധ്യാപകർ]]

| 1. റാണി.എൻ.ഡി പ്രിൻസിപ്പാൾ

| 2. വിജയലക്ഷ്മി എച്ച്.എസ്.എസ്.ടി ഗണിത ശാസ്ത്രം

| 3.രമാദേവി.എസ് എച്ച്.എസ്.എസ്.ടി. മലയാളം

| 4. കല . ജി.എസ് എച്ച്.എസ് .എസ്.ടി. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ

| 5. റീന ജോസഫ് എച്ച്.എസ്.എസ്.ടി. ഹിന്ദി

| 6. രശ്മി വിജയ് എച്ച്.എസ്.എസ്.ടി. ഇക്കണോമിക്സ്

| 7. സീനത്ത്. എസ്. എച്ച്.എസ്.എസ്.ടി. കോമേഴ്സ്

| 8. ജീജ വി. എസ്. എച്ച്.എസ്.എസ്.ടി ഫിസിക്സ്

| 9. മായാദേവി.കെ എ എച്ച്.എസ്.എസ്.ടി. ഇംഗ്ലീഷ്

| 10. ആനി ജോൺ എച്ച്. എസ്.എസ്.ടി. ജൂനിയർ ബോട്ടണി

| 11. കോൺക്ലിൻ ലിസ ജോൺ എച്ച്.എസ്.എസ്.ടി. ജൂനിയർ സുവോളജി

| 12. രതീഷ് കുമാർ . ജെ. എച്ച്.എസ്.എസ്.ടി. ജൂനിയർ കോമേഴ്സ്

| 13. ജിഷ ഗസ്റ്റ് അദ്ധ്യാപിക കെമിസ്ട്രി

| 14. അനു. യു.എസ്. ലാബ് അസ്സിസ്റ്റന്റ്

| 15. സുമി. വി.ജെ ലാബ് അസ്സിസ്റ്റൻറ്

| = കരിയർ ഗൈഡൻസ് =

കരുയർ ഗൈഡൻസിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും വേണ്ടി നടത്തി വരുന്ന കൗൺസിലിംഗ് ക്ലാസ്സുകൾ ഏറെ ഫലപ്രദമാണ്.

| = എൻ. എസ്സ്. എസ്സ്, =

| എൻ. എസ്സ്. എസ്സിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന റോഡ് സുരക്ഷ ബോധവത്ക്കരണ പ്രവർത്തനങ്ങൾ, ബഡ്സ് സ്ക്കൂൾ സന്ദർശനം, വയോജന കേന്ദ്ര സന്ദർശനം, അംഗൻ വാടി സന്ദർശനം, രക്ത ദാന ക്യാമ്പ്, ബസ്സ് സ്റ്റാന്റ് ശുചീകരണം എന്നിവ സ്ക്കൂളിന്റെ മികച്ച പ്രവർത്തനത്തിൽ പൊൻ തൂവലായി നിലകൊള്ളുന്നതോടൊപ്പം വിദ്യാർത്ഥികളുടെ മാനുഷിക മൂല്യങ്ങൾ ഉയർത്താൻ സഹായമാകുകയും ചെയ്യുന്നു.

| '''ബോധവത്കരണ ക്ലാസ്'''

| [[പ്രമാണം:44050 434.jpg|thumb|left|225px|ബോധവത്കരണ ക്ലാസ്]]

| വിഴിഞ്ഞം ഫയർ ആൻറ് റെസ്ക്യു സ്റ്റേഷനിലെ ഫയർമെൻ മഹേഷും അനൂജും 04.09.2018ന് ദുരന്ത നിവാരണ മാർഗ്ഗങ്ങളെക്കുറിച്ചും ഫസ്റ്റ് എയ്ഡിനെക്കുറിച്ചും പ്രയോജനപ്രദമായ ഒരു ബോധവത്കരണ ക്ലാസ് നയിച്ചു

| '''പാഥേയം'''

| [[പ്രമാണം:44050 433.jpg|thumb|225px|വൃദ്ധസദനസന്ദർശനം]]

| 01.09.2018 ന് മുട്ടയ്ക്കാട് മറിയം ത്രേസ്യ വൃദ്ധസദനം സന്ദർശിക്കുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു. അവിടെ കലാവിരുന്ന് നടത്തുകയും

| ഉച്ചഭക്ഷണം കൊടുക്കുകയും ചെയ്തു.

| '''ഞങ്ങളുണ്ട് കൂടെ'''

| [[പ്രമാണം:44050 432.jpg|thumb|left|225px|ശുചീകരണത്തിനായി പോകുന്ന വോളണ്ടിയേഴ്സ്]]

| പ്രളയബാധിത പ്രദേശങ്ങളുടെ ശുചീകരണത്തിനായി, 5 വോളണ്ടിയേഴ്സ് പത്തനംതിട്ടയിൽ പോകുകയും, വീടുകളും, സ്കൂളുകളും വൃത്തിയാക്കുകയും ചെയ്തു.

| '''കൈത്താങ്ങ്'''

| [[പ്രമാണം:44050 431.jpg|thumb|225px|പ്രളയദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് ആവശ്യമായ സാധനങ്ങൾ തരം തിരിച്ച്, നാഷണൽ സർവ്വീസ് സ്കീം ]]

| പ്രളയദുരന്തത്തിൽപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ സാധനങ്ങൾ തരം തിരിച്ച്, നാഷണൽ സർവ്വീസ് സ്കീം കളക്ഷൻ സെൻറർ ആയി പ്രവർത്തിച്ച നെയ്യാറ്റിൻകര ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ എത്തിച്ചു.

| '''സ്വാതന്ത്യസ്മരണ.....'''

| [[പ്രമാണം:44050 429.jpg|left|thumb|225px|ഫ്ലാഷ് മോബ് വിഴിഞ്ഞം ബസ് സ്റ്റാന്റിൽ]]

| സ്വാതന്ത്യദിനാഘോഷവുമായി ബന്ധപ്പെട്ട് 15.08.2018 ന്

| ദേശസ്നേഹം തുളുമ്പുന്ന ഫ്ലാഷ് മോബും, ,സ്കിറ്റും ,ദേശഭക്തിഗാനവും സ്കൂളിലും, ഫ്ലാഷ് മോബ് വിഴിഞ്ഞം ബസ് സ്റ്റാന്റിലും അവതരിപ്പിച്ചു. സ്കൂളിൽ പോസ്റ്റർ എക്സിബിഷൻ സംഘടിപ്പിക്കുകയും ചെയ്തു.

| '''പരിസര ശുചീകരണം'''

| [[പ്രമാണം:44050 430.jpg|thumb|225px|പരിസരശുചീകരണം]]

| 20.07.2018 ന് സ്കൂൾ പരിസരത്തുള്ള പാഴ് ചെടികൾ വെട്ടിക്കളയുകയും,ചപ്പുചവറുകൾ കത്തിക്കുകയും ചെയ്ത് സ്കൂൾ പരിസരം വൃത്തിയാക്കി

| '''രക്തദാനം മഹാദാനം'''

| [[പ്രമാണം:44050 428.jpg|thumb|left|225px|പ്രിൻസിപ്പലിനൊപ്പം വിദ്യാർത്ഥികൾ]]

| 17.07.2018 ന് കേരള ബ്ലഡ് ഡോണേഴ്സ് സൊസൈറ്റിയുടെ സഹകരണത്തോടെ ബ്ലഡ് മൊബൈൽ സ്കൂളിലെത്തുകയും 27 യൂണിറ്റ് രക്തം ശേഖരിക്കുകയും ചെയ്തു.

| '''സ്നേഹ സ്പർശം'''

| 07.07.2018 ന് ഇടുവ ഭിന്നശേഷിക്കാരുടെ വിദ്യാലയമായ ബഡ്സ് സ്കൂൾ വൃത്തിയാക്കുകയും കലാവിരുന്ന് സംഘടിപ്പിക്കുകയും, ഒരു ദിവസം മുഴുവൻ അവരോടൊപ്പം ചെലവഴിക്കുകയും ചെയ്തു. അവർക്കാവശ്യമായ സ്ററീൽ പാത്രങ്ങൾ സമ്മാനമായി നൽകുകയും ചെയ്തു.

| '''ബോക്സ്'''

| പേനകൾ ഉപയോഗിച്ച ശേഷം നിക്ഷേപിക്കുന്നതിനായി 4 ക്ലാസ്റൂമുകളിലും ഓരോ ബോക്സ് സ്ഥാപിച്ചു.

| '''വിമുക്തി'''

| [[പ്രമാണം:44050 438.jpg|thumb|225px|മെഗാ റാലിയിൽ പങ്കെടുത്തവർ]]

| അന്താരാഷ്ട്ര മയക്കു മരുന്ന് ലഹരി വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് മ്യൂസിയത്തു നിന്നാരംഭിച്ച മെഗാ റാലിയിൽ പങ്കെടുക്കുകയും, മുഖ്യ മന്ത്രി ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്തു.

| = അസാപ്പ് =

| '''ആമുഖം'''

കേരളത്തിലെ തൊഴിലില്ലായ്മ ഫലപ്രദമായി പരിഹരിക്കുന്നതിനായി ചെറുപ്പക്കാരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യ ത്തോടെ ജനറൽ ഹയർ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെൻറുകൾ സംയുക്തമായി നടപ്പിലാക്കുന്ന വികസന പദ്ധതി കൊ അസാപ്പ് (അഡീഷണൽ സ്കിൽ ഡെവലപ്പ്മെന്റ് പ്രോഗ്രാം) കേരളത്തിലെ ആയിരത്തോളം വരുന്ന സർക്കാർ, എയ്ഡഡ്, ഹയർ സെക്കന്ററി സ്കൂളുകളിലും ആർട്സ് ആന്റ് സയൻസ് കോളേജുകളിലും ഈ പദ്ധതി കഴിഞ്ഞ ആറു വർഷമായി ഫലപ്രദമായി നടന്നു വരുന്നു . ഇതിനായി ഒരു നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ടിട്ടുള്ള 12 വരെ സ്ക്കൂളുകളെ ഒരു സ്കിൽ ഡെവലെപ്മെന്റ് സെന്ററിനോട് മാപ്പ് ചെയ്തിരിക്കു ന്നു ..ന്ന്തി രു വ ന ന്തപുരം ജില്ലയിൽ 9 സ്കിൽ ഡെവലപ്മെന്റ് സെന്ററുകളിൽ ഒന്നാണ് '''ജി എം എച്ച് എസ് എസ് വെങ്ങാനൂർ സ്കിൽ ഡെവലപ്മെന്റ് സെന്റർ.''' കോവളം നിയോജക മണ്ഡലത്തിലെ 9 സ്ക്കൂളുകളിലെ വിദ്യാർത്ഥികൾ അവധി ദിവസങ്ങളിൽ അസാപ്പിന്റെ ക്ലാസിൽ പങ്കെടുക്കാൻ ഇവിടെ എത്തു ന്നു. അസാപ്പിന്റെ നേതൃത്വത്തിൽ സജ്ജീകരിക്കപ്പെട്ടിട്ടുള്ള സ്മാർട്ട് ക്ലാസുകളിലും കമ്പ്യൂട്ടർ ലാബുകളിലും വച്ചാണ് ക്ലാസുകൾ നടക്കുന്നത്.

| '''പ്രവർത്തനരീതി'''

ഇരുപത്തിരണ്ടു മേഖലകളിലായി തൊണ്ണൂറ്റിനാലോളം കോഴ്സുകളാണ് അസാപ് നൽകുന്നത്. നാഷണൽ സ്കിൽ ക്വാളിറ്റി ഫ്രെയിംവർക് അലൈൻഡ് ആയിട്ടുള്ള ഈ കോഴ്സുകൾ പൂർത്തിയാകുന്നതിനൊപ്പം അതാത് മേഖലകളിൽ ഇന്റേൺഷിപ്പ് കൂടി വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു വെന്ന് ഉറപ്പു വരുത്തുന്നു . കൂടാതെ ജോലിയിൽ പ്രവേശിക്കാൻ താല്പര്യപ്പെടുന്ന വിദ്യാർത്ഥികൾക്ക് പ്ലെയ്സ്മെൻറുകളിൽ പങ്കെടുക്കുവാനുള്ള അവസരം കൂടി അസാപ് ഒരുക്കു ന്നു.

| വിദ്യാർത്ഥികളിലെ സോഷ്യൽ ഇൻറർപേഴ്സണൽ സ്കില്ലുകൾ പരിപോഷിപ്പിക്കാൻ നൂറ്റി എൺപത് മണിക്കൂർ ഫൗണ്ടേഷൻ മോഡ്യൂൾ ക്ലാസ്സുകൾ അതാത് സ്കൂളുകളിൽ വച്ച് നടത്തി വരുന്നു. ഇതിലൂടെ കമ്മ്യൂണിക്കേഷൻ, ബേസിക് ഐ ടി എന്നീ കഴിവുകൾ കൂടി വികസിപ്പിക്കുവാൻ ഉദ്ദേശമിട്ടാണ് ക്ലാസുകൾ പുരോഗമിക്കുന്നത്-.

| '''പ്രവർത്തനങ്ങൾ'''

2014 ഫെബ്രുവരി മാസം മുതൽ അസാപ്പിന്റെ പ്രവർത്തനങ്ങൾ ഊർജസ്വ ലമായ് സ്കൂളിൽ നടന്നുവരുന്നു. 2018 വേൾഡ് യൂത്ത് സ്കിൽ ഡേയുടെ ഭാഗമായി നൈപുണ്യ പ്രദർശനം വിവിധ തരം മത്സരങ്ങൾ എന്നിവയും സ്കൂളിൽ നടത്തിയിരുന്നു..

അസാപ്പിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് നൽകി വരുന്ന വിവിധ നൈപുണി ക്ലാസ്സുകൾ അവരിൽ ആത്മ വിശ്വാസം വളർത്താനും മാനസിക വികാസം സൃഷ്ടിക്കാനും അനന്തമായ തൊഴിൽ സാധ്യതയിലേയ്ക്ക് വിദ്യാർത്ഥികളെ നയിക്കാനും പര്യാപ്തമാണ്..

| = ടൂറിസം ക്ലബ്ബ്, എക്കോ ക്ലബ്ബ് =

| ഇക്കോ ക്ലബ്ബിന്റെയും ടൂറിസം ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ നടന്നു വരുന്ന പരിസ്ഥിതി സൗഹാർദ്ദ പഠനയാത്രകൾ കുട്ടികളിൽ ആവേശം നിറയ്ക്കുന്നവയാണ്.

| അക്ഷരാർഥത്തിൽ നാടിന്റെ വിളക്കായി നിൽക്കുന്ന വെങ്ങാനൂർ മോഡൽ ഹയർ സെക്കന്ററി സ്ക്കൂൾ ഉത്തരോത്തരം അഭിവൃദ്ധി പ്രാപിക്കട്ടെ..