"സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/ടൂറിസം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം/ടൂറിസം ക്ലബ്ബ് എന്ന താൾ സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/ടൂറിസം ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

== വിനോദ സഞ്ചാര യാത്ര ==
== വിനോദ സഞ്ചാര യാത്ര ==
സെന്റ്.ജോൺസ് ഹയർസെക്കണ്ടറി സ്കൂളിന്റെ 2017-2018 വർഷത്തെ വിനോദ സഞ്ചാര യാത്ര 20/10/2017 ന് വെള്ളിയാഴ്ച ഉച്ചക്ക് 03.00 മണിക്ക് യാത്ര തിരിച്ചു. കർണ്ണാടകത്തിലെ മൈസൂർ ആയിരുന്നു ലക്ഷ്യം. അങ്കമാലി നിലമ്പൂർ വഴി 21 ന് രാവിലെ [https://en.wikipedia.org/wiki/Mysore_Palace മൈസൂർ കൊട്ടാരം], [https://en.wikipedia.org/wiki/Brindavan_Gardens ബൊട്ടാണിക്കൽ ഗാർഡൻ], കൊട്ടാരങ്ങൾ,വന്യമൃഗ സംരക്ഷണകേന്ദ്രം തുടങ്ങിയവ കണ്ടു. അടുത്തദിവസം [https://en.wikipedia.org/wiki/Chamundi_Hills ചാമുണ്ടി മലനിരകൾ] , [https://en.wikipedia.org/wiki/Triveni_Sangam ത്രിവേണി സംഗമം], [https://en.wikipedia.org/wiki/Mysore_Palace ആർട്ട് ഗാലറി] [https://en.wikipedia.org/wiki/Wax_museum മെഴുകു പ്രതിമകളുടെ മ്യൂസിയം] എന്നിവ സന്ദർശിച്ചു..അന്ന്  രാത്രി കേരളത്തിലേക്ക് മടക്കയാത്ര. രാവിലെ കൊച്ചി വീഗാലാൻഡിൽ എത്തി. വീഗാലൻഡിലെ രൈഡുകളിലെ തിമർപ്പികൾക്ക് ശേഷം വൈകുന്നേരം രാത്രി 10.00 മണിക്ക് സ്കൂളിൽ തിരിച്ചെത്തി. സന്ദോഷവും സമാധാനപരവും ആരോഗ്യകരവുമായ ഒരു യാത്ര ആയിരുന്നു. എച്ച് എം സൂസൻ മാത്യൂ ഉൾപ്പടെ ആറ് അദ്ധ്യാപകരും 12 പെൺകുട്ടികളും 29 ആൺകുട്റ്റികളും അടക്കം 41 കുട്ടികളും. മാവേലിക്കര ഡി.ഇ.ഓ യുടെ 1637/2017 ഉത്തരവും നേടിയെടുത്തായിരുന്നു യാത്ര.

[[പ്രമാണം:36024-tour2.jpeg|ലഘുചിത്രം|വലത്ത്‌]]
സെന്റ്.ജോൺസ് ഹയർസെക്കണ്ടറി സ്കൂളിന്റെ 2017-2018 വർഷത്തെ വിനോദ സഞ്ചാര യാത്ര 20/10/2017 ന് വെള്ളിയാഴ്ച ഉച്ചക്ക് 03.00 മണിക്ക് യാത്ര തിരിച്ചു. കർണ്ണാടകത്തിലെ മൈസൂർ ആയിരുന്നു ലക്ഷ്യം. അങ്കമാലി നിലമ്പൂർ വഴി 21 ന് രാവിലെ [https://en.wikipedia.org/wiki/Mysore_Palace മൈസൂർ കൊട്ടാരം], [https://en.wikipedia.org/wiki/Brindavan_Gardens ബൊട്ടാണിക്കൽ ഗാർഡൻ], കൊട്ടാരങ്ങൾ,വന്യമൃഗ സംരക്ഷണകേന്ദ്രം തുടങ്ങിയവ കണ്ടു.
[[പ്രമാണം:36024-tour1.jpeg|ലഘുചിത്രം|ഇടത്ത്‌]]
അടുത്തദിവസം [https://en.wikipedia.org/wiki/Chamundi_Hills ചാമുണ്ടി മലനിരകൾ] , [https://en.wikipedia.org/wiki/Triveni_Sangam ത്രിവേണി സംഗമം], [https://en.wikipedia.org/wiki/Mysore_Palace ആർട്ട് ഗാലറി] [https://en.wikipedia.org/wiki/Wax_museum മെഴുകു പ്രതിമകളുടെ മ്യൂസിയം] എന്നിവ സന്ദർശിച്ചു..അന്ന്  രാത്രി കേരളത്തിലേക്ക് മടക്കയാത്ര. രാവിലെ കൊച്ചി വീഗാലാൻഡിൽ എത്തി. വീഗാലൻഡിലെ റൈഡുകളിലെ തിമർപ്പികൾക്ക് ശേഷം വൈകുന്നേരം രാത്രി 10.00 മണിക്ക് സ്കൂളിൽ തിരിച്ചെത്തി. സന്തോഷവും സമാധാനപരവും ആരോഗ്യകരവുമായ ഒരു യാത്ര ആയിരുന്നു. എച്ച് എം സൂസൻ മാത്യൂ ഉൾപ്പടെ ആറ് അദ്ധ്യാപകരും 12 പെൺകുട്ടികളും 29 ആൺകുട്ടികളും അടക്കം 41 കുട്ടികളും. മാവേലിക്കര ഡി.ഇ.ഓ യുടെ 1637/2017 ഉത്തരവും നേടിയെടുത്തായിരുന്നു യാത്ര.

== മിൽമാ ഡയറി ==
== മിൽമാ ഡയറി ==

[[പ്രമാണം:36024-milma2.jpg|ലഘുചിത്രം|വലത്ത്‌]]
[[പ്രമാണം:36024-milma2.jpg|ലഘുചിത്രം|വലത്ത്‌]]
ഭാരതത്തിലെ ക്ഷീരവിപ്ളവത്തിന്റെ പിതാവ് ഡോ. വർഗീസ് കുര്യന്റെ ജന്മദിനത്തോടനുബന്ധിച്ച് ക്ഷീരദിനം ആചരിക്കുന്നതിന്റെ ഭാഗമായാണ് പുന്നപ്ര മിൽമ ഡയറി സന്ദർശിക്കാൻ പൊതുജനത്തിന് അവസരം നൽകിയത് സെന്റ്.ജോൺസിലെ വിദ്യാർത്ഥികൾക്ക് കാണാൻ അവസരമൊരുക്കി 25/11/2018. പാൽ കൂടാതെ തങ്ങൾക്ക് ഏറെയിഷ്ടപ്പെട്ട പേട, ജ്യൂസ്, തൈര്, നെയ്യ് എന്നിവ നിർമിക്കുന്നത് കണ്ടപ്പോൾ പല കുട്ടികൾക്കും അത്ഭുതമാണുണ്ടായത്.ഡയറിയിൽ ഇവ ഉൽപാദിപ്പിക്കാനായി സ്ഥാപിച്ചിരിക്കുന്ന കൂറ്റൻ യന്ത്രങ്ങൾകണ്ടും കുട്ടികൾ അത്ഭുതപ്പെട്ടു. ഓരോ ഉൽപന്നവും നിർമിക്കുന്ന രീതി വിശദീകരിക്കാൻ ജീവനക്കാരുമുണ്ടായിരുന്നു.
ഭാരതത്തിലെ ക്ഷീരവിപ്ളവത്തിന്റെ പിതാവ് ഡോ. വർഗീസ് കുര്യന്റെ ജന്മദിനത്തോടനുബന്ധിച്ച് ക്ഷീരദിനം ആചരിക്കുന്നതിന്റെ ഭാഗമായാണ് പുന്നപ്ര മിൽമ ഡയറി സന്ദർശിക്കാൻ പൊതുജനത്തിന് അവസരം നൽകിയത് സെന്റ്.ജോൺസിലെ വിദ്യാർത്ഥികൾക്ക് കാണാൻ അവസരമൊരുക്കി 25/11/2018.[[പ്രമാണം:36024-milma.jpg|ലഘുചിത്രം|ഇടത്ത്‌]]
പാൽ കൂടാതെ തങ്ങൾക്ക് ഏറെയിഷ്ടപ്പെട്ട പേട, ജ്യൂസ്, തൈര്, നെയ്യ് എന്നിവ നിർമിക്കുന്നത് കണ്ടപ്പോൾ പല കുട്ടികൾക്കും അത്ഭുതമാണുണ്ടായത്.ഡയറിയിൽ ഇവ ഉൽപാദിപ്പിക്കാനായി സ്ഥാപിച്ചിരിക്കുന്ന കൂറ്റൻ യന്ത്രങ്ങൾകണ്ടും കുട്ടികൾ അത്ഭുതപ്പെട്ടു. ഓരോ ഉൽപന്നവും നിർമിക്കുന്ന രീതി വിശദീകരിക്കാൻ ജീവനക്കാരുമുണ്ടായിരുന്നു.
[[പ്രമാണം:36024-milma.jpg|ലഘുചിത്രം|ഇടത്ത്‌]]

== ഒരു ദിവസത്തെ വിനോദയാത്ര ==
== ഒരു ദിവസത്തെ വിനോദയാത്ര ==
പ്രധാന വിനോദയാത്രക്ക് ശേഷം 05/01/2018 ന് രണ്ട് ബസ്സുകളിൽ 95 പേരുമായി വീഗാലാൻഡിലേക്ക് ഒരു ദിവസത്തെ വിനോദയാത്ര പോയി. വൈകുന്നേരം 09.30 നു തിരിച്ചെത്തി.

പ്രധാന വിനോദയാത്രക്ക് ശേഷം 05/01/2018 ന് രണ്ട് ബസ്സുകളിൽ 95 പേരുമായി വീഗാലാൻഡിലേക്ക് ഒരു ദിവസത്തെ വിനോദയാത്ര പോയി. വൈകുന്നേരം 09.30 നു തിരിച്ചെത്തി.

== മെഡിഫെസ്റ്റ് ==
== മെഡിഫെസ്റ്റ് ==

22/01/2018 ആലപ്പുഴ മെഡിക്കൽ കോളേജിന്റെ ആഭിമുഘ്യത്തിൽ നടന്ന മെഡിഫെസ്റ്റിന് 400 വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് യാത്ര പോയി
22/01/2018 ആലപ്പുഴ മെഡിക്കൽ കോളേജിന്റെ ആഭിമുഘ്യത്തിൽ നടന്ന മെഡിഫെസ്റ്റിന് 400 വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് യാത്ര പോയി

20:06, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

വിനോദ സഞ്ചാര യാത്ര

സെന്റ്.ജോൺസ് ഹയർസെക്കണ്ടറി സ്കൂളിന്റെ 2017-2018 വർഷത്തെ വിനോദ സഞ്ചാര യാത്ര 20/10/2017 ന് വെള്ളിയാഴ്ച ഉച്ചക്ക് 03.00 മണിക്ക് യാത്ര തിരിച്ചു. കർണ്ണാടകത്തിലെ മൈസൂർ ആയിരുന്നു ലക്ഷ്യം. അങ്കമാലി നിലമ്പൂർ വഴി 21 ന് രാവിലെ മൈസൂർ കൊട്ടാരം, ബൊട്ടാണിക്കൽ ഗാർഡൻ, കൊട്ടാരങ്ങൾ,വന്യമൃഗ സംരക്ഷണകേന്ദ്രം തുടങ്ങിയവ കണ്ടു.

അടുത്തദിവസം ചാമുണ്ടി മലനിരകൾ , ത്രിവേണി സംഗമം, ആർട്ട് ഗാലറി മെഴുകു പ്രതിമകളുടെ മ്യൂസിയം എന്നിവ സന്ദർശിച്ചു..അന്ന് രാത്രി കേരളത്തിലേക്ക് മടക്കയാത്ര. രാവിലെ കൊച്ചി വീഗാലാൻഡിൽ എത്തി. വീഗാലൻഡിലെ റൈഡുകളിലെ തിമർപ്പികൾക്ക് ശേഷം വൈകുന്നേരം രാത്രി 10.00 മണിക്ക് സ്കൂളിൽ തിരിച്ചെത്തി. സന്തോഷവും സമാധാനപരവും ആരോഗ്യകരവുമായ ഒരു യാത്ര ആയിരുന്നു. എച്ച് എം സൂസൻ മാത്യൂ ഉൾപ്പടെ ആറ് അദ്ധ്യാപകരും 12 പെൺകുട്ടികളും 29 ആൺകുട്ടികളും അടക്കം 41 കുട്ടികളും. മാവേലിക്കര ഡി.ഇ.ഓ യുടെ 1637/2017 ഉത്തരവും നേടിയെടുത്തായിരുന്നു യാത്ര.

മിൽമാ ഡയറി

ഭാരതത്തിലെ ക്ഷീരവിപ്ളവത്തിന്റെ പിതാവ് ഡോ. വർഗീസ് കുര്യന്റെ ജന്മദിനത്തോടനുബന്ധിച്ച് ക്ഷീരദിനം ആചരിക്കുന്നതിന്റെ ഭാഗമായാണ് പുന്നപ്ര മിൽമ ഡയറി സന്ദർശിക്കാൻ പൊതുജനത്തിന് അവസരം നൽകിയത് സെന്റ്.ജോൺസിലെ വിദ്യാർത്ഥികൾക്ക് കാണാൻ അവസരമൊരുക്കി 25/11/2018.

പാൽ കൂടാതെ തങ്ങൾക്ക് ഏറെയിഷ്ടപ്പെട്ട പേട, ജ്യൂസ്, തൈര്, നെയ്യ് എന്നിവ നിർമിക്കുന്നത് കണ്ടപ്പോൾ പല കുട്ടികൾക്കും അത്ഭുതമാണുണ്ടായത്.ഡയറിയിൽ ഇവ ഉൽപാദിപ്പിക്കാനായി സ്ഥാപിച്ചിരിക്കുന്ന കൂറ്റൻ യന്ത്രങ്ങൾകണ്ടും കുട്ടികൾ അത്ഭുതപ്പെട്ടു. ഓരോ ഉൽപന്നവും നിർമിക്കുന്ന രീതി വിശദീകരിക്കാൻ ജീവനക്കാരുമുണ്ടായിരുന്നു.

ഒരു ദിവസത്തെ വിനോദയാത്ര

പ്രധാന വിനോദയാത്രക്ക് ശേഷം 05/01/2018 ന് രണ്ട് ബസ്സുകളിൽ 95 പേരുമായി വീഗാലാൻഡിലേക്ക് ഒരു ദിവസത്തെ വിനോദയാത്ര പോയി. വൈകുന്നേരം 09.30 നു തിരിച്ചെത്തി.

മെഡിഫെസ്റ്റ്

22/01/2018 ആലപ്പുഴ മെഡിക്കൽ കോളേജിന്റെ ആഭിമുഘ്യത്തിൽ നടന്ന മെഡിഫെസ്റ്റിന് 400 വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് യാത്ര പോയി