"സ്നേഹസ്പർശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:544c0ed4-2b26-4bb6-8a17-9f4fdafbe46a.jpeg|പകരം=സ്നേഹസ്പർശത്തിൽ....|ലഘുചിത്രം|സ്നേഹസ്പർശത്തിൽ....]]
'''സ്നേഹസ്പർശം'''
'''സ്നേഹസ്പർശം'''
പതിതരിലും പാവപ്പെട്ടവരിലും ഈശ്വരനെ ദർശിക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സ്കൂളിൽ രൂപീകൃതമായ ഒരു സ്വപ്നപദ്ധതിയാണ് സ്നേഹസ്പർശം. 2013-14 മുതൽ ഈ പദ്ധതി നടപ്പാക്കിവരുന്നു. കുട്ടികൾ തങ്ങൾക്കു ലഭിക്കുന്ന പണത്തിൽ നിന്ന് ഒരുതുക ചാരിറ്റി ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നു. ഒാരോ വർഷവും ഈ തുക ഉപയോഗിച്ച് .ചാരിറ്റി പ്രവർത്തികൾ ചെയ്യുന്നു. കുറവിലങ്ങാട്ടു പ്രവർത്തിക്കുന്ന കരുണാഭവനത്തിലേയ്ക്ക് വസ്ത്രങ്ങും ഭക്ഷണപദാർത്ഥങ്ങളും വാങ്ങിച്ചു നൽകുകയും കുട്ടികൾ അവരോടൊത്ത് സമയം ചെലവഴിയ്ക്കുകയും ചെയ്യുന്നു.




'''സ്നേഹസ്പർശം- അതിജീവന കാലത്ത്  അധ്യാപകരുടെ കൈത്താങ്ങ്.'''


<!--visbot  verified-chils->
<nowiki>*</nowiki> 2021 -22 ലെ  വിദ്യാലയ ത്തിന്റെ തനത് പ്രവർത്തനം.
 
<nowiki>*</nowiki> കോവിഡ് ബാധിച്ച് മരണപ്പെട്ട രക്ഷിതാക്കളുടെ മക്കൾക്ക്  സാമ്പത്തിക സഹായം നൽകാൻ സാധിച്ചു.
 
<nowiki>*</nowiki> ചികിത്സ ധനസഹായം നൽകാൻ കഴിഞ്ഞു.
 
<nowiki>*</nowiki> നിരവധി കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യങ്ങളും പഠനോപകരണ വിതരണവും നടത്താൻ സാധിച്ചു.
 
<nowiki>*</nowiki>വീട് നിർമ്മിച്ചു നൽകി.<!--visbot  verified-chils->-->

11:49, 17 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്നേഹസ്പർശത്തിൽ....
സ്നേഹസ്പർശത്തിൽ....

സ്നേഹസ്പർശം


സ്നേഹസ്പർശം- അതിജീവന കാലത്ത്  അധ്യാപകരുടെ കൈത്താങ്ങ്.

* 2021 -22 ലെ  വിദ്യാലയ ത്തിന്റെ തനത് പ്രവർത്തനം.

* കോവിഡ് ബാധിച്ച് മരണപ്പെട്ട രക്ഷിതാക്കളുടെ മക്കൾക്ക്  സാമ്പത്തിക സഹായം നൽകാൻ സാധിച്ചു.

* ചികിത്സ ധനസഹായം നൽകാൻ കഴിഞ്ഞു.

* നിരവധി കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യങ്ങളും പഠനോപകരണ വിതരണവും നടത്താൻ സാധിച്ചു.

*വീട് നിർമ്മിച്ചു നൽകി.

"https://schoolwiki.in/index.php?title=സ്നേഹസ്പർശം&oldid=1314158" എന്ന താളിൽനിന്ന് ശേഖരിച്ചത്