"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ആനിമൽ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' ഈ സ്കൂളിൽ ആനിമൽ ക്ലബ്ബ് പ്രവർത്തിക്കുന്നില...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Mohammedrafi എന്ന ഉപയോക്താവ് പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ആനിമൽ ക്ലബ്ബ്-17 എന്ന താൾ പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ആനിമൽ ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
ഈ | {{PHSchoolFrame/Pages}} | ||
=ആനിമൽ ക്ലബ്ബ് = | |||
വിവിധ ജീവി വർഗ്ഗങ്ങളുടെ പ്രത്യേകതകൾ മനസ്സിലാക്കുക, അവയുടെ ആവാസ വ്യവസ്ഥയെക്കുറിച്ച് അറിവ് നേടുക, അവയോട് കരുണ കാണിക്കുക, നല്ല രീതിയിലുള്ള പരിപാലനം മുതലായ ലക്ഷ്യങ്ങൾ മുൻനിർത്തി ഈ ക്ലബ്ബ് പ്രവർത്തിക്കുന്നു. | |||
'''സ്കൂളിലെ അനിമൽ ക്ലബ്ബിന്റെയും എൻ എസ് എസ് യൂണിറ്റിന്റെയും നേതൃത്വത്തിൽ 'ആട് ഗ്രാമം' പദ്ധതിയിലൂടെ ആട് വളർത്തലിന് തുടക്കം കുറിച്ചു. പഞ്ചായത്തിൽ നിന്നും ദത്തെടുത്ത ആടുകളെ വളർത്തുന്നതിനായി 11 -) o വാർഡിലെ കുടുംബങ്ങൾക്ക് നൽകുകയും അടുത്ത വർഷം അവർ തിരിച്ചു നൽകുന്ന കുഞ്ഞുങ്ങളെ വീണ്ടും മറ്റു കുടുംബങ്ങൾക്ക് നൽകുകയും ചെയ്യുക എന്നതാണ് പ്രവർത്തന രീതി.''' | |||
{| class="wikitable" | |||
|[[പ്രമാണം:19015-Animal Club1.jpeg|thumb|'ആട് ഗ്രാമം' പദ്ധതി]] | |||
|[[പ്രമാണം:19015-Animal Club2.jpeg|thumb|'ആട് ഗ്രാമം' പദ്ധതി - വാർത്ത]] | |||
|} |
18:39, 7 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ആനിമൽ ക്ലബ്ബ്
വിവിധ ജീവി വർഗ്ഗങ്ങളുടെ പ്രത്യേകതകൾ മനസ്സിലാക്കുക, അവയുടെ ആവാസ വ്യവസ്ഥയെക്കുറിച്ച് അറിവ് നേടുക, അവയോട് കരുണ കാണിക്കുക, നല്ല രീതിയിലുള്ള പരിപാലനം മുതലായ ലക്ഷ്യങ്ങൾ മുൻനിർത്തി ഈ ക്ലബ്ബ് പ്രവർത്തിക്കുന്നു.
സ്കൂളിലെ അനിമൽ ക്ലബ്ബിന്റെയും എൻ എസ് എസ് യൂണിറ്റിന്റെയും നേതൃത്വത്തിൽ 'ആട് ഗ്രാമം' പദ്ധതിയിലൂടെ ആട് വളർത്തലിന് തുടക്കം കുറിച്ചു. പഞ്ചായത്തിൽ നിന്നും ദത്തെടുത്ത ആടുകളെ വളർത്തുന്നതിനായി 11 -) o വാർഡിലെ കുടുംബങ്ങൾക്ക് നൽകുകയും അടുത്ത വർഷം അവർ തിരിച്ചു നൽകുന്ന കുഞ്ഞുങ്ങളെ വീണ്ടും മറ്റു കുടുംബങ്ങൾക്ക് നൽകുകയും ചെയ്യുക എന്നതാണ് പ്രവർത്തന രീതി.