"കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<font size =5>  <font color=red> '''*  നിരവധി കാരുണ്യപ്രവർത്തനങ്ങൾ'''</font></font>
[[പ്രമാണം:WhatsApp Image 2022-03-09 at 7.44.54 PM.jpg|ലഘുചിത്രം]]
<font color=green>'''കുട്ടനാടിനൊരു കൈത്താങ്ങ്''' .........-<font color=blue>'''പഠനോപകരണങ്ങളും  നിത്യോപയോഗസാധനങ്ങളും സമാഹരിച്ചു നൽകി'''
'''പ്രളയക്കെടുതി മൂലം വെള്ളത്തിലായ കുട്ടനാട്ടിലെ  കൂട്ടുകാർക്ക് നൽകാനായി  വിിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ ശേഖരിച്ചു ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് എത്തിച്ചു.'''</font>
<gallery>
44011-kuttanadu.png
44011-kuttanadu1.png
44011-kuttanadu2.png
44011-kuttanadu4.png
44011-kuttanadu5.png


</gallery>
== '''<u>പറവകൾക്കൊരു തണ്ണീർകുടം</u>''' ==
 
വേനൽകാലത്ത് ദാഹിച്ചു വലയുന്ന പറവകൾക്ക് സ്കൂൾ പരിസരത്ത് തണ്ണീരി‍കുട് ഒരുക്കി. ഉദ് ഘാടനം. പിടിഎ വൈസ് പ്രസിഡന്റ് ശ്രീ ഉമ്മർഹാജി നിർവ്വഹിച്ചു.[[പ്രമാണം:WhatsApp Image 2022-03-09 at 7.41.45 PM(1).jpg|ഇടത്ത്‌|ലഘുചിത്രം]]
  <font color=green>''' ദുരിതാശ്വാസക്യാമ്പുകളായ കോട്ടൺഹിൽ സ്ക്കൂളിലും തിരുപുറം സ്ക്കൂളിലും ഭക്ഷണസാധനങ്ങളും വസ്ത്രവും മറ്റ് നിത്യോപയോഗവസ്തുക്കളും എത്തിക്കുന്നു....പ്രളയബാധിത പ്രദേശങ്ങളിൽ എത്തിക്കുന്നതിനായി മൂന്നു ഘട്ടങ്ങളിലായി അവശ്യസാധനങ്ങൾ എത്തിക്കുകയുണ്ടായി....ഇതുകൂടാതെ രോഗികളായവർക്കും, കൈത്താങ്ങ് ആവശ്യമുള്ള സ്ക്കൂളിലെ സഹപാഠികൾക്കും നിരവധി സഹായം ചെയ്തുവരുന്നു.ചാരിറ്റി ബോക്സിലെ കളക്ഷൻ കാരുണ്യപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു...'''..</font>
[[പ്രമാണം:WhatsApp Image 2022-03-09 at 7.41.46 PM.jpg|ലഘുചിത്രം]]
<gallery>
[[പ്രമാണം:WhatsApp Image 2022-03-09 at 7.44.55 PM.jpg|ഇടത്ത്‌|ലഘുചിത്രം]]
44011-durithashwasa camp 1.png
[[പ്രമാണം:WhatsApp Image 2022-03-09 at 7.41.45 PM.jpg|നടുവിൽ|ലഘുചിത്രം]]
44011-durithashwasa camp.png
[[പ്രമാണം:WhatsApp Image 2022-03-09 at 7.41.43 PM(1).jpg|നടുവിൽ|ലഘുചിത്രം]]
44011-camp.jpg
[[പ്രമാണം:WhatsApp Image 2022-03-09 at 7.41.43 PM.jpg|ഇടത്ത്‌|ലഘുചിത്രം]]
44011-camp1.jpg
[[പ്രമാണം:WhatsApp Image 2022-03-09 at 10.21.37 PM.jpg|നടുവിൽ|ലഘുചിത്രം]]
44011-camp3.jpg
44011-camp4.jpg
44011-charity1.jpg
<font size =2>ചാരിറ്റി ബോക്സിലെ കളക്ഷൻ
44011-charity2.jpg
</gallery>
  <font size =5>  <font color=red>  '''*  സാമൂഹ്യപ്രവർത്തനങ്ങൾ'''</font></font>
 
<font color=blue>'''പുല്ലുവിളയിലെ പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകുന്നു.'''</font>
 
<font color=green>'''കാലാകാലങ്ങളായി പുല്ലുവിള നിവാസികൾ നേരിട്ടുകൊണ്ടിരിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾക്ക്  പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ടു നല്ലപാഠം വിദ്യാർത്ഥികൾ പഞ്ചായത്ത് പ്രസിഡന്റ് ജെ.ഹെസ്റ്റിന്  നിവേദനം നൽകി. ജൈവ അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് സ്ഥിരം സംവിധാനം ഒരുക്കുക,മഴക്കാലത്തെ വെള്ളക്കെട്ട് ഒഴിവാക്കുക, മൽസ്യ സംസ്ക്കരണ പ്ലാന്റ് നിർമ്മിക്കുക എന്നീ ആവശ്യങ്ങൾ നടപ്പാക്കണം എന്നാവശ്യപ്പെട്ടു കൊണ്ടാണ് നിവേദനം നൽകിയത്. ഹെഡ്മിസ്ട്രസ്സ് മേരിമാർഗരറ്റ്, നല്ലപാഠം കോർഡിനേറ്റർ ജനി എം ഇസഡ്, വിദ്യാർത്ഥികളായ ആഷിക് (9B), രമ്യ, പ്രേമ(10B) എന്നിവർ നേതൃത്വം നൽകി. അസംബ്ലിയിൽ മഴക്കാല രോഗങ്ങളെക്കുറിച്ച് ഒരു ബോധവൽക്കരണം 8Bയിലെ സിബിൻ നൽകുക യുണ്ടായി'''.
<gallery>
nivedanam.jpg  
nivedanam 1.png
</gallery>
 
  <font size =5>  <font color=red>    '''കൃഷി'''
 
    '''ജൈവവൈവിധ്യോദ്യാനം'''</font></font>
  <font size =5>  <font color=red>  '''*  ജലസംരക്ഷണ പ്രവർത്തനങ്ങൾ'''</font></font>
 
<font color=blue>'''ജലസംരക്ഷണത്തിനായി മഴക്കുഴി നിർമ്മാണം.....'''.</font>
 
<font color=green>'''മാതൃകാപരമായ പല പ്രവർത്തനങ്ങളും കാഴ്ചവച്ചുകൊണ്ട്  നാലാംവർഷത്തിലേയ്ക്ക് കടന്ന നല്ലപാഠം, ഈ വർഷവും ശ്രദ്ധയാർന്ന  പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ജലസംരക്ഷണത്തിന്റെ ഏറ്റവും ലളിതമാർഗ്ഗമായ മഴക്കുഴികളും നീർച്ചാലുകളും  നിർമ്മിച്ചുകൊണ്ട് ജലസംരക്ഷണപാഠം പകർന്നു നൽകി. ജലസംരക്ഷണത്തിന്റെ സന്ദേശപ്രചാരണത്തിനായി    ജലസംരക്ഷണപാഠക്ലാസ്സുകൾ എടുത്തും പോസ്റ്റർ ഒട്ടിച്ചും  സന്ദേശം പകർന്നു.കഴിഞ്ഞവർഷത്തെ മികച്ച നല്ലപാഠം പ്രവർത്തനങ്ങൾക്ക് ലഭിച്ച തുകയാണ് ഇതിനായി വിനിയോഗിച്ചത്.'''
<gallery>
44011-mzhakkauzhi9.jpg
44011-mzhakkauzhi10.jpg
44011-mazhakkuzhi 2.png
44011-mzhakkauzhi7.jpg
44011-mazhakkuzhi 3.png
44011-mzhakkauzhi7.jpg
44011-mzhakkauzhi4.jpg
</gallery>
 
  <font size =5>  <font color=red>    '''*  ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങൾ'''</font></font>
 
<font color=green>'''വിദ്യാർത്ഥികളിൽ വൈദ്യുതി ഉപഭോഗം ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുന്നതിനായി ബോധവൽക്കരണ ക്ലാസ്സ്, സർവേ, പ്രോജക്ട്......'''.</font>
<gallery>
44011-energy 3.png
44011-energy.jpg
44011-energy 1.png
44011-energy survey.jpg
44011-energy survey 1.jpg
</gallery>
 
  <font size =5>  <font color=red>    '''*  ലഹരി വിരുദ്ധപ്രവർത്തനങ്ങൾ'''</font></font>
 
<font color=green>'''റാലി,ബോധവൽക്കരണം,വിവിധ മൽസരങ്ങൾ..'''..</font>
 
<font color=blue> '''സമൂഹത്തിൽപടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന ലഹരിയോടുള്ള ആസക്തി ഇല്ലായ്മ ചെയ്യുന്നതിനും വിദ്യാർത്ഥികൾനേരിടുന്ന മറ്റുതരത്തിലുള്ള പീഡനങ്ങൾ തടയുന്നതിനും കാഞ്ഞിരംകുളം എസ് ഐ പ്രതാപചന്ദ്രന്റെ  നേതൃത്വത്തിൽ സമൂഹത്തിലെ വിവിധ മേഖലയിൽപ്പെട്ട വ്യക്തികളെഉൾപ്പെടുത്തിബോധവൽക്കരണം നടത്തുകയുണ്ടായി. രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളായ വിദ്യാർത്ഥികളെ വാർത്തെടുക്കുന്നതിൽവിദ്യാലയങ്ങൾക്കള്ള പങ്ക് വ്യക്തമാക്കിയ അദ്ദേഹം സുരക്ഷിതമായ പഠനാന്തരീക്ഷം ഉറപ്പുവരുത്തുന്നതിനു ലഹരി    വിരുദ്ധ കാവൽക്കൂട്ടം,സ്ക്കൂൾ ജാഗ്രതാ സമിതി, സ്ക്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് എന്നിവ രൂപീകരിക്കുകയും രക്ഷാകർത്താക്കൾ, അധ്യാപകർ പി.റ്റി.എ, മനേജ്മെന്റ്, പൂർവവിദ്യാർത്ഥികൾ എന്നിവരുടെ  സഹായത്തോടെ വിദ്യാർത്ഥികളെ കരുതലോടെ കാക്കുന്നതിനു വേണ്ട നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്നു.ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് റാലി,ബോധവൽക്കരമക്ലാസ്സ് ,വിവിധ മൽസരങ്ങൾ തുടങ്ങിയവ നടത്തുകയുണ്ടായി.'''
<gallery>
44011-lehari 2.jpg
44011-lehari 1.jpg
44011-lehari.png
44011-lehari 4.jpg
44011-lehari 3.jpg
44011-lehari 5.jpg
</gallery>
  <font size =5>  <font color=red>  '''ശുചിത്വം ,ആരോഗ്യം'''
  *  '''പ്ലാസ്റ്റിക് ശേഖരണം'''
  '''*  പൈതൃകം (ഭാഷാസ്നേഹം വളർത്തുന്ന പ്രവർത്തനങ്ങൾ)'''
  '''*  ബോധവൽക്കരണക്ലാസുകൾ'''</font></font>
    . 
  <font size =5>  <font color=red>    '''ഡിജിറ്റൽ പത്രം'''</font></font>
 
  <font color=green>        '''2018-19 അധ്യയന വർഷത്തിൽ ജൂൺ,ജൂലൈ മാസങ്ങളിലെ രണ്ടു ഡിജിറ്റൽ പത്രം തയ്യാറാക്കി.'''</font>
<gallery>
44011- pathram june.jpg
44011- pathram 1.jpg
44011-july pathram.jpg
44011-july pathram 2.jpg
</gallery>

16:23, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

പറവകൾക്കൊരു തണ്ണീർകുടം

വേനൽകാലത്ത് ദാഹിച്ചു വലയുന്ന പറവകൾക്ക് സ്കൂൾ പരിസരത്ത് തണ്ണീരി‍കുട് ഒരുക്കി. ഉദ് ഘാടനം. പിടിഎ വൈസ് പ്രസിഡന്റ് ശ്രീ ഉമ്മർഹാജി നിർവ്വഹിച്ചു.