"ഹിന്ദി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(u)
(ചെ.) ("ഹിന്ദി ക്ലബ്ബ്" സംരക്ഷിച്ചു ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം) [തലക്കെട്ട് മാറ്റുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം)))
 
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
   
{{ProtectMessage}}
ഹിന്ദി ക്ലബ്‌
ഉദ്ദേശ്യം
ഹിന്ദി ഭാഷയെയും  സാഹിത്യത്തെയും അടുത്തറിയാൻ കുട്ടികളെ പ്രാപ്തരാക്കുക.
കുട്ടികളിൽ സർഗ്ഗവാസന വളർത്തുക.
ഹിന്ദി ഭാഷ – സാഹിത്യ പഠനം സുഗമമാക്കുന്നതിനുള്ള കർമപദ്ധതികൾ രൂപീകരിക്കുക.
 
ഹിന്ദി ക്ലബ്‌ - ഘടന
 
രക്ഷാധികാരി : ശ്രീമതി ബേബി ടീച്ചർ (ഹെഡ് മിസ്ട്രസ്)
കൺവീനർ : ശ്രീമതി ഷോമിത പുരുഷോത്തമൻ (അധ്യാപിക)
ജോ. കൺവീനർ : ശ്രീ ശിഗേഷ് ജി എസ് (അധ്യാപകൻ)
സ്റ്റുഡൻറ് കൺവീനർ : കുമാരി ദേവപ്രിയ വി കെ (9 D)
ജോ. സ്റ്റുഡൻറ് കൺവീനർ : കുമാരി സയന സജീവൻ (10 E)
അംഗങ്ങൾ : 60
 
പ്രവർത്തനങ്ങൾ 
എട്ടാം ക്ലാസിലെ ഹിന്ദി ക്ലബ്‌ അംഗങ്ങളുടെ നേതൃത്വത്തിൽ നാടകാവതരണം.
ഹിന്ദി കയ്യെഴുത്തു മാഗസീൻ
കലോത്സവത്തിലെ ഹിന്ദി മത്സര ഇനങ്ങൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പ്.
ഹിന്ദി സിനിമാ പ്രദർശനം.
ഹിന്ദി വായനാ മത്സരം.
ഹിന്ദി കയ്യെഴുത്ത് മത്സരം.
പ്രേംചന്ദ് ജയന്തി ആഘോഷം. (മത്സരങ്ങൾ: പ്രസംഗം, പോസ്റ്റർ നിർമ്മാണം)
‘സ്വാതന്ത്ര്യ സമര ചരിത്രം’ പതിപ്പ്.
‘എൻറെ പാഠം എൻറെ എഴുത്തുകാർ’ – പ്രദർശനം.
ഹിന്ദി പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഹിന്ദി ക്ലബ്‌ അംഗങ്ങളുടെ നേതൃത്വത്തിൽ ഒഴിവുവേള ക്ലാസുകൾ.
 
== '''<big>പൂർണമായും ഹിന്ദി അസംബ്ലി'</big>''' ==
'''പ്രേംചന്ദ്ദിനാചരണവുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന അസംബ്ലി പൂർണമായും ഹിന്ദിയിലായിരുന്നു.'''
[[പ്രമാണം:Hindias1.jpg|ചട്ടം|നടുവിൽ]]
 
== '''<big>പ്രേംചന്ദ്ദിനാചരണ പരിപാടികൾ</big>''' ==
<big>പ്രേംചന്ദ്ദിനാചരണവുമായി ബന്ധപ്പെട്ട് ഹിന്ദിക്ലബ്ബിന്റെ നേതൃത്വത്തിൽ  ഹിന്ദി അസംബ്ലി ,പോസ്റ്റർ രചന ഹിന്ദി വായന മത്സരം,പ്രേംചന്ദ് പുസ്തകപ്രദർശനം എന്നീ പ്രവർത്തനങ്ങൾ നടന്നു</big>
 
<gallery>
42040h2.jpg
42040h3.jpg
42040h1.jpg
</gallery>

14:08, 15 ജനുവരി 2023-നു നിലവിലുള്ള രൂപം

.

"https://schoolwiki.in/index.php?title=ഹിന്ദി_ക്ലബ്ബ്&oldid=1884441" എന്ന താളിൽനിന്ന് ശേഖരിച്ചത്