"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഇന്ദ്രനീലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('=== <big>ഇന്ദ്രനീലം</big>=== ഹൗസ് ക്യാപ്റ്റൻ:ഷാലീറണി എസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=== <big>ഇന്ദ്രനീലം</big>===
= <big><center>ഇന്ദ്രനീലം</center></big>=

ഹൗസ് ക്യാപ്റ്റൻ:ഷാലീറണി എസ് എൻ<br />
ഹൗസ് ക്യാപ്റ്റൻ:ഷാലീറണി എസ് എൻ<br />
വരി 15: വരി 15:
| [[പ്രമാണം:44050 137.jpg|thumb|നയിക്കുന്നവർ]] ||   
| [[പ്രമാണം:44050 137.jpg|thumb|നയിക്കുന്നവർ]] ||   
|}
|}
=സ്വാതന്ത്യ ദിനാഘോഷം=
              മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ ഓർമിച്ചു കൊണ്ടാണ് ഇന്ദ്രനീലം ഹൗസ് 72 ആ മത് സ്വാതന്ത്യ ദിനാഘോഷങ്ങൾക്ക് നാന്ദി കുറിച്ചത്. നാനാത്വത്തിൽ ഏകത്വം എന്ന തത്വത്തിൽ അടിയുറച്ച് വിശ്വസിക്കുന്നവരാണ് ഭാരതീയരായ നമ്മൾ. മതമേതായാലും മനുഷ്യൻ ഒന്നാണ് എന്ന രാഷ്ട്രപിതാവായ മഹാത്മജിയുടെ വാക്കുകളെ ഓർമ്മിപ്പിക്കുന്ന ഒരു സ്കിറ്റായിരുന്നു ആദ്യ ഇനം. ഇന്നത്തെ കാലഘട്ടത്തിൽ തികച്ചും പ്രസക്തമായ ഒരു പ്രമേയം തന്നെയായിരുന്നു അത്. ചിന്തകളാണ് നമ്മെ നയിക്കുന്നത്. അത് ദേശ സ്നേഹത്തെക്കുറിച്ചാകുമ്പോൾ പറയേണ്ടതില്ലല്ലോ. ദേശ സ്നേഹം വിളിച്ചോതുന്ന ഗാനങ്ങൾ എന്നും നമ്മെ പുളകമണിയിക്കാറുണ്ട്. നമ്മുടെ ഉള്ളിലെ ദേശസ്നേഹം പ്രതിഫലിപ്പിക്കുന്ന ഗാനങ്ങൾക്ക് ചുവടുമായി നമ്മുടെ കുട്ടികൾ അണി നിരന്നപ്പോൾ അത് ഏവർക്കും ഒരു അനുഭവമായിത്തീർന്നു. സ്വാതന്ത്ര്യ ബോധവും ദേശസ്നേഹവും ഉളവാക്കുന്ന യു പി വിഭാഗത്തിലെ കൊച്ചു കുട്ടികളുടെ ഡിസ്പ്ലേ തികച്ചും ആനന്ദദായകമായിരുന്നു. ജന്മകാരിണിയായ ഭാരതാംബയെ സംരക്ഷിക്കാൻ നമ്മളോരോരുത്തരും പ്രതിജ്ഞാബന്ധരാണെന്ന സന്ദേശം നൽകികൊണ്ടും ദുരിതമനുഭവിക്കുന്നവർക്ക് കഴിയുന്നത്ര സഹായം നൽകണമെന്ന അഭ്യർഥനയോടും കൂടി ഇന്ദ്രനീലം ഹൗസിന്റെ സ്വാതന്ത്ര്യ ദിന പരിപാടികൾ അവസാനിച്ചു.                *വന്ദേ* *മാതരം*

22:06, 28 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം

ഇന്ദ്രനീലം

ഹൗസ് ക്യാപ്റ്റൻ:ഷാലീറണി എസ് എൻ

ഹൗസ് മാനേജർ: ഷീജ എസ് നായർ

അധ്യാപകർ: രാജലക്ഷ്മി ശ്യാമള, ഷീബ റ്റി എ, സുപ്രിയ പി വി, ഹൻസകുമാരി.സി, സുഷ, ബീന, സുരേഷ് എൽ, വിഷ്ണു ലാൽ ഓരോ മനസിലും നന്മ എന്നതിലൂടെ എല്ലാവരിലും നന്മ എന്ന ലക്ഷ്യത്തോടെ ഇന്ദ്രനീലം ഹൗസ് പ്രവർത്തനങ്ങളുമായി മുന്നിലേക്ക് .... ,289, കുട്ടികൾ അടങ്ങുന്ന ഹൗസിൽ ബോയ്സിനെ നയിക്കുന്നത് 9A യിലെ വൈശാഖനും ഗേൾസിന്റെ സാരഥി 10B യിലെ ശ്രദ്ധയുമാണ്. ഹൗസിന്റെ സാരഥ്യം 7A യിലെ വിസ്മയയാണ്. ഓരോ കുട്ടിയുടെയും കഴിവും അഭിരുചിയും കണ്ടെത്തുകയും അത് പരിപോഷിപ്പിക്കുന്ന പ്രവർത്തനങ്ങളും നടന്നു വരുന്നു. കുട്ടികളുടെ സർഗാത്മക രചനകൾ, ദിവസത്തിന്റെ പ്രാധാന്യം / വാർത്തകൾ , ലഘു ലേഖനങ്ങൾ, എന്നിവ പ്രദർശിപ്പിക്കുന്നതിനായി ഒരു വൈറ്റ് ബോഡ് സ്ഥാപിക്കുകയും ചെയ്തു. ആഗസ്റ്റ് 9 -ന് നടക്കുന്ന പതാക നിർമാണത്തിന് വേണ്ട തയ്യാറെടുപ്പുകൾ നടന്നുവരികയാണ്. ആഗസ്റ്റ് 15 സമുചിതമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങൾ'

നയിക്കുന്നവർ

സ്വാതന്ത്യ ദിനാഘോഷം