"ജി. എച്ച്. എസ്. എസ്. കാരപ്പറമ്പ്/ജൂനിയർ റെഡ് ക്രോസ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('വിദ്യാർത്ഥികളിലെ സേവനമനോഭാവവും ആതുര ശുശ്രൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (ജി.എച്ച്.എസ്സ്.എസ്സ്. കാരപ്പറമ്പ്/ജൂനിയർ റെഡ് ക്രോസ്-17 എന്ന താൾ ജി. എച്ച്. എസ്. എസ്. കാരപ്പറമ്പ്/ജൂനിയർ റെഡ് ക്രോസ്-17 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
 
(വ്യത്യാസം ഇല്ല)

10:18, 3 മാർച്ച് 2022-നു നിലവിലുള്ള രൂപം

വിദ്യാർത്ഥികളിലെ സേവനമനോഭാവവും ആതുര ശുശ്രൂഷ താൽപര്യം വളർത്തി സമൂഹത്തിന് നന്മയാർന്ന മാതൃകയാവുക എന്നതാണ് ജൂനിയർ റെഡ് ക്രോസ്സിന്റെ പ്രധാന ലക്‌ഷ്യം. സ്കൂളിലെ ഏതൊരു പ്രവർത്തനത്തിലും ജെ.ആർ.സി. കേഡറ്റുകളുടെ സജീവ സാനിധ്യമുണ്ട്.

കൺവീനർ: ഓമന അമ്പിളി കെ പി ജോയിൻറ് കൺവീനർ: രേഖ കെ ജി'