"എം.എ.ഐ.എച്ച്.എസ് മുരിക്കടി/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
<gallery mode="packed" heights="60"> | |||
പ്രമാണം:30065 2022 171.png | |||
</gallery> | |||
''' | <p style="text-align:justify">'''എം.എ.ഐ.ഹൈസ്കൂളിലെ 2020-21 വർഷത്തെ ഗണിതശാസ്ത്ര ക്ലബ്ബ് രൂപീകരിക്കുകയുണ്ടായി. ഗണിതശാസ്ത്ര ക്ലബ്ബിന്റെ കൺവീനറായി [[എം.എ.ഐ.എച്ച്.എസ് മുരിക്കടി/ഹൈസ്കൂൾ/സരിത ആർ. നായർ|സരിത ആർ. നായർ]](എച്ച്.എസ്.എ) തെരഞ്ഞെടുക്കപ്പെട്ടു. ഗണിതശാസ്ത്ര അഭിരുചി കുട്ടികളിൽ ഉണ്ടാക്കിയെടുക്കുന്നതിനു വേണ്ട പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്നു. സ്മാർട്ട് റൂമുകൾ ഫലപ്രദമായി വിനിയോഗിച്ച്, സമഗ്ര വിദ്യാഭ്യാസ പോർട്ടലിലെ വിഭവങ്ങൽ ഉപയോഗിച്ചാണ് ഗണിതക്ലാസുകൾ നടക്കുന്നത്. '''</p> | ||
''' | =='''മാത്‌സ് റ്റാലന്റെ് സേർച്ച് എക്സാമിനേഷൻ(2017-18)'''== | ||
<p style="text-align:justify">'''കേരള ഗണിതശാസ്‌ത്ര പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മാത്‌സ് റ്റാലന്റെ് സേർച്ച് എക്സാമിനേഷൻ(2017-18) കുട്ടികൾക്കു വേണ്ടി നടത്തുകയുണ്ടായി. പ്രാഥമിക പരീക്ഷയിൽ സംസ്ഥാനതലത്തിൽ 1 മുതൽ 5 വരെ റാങ്കിൽ ഉൾപ്പെടുന്ന 11 കുട്ടികൾ സ്കൂളിൽനിന്ന് അർഹരായി. ഇവർ ഫൈനൽ പരീക്ഷയ്ക് അർഹരായി. ഫൈനൽ പരീക്ഷയ്ക്ക് 10-ാം റാങ്ക് നേടിയ ഗൗരി ആർ. നായർക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ലഭിച്ചു. കൂടാതെ A+ ഗ്രേഡ് ലഭിച്ച താഴെപ്പറയുന്ന കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ ലഭിച്ചു.'''</p> | |||
=== < | * '''അനന്തു. ജെ(10 ബി)''' | ||
'''പൊതു വിദ്യാഭ്യസ സംരക്ഷണയജ്ഞത്തിൻെ ഭാരമായി വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് സ്കൂളിൽ നടന്ന മികവുത്സവത്തിൽ ഗണിതക്ലബ്ബിന്റെ നേതൃത്വത്തിൽ താഴെപ്പറയുന്ന പരിപാടികൾ നടത്തുകയുണ്ടായി.'''< | * '''രശ്‌മി ചന്ദ്രൻ(10 എ)''' | ||
'''''ഗണിത ക്വിസ്''''' | * '''അലസ് അഹമ്മദ്(9 ബ്)''' | ||
'''''ഗണിത പ്രസംഗം''''' | * '''ശക്തിവേൽ(8 ബി)''' | ||
'''''കണക്കിലെ കുറുക്കുവഴികൾ''''' | |||
== '''മികവുത്സവം''' == | |||
<p style="text-align:justify">'''പൊതു വിദ്യാഭ്യസ സംരക്ഷണയജ്ഞത്തിൻെ ഭാരമായി വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് സ്കൂളിൽ നടന്ന മികവുത്സവത്തിൽ ഗണിതക്ലബ്ബിന്റെ നേതൃത്വത്തിൽ താഴെപ്പറയുന്ന പരിപാടികൾ നടത്തുകയുണ്ടായി.'''</p> | |||
* '''''ഗണിത ക്വിസ്''''' | |||
* '''''ഗണിത പ്രസംഗം''''' | |||
* '''''കണക്കിലെ കുറുക്കുവഴികൾ''''' | |||
{| class="wikitable" | |||
|+ | |||
!'''[[എം.എ.ഐ.എച്ച്.എസ് മുരിക്കടി|.....തിരികെ പോകാം.....]]''' | |||
|} | |||