ഉള്ളടക്കത്തിലേക്ക് പോവുക

"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തി പരിചയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21302 (സംവാദം | സംഭാവനകൾ)
No edit summary
21302 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<font size=4>ഓരോ കുട്ടിയുടെയും തനതായ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ് പ്രവർത്തിപരിചയ ക്ലബ്.ഇതിൽ കുട്ടിക്ക് കഴിവുള്ള മേഖലയിൽ മാത്രമേ ശോഭിക്കാൻ കഴിയൂ.സംബന്ധിച്ച് പഠിപ്പിക്കാൻ സാധിക്കുകയില്ല.വളരെയധികം സൂക്ഷ്മതയോടെയും,കൃത്യതയോടെയും,താൽപര്യത്തോടെയും വേണം ഈ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ. അധ്യാപകർ കുട്ടികളുടെ താൽപര്യവും,കഴിവും മനസ്സിലാക്കി അവർക്കുള്ള പ്രവർത്തനങ്ങൾ നിലവാരത്തിനനുസരിച്ച് നൽകണം. തുടർച്ചയായും, കൃത്യതയോടെയും പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ കുട്ടികൾ അവർ ആ മേഖലയിൽ പ്രാവീണ്യമുള്ളവരായിത്തീരും. കടലാസുകൊണ്ട് പൂവ് ഉണ്ടാക്കൽ, ഫാബ്രിക് പെയിൻറിംഗ്, കളിമണ്ണുകൊണ്ട് പ്രതിമ നിർമ്മാണം,പാഴ്വസ്തുക്കൾ കൊണ്ട് ഉപയോഗമുള്ള സാധനങ്ങൾ ഉണ്ടാക്കൽ,കുട നിർമ്മാണം,ചോക്ക് നിർമ്മാണം,എംബ്രോയിഡറി,ബുക്ക് ബൈൻഡിംഗ്,ബാഡ്മിൻറൻ നെറ്റ്......  തുടങ്ങിയ പ്രവർത്തനങ്ങളാണ് പരിചയ ക്ലബ്ബിൽ നൽകിവരുന്നത്.കുട്ടികളുടെ തനതായ കഴിവുകൾ ഇതിലൂടെ വളർത്തിയെടുക്കാൻ സാധിക്കും.കുട്ടികൾ വളരെയധികം സന്തോഷത്തോടെ വിവിധ നിർമ്മാണപ്രവർത്തനങ്ങളിൽ ഏർപ്പെടും.</font>
{|
|-
| style="background:#F0F8FF; border:4px solid #9F000F; padding:1cm; margin:auto;"|
<font size=6><center><u>'''പ്രവർത്തി പരിചയ ക്ലബ്'''</u></center></font>


[[ചിത്രം:21302-we.jpg|thumb|250px|left]]
[[ചിത്രം:21302-flower.jpeg|300px|center]]


[[ചിത്രം:21302-we1.jpg|thumb|250px|left]]
==<div style="border-top:0px solid #00FF00; border-bottom:3px solid red;text-align:left;color:#006400;"><font size=5>'''ലക്ഷ്യം'''</font></div>==


[[ചിത്രം:21302-we2.jpg|thumb|250px|left]]
<font size=4>
* ഓരോ കുട്ടിയുടെയും തനതായ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ് പ്രവർത്തിപരിചയ ക്ലബ്.
* കുട്ടിക്ക് കഴിവുള്ള മേഖലയിൽ മാത്രമേ ശോഭിക്കാൻ കഴിയുന്നു
* കൃത്യതയോടെ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.
* കുട്ടികളുടെ തനതായ കഴിവുകൾ വളർത്തിയെടുക്കുന്നു.</font>


[[ചിത്രം:21302-we5.jpg|thumb|250px|left]]
==<div style="border-top:0px solid #00FF00; border-bottom:3px solid red;text-align:left;color:#006400;"><font size=5>'''പ്രവർത്തിപരിചയം'''</font></div>==


[[ചിത്രം:21302-we3.jpg|thumb|250px|left]]
<font size=4>
ഓരോ കുട്ടിയുടെയും തനതായ കഴിവുകളെ കണ്ടെത്തി പഠിപ്പിക്കുന്നു.വളരെയധികം സൂക്ഷ്മതയോടെയും,കൃത്യതയോടെയും,താൽപര്യത്തോടെയും വേണം ഈ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ.അധ്യാപകർ കുട്ടികളുടെ താൽപര്യവും,കഴിവും മനസ്സിലാക്കി അവർക്കുള്ള പ്രവർത്തനങ്ങൾ നിലവാരത്തിനനുസരിച്ച് നൽകണം.തുടർച്ചയായും, കൃത്യതയോടെയും പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ കുട്ടികൾ അവർ ആ മേഖലയിൽ പ്രാവീണ്യമുള്ളവരായിത്തീരും.കടലാസുകൊണ്ട് പൂവ് ഉണ്ടാക്കൽ,ഫാബ്രിക് പെയിൻറിംഗ്,കളിമണ്ണുകൊണ്ട് പ്രതിമ നിർമ്മാണം,പാഴ്വസ്തുക്കൾ കൊണ്ട് ഉപയോഗമുള്ള സാധനങ്ങൾ ഉണ്ടാക്കൽ,കുട നിർമ്മാണം,ചോക്ക് നിർമ്മാണം,എംബ്രോയിഡറി,ബുക്ക് ബൈൻഡിംഗ്,ബാഡ്മിൻറൻ നെറ്റ്......  തുടങ്ങിയ പ്രവർത്തനങ്ങളാണ് പരിചയ ക്ലബ്ബിൽ നൽകിവരുന്നത്.കുട്ടികളുടെ തനതായ കഴിവുകൾ ഇതിലൂടെ വളർത്തിയെടുക്കാൻ സാധിക്കും.കുട്ടികൾ വളരെയധികം സന്തോഷത്തോടെ വിവിധ നിർമ്മാണപ്രവർത്തനങ്ങളിൽ ഏർപ്പെടും.</font>


[[ചിത്രം:21302-we4.jpg|thumb|250px|left]]
==<div style="border-top:0px solid #00FF00; border-bottom:3px solid red;text-align:left;color:#006400;"><font size=5>'''പ്രവർത്തനങ്ങൾ'''</font></div>==
<center>
{| class="wikitable"
|-
| [[ചിത്രം:21302-we1.jpg|200px]] || [[ചിത്രം:21302-we2.jpg|200px]] || [[ചിത്രം:21302-we5.jpg|200px]] || [[ചിത്രം:21302-we3.jpg|200px]]
|-
|}</center>
<center>
{| class="wikitable"
|-
| [[ചിത്രം:21302-we4.jpg|200px]]
|-
|}</center>
 
|-
|}

15:24, 27 ഓഗസ്റ്റ് 2019-നു നിലവിലുള്ള രൂപം

പ്രവർത്തി പരിചയ ക്ലബ്

ലക്ഷ്യം

  • ഓരോ കുട്ടിയുടെയും തനതായ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ് പ്രവർത്തിപരിചയ ക്ലബ്.
  • കുട്ടിക്ക് കഴിവുള്ള മേഖലയിൽ മാത്രമേ ശോഭിക്കാൻ കഴിയുന്നു
  • കൃത്യതയോടെ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.
  • കുട്ടികളുടെ തനതായ കഴിവുകൾ വളർത്തിയെടുക്കുന്നു.

പ്രവർത്തിപരിചയം

ഓരോ കുട്ടിയുടെയും തനതായ കഴിവുകളെ കണ്ടെത്തി പഠിപ്പിക്കുന്നു.വളരെയധികം സൂക്ഷ്മതയോടെയും,കൃത്യതയോടെയും,താൽപര്യത്തോടെയും വേണം ഈ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ.അധ്യാപകർ കുട്ടികളുടെ താൽപര്യവും,കഴിവും മനസ്സിലാക്കി അവർക്കുള്ള പ്രവർത്തനങ്ങൾ നിലവാരത്തിനനുസരിച്ച് നൽകണം.തുടർച്ചയായും, കൃത്യതയോടെയും പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ കുട്ടികൾ അവർ ആ മേഖലയിൽ പ്രാവീണ്യമുള്ളവരായിത്തീരും.കടലാസുകൊണ്ട് പൂവ് ഉണ്ടാക്കൽ,ഫാബ്രിക് പെയിൻറിംഗ്,കളിമണ്ണുകൊണ്ട് പ്രതിമ നിർമ്മാണം,പാഴ്വസ്തുക്കൾ കൊണ്ട് ഉപയോഗമുള്ള സാധനങ്ങൾ ഉണ്ടാക്കൽ,കുട നിർമ്മാണം,ചോക്ക് നിർമ്മാണം,എംബ്രോയിഡറി,ബുക്ക് ബൈൻഡിംഗ്,ബാഡ്മിൻറൻ നെറ്റ്...... തുടങ്ങിയ പ്രവർത്തനങ്ങളാണ് പരിചയ ക്ലബ്ബിൽ നൽകിവരുന്നത്.കുട്ടികളുടെ തനതായ കഴിവുകൾ ഇതിലൂടെ വളർത്തിയെടുക്കാൻ സാധിക്കും.കുട്ടികൾ വളരെയധികം സന്തോഷത്തോടെ വിവിധ നിർമ്മാണപ്രവർത്തനങ്ങളിൽ ഏർപ്പെടും.

പ്രവർത്തനങ്ങൾ