"വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(.) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''ഗ്രന്ഥശാല''' | |||
'''ആയിരക്കണക്കിന് പുസ്തകങ്ങൾ ഉള്ള ഒരു വലിയ ലൈബ്രറി നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. പുസ്തകങ്ങൾക്ക് പുറമേ ആനുകാലിക പ്രസിദ്ധീകരണങ്ങളും ദിനപത്രങ്ങളും ലഭ്യമാണ്. കുട്ടികൾക്ക് ലൈബ്രറിയിൽ തന്നെ ഇരുന്നു വായിക്കാനുള്ള ക്രമീകരണവും ആവശ്യമാണെങ്കിൽ അധ്യാപകർ ക്ലാസ് എടുക്കുന്നതിനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.''' | |||
'''ഇതിനുപുറമേ കുട്ടികളിലെ വായന മെച്ചപ്പെടുത്തുന്നതിനായി അഞ്ചു മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ക്ലാസ് ലൈബ്രറിയും സജ്ജമാക്കിയിട്ടുണ്ട്.''' |
13:41, 22 മാർച്ച് 2024-നു നിലവിലുള്ള രൂപം
ഗ്രന്ഥശാല
ആയിരക്കണക്കിന് പുസ്തകങ്ങൾ ഉള്ള ഒരു വലിയ ലൈബ്രറി നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. പുസ്തകങ്ങൾക്ക് പുറമേ ആനുകാലിക പ്രസിദ്ധീകരണങ്ങളും ദിനപത്രങ്ങളും ലഭ്യമാണ്. കുട്ടികൾക്ക് ലൈബ്രറിയിൽ തന്നെ ഇരുന്നു വായിക്കാനുള്ള ക്രമീകരണവും ആവശ്യമാണെങ്കിൽ അധ്യാപകർ ക്ലാസ് എടുക്കുന്നതിനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.
ഇതിനുപുറമേ കുട്ടികളിലെ വായന മെച്ചപ്പെടുത്തുന്നതിനായി അഞ്ചു മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ക്ലാസ് ലൈബ്രറിയും സജ്ജമാക്കിയിട്ടുണ്ട്.