"എൽ. വി. എച്ച്.എസ്. പോത്തൻകോട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ഈ സ്കൂളിലെ 40 ഓളം കുട്ടികളാണ് ഓരോ വർഷവും എസ് പി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (എൽ. വി. എച്ച്.എസ്. പോത്തൻകോട്( Lekshmi Vilasom High School)/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17 എന്ന താൾ എൽ. വി. എച്ച്.എസ്. പോത്തൻകോട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
(വ്യത്യാസം ഇല്ല)
|
23:19, 1 നവംബർ 2021-നു നിലവിലുള്ള രൂപം
ഈ സ്കൂളിലെ 40 ഓളം കുട്ടികളാണ് ഓരോ വർഷവും എസ് പി സി യിൽ അംഗങ്ങളാകുന്നത് . 2014 -ൽ ഇവിടെ എസ് പി സി യൂണിറ്റ് ആരംഭിച്ചു . ഇവരിൽ സാമൂഹിക ബോധം, അച്ചടക്കം, ക്രമ സമാധാന നിയമ ബോധം തുടങ്ങിയവ വളർത്തുവാനും കൂടാതെ എസ് എസ് എൽ സി പരീക്ഷയിൽ ധാരാളം കുട്ടികൾക്ക് ഫുൾ എ+ കിട്ടുവാനും ഉപരി പഠനത്തിന് അർഹത നേടുവാനും ഈ പദ്ധതി സഹായകമാകുന്നുണ്ട് .
ഈ കുട്ടികളുടെ സാമൂഹ്യ സേവന പ്രവർത്തനങ്ങൾ പൊതു ജനങ്ങൾക്കിടയിൽ വളരെ മതിപ്പുണ്ടാക്കുന്നുണ്ട് . പോത്തൻകോട് പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ ആയ ശ്രീ . ഷാജി സാറിന്റെ ആത്മാർത്ഥമായ സഹായവും പിന്തുണയും ഈ പദ്ധതിയുടെ വിജയത്തിന് കാരണമായി ഭവിച്ചിട്ടുണ്ട് .
സേവന തല്പരരായ ഒരു കൂട്ടം നല്ല വിദ്യാർഥികളെ സൃഷ്ടിക്കുന്നതിന് എസ് പി സി പദ്ധതി വളരെയേറെ സഹായകമാകുന്നുണ്ട് . ഈ സ്കൂളിലെ അധ്യാപകരായ ശ്രീ. നിസാറുദീൻ S P C യുടെ CPO യും ശ്രീമതി വീണ ACPO യും ആയി ചുമതല നിർവഹിക്കുന്നു.