"പരിസ്ഥിതി ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<font color=green>
 
<font size=8>പരിസ്ഥിതി ദിനാചരണം(ഭാരതപ്പുഴക്ലബ്ബ് രൂപീകരണം)
 
<font size=6> <font color=red>
 
2018 ജൂൺ 5 – പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ജി. എച്ച്. എച്ച്. എസ്സ് കുമരപുരം - ഭാരതപ്പുഴക്ലബ്ബ് രൂപീകരിച്ചു. പരിസ്ഥിതി ദിന പ്രതിജ്ഞ അസംബ്ലിയിൽ നടത്തി. [[ചിത്രം:paris2.jpg|thumb|250px|left]]  സ്വാഗത പ്രസംഗം നടത്തിയത് ശ്രീ ഭാസ്കരൻ മാഷായിരുന്നു.  പ്രധാനാധ്യാപിക ശ്രീമതി ശാന്തി ടീച്ചർ അധ്യക്ഷത വഹിച്ചു. പി.ടി. എ പ്രസിഡന്റ് ശ്രീ സുനിൽ ക്ലബ്ബ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.  ഇതേ വിദ്യാലയത്തിലെ  ഹയർ സെക്കന്ററി - രസതന്ത്രം  വിഭാഗം അധ്യാപകൻ ശ്രീ  അജയൻ മാസ്റ്റർ [[ചിത്രം:paris333.jpg|thumb|350px|center]] പരിസ്ഥിതി നിലനിർത്തേണ്ടതിന്റെ ആവശ്യകതയെ പറ്റി രസകരമായി ക്ലാസെടുത്തു.  പുത്തൂർ ബി. ആർ സി യിലെ പ്രീത ടീച്ചർ [[ചിത്രം:paris111.jpg|thumb|350px|left]] ആശംസയും ബ്രിജിത.കെ. ആർ നന്ദിയും പറഞ്ഞു. [[ചിത്രം:paris222.jpg|thumb|350px|right]]  പരസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് ക്വിസ് [[ചിത്രം:pariquiz.jpg|thumb|350px|center]] നടത്തി വിജയികളെ പ്രഖ്യാപിച്ചു.  ജെ. ആർ.സി യുടെ  നേതൃത്വത്തിൽ  സ്കൂൾ പരിസരത്ത് മരം നടുകയും ഔഷധ ശലഭോദ്യാനം നിർമ്മിക്കുകയും  ചെയ്തു.
                                        '''പരിസ്ഥിതി ക്ലബ്'''
 
          '''പരിസ്ഥിതിയോടുള്ള സ്നേഹവും പരിസ്ഥിതി സംരക്ഷണവും കാർഷിക അവബോധവും വളർത്തുന്നതിനു പരിസ്ഥിതി ക്ലബ് മുൻതൂക്കം നൽകുന്നു.അതോടൊപ്പം വീടുകളിൽ പൂന്തോട്ടം പച്ചക്കറി തോട്ടം എന്നിവയും പരിപാലിച്ചു വരുന്നു.സ്കൂൾ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള പ്രവർത്തങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നു.രിസ്ഥിതി ക്ലബ് ന്റെ ആഭിമുഖ്യത്തിൽ 2022-23 അധ്യയന വര്ഷം സ്കൂളിൽ  പൂന്തോട്ടം,പച്ചക്കറി തോട്ടം ,ഔഷദതോട്ടം എന്നിവ നിർമ്മിച്ച് പരിപാലിച്ചു പോരുന്നുണ്ട്.അതിനായി സ്കൂളിലെ കുട്ടികളെ 3 ഗ്രൂപ്പ് കളായി തിരിച്ചു ഓരോ ഗ്രൂപ്പ് കൾക്കും ചുമതലകൽ വിഭജിച്ചു കൊടുത്തു.ഓരോ ഗ്രൂപ്പിനും ഓരോ അദ്ധ്യാപകരെ ചാർജ് ഏൽപ്പിച്ചു.കൂടുതൽ അറിയുവാൻ താഴെയുള്ള ലിങ്കുകളിൽ കയറി നോക്കു'''
 
 
      ''' 1.[[32307pc1|പൂന്തോട്ടം]]'''
 
 
 
      ''' 2.[[32307pc2|പച്ചക്കറിത്തോട്ടം]]'''
 
 
 
      ''' 3.[[32307pc3|ഔഷധത്തോട്ടം]]'''

13:45, 28 ജൂലൈ 2022-നു നിലവിലുള്ള രൂപം


                                        പരിസ്ഥിതി ക്ലബ്
          പരിസ്ഥിതിയോടുള്ള സ്നേഹവും പരിസ്ഥിതി സംരക്ഷണവും കാർഷിക അവബോധവും വളർത്തുന്നതിനു പരിസ്ഥിതി ക്ലബ് മുൻതൂക്കം നൽകുന്നു.അതോടൊപ്പം വീടുകളിൽ പൂന്തോട്ടം പച്ചക്കറി തോട്ടം എന്നിവയും പരിപാലിച്ചു വരുന്നു.സ്കൂൾ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള പ്രവർത്തങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നു.രിസ്ഥിതി ക്ലബ് ന്റെ ആഭിമുഖ്യത്തിൽ 2022-23 അധ്യയന വര്ഷം സ്കൂളിൽ  പൂന്തോട്ടം,പച്ചക്കറി തോട്ടം ,ഔഷദതോട്ടം എന്നിവ നിർമ്മിച്ച് പരിപാലിച്ചു പോരുന്നുണ്ട്.അതിനായി സ്കൂളിലെ കുട്ടികളെ 3 ഗ്രൂപ്പ് കളായി തിരിച്ചു ഓരോ ഗ്രൂപ്പ് കൾക്കും ചുമതലകൽ വിഭജിച്ചു കൊടുത്തു.ഓരോ ഗ്രൂപ്പിനും ഓരോ അദ്ധ്യാപകരെ ചാർജ് ഏൽപ്പിച്ചു.കൂടുതൽ അറിയുവാൻ താഴെയുള്ള ലിങ്കുകളിൽ കയറി നോക്കു


       1.പൂന്തോട്ടം 


       2.പച്ചക്കറിത്തോട്ടം 


      3.ഔഷധത്തോട്ടം
"https://schoolwiki.in/index.php?title=പരിസ്ഥിതി_ക്ലബ്&oldid=1827171" എന്ന താളിൽനിന്ന് ശേഖരിച്ചത്