Schoolwiki സംരംഭത്തിൽ നിന്ന്
|
ഇതൊരു അനാഥതാളാണ്. ഇതിൽച്ചേർത്തിരിക്കുന്ന വിവരങ്ങൾ ഏത് വിദ്യാലത്തിന്റേതെന്ന് വ്യക്തമല്ല. ഏതെങ്കിലുമൊരു സ്കൂൾതാളിന്റെ ഉപതാളായിട്ടല്ല ഇത് സൃഷ്ടിച്ചിരിക്കുന്നത്. സ്വതന്ത്രതാളായി നിലനിൽക്കാനുള്ള ശ്രദ്ധേയതയുമില്ല. ഇത് മായ്ക്കപ്പെടാനുള്ള സാദ്ധ്യതയുണ്ട്. ഉപതാൾ സൃഷ്ടിക്കുന്നതെങ്ങനെയെന്ന് ഇവിടെയുണ്ട്. ഈ താളിനെ ബന്ധപ്പെട്ട സ്കൂൾതാളിന്റെ ഉപതാളായി തലക്കെട്ട് മാറ്റിയശേഷം {{Orphan}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യുന്നതാണ്. സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടുക.
|
പച്ചക്കറിത്തോട്ടം
'സ്കൂളിൽ ഒരു അടുക്കളത്തോട്ടം' എന്ന ലക്‌ഷ്യം സാഷാത്കരിക്കുന്നതിനായി പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സ്കൂളിൽ ഒരു പച്ചക്കറി തോട്ടം നിർമ്മിക്കുക ഉണ്ടായി .കുട്ടികൾ തന്നെ വിത്തുകളും തൈകളും കൊണ്ടുവന്നു,യോജിച്ച സ്ഥലം കണ്ടെത്തി അധ്യാപകരുടെ സഹായത്തോടെ നട്ടു പരിപാലിച്ചു പോരുന്നു.
1.കോവൽ
2.പയർ
3.മധുരകിഴങ്ങു
4.കൂർക്ക
5.വെണ്ട
6.വഴുതന
7.ചീനി
8.കരിമ്പ്
9.കപ്പളം
10.മത്തൻ
11.കുമ്പളം
12.കൈത