"ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(sd)
 
(ചെ.) (header)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
.ടി മേളയുടെ ഒരുക്കങ്ങൾ ജൂൺ മാസത്തിൽ തന്നെ ആരംഭിച്ചു.അതിനായി ഐ.ടി രംഗത്തു കഴിവുള്ള കുട്ടികളെ എട്ട് ഒൻപത് ക്ലാസ്സുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ടു.പിന്നീട് അതിനാവശ്യമുള്ള പരിശീലനങ്ങൾ തുടങ്ങി.പല തരത്തിലുള്ള പ്രവർത്തനങ്ങളിലായിരിന്നു കുട്ടികൾ ഏർപ്പെട്ടിരുന്നത്.മലയാളം ടൈപ്പിങ്,മൾട്ടീമീഡിയ പ്രസന്റേഷൻ, ഐ.ടി പ്രൊജക്ട് എന്നിവയായിരുന്നു അതിൽ ചിലത്. രാവിലെ ഒൻപതു മണി മുതൽ പത്തു മണിവരെയും വൈകുന്നേരം നാലു മണി മുതൽ അഞ്ചുമണിവരെയുമായിരുന്നു പരിശീലനസമയക്രമം.അധ്യാപകരും കുട്ടികളെ സഹായിച്ചതിൽ ഒരു പ്രധാന പങ്കുവഹിച്ചു.മികച്ച പരിശീലനങ്ങളോടെ അധ്യാപകർ
{{Lkframe/Header}}കോവിഡ് സാഹചര്യം കണക്കിലെടുത്ത് അടച്ചിട്ടിരുന്ന സ്കൂളുകൾ കഴിഞ്ഞ നവംബർ ഒന്നു മുതലാണ് തുറന്നത്.കോവിഡ് തീർത്ത പ്രതിസന്ധിയിൽ ആയിരുന്ന [[:പ്രമാണം:15006 c1.jpg|ലിറ്റിൽ]]
 
[[:പ്രമാണം:15006 c1.jpg|കൈറ്റ്]] ന്റെ ക്ലാസുകൾ ഡിസംബർ ആദ്യവാരം ആരംഭിച്ചു .പ്രവൃത്തി  ദിവസങ്ങളിൽ  എല്ലാ  ദിവസവും  ഉച്ചക്ക് ശേഷം  രണ്ടു  മണിക്കൂർ  വീതം  ക്ലാസുകൾ  നൽകുന്നു .
 
ഗ്രഫിക്സ് ആൻഡ് അനിമേഷൻ , മലയാളം കമ്പ്യൂട്ടിങ് , സ്‌ക്രാച്ച്   എന്നീ  വിഷയങ്ങളിൽ  ആണ്  ഈ  വർഷം  പത്താം  ക്ലാസ്സിലെ കുട്ടികൾക്ക് നൽകുന്നത് .കുട്ടികളെ  
 
അഞ്ചു ഗ്രൂപ്പുകൾ ആയി തിരിച്ചു വെബ്ബിനാർ നടത്തുന്ന പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട് .
 
2022 ജനുവരി 15നു പത്താം ക്ലാസ്സിന്റെ അനിമേഷൻ ,സ്‌ക്രാച്ച്  ,മലയാളം ടൈപ്പിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു .  
 
അതോടൊപ്പം ഒൻപതാം ക്ലാസ്സിന്റെ അനിമേഷൻ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു .ഒൻപതാം ക്ലാസ്സിന്റെ പ്രീലിമിനറി  ക്യാമ്പ് 20 -1-22 നു നടത്തി .ഈ ക്യാമ്പിൽ യൂണിറ്റിലെ മുഴുവൻ കുട്ടികളും പങ്കെടുത്തു .ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ മനോജ് മാത്യു ക്യാമ്പ് ഉത്ഘാടനം ചെയ്തു .കൈറ്റ് മാസ്റ്റർ സുരേന്ദ്രൻ സർ ,കൈറ്റ് മിസ്ട്രസ് ശ്രീമതി സ്വപ്ന ടീച്ചർ ഇവർ ക്ലാസുകൾ എടുത്തു .

16:49, 15 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

കോവിഡ് സാഹചര്യം കണക്കിലെടുത്ത് അടച്ചിട്ടിരുന്ന സ്കൂളുകൾ കഴിഞ്ഞ നവംബർ ഒന്നു മുതലാണ് തുറന്നത്.കോവിഡ് തീർത്ത പ്രതിസന്ധിയിൽ ആയിരുന്ന ലിറ്റിൽ

കൈറ്റ് ന്റെ ക്ലാസുകൾ ഡിസംബർ ആദ്യവാരം ആരംഭിച്ചു .പ്രവൃത്തി ദിവസങ്ങളിൽ എല്ലാ ദിവസവും ഉച്ചക്ക് ശേഷം രണ്ടു മണിക്കൂർ വീതം ക്ലാസുകൾ നൽകുന്നു .