"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Mohammedrafi എന്ന ഉപയോക്താവ് പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ഗണിത ക്ലബ്ബ്-17 എന്ന താൾ പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ഗണിത ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
==<font color=blue size=6>''' ഗണിത ക്ലബ്ബ് '''</font> ==

<br>

           2018-2019 വർഷത്തെ ഗണിത ക്ലബ്ബിന്റെ രൂപീകരണവും ,ഗണിതശില്പശാലയും 06-08-2018 തിങ്കൾ നടത്തി. പേരാമ്പ്ര വാളുർ ഗവ. യു പി സ്കൂളിലെ അദ്ധ്യാപകനായിരുന്ന ശ്രീ സഹദേവൻ മാസ്റ്റർ ആണ് ഉദ്ഘാടനം ചെയ്തത്.‍ഡെപ്യൂട്ടി ഹെഡ്‌മാറ്റർ ശ്രീ  ബാബു കെ യു ,സ്റ്റാഫ് സെക്രട്ടറി മജീദ് മാസ്റ്റർ,ഫൈസൽ മാസ്റ്റർ ,ബിജു മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു.കൂടാതെഅന്നേ ദിവസം തന്നെ നടന്ന ഗണിതശില്പശാലക്ക് സഹദേവൻസാർ നേതൃത്വം നൽകി. ഗണിതശാസ്ത്രത്തിൽ വളരെയധികം താല്പര്യം ജനിപ്പിക്കത്തക്കവിധത്തിൽ സാറിന്റെ അവതരണവും,തുടർന്നുള്ള പ്രവർത്തനങ്ങളും കുട്ടികൾക്കും,അദ്ധ്യാപകർക്കും ഒരു പുതിയ അനുഭവമായി.സംഘം ചേർന്ന പ്രവർത്തനങ്ങളും,ഗണിതാശയങ്ങളുടെ വിവരണവും കുട്ടികളെ ഗണിതത്തിന്റെ മാസ്മരികലോകത്തേക്ക്കൈപിടിച്ചുയർത്തി.ഗണിതപാറ്റേണുകളിലെ ശ്രേണിയും,കോണുകളുടെ വിന്യാസവും എല്ലാം വളരെ മനോഹരമായി അവതരിപ്പിച്ചത് കുട്ടികൾക്ക്നല്ലൊരു അനുഭവമായി. രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടി 4 മണിയോടെ അവസാനിച്ചപ്പോൾ കുട്ടികളെല്ലാം അവർക്ക് നല്ലൊരു ക്യാമ്പിൽ പങ്കെടുത്ത സന്തോഷത്തിലായിരുന്നു.ഗണിത ക്ലബ്ബിന്റെ കൺവീനർമാരായ അനിൽ മാസ്റ്റർ, നിലീന ടീച്ചർ എന്നിവർ ശില്പശാലക്ക് നേതൃത്വം നൽകി.
           1990 മുതൽ ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഈ സ്‍കൂളിൽ നടന്നു വരുന്നു.​ഏഴു വർഷത്തോളമായി ഹൈസ്കൂൾ വിഭാഗത്തിൽ വേങ്ങര ഉപജില്ലാചാമ്പ്യന്മാർ.ഓരോ വർഷവും കുട്ടികളെ സംസ്ഥാനഗണിതശാസ്ത്രമേളയിൽപങ്കെടുക്കാറുണ്ട്.2017-2018 വർഷത്തിൽ കോഴിക്കോട് നടന്ന സംസ്ഥാനഗണിതശാസ്ത്രമേളയിൽ 3 കുട്ടികളെ പങ്കെടുപ്പിച്ചു.Group Project,Applied Construction എന്നീ വിഭാഗങ്ങളിൽ ഗോപിക ടി, ഹൈക്ക പി പി,ശ്രുതി എ എന്നീ കുട്ടികൾ ആണ് സ്കൂളിനെ പ്രതിനിധീകരിച്ച് കഴിഞ്ഞ വർഷം സംസ്ഥാനഗണിതമേളയിൽ പങ്കെടുത്ത് എ ഗ്രേഡ് നേടിയത്.

           ആഗസ്റ്റ് ഇരുപതാംതീയതി നടക്കുന്ന ​ഓണാഘോഷപരിപാടിക്ക് ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ അത്തപ്പൂക്കളമത്സരം നടത്താനും,സബ് ജില്ലാതല ഗണിതമത്സരങ്ങളിൽ പങ്കെടുക്കുന്നതിന്റെ മുന്നോടിയായി സെപ്‌റ്റംബർ മാസത്തിൽ  സ്കൂൾ തല മത്സരങ്ങൾ നടത്താനും തീരുമാനമെടുത്തു.

<font color=green size=4>''' ഗണിതശില്പശാലയിൽ നിന്ന് .... '''</font>

[[പ്രമാണം:PPTMYHSS CHERUR - Maths Workshop 17.resized.jpeg|thumb|left|ഗണിതശില്പശാലയിൽ നിന്ന് ......]]
 
[[പ്രമാണം:PPTMYHSS CHERUR - Maths Workshop 16.resized.jpeg|thumb|right|ഗണിതശില്പശാലയിൽ നിന്ന് ......]]
<gallery>
[[പ്രമാണം:PPTMYHSS CHERUR - Maths Workshop 15.resized.jpeg|thumb|right|ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം ......]]
PPTMYHSS CHERUR - Maths Workshop 17.resized.jpeg|thumb|left|ഗണിതശില്പശാലയിൽ നിന്ന് ......
[[പ്രമാണം:PPTMYHSS CHERUR - Maths Workshop 14.resized.jpeg|thumb|left|ഗണിതശില്പശാലയിൽ നിന്ന്  ......]]
PPTMYHSS CHERUR - Maths Workshop 16.resized.jpeg|thumb|right|ഗണിതശില്പശാലയിൽ നിന്ന് ......
[[പ്രമാണം:PPTMYHSS CHERUR - Maths Workshop 13.resized.jpeg|thumb|centre|ഗണിതശില്പശാലയിൽ നിന്ന്  ......]]
PPTMYHSS CHERUR - Maths Workshop 15.resized.jpeg|thumb|right|ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം ......
[[പ്രമാണം:PPTMYHSS CHERUR - Maths Workshop 12.resized.jpeg|thumb|right|ഗണിതശില്പശാലയിൽ നിന്ന്  ......]]
PPTMYHSS CHERUR - Maths Workshop 14.resized.jpeg|thumb|left|ഗണിതശില്പശാലയിൽ നിന്ന്  ......
[[പ്രമാണം:PPTMYHSS CHERUR - Maths Workshop 11.resized.jpeg|thumb|left|ഗണിതശില്പശാലയിൽ നിന്ന് ......]]
PPTMYHSS CHERUR - Maths Workshop 13.resized.jpeg|thumb|centre|ഗണിതശില്പശാലയിൽ നിന്ന്  ......
[[പ്രമാണം:PPTMYHSS CHERUR - Maths Workshop 10.resized.jpeg|thumb|centre|ഗണിതശില്പശാലയിൽ നിന്ന് ......]]
PPTMYHSS CHERUR - Maths Workshop 12.resized.jpeg|thumb|right|ഗണിതശില്പശാലയിൽ നിന്ന്  ......
[[പ്രമാണം:PPTMYHSS CHERUR - Maths Workshop 9.resized.jpeg|thumb|centre|ഗണിതശില്പശാലയിൽ നിന്ന്  ......]]
PPTMYHSS CHERUR - Maths Workshop 11.resized.jpeg|thumb|left|ഗണിതശില്പശാലയിൽ നിന്ന് ......
PPTMYHSS CHERUR - Maths Workshop 10.resized.jpeg|thumb|centre|ഗണിതശില്പശാലയിൽ നിന്ന് ......
PPTMYHSS CHERUR - Maths Workshop 9.resized.jpeg|thumb|centre|ഗണിതശില്പശാലയിൽ നിന്ന്  ......
19015-Maths6.jpeg|thumb|ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ
19015-Maths5.jpeg|thumb|ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ
19015-Maths4.jpeg|thumb|ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ
19015-Maths3.jpeg|thumb|ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ
19015-Maths2.jpeg|thumb|ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ
19015-Maths.jpeg|thumb|ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ
19015-onaghosham.jpeg|thumb|ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ - ഓണാഘോഷം
</gallery>

18:23, 7 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഗണിത ക്ലബ്ബ്

          1990 മുതൽ ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഈ സ്‍കൂളിൽ നടന്നു വരുന്നു.​ഏഴു വർഷത്തോളമായി ഹൈസ്കൂൾ വിഭാഗത്തിൽ വേങ്ങര ഉപജില്ലാചാമ്പ്യന്മാർ.ഓരോ വർഷവും കുട്ടികളെ സംസ്ഥാനഗണിതശാസ്ത്രമേളയിൽപങ്കെടുക്കാറുണ്ട്.2017-2018 വർഷത്തിൽ കോഴിക്കോട് നടന്ന സംസ്ഥാനഗണിതശാസ്ത്രമേളയിൽ 3 കുട്ടികളെ പങ്കെടുപ്പിച്ചു.Group Project,Applied Construction എന്നീ വിഭാഗങ്ങളിൽ ഗോപിക ടി, ഹൈക്ക പി പി,ശ്രുതി എ എന്നീ കുട്ടികൾ ആണ് സ്കൂളിനെ പ്രതിനിധീകരിച്ച് കഴിഞ്ഞ വർഷം സംസ്ഥാനഗണിതമേളയിൽ പങ്കെടുത്ത് എ ഗ്രേഡ് നേടിയത്.
         2018-2019 വർഷത്തെ ഗണിത ക്ലബ്ബിന്റെ രൂപീകരണവും ,ഗണിതശില്പശാലയും 06-08-2018 തിങ്കൾ നടത്തി. പേരാമ്പ്ര വാളുർ ഗവ. യു പി സ്കൂളിലെ അദ്ധ്യാപകനായിരുന്ന ശ്രീ സഹദേവൻ മാസ്റ്റർ ആണ് ഉദ്ഘാടനം ചെയ്തത്.‍ഡെപ്യൂട്ടി ഹെഡ്‌മാറ്റർ ശ്രീ  ബാബു കെ യു ,സ്റ്റാഫ് സെക്രട്ടറി മജീദ് മാസ്റ്റർ,ഫൈസൽ മാസ്റ്റർ ,ബിജു മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു.കൂടാതെഅന്നേ ദിവസം തന്നെ നടന്ന ഗണിതശില്പശാലക്ക് സഹദേവൻസാർ നേതൃത്വം നൽകി. ഗണിതശാസ്ത്രത്തിൽ വളരെയധികം താല്പര്യം ജനിപ്പിക്കത്തക്കവിധത്തിൽ സാറിന്റെ അവതരണവും,തുടർന്നുള്ള പ്രവർത്തനങ്ങളും കുട്ടികൾക്കും,അദ്ധ്യാപകർക്കും ഒരു പുതിയ അനുഭവമായി.സംഘം ചേർന്ന പ്രവർത്തനങ്ങളും,ഗണിതാശയങ്ങളുടെ വിവരണവും കുട്ടികളെ ഗണിതത്തിന്റെ മാസ്മരികലോകത്തേക്ക്കൈപിടിച്ചുയർത്തി.ഗണിതപാറ്റേണുകളിലെ ശ്രേണിയും,കോണുകളുടെ വിന്യാസവും എല്ലാം വളരെ മനോഹരമായി അവതരിപ്പിച്ചത് കുട്ടികൾക്ക്നല്ലൊരു അനുഭവമായി. രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടി 4 മണിയോടെ അവസാനിച്ചപ്പോൾ കുട്ടികളെല്ലാം അവർക്ക് നല്ലൊരു ക്യാമ്പിൽ പങ്കെടുത്ത സന്തോഷത്തിലായിരുന്നു.ഗണിത ക്ലബ്ബിന്റെ കൺവീനർമാരായ അനിൽ മാസ്റ്റർ, നിലീന ടീച്ചർ എന്നിവർ ശില്പശാലക്ക് നേതൃത്വം നൽകി.
         ആഗസ്റ്റ് ഇരുപതാംതീയതി നടക്കുന്ന ​ഓണാഘോഷപരിപാടിക്ക് ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ അത്തപ്പൂക്കളമത്സരം നടത്താനും,സബ് ജില്ലാതല ഗണിതമത്സരങ്ങളിൽ പങ്കെടുക്കുന്നതിന്റെ മുന്നോടിയായി സെപ്‌റ്റംബർ മാസത്തിൽ  സ്കൂൾ തല മത്സരങ്ങൾ നടത്താനും തീരുമാനമെടുത്തു.

ഗണിതശില്പശാലയിൽ നിന്ന് ....