"ജി.എച്ച്.എസ്.എസ്. അരീക്കോട്/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Abhaykallar എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. അരീക്കോട്/പരിസ്ഥിതി ക്ലബ്ബ്-17 എന്ന താൾ ജി.എച്ച്.എസ്.എസ്. അരീക്കോട്/പരിസ്ഥിതി ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl|G.H.S.S.Areacode}} | {{prettyurl|G.H.S.S.Areacode}} | ||
[[പ്രമാണം:Harithavidyalayamlogo.jpg|center| | {{PHSSchoolFrame/Pages}} | ||
[[പ്രമാണം:Harithavidyalayamlogo.jpg|left|240px]] | |||
<div style="background-color:#f8f9fa> | |||
[[പ്രമാണം:Treeee.jpg|right|200px]] | |||
<font size = 5><center><font color=green>''' പരിസ്ഥിതി ക്ലബ്ബ്</font color=green> </center>'''</font size> | |||
<p style="text-align:justify">* കുട്ടികളിൽ മികച്ച ആരോഗ്യശീലങ്ങൾ വർദ്ധിപ്പിക്കുക, * പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ആരോഗ്യപരിസ്ഥിതി ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട്. * ജീവിതശൈലീരോഗനിയന്ത്രണം, * ശുചിത്വപാലനം എന്നീ വിഷയങ്ങളിൽ എല്ലാ വർഷവും ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുന്നുണ്ട്. * വിവിധ പ്രതിരോധമരുന്നുകളുടെ വിതരണം, *റൂബെല്ല വാക്ലിൻ നൽകൽ, * അയൺ ഫോളിക് ആസിഡ് ഗുളികയുടെ വിതരണം എന്നിവ ആരോഗ്യപരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങളിൽ ചിലതാണ്.</p> | |||
<p style="text-align:justify"> '''ഒരു വലിയ പ്രകൃതിദുരന്തം നമ്മുടെ നാടിനെയും അതിന്റെ സംസ്കാരത്തെയും നിത്യജീവിതത്തെയും മാറ്റിമറിച്ചതിന് സാക്ഷിയായതോടൊപ്പം, ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകുവാനും, ദുരിതബാധിതരെ അകമഴിഞ്ഞ് സഹായിക്കുവാനും അരീക്കോട് ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിലെ കുട്ടികളും അദ്ധ്യാപകരും കാണിച്ച മനുഷ്യസ്നേഹം അംഗീകരിക്കപ്പെടുന്നതോടൊപ്പം, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നമ്മുടെ ഉത്തരവാദിത്വമായി ഏറ്റെടുക്കേണ്ടിയിരിക്കുന്നു...... '''</p> ''' <font size=5> | |||
[[{{PAGENAME}}/വായന:പ്രകൃതിദുരന്തങ്ങൾ|വായന:പ്രകൃതിദുരന്തങ്ങൾ]]'''</font size=5> | |||
{| class="wikitable" | {| class="wikitable" | ||
||[[പ്രമാണം:വളരുന്ന വനം.jpeg|thumb|വളരുന്ന വനം]] | ||[[പ്രമാണം:വളരുന്ന വനം.jpeg|thumb|വളരുന്ന വനം]] | ||
20:52, 5 ജനുവരി 2022-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |


* കുട്ടികളിൽ മികച്ച ആരോഗ്യശീലങ്ങൾ വർദ്ധിപ്പിക്കുക, * പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ആരോഗ്യപരിസ്ഥിതി ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട്. * ജീവിതശൈലീരോഗനിയന്ത്രണം, * ശുചിത്വപാലനം എന്നീ വിഷയങ്ങളിൽ എല്ലാ വർഷവും ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുന്നുണ്ട്. * വിവിധ പ്രതിരോധമരുന്നുകളുടെ വിതരണം, *റൂബെല്ല വാക്ലിൻ നൽകൽ, * അയൺ ഫോളിക് ആസിഡ് ഗുളികയുടെ വിതരണം എന്നിവ ആരോഗ്യപരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങളിൽ ചിലതാണ്.
ഒരു വലിയ പ്രകൃതിദുരന്തം നമ്മുടെ നാടിനെയും അതിന്റെ സംസ്കാരത്തെയും നിത്യജീവിതത്തെയും മാറ്റിമറിച്ചതിന് സാക്ഷിയായതോടൊപ്പം, ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകുവാനും, ദുരിതബാധിതരെ അകമഴിഞ്ഞ് സഹായിക്കുവാനും അരീക്കോട് ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിലെ കുട്ടികളും അദ്ധ്യാപകരും കാണിച്ച മനുഷ്യസ്നേഹം അംഗീകരിക്കപ്പെടുന്നതോടൊപ്പം, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നമ്മുടെ ഉത്തരവാദിത്വമായി ഏറ്റെടുക്കേണ്ടിയിരിക്കുന്നു......
വായന:പ്രകൃതിദുരന്തങ്ങൾ





