ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്. എസ്. എസ്. കൊട്ടോടി/ഹിന്ദി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
12021 (സംവാദം | സംഭാവനകൾ)
'=ഹിന്ദി ക്ലബ്ബ്= ഹിന്ദി ഭാഷാപഠനം പ്രോത്സാഹിപ...' താൾ സൃഷ്ടിച്ചിരിക്കുന്നു

12021 (സംവാദം | സംഭാവനകൾ)
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=ഹിന്ദി ക്ലബ്ബ്=
[[പ്രമാണം:ഹിന്ദി അസംബ്ലി ആഗസ്റ്റ് 01 -2022 .jpg|ലഘുചിത്രം|പ്രശസ്ത ഹിന്ദി സാഹിത്യകാരൻ പ്രേംചന്ദിന്റെ ജന്മദിനത്തോടനുബന്ധിച്ചു ഹിന്ദി മഞ്ചിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടന്ന ഹിന്ദി അസംബ്ലി ]]
ഹിന്ദി ഭാഷാപഠനം പ്രോത്സാഹിപ്പിക്കുന്നതിനും ഭാഷാനൈപുണികൾ വികസിപ്പിക്കുന്നതിനും ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രതിമാസ പരിപാടികൾ സംഘടിപ്പിക്കുന്നു.
[[പ്രമാണം:ഹിന്ദി ദിവസ് 2022 .jpg|ലഘുചിത്രം|2022 സെപ്റ്റംബർ 14 ന്  'ഹിന്ദി ദിവസ് 'ആചരണത്തിന്റെ ഭാഗമായി നടന്ന ഹിന്ദി അസംബ്ലി ]]
===പ്രവർത്തനങ്ങൾ===
'''ഹിന്ദി ഭാഷാപഠനം പ്രോത്സാഹിപ്പിക്കുന്നതിനും ഭാഷാനൈപുണികൾ വികസിപ്പിക്കുന്നതിനും ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രതിമാസ പരിപാടികൾ സംഘടിപ്പിക്കുന്നു.'''
* മരപരിചയം (ജൂൺ 5) :
==പ്രവർത്തനങ്ങൾ==
പരിസ്ഥിതി ദിനത്തിൽ അക്കാദമിക മാസ്റ്റർ പ്ലാനിൽ സൂചിപ്പിച്ചതുപോലെ സ്കൂൾ കാമ്പസിലെ മരങ്ങൾക്ക് അവയുടെ പേരുകൾ ഹിന്ദിയിൽ എഴുതി നെയിം ബോർഡ് സ്ഥാപിച്ചു.
'''മരപരിചയം (ജൂൺ 5)'''

* ഹിന്ദി അസംബ്ലി :
പരിസ്ഥിതി ദിനത്തിൽ അക്കാദമിക മാസ്റ്റർ പ്ലാനിൽ സൂചിപ്പിച്ചതുപോലെ സ്കൂൾ കാമ്പസിലെ മരങ്ങൾക്ക് അവയുടെ പേരുകൾ ഹിന്ദിയിൽ എഴുതി നെയിം ബോർഡ് സ്ഥാപിച്ചു.

ബുധനാഴ്ചകളിൽ കുട്ടികളുടെ നേതൃത്വത്തിൽ ഹിന്ദി അസംബ്ലി സംഘടിപ്പിക്കുന്നു.
'''ഹിന്ദി അസംബ്ലി '''

* വായനാ ദിനാചരണം (ജൂൺ 19 ):
ബുധനാഴ്ചകളിൽ കുട്ടികളുടെ നേതൃത്വത്തിൽ ഹിന്ദി അസംബ്ലി സംഘടിപ്പിക്കുന്നു.

വായനാ ദിനാചരണത്തോടനുബന്ധിച്ച് ഹിന്ദി വായനാ മത്സരവും കേട്ടെഴുത്ത് മത്സരവും നടത്തി.ഒന്നും രണ്ടും സ്ഥാനക്കാർക്ക് സമ്മാനം നല്കി.
'''വായനാ ദിനാചരണം (ജൂൺ 19 )'''

* പ്രേം ചന്ദ് അനുസ്മരണം (ജൂലായ്  ) :
വായനാ ദിനാചരണത്തോടനുബന്ധിച്ച് ഹിന്ദി വായനാ മത്സരവും കേട്ടെഴുത്ത് മത്സരവും നടത്തി.ഒന്നും രണ്ടും സ്ഥാനക്കാർക്ക് ക്ലബ്ബിന്റെ സമ്മാനങ്ങൾ സീനിയർ അസിസ്റ്റന്റ് ബിജി ടീച്ചർ നല്കി.
<gallery>
12021 hindi vayana.jpeg|വായനാ മത്സര വിജയി വേദശ്രീ എം.9ബി
12021 hindi vayana2.jpeg|വായനാമത്സര വിജയി ശ്രീരഞ്ജിനി കെ 10 ബി
Hindivayana12021.jpeg|വായനാമത്സര വിജയി കൃഷ്ണനന്ദന 9 എ
12021 hindi vayana.jpeg|കേട്ടെഴുത്ത് മത്സര വിജയി വേദശ്രീ എം.9ബി
12021 hindi vayana2.jpeg|കേട്ടെഴുത്ത് മത്സര വിജയി
</gallery>
'''പ്രേം ചന്ദ് അനുസ്മരണം (ജൂലായ്  )'''

പ്രേം ചന്ദ് കഥയുടെ ഷോർട്ട് ഫിലിം പ്രദർശനം,പോസ്റ്റർ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.
പ്രേം ചന്ദ് കഥയുടെ ഷോർട്ട് ഫിലിം പ്രദർശനം,പോസ്റ്റർ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.
<gallery>
Hindi premchand.jpeg|പ്രേം ചന്ദ് കഥയുടെ ഷോർട്ട് ഫിലിം പ്രദർശനം,
Hindi2 premchand.jpeg|പ്രേം ചന്ദ് കഥയുടെ ഷോർട്ട് ഫിലിം പ്രദർശനം,
</gallery>

22:20, 15 സെപ്റ്റംബർ 2022-നു നിലവിലുള്ള രൂപം

പ്രശസ്ത ഹിന്ദി സാഹിത്യകാരൻ പ്രേംചന്ദിന്റെ ജന്മദിനത്തോടനുബന്ധിച്ചു ഹിന്ദി മഞ്ചിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടന്ന ഹിന്ദി അസംബ്ലി
2022 സെപ്റ്റംബർ 14 ന്  'ഹിന്ദി ദിവസ് 'ആചരണത്തിന്റെ ഭാഗമായി നടന്ന ഹിന്ദി അസംബ്ലി

ഹിന്ദി ഭാഷാപഠനം പ്രോത്സാഹിപ്പിക്കുന്നതിനും ഭാഷാനൈപുണികൾ വികസിപ്പിക്കുന്നതിനും ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രതിമാസ പരിപാടികൾ സംഘടിപ്പിക്കുന്നു.

പ്രവർത്തനങ്ങൾ

മരപരിചയം (ജൂൺ 5)
പരിസ്ഥിതി ദിനത്തിൽ അക്കാദമിക മാസ്റ്റർ പ്ലാനിൽ സൂചിപ്പിച്ചതുപോലെ സ്കൂൾ കാമ്പസിലെ മരങ്ങൾക്ക് അവയുടെ പേരുകൾ ഹിന്ദിയിൽ എഴുതി നെയിം ബോർഡ് സ്ഥാപിച്ചു.
ഹിന്ദി അസംബ്ലി
ബുധനാഴ്ചകളിൽ കുട്ടികളുടെ നേതൃത്വത്തിൽ ഹിന്ദി അസംബ്ലി സംഘടിപ്പിക്കുന്നു.
വായനാ ദിനാചരണം (ജൂൺ 19 )
വായനാ ദിനാചരണത്തോടനുബന്ധിച്ച് ഹിന്ദി വായനാ മത്സരവും കേട്ടെഴുത്ത് മത്സരവും നടത്തി.ഒന്നും രണ്ടും സ്ഥാനക്കാർക്ക് ക്ലബ്ബിന്റെ സമ്മാനങ്ങൾ സീനിയർ അസിസ്റ്റന്റ് ബിജി ടീച്ചർ നല്കി.

പ്രേം ചന്ദ് അനുസ്മരണം (ജൂലായ് )
പ്രേം ചന്ദ് കഥയുടെ ഷോർട്ട് ഫിലിം പ്രദർശനം,പോസ്റ്റർ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.