"എം.എ.ഐ.എച്ച്.എസ് മുരിക്കടി/ജൂനിയർ റെഡ് ക്രോസ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
=== ജൂനിയർ റെഡ് ക്രോസ് === | {| class="infobox collapsible collapsed" style="clear:left; width:100%; font-size:100%" | ||
'''ഈ സ്കുളിൽ ജൂനിയർ റെഡ് ക്രോസിന്റെ ഒരു യൂണിറ്റ് പ്രവർത്തിക്കുന്നു. കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിന്റെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. | | style="background: aabbcc; text-align: center; font-size:99%;" | | ||
|- | |||
|style="background-color:#DBF2F2; " | | |||
{| cellpadding="5" cellspacing="2" border="2" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
=== <strong><font color="#10A31F">ജൂനിയർ റെഡ് ക്രോസ് </font></strong>=== | |||
<p style="text-align:justify">'''ഈ സ്കുളിൽ ജൂനിയർ റെഡ് ക്രോസിന്റെ ഒരു യൂണിറ്റ് പ്രവർത്തിക്കുന്നു. കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിന്റെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. എസ്. ജയശ്രി (യു.പി.എസ്.എ) സ്കൂളിലെ ജൂനിയർ റെഡ് ക്രോസിന് നേതൃത്വം നല്കി വരുന്നു. '''</p><br /> | |||
'''2016 ജൂണിലാണ് സ്കൂളിലെ റെഡ് ക്രോസ് രൂപീകരിച്ചത്. ഇപ്പോൾ 13 ആൺകുട്ടികളും 26 പെൺകുട്ടികളും ആണ് യൂണിറ്റിൽ ഉള്ളത്.''' | |||
[[പ്രമാണം:30065 111 jrc.png|thumb|ജൂനിയർ റെഡ്ക്രോസ് ഉദ്ഘാടനം | left]] | |||
[[പ്രമാണം:30065 112 jrc.png|thumb|ആകാശപ്പറവ അഗതിമന്ദിര സന്ദർശനം | right]] | |||

