|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| [[ഗവ എച്ച് എസ് എസ് അഞ്ചേരി]] | | [[ഗവ എച്ച് എസ് എസ് അഞ്ചേരി]] |
|
| |
|
| |
| [[2015-16 വർഷത്തിലെ പ്രവർത്തനങ്ങൾ]]
| |
|
| |
| [[2016-17 വർഷത്തിലെ പ്രവർത്തനങ്ങൾ ]]
| |
|
| |
|
| |
| [[2017-18 വർഷത്തിലെ പ്രവർത്തനങ്ങൾ]]
| |
|
| |
|
| {| class="wikitable" | | {| class="wikitable" |
വരി 14: |
വരി 6: |
| |} | | |} |
|
| |
|
| | [[2015-16 വർഷത്തിലെ പ്രവർത്തനങ്ങൾ]] |
|
| |
|
| | [[2016-17 വർഷത്തിലെ പ്രവർത്തനങ്ങൾ ]] |
|
| |
|
| പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താനും പൊതുവിദ്യാഭ്യാസത്തിന്റെ പ്രസക്തി വർദ്ധിപ്പിക്കാനും
| | [[2017-18 വർഷത്തിലെ പ്രവർത്തനങ്ങൾ]] |
| നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക,
| |
| ക്ലാസ്സ്മുറികൾ ഇന്റർനെറ്റ് കണക്റ്റിവിറ്റിയോടെ ഹെെടെക് ആക്കി മാറ്റുക, മാതൃഭാഷയോടൊപ്പം
| |
| ഇംഗ്ലീഷ് വിദ്യാഭ്യാസം ശക്തിപ്പെടുത്തുക, ഇതര ഭാഷാ പഠനത്തിനും തുല്യതയും ഗുണവും ഉറപ്പാക്കുക,
| |
| കുട്ടികളിൽ പാരിസ്ഥിതിക ബോധം വളർത്തുക, ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ
| |
| വിവിധപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക,തുടങ്ങിയ വെെവിദ്ധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ
| |
| വിദ്യാലയത്തെ മുൻശ്രേണിയിലേക്കെത്തിക്കുകയാണ് ലക്ഷ്യം വയ്ക്കുന്നത്.
| |
| | |
| '''പ്രവേശനോത്സവം'''
| |
| | |
| പ്രവേശനോത്സവം വാർഡ് കൗൺസിലർ ശ്രീമതി ജയമുത്തിപ്പീടിക നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ശ്രീ ബിജു
| |
| എടക്കളത്തൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ് മാസ്റ്റർ ശ്രീ കെ.കെ.രാജൻ സ്വാഗതം പറഞ്ഞു.
| |
| എസ്. എം.സി ചെയർമാൻ ശ്രീ ജീവൻ കുമാർ മുൻ പി.ടി.എ പ്രസിഡണ്ട് ശ്രീ ജെയിംസ് ഊക്കൻ
| |
| വെൽഫയർ കമ്മിറ്റി ചെയർമാൻ ശ്രീ ഈനാശു താഴത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. സീനിയർ
| |
| അസിസ്റ്റൻ ന്റ്, ശ്രീമതി റീത്താമ ടീച്ചർ നന്ദി രേഖപ്പെടുത്തി.
| |
| നവാഗതരായ കുട്ടികളെ അക്ഷര തൊപ്പിയണിയിച്ചും അക്ഷരദീപം പകർന്ന് നൽകിയുമാണ് സ്കൂളിലേക്ക് സ്വീകരിച്ചത് .
| |
| അവർക്ക് വേണ്ട പഠനോപകരണങ്ങൾ അധ്യാപകർ സൗജന്യമായി നൽകി. സൗജന്യ പാഠപുസ്തക വിതരണവും
| |
| യൂണിഫോം വിതരണവും നടന്നു. കോർപ്പറേഷൻ എസ്.സി വിദ്യാർത്ഥികൾക്ക് നൽകിയ സൈക്കിൾ
| |
| വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. പ്രവേശന ഗാനം ആലപിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം
| |
| ശ്രീമതി രമാദേവി ടീച്ചർ വായിച്ചു.കഴിഞ്ഞ വർഷത്തെ മികവുകൾ അവതരിപ്പിച്ചു. 10 റാം ക്ലാസ്സിലെ
| |
| വിദ്യാർത്ഥിയായ അശ്വതി ഇ.കെ മാതൃഭൂമി ആഴ്ചപതിപ്പിൽ വന്ന സ്വന്തം കഥ വായിച്ചു.വിവിധ
| |
| അഭ്യുദയ കാംക്ഷികൾ വിദ്യാർത്ഥികൾക്ക് നൽകിയ ധനസഹായം വിതരണം ചെയ്തു എല്ലാ വിദ്യാർത്ഥികൾക്കും മധുരം നൽകി.
| |
| | |
| <gallery>
| |
| Prvesanammm 2018.jpg|
| |
| Cycle ghsss.jpg|
| |
| </gallery>
| |
| | |
| പരിസ്ഥിതി ദിനം ആചരിച്ചു. തൈക്കാട്ടുശ്ശേരി ആയുർവേദ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ: വിശ്വനാഥൻ പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു.വിവിധയിനം ചെമ്പരത്തികൾ തെച്ചികൾ കനകാംബരം തുടങ്ങി നാടൻ പൂക്കളുടെ ജൈവ വൈവിധ്യ ഉദ്യാനം മനോഹരമാക്കുന്ന പ്രവർത്തനങ്ങളിൽ അധ്യാപകരും കുട്ടികളും രക്ഷിതാക്കളും പിടിഎ ഭാരവാഹികളും ഒന്നു ചേർന്നു പ്രവർത്തിച്ചു.പരിസ്ഥിതി ദിന സന്ദേശം എഴുതിയ ബാഡ്ജുകൾ കുട്ടികൾ ധരിച്ചു .കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തി സ്കൂളിൽ തയ്യാറാക്കിയ പരിസ്ഥിതി ദിന പതിപ്പ് "പച്ച " ഹെഡ്മാസ്റ്റർ പി ടി എ പ്രസിഡണ്ടിനു നൽകി പ്രകാശനം ചെയ്തു.പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിന് വേണ്ടി ലഘുലേഖകൾ വിതരണം ചെയ്തു. പരിസ്ഥിഥി ഗാനങ്ങളും കവിതകളും അവതരിപ്പിച്ചു'വിദ്യാലയത്തെ പച്ചയണിയിക്കുന്ന പ്രവർത്തനങ്ങളിൽ കുട്ടികളും ഉല്ലാസത്തോടെ പങ്കു ചേർന്നു. അടുക്കള ത്തോട്ടം ,ഔഷധത്തോട്ടം എന്നിവയും നിർമ്മിച്ചു.പ്ലാസ്റ്റിക്കിനെതിരെ ബോധവൽക്കരണം നടത്തി. വൃക്ഷത്തൈകൾ വിതരണം നടത്തി. ഹെഡ്മാസ്റ്റർ ശ്രീ കെ.കെ രാജൻ പി ടി എ പ്രസിഡണ്ട് ബിജു എടക്കളത്തൂർ എസ് എം സി ചെയർമാൻ ജീവൻ കുമാർ അധ്യാപകരായ ബിന്ദു ടീച്ചർ ബീന ടീച്ചർ എന്നിവർ പരിപാടികൾക്ക് നേതൃത്ത്വം നൽകി.
| |
| | |
| <gallery>
| |
| Krishiii.jpg|
| |
| 2018 Pparisthithi.jpg|
| |
| Pathippuu pacha.jpg|
| |
| </gallery>
| |
| | |
| | |
| '''അഞ്ചേരി വാണി റേഡിയോ'''
| |
| | |
| സ്‌കൂളിൽ റേഡിയോ പ്രവർത്തിക്കുന്നു. ഈ വർഷത്തെ ഉദ്‌ഘാടനം എഴുത്തുകാരിയും അധ്യാപികയുമായ ശ്രീമതി ധനം നിർവഹിച്ചു.
| |
| | |
| <gallery>
| |
| 22065_20.jpg|റേഡിയോ ഉദ്‌ഘാടനം
| |
| | |
| </gallery>
| |
| | |
| '''പ്രവൃത്തി പരിചയം'''
| |
| <gallery>
| |
| 22065_100.jpg|നോട്ട് ബുക്ക് നിർമ്മാണം
| |
| Chalk.jpg|ചോക്ക് നിർമ്മാണം
| |
| Webp.net-resizeimage_(14).jpg |കുട
| |
| </gallery>
| |
| സ്‌കൂളിൽ കുട്ടികളെ കുട നിർമ്മാണം, വയറിങ്, നോട്ട് ബുക്ക് നിർമ്മാണം, അലങ്കാര പൂക്കൾ നിർമ്മാണം, ചോക്ക് നിർമ്മാണം എന്നിവ പരിശീലിപ്പിക്കുന്നു.
| |
| പ്രവൃത്തി പരിചയ മേള യിൽ സംസ്ഥാന തലം വരെയെത്തി അംഗീകാരം നേടാൻ മുൻ വർഷങ്ങളിൽ സാധിച്ചിട്ടുണ്ട്.
| |
| ഈ വർഷം അഞ്ചേരി വ്യാപാരി വ്യവസായി അസോസിയേഷൻ സ്‌കൂളിലേക്ക് തന്ന സഹായധനം ഉപയോഗിച്ച കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് കുടകൾ നിർമ്മിച്ച കുട്ടികൾക്ക് വിതരണം ചെയ്തു.
| |
| | |
| '''ശുചീകരണ പ്രവർത്തനങ്ങൾ'''
| |
|
| |
|
| സ്‌കൂൾ വൃത്തിയായും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴിവാക്കിയും പരിപാലിക്കാൻ പരമാവധി ശ്രദ്ധിക്കുന്നു
| | [[2018-19 വർഷത്തിലെ പ്രവർത്തനങ്ങൾ]] |
|
| |
|
| '''ജൂൺ മാസ പ്രവർത്തന ചിത്രങ്ങൾ'''
| | [[മികവുകൾ]] |
| <gallery>
| |
| 22065_28.png|
| |
| </gallery>
| |