"ഗവ. വി എച്ച് എസ് എസ് വാകേരി/ഗോത്ര പദകോശം/വയനാടൻ ചെട്ടിമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('വാകേരി|' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
വാകേരി| | <div Class="plainlinks" style="text-align:center;margin-top:-6px;padding: 0px 14px 0px 14px; border:1px solid #99B3FF;background-color:#c8d8FF;text-decoration:none;float:center; -moz-border-radius: 10px; ">'''[[ഡിഇഒ_വയനാട്| വയനാട്]] | [[ഗവ. വി എച്ച് എസ് എസ് വാകേരി]] | [[ഐ.ടി@സ്കൂൾ പ്രോജക്ട് ജില്ലാ ആസ്ഥാനം|കൈറ്റ് ജില്ലാ ആസ്ഥാനം]] ''' | ||
</div> | |||
<poem> | |||
കന്ന് - പശുക്കുട്ടി | |||
പൈയ്യ് - പശു | |||
അത്തിയ - നാത്തൂൻ | |||
പൊകല – പുകയില | |||
പോക്കാളൻ - കാട്ടുപൂച്ച | |||
പിറാവ്- പ്രാവ് | |||
മെളഞ്ഞി- മുളഞ്ഞിൽ | |||
തളിക്കുക - മെഴുകുക | |||
മേല് - ശരീരം | |||
മൊട്ടൻ– ആൺക്കുട്ടി | |||
അക്കൻ - ഏട്ടത്തി | |||
തൂരത്ത് -ദൂരത്ത് | |||
അണ്ണക്കൊട്ടൻ - അണ്ണാൻ | |||
അത്താഴം - ഊണ് | |||
മണവാൾ - അരിവാൾ | |||
കല്ല് - ആലിപ്പഴം | |||
കൂന് - കൂണ് | |||
അരകല്ല് – അമ്മിക്കല്ല് | |||
ചെറിയച്ഛൻ - ഇളയച്ചൻ മുത്തപ്പൻ | |||
അനുവാസം - കല്യാണം വിളി | |||
എരുത് - കാള | |||
എറഭാഗം - വീടിന്റെ പിൻഭാഗം | |||
ഓണി - വഴി | |||
കഞ്ഞികുടി - കല്യാണത്തിന് വാക്കുകൊടുക്കൽ | |||
കണ്ടി- പറമ്പ് | |||
കറുമൂസ – പപ്പായ | |||
കാഞ്ഞവെള്ളം ചൂള്ളം | |||
കുത്തിരി - ഇരിക്കുക | |||
കുമ്മ - നെല്ല സംഭരിച്ചു സുക്ഷിക്കുന്ന വലിയ കൂട | |||
പറക്ക - തോൾ, ചുമൽ | |||
പള്ള - വയർ | |||
കൂട്ടം കൂടുക - വർത്തമാനം | |||
വളം - ചാണകം | |||
വാതലു - വാതിൽ | |||
ചാച്ച – മുത്തശ്ശി | |||
അന്തി - വൈകുന്നേരം | |||
സ്വാസം വിടുക - ശ്വസിക്കുക | |||
കോലായ് - വരാന്ത | |||
ചാച്ചപ്പൻ - മുത്തച്ഛൻ | |||
ചാട - മീൻ പിടിക്കാനുള്ള ഒരു ഉപകരണം | |||
ചീരാപ്പ്- ജലദോഷം | |||
നില്ല് - നിൽക്കുക | |||
ബന്ന്ക്ക്ണു - വന്നു | |||
ബാക്കത്തി - വെട്ടുകത്തി | |||
വെരല് - വിരൽ | |||
വാളൻ - അളിയൻ, സഹോദരി ഭർത്താവ് | |||
ചൊമര് -മതില് | |||
പാൽകെഴങ്ങ് - മധുരകിഴങ്ങ് | |||
അമ്മാമം - അമ്മാവൻ | |||
മിറ്റം - മുറ്റം | |||
പെര - വീട് | |||
മുളി - വയൽ വരമ്പ് | |||
മോന്ത - മുഖം | |||
പക്കി - ലിംഗം | |||
പണ- അട്ടം | |||
ആല – തൊഴുത്ത് | |||
ഇവടെ വരി - ഇവിടെ വരിക | |||
പിലാവ് - പ്ലാവ് | |||
പെണെ- പെണ്ണ് | |||
പേക്ക - തവള | |||
ചെറ - കിണർ | |||
പേന - ആത്മാവ് | |||
ഇല്ലട്ടക്കരി- മച്ചിൽ പുക പറ്റിപ്പിടിച്ചുണ്ടാകുന്ന കരി | |||
എരിതെ - രാവിലെ | |||
നരി - കടുവ | |||
നൊകം - നുകം | |||
പച്ചക്കാപ്പി - മധുരമില്ലാത്ത കാപ്പി | |||
പഴഞ്ചക്ക - കൂഴച്ചക്ക | |||
നൂറ് - ചുണ്ണാമ്പ് | |||
മൊളക് - മുളക് | |||
പിട്ട് - പുട്ട് | |||
പുയ്ക്ക് - പുഴുക്ക് | |||
പിറ്റ് - പുറ്റ് | |||
പുല്ല് - വൈക്കോൽ | |||
പക്കി- പക്ഷി | |||
പൂള – കപ്പ | |||
പൂളപെയയ്ക്ക് - കപ്പപ്പുഴുക്ക് | |||
പെട - പിടക്കോഴി | |||
പൊള – പുഴ | |||
മഞ്ഞ - മഞ്ഞൾ | |||
മാംമ്പളം - പേരക്ക | |||
മൊട്ടത്തി - പെൺകുട്ടി | |||
മൊറം - മുറം | |||
വാഴമോന്തി - വാഴച്ചുണ്ട് | |||
വെണ്ണീറ്- ചാരം | |||
</poem> |
21:36, 15 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം
കന്ന് - പശുക്കുട്ടി
പൈയ്യ് - പശു
അത്തിയ - നാത്തൂൻ
പൊകല – പുകയില
പോക്കാളൻ - കാട്ടുപൂച്ച
പിറാവ്- പ്രാവ്
മെളഞ്ഞി- മുളഞ്ഞിൽ
തളിക്കുക - മെഴുകുക
മേല് - ശരീരം
മൊട്ടൻ– ആൺക്കുട്ടി
അക്കൻ - ഏട്ടത്തി
തൂരത്ത് -ദൂരത്ത്
അണ്ണക്കൊട്ടൻ - അണ്ണാൻ
അത്താഴം - ഊണ്
മണവാൾ - അരിവാൾ
കല്ല് - ആലിപ്പഴം
കൂന് - കൂണ്
അരകല്ല് – അമ്മിക്കല്ല്
ചെറിയച്ഛൻ - ഇളയച്ചൻ മുത്തപ്പൻ
അനുവാസം - കല്യാണം വിളി
എരുത് - കാള
എറഭാഗം - വീടിന്റെ പിൻഭാഗം
ഓണി - വഴി
കഞ്ഞികുടി - കല്യാണത്തിന് വാക്കുകൊടുക്കൽ
കണ്ടി- പറമ്പ്
കറുമൂസ – പപ്പായ
കാഞ്ഞവെള്ളം ചൂള്ളം
കുത്തിരി - ഇരിക്കുക
കുമ്മ - നെല്ല സംഭരിച്ചു സുക്ഷിക്കുന്ന വലിയ കൂട
പറക്ക - തോൾ, ചുമൽ
പള്ള - വയർ
കൂട്ടം കൂടുക - വർത്തമാനം
വളം - ചാണകം
വാതലു - വാതിൽ
ചാച്ച – മുത്തശ്ശി
അന്തി - വൈകുന്നേരം
സ്വാസം വിടുക - ശ്വസിക്കുക
കോലായ് - വരാന്ത
ചാച്ചപ്പൻ - മുത്തച്ഛൻ
ചാട - മീൻ പിടിക്കാനുള്ള ഒരു ഉപകരണം
ചീരാപ്പ്- ജലദോഷം
നില്ല് - നിൽക്കുക
ബന്ന്ക്ക്ണു - വന്നു
ബാക്കത്തി - വെട്ടുകത്തി
വെരല് - വിരൽ
വാളൻ - അളിയൻ, സഹോദരി ഭർത്താവ്
ചൊമര് -മതില്
പാൽകെഴങ്ങ് - മധുരകിഴങ്ങ്
അമ്മാമം - അമ്മാവൻ
മിറ്റം - മുറ്റം
പെര - വീട്
മുളി - വയൽ വരമ്പ്
മോന്ത - മുഖം
പക്കി - ലിംഗം
പണ- അട്ടം
ആല – തൊഴുത്ത്
ഇവടെ വരി - ഇവിടെ വരിക
പിലാവ് - പ്ലാവ്
പെണെ- പെണ്ണ്
പേക്ക - തവള
ചെറ - കിണർ
പേന - ആത്മാവ്
ഇല്ലട്ടക്കരി- മച്ചിൽ പുക പറ്റിപ്പിടിച്ചുണ്ടാകുന്ന കരി
എരിതെ - രാവിലെ
നരി - കടുവ
നൊകം - നുകം
പച്ചക്കാപ്പി - മധുരമില്ലാത്ത കാപ്പി
പഴഞ്ചക്ക - കൂഴച്ചക്ക
നൂറ് - ചുണ്ണാമ്പ്
മൊളക് - മുളക്
പിട്ട് - പുട്ട്
പുയ്ക്ക് - പുഴുക്ക്
പിറ്റ് - പുറ്റ്
പുല്ല് - വൈക്കോൽ
പക്കി- പക്ഷി
പൂള – കപ്പ
പൂളപെയയ്ക്ക് - കപ്പപ്പുഴുക്ക്
പെട - പിടക്കോഴി
പൊള – പുഴ
മഞ്ഞ - മഞ്ഞൾ
മാംമ്പളം - പേരക്ക
മൊട്ടത്തി - പെൺകുട്ടി
മൊറം - മുറം
വാഴമോന്തി - വാഴച്ചുണ്ട്
വെണ്ണീറ്- ചാരം