"സ്കൂൾ പ്രവർത്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=GHSS ANCHERY=
[[ഗവ എച്ച് എസ് എസ് അഞ്ചേരി]]


പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താനും പൊതുവിദ്യാഭ്യാസത്തിന്റെ പ്രസക്തി വർദ്ധിപ്പിക്കാനും
{| class="wikitable"
നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക,
|-
ക്ലാസ്സ്മുറികൾ ഇന്റർനെറ്റ് കണക്റ്റിവിറ്റിയോടെ ഹെെടെക് ആക്കി മാറ്റുക, മാത‍ൃഭാഷയോടൊപ്പം
! [[അംഗീകാരങ്ങൾ]]  !! [[സ്കൂൾ പ്രവർത്തനം ]] !! [[അക്കാദമിക പ്രവർത്തനങ്ങൾ]] !! [[ചിത്രശേഖരം]]
ഇംഗ്ലീഷ് വിദ്യാഭ്യാസം ശക്തിപ്പെടുത്തുക, ഇതര ഭാഷാ പഠനത്തിനും തുല്യതയും ഗുണവും ഉറപ്പാക്കുക,
|}
കുട്ടികളിൽ പാരിസ്ഥിതിക ബോധം വളർത്തുക, ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ
വിവിധപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക,തുടങ്ങിയ വെെവിദ്ധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ
വിദ്യാലയത്തെ മുൻശ്രേണിയിലേക്കെത്തിക്കുകയാണ് ലക്ഷ്യം വയ്ക്കുന്നത്.
<gallery>
22065_100.jpg|നോട്ട് ബുക്ക് നിർമ്മാണം
Chalk.jpg|ചോക്ക് നിർമ്മാണം
Webp.net-resizeimage_(14).jpg ‎|കുട
</gallery>


'''അഞ്ചേരി വാണി റേഡിയോ'''
[[2015-16 വർഷത്തിലെ പ്രവർത്തനങ്ങൾ]]


സ്‌കൂളിൽ റേഡിയോ  പ്രവർത്തിക്കുന്നു. ഈ വർഷത്തെ ഉദ്‌ഘാടനം എഴുത്തുകാരിയും അധ്യാപികയുമായ  ശ്രീമതി ധനം നിർവഹിച്ചു.
[[2016-17 വർഷത്തിലെ പ്രവർത്തനങ്ങൾ ]]


<gallery>
[[2017-18 വർഷത്തിലെ പ്രവർത്തനങ്ങൾ]]
22065_20.jpg|റേഡിയോ ഉദ്‌ഘാടനം


</gallery>
[[2018-19 വർഷത്തിലെ പ്രവർത്തനങ്ങൾ]]


'''പ്രവൃത്തി പരിചയം'''
[[മികവുകൾ‍‍]]
 
സ്‌കൂളിൽ കുട്ടികളെ കുട നിർമ്മാണം, വയറിങ്, നോട്ട് ബുക്ക് നിർമ്മാണം, അലങ്കാര പൂക്കൾ നിർമ്മാണം, ചോക്ക് നിർമ്മാണം എന്നിവ പരിശീലിപ്പിക്കുന്നു.
പ്രവൃത്തി പരിചയ മേള യിൽ സംസ്ഥാന തലം വരെയെത്തി അംഗീകാരം നേടാൻ മുൻ വർഷങ്ങളിൽ സാധിച്ചിട്ടുണ്ട്.
ഈ വർഷം അഞ്ചേരി വ്യാപാരി വ്യവസായി അസോസിയേഷൻ സ്‌കൂളിലേക്ക് തന്ന സഹായധനം ഉപയോഗിച്ച കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് കുടകൾ നിർമ്മിച്ച കുട്ടികൾക്ക് വിതരണം ചെയ്തു.
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>
'''ശുചീകരണ പ്രവർത്തനങ്ങൾ'''
 
സ്‌കൂൾ വൃത്തിയായും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴിവാക്കിയും പരിപാലിക്കാൻ പരമാവധി ശ്രദ്ധിക്കുന്നു
 
'''ജൂൺ മാസ പ്രവർത്തന ചിത്രങ്ങൾ'''
<gallery>
22065_28.png|
</gallery>

01:09, 10 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=സ്കൂൾ_പ്രവർത്തനം&oldid=454960" എന്ന താളിൽനിന്ന് ശേഖരിച്ചത്