"ഗവ എച്ച് എസ് എസ് അഞ്ചേരി/ജൈവ കൃഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ജൈവ വൈവിധ്യ ഉദ്യാനം -പരിമിതമായ സ്ഥല സൗകര്യത്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[ഗവ എച്ച് എസ് എസ് അഞ്ചേരി]] | |||
ജെെവവെെവിധ്യത്തിലെ വിഭവങ്ങൾ | =='''ജൈവ വൈവിധ്യ ഉദ്യാനം'''== | ||
1. പച്ചമുളക് | പരിമിതമായ സ്ഥലമാണ് സ്കൂളിനുള്ളത്. അത് പരമാവധി കൃഷിക്കായി ഉപയോഗപ്പെടുത്തുന്നു. | ||
2. ചീര | പരിമിതമായ സ്ഥല സൗകര്യത്തിനുള്ളിൽ നിന്ന് കൊണ്ട് കുട്ടികൾക്ക് | ||
3. ചെമ്പരത്തി | കൃഷിയോടുള്ള ആഭിമുഖ്യവും പ്രകൃതി സ്നേഹവും വളർത്തുന്നതിനും ജൈവ | ||
4. കനാകാംബരം | കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമായി ജൈവ വൈവിധ്യ ഉദ്യാനം പരിപാലിക്കുന്നു. | ||
5. കൊങ്ങിണി | പ്രകൃതിയാണ് ഏറ്റവും വലിയ പാഠപുസ്തകം എന്ന ആശയമാണ് ജൈവവൈവിധ്യ | ||
6. നിത്യകല്ല്യാണി | ഉദ്യാന രൂപീകരണത്തിന്റെ പിന്നിലുള്ള ലക്ഷ്യം.പൊതുവിദ്യാഭ്യാസത്തിന്റെ | ||
പ്രധാനലക്ഷ്യങ്ങളിൽ ഒന്നാണ് കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തിയെടുക്കുക | |||
എന്നത്. സ്കൂൾ പച്ചക്കറിത്തോട്ടം ഇതിന് വഴിയൊരുക്കുന്നു. പ്രകൃതിയും മനുഷ്യനും | |||
തമ്മിലുള്ള സ്ഥൂല സൂക്ഷ്മ ബന്ധങ്ങൾ കുട്ടികൾക്ക് തിരിച്ചറിയാനാവുന്നു. | |||
പച്ചമുളക്,വെണ്ട,വഴുതിന,മത്തൻ,പയർ,സാമ്പാർ ചീര എന്നിവയാണ് പ്രധാനമായി | |||
കൃഷി ചെയ്യുന്നത്.സ്ഥലം കുറവായതിനാൽ ഗ്രോ ബാഗുകളും കൃഷിക്കായി ഉപയോഗിക്കുന്നു. | |||
പലതരം നാടൻ പൂക്കളും വെച്ചു പിടിപ്പിച്ചിട്ടുണ്ട്.വിവിധ തരം ചെമ്പരത്തി,കനകാംബരം,കൊങ്ങിണി | |||
റോസ്,നിത്യ കല്ല്യാണി,നാലുമണിപ്പൂവ് എന്നിവക്കു പുറമെ മുല്ല,മന്ദാരം,ശംഖ് പുഷ്പം,ചെത്തി, | |||
ജമന്തി,ലാംഗി ലാംഗി,ഗന്ധരാജൻ ,സീനിയ,മാങ്ങ നാറി എന്നിവയുമുണ്ട്. | |||
സ്കൂൾ മുറ്റത്ത് നില്ക്കുന്ന ഡിവി ഡിവി മരം ചിത്ര ശലഭങ്ങളെ ആകർഷിക്കുന്നു. | |||
ഔഷധ ത്തോട്ടവും പരിപാലിച്ച് പോരുന്നു. | |||
=='''കൃഷി പ്രവർത്തന രീതി''' == | |||
പത്ത് അംഗങ്ങൾ വീതമുള്ള അഞ്ചു ഗ്രൂപ്പുകൾ ഉണ്ടാക്കിയിരിക്കുന്നു. | |||
ഓരോ ദിവസത്തെ പ്രവർത്തനങ്ങൾ ആ കുട്ടികൾ ഏറ്റെടുക്കുന്നു | |||
താല്പര്യമുള്ള കുട്ടികളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. | |||
രാവിലെ സ്കൂൾ സമയത്തിന് മുൻപോ അല്ലെങ്കിൽ സ്കൂൾ സമയത്തിന് | |||
ശേഷമോ കുട്ടികൾ കൃഷിപ്പണിയിൽ ഏർപ്പെടുന്നു. | |||
ഹെഡ് മാസ്റ്റർ രാജൻ മാസ്റ്റർ കൃഷിയിൽ അതീവ ശ്രദ്ധ പുലർത്തുകയും | |||
മണ്ണിലിറങ്ങി പണിത് കുട്ടികൾക്ക് മാതൃകയാവുകയും ചെയ്യുന്നു. | |||
വിദ്യാലയ ജൈവ പ്രകൃതിയിൽ ഉൾപ്പെടുന്ന മുഴുവൻ സസ്യങ്ങളുടെയും | |||
വൃക്ഷങ്ങളുടെയും ശാസ്ത്രീയനാമം, പ്രത്യേകതകൾ എന്നിവ എഴുതി | |||
സ്റ്റോക്ക് രജിസ്റ്ററായി വിദ്യാലയത്തിൽ സൂക്ഷിക്കുന്നു. | |||
[[പ്രമാണം:22065bij.jpeg|ലഘുചിത്രം,|300px]] | |||
[[പ്രമാണം:22065bij2.jpeg|ലഘുചിത്രം,|300px]] | |||
[[പ്രമാണം:220651bij.jpeg|ലഘുചിത്രം,|300px]] | |||
=='''ജെെവവെെവിധ്യത്തിലെ വിഭവങ്ങൾ'''== | |||
1. പച്ചമുളക്- | |||
പ്രധാന പച്ച മുളക് ഇനങ്ങൾ | |||
അനുഗ്രഹ – (പച്ചനിറം, എരിവ് കുറവ്) | |||
ഉജ്ജ്വല – (ചുവപ്പ് നിറം, എരിവു കൂടുതൽ) | |||
മഞ്ജരി | |||
ജ്വാലാമുഖി | |||
വിത്ത് പാകി മുളപ്പിച്ചാണ് പച്ച മുളക് കൃഷി ചെയ്യുക.പാകുന്നതിനു മുൻപ് അര മണിക്കൂർ വിത്തുകൾ | |||
സ്യൂഡോമോണോസ് ലായനിയിൽ ഇട്ടു വെക്കുന്നത് നല്ലതാണ്. വിത്തുകൾ വേഗം മുളച്ചു വരാനും | |||
രോഗങ്ങളെ പ്രതിരോധിക്കാനും ഇത് സഹായിക്കും. | |||
2. ചീര | |||
വിവിധയിനം ചീരകൾ | |||
പെരുഞ്ചീര | |||
ചെറുചീര | |||
കുപ്പച്ചീര | |||
മുള്ളൻ ചീര | |||
ചെഞ്ചീര | |||
തയ്യാറാക്കിയ തടത്തിൽ/ഗ്രോബാഗിൽ ധാരാളം ചാണകപ്പൊടിയോ, കമ്പോസ്റ്റോ അല്ലെങ്കിൽ പശിമയുള്ള | |||
മണ്ണുമായി കലർത്തി വിതറിയാണ് വിത്തുപാകൽ നടത്തേണ്ടത്. | |||
3. ചെമ്പരത്തി | |||
സമശീതോഷ്ണമേഖലകളിൽ കാണുന്ന ഒരു കുറ്റിച്ചെടി ആണ് ചെമ്പരത്തിഎന്ന ചെമ്പരുത്തി(Hibiscus). | |||
ഒരു നിത്യപുഷ്പിണിയായ ചെമ്പരത്തിയെ അലങ്കാരസസ്യമായി ധാരാളം | |||
നട്ടുവളർത്താറുണ്ട്. വലിപ്പമുള്ള, ചുവന്ന, മണമില്ലാത്ത പൂക്കളാണ് സാധാരണയായി ചെമ്പരത്തിയുടേതെങ്കിലും | |||
വൈവിധ്യമാർന്ന ധാരാളം നിറങ്ങളിലുള്ള പൂക്കളോടുകൂടിയ ഇനങ്ങളും, | |||
സങ്കരയിനം സസ്യങ്ങളും കണ്ടുവരുന്നു. വെള്ള, മഞ്ഞ, ഓറഞ്ച്, കടുംചുവപ്പ്, ശ്വേതരക്തവർണ്ണത്തിന്റെ | |||
വിവിധ നിറഭേദങ്ങളോടും ഒറ്റയും ഇരട്ടയുമായ ഇതളുകളുമുള്ള | |||
പൂക്കളോടും കൂടിയ സസ്യങ്ങളുമുണ്ട്. | |||
ഇതളുകൾ ചെറിയ രീതിൽ കീറിയെടുത്തതുപോലെളുള്ള പൂക്കളോടുകൂടിയവയും കാണാറുണ്ട്. | |||
4. കനാകാംബരം | |||
5. കൊങ്ങിണി | |||
സപുഷ്പിയായ ഒരു സസ്യമാണ് കൊങ്ങിണി (ഇംഗ്ലീഷ്: Lantana). കൊങ്ങിണി ജനുസ്സിൽ ഏകദേശം 150ഓളം വർഗങ്ങൾ ഉണ്ട്. ഇവ ഇന്ത്യയിൽ എല്ലായ്യിടത്തും | |||
കാണപ്പെടുന്നു. മിക്കവാറും എല്ലാ സാഹചര്യങ്ങളിലും ഇത് വളരുന്നു. രൂക്ഷഗന്ധമുള്ള പുഷ്പങ്ങളും ഇലകളുമാണ് ഇവയ്ക്കുള്ളത്. ചുവപ്പ്, പിങ്ക് നിറങ്ങളോടുകൂടിയ പൂക്കളോടു | |||
കൂടിയവയാണ് സാധാരണയായി കണ്ടു വരുന്നത്. വെള്ള, മഞ്ഞ, നീല നിറങ്ങളോടുകൂടിയ ഉദ്യാനജാതികളൂമുണ്ട്. ഇവ പച്ചിലവളമായി ഉപയോഗിക്കാറുണ്ടു് | |||
6. നിത്യകല്ല്യാണി | |||
=='''ദശപുഷ്പ ഉദ്യാനം'''== | |||
ഔഷധമായി ഉപയോഗിക്കുന്ന പത്തു കേരളീയ നാട്ടുചെടികളെയാണ് ദശപുഷ്പങ്ങൾ എന്ന് വിളിക്കുന്നത്. | |||
ഇവ പരിപാലിക്കുന്നു. | |||
[https://ml.wikipedia.org/wiki/%E0%B4%A6%E0%B4%B6%E0%B4%AA%E0%B5%81%E0%B4%B7%E0%B5%8D%E2%80%8C%E0%B4%AA%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE '''ദശപുഷ്പങ്ങൾ''']അധിക വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക | |||
വിഷ്ണുക്രാന്തി - Evolvulus alsinoides | |||
കറുക- Cynodon dactylon | |||
മുയൽ ചെവിയൻ, (ഒരിചെവിയൻ)- Emilia sonchifolia | |||
തിരുതാളി- Ipomoea obscura | |||
ചെറുള- Aerva lanata | |||
നിലപ്പന- Curculigo orchioides | |||
കയ്യോന്നി(കൈതോന്നി, കയ്യുണ്ണി )- Eclipta prostrata | |||
പൂവാംകുറുന്തൽ (പൂവാംകുറുന്നില)- Cyanthillium cinereum | |||
മുക്കുറ്റി- Biophytum sensitivum | |||
ഉഴിഞ്ഞ- Cardiospermum halicacabum |
14:08, 7 ജനുവരി 2022-നു നിലവിലുള്ള രൂപം
ജൈവ വൈവിധ്യ ഉദ്യാനം
പരിമിതമായ സ്ഥലമാണ് സ്കൂളിനുള്ളത്. അത് പരമാവധി കൃഷിക്കായി ഉപയോഗപ്പെടുത്തുന്നു. പരിമിതമായ സ്ഥല സൗകര്യത്തിനുള്ളിൽ നിന്ന് കൊണ്ട് കുട്ടികൾക്ക് കൃഷിയോടുള്ള ആഭിമുഖ്യവും പ്രകൃതി സ്നേഹവും വളർത്തുന്നതിനും ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമായി ജൈവ വൈവിധ്യ ഉദ്യാനം പരിപാലിക്കുന്നു. പ്രകൃതിയാണ് ഏറ്റവും വലിയ പാഠപുസ്തകം എന്ന ആശയമാണ് ജൈവവൈവിധ്യ ഉദ്യാന രൂപീകരണത്തിന്റെ പിന്നിലുള്ള ലക്ഷ്യം.പൊതുവിദ്യാഭ്യാസത്തിന്റെ പ്രധാനലക്ഷ്യങ്ങളിൽ ഒന്നാണ് കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തിയെടുക്കുക എന്നത്. സ്കൂൾ പച്ചക്കറിത്തോട്ടം ഇതിന് വഴിയൊരുക്കുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സ്ഥൂല സൂക്ഷ്മ ബന്ധങ്ങൾ കുട്ടികൾക്ക് തിരിച്ചറിയാനാവുന്നു. പച്ചമുളക്,വെണ്ട,വഴുതിന,മത്തൻ,പയർ,സാമ്പാർ ചീര എന്നിവയാണ് പ്രധാനമായി കൃഷി ചെയ്യുന്നത്.സ്ഥലം കുറവായതിനാൽ ഗ്രോ ബാഗുകളും കൃഷിക്കായി ഉപയോഗിക്കുന്നു. പലതരം നാടൻ പൂക്കളും വെച്ചു പിടിപ്പിച്ചിട്ടുണ്ട്.വിവിധ തരം ചെമ്പരത്തി,കനകാംബരം,കൊങ്ങിണി റോസ്,നിത്യ കല്ല്യാണി,നാലുമണിപ്പൂവ് എന്നിവക്കു പുറമെ മുല്ല,മന്ദാരം,ശംഖ് പുഷ്പം,ചെത്തി, ജമന്തി,ലാംഗി ലാംഗി,ഗന്ധരാജൻ ,സീനിയ,മാങ്ങ നാറി എന്നിവയുമുണ്ട്. സ്കൂൾ മുറ്റത്ത് നില്ക്കുന്ന ഡിവി ഡിവി മരം ചിത്ര ശലഭങ്ങളെ ആകർഷിക്കുന്നു. ഔഷധ ത്തോട്ടവും പരിപാലിച്ച് പോരുന്നു.
കൃഷി പ്രവർത്തന രീതി
പത്ത് അംഗങ്ങൾ വീതമുള്ള അഞ്ചു ഗ്രൂപ്പുകൾ ഉണ്ടാക്കിയിരിക്കുന്നു. ഓരോ ദിവസത്തെ പ്രവർത്തനങ്ങൾ ആ കുട്ടികൾ ഏറ്റെടുക്കുന്നു താല്പര്യമുള്ള കുട്ടികളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രാവിലെ സ്കൂൾ സമയത്തിന് മുൻപോ അല്ലെങ്കിൽ സ്കൂൾ സമയത്തിന് ശേഷമോ കുട്ടികൾ കൃഷിപ്പണിയിൽ ഏർപ്പെടുന്നു. ഹെഡ് മാസ്റ്റർ രാജൻ മാസ്റ്റർ കൃഷിയിൽ അതീവ ശ്രദ്ധ പുലർത്തുകയും മണ്ണിലിറങ്ങി പണിത് കുട്ടികൾക്ക് മാതൃകയാവുകയും ചെയ്യുന്നു. വിദ്യാലയ ജൈവ പ്രകൃതിയിൽ ഉൾപ്പെടുന്ന മുഴുവൻ സസ്യങ്ങളുടെയും വൃക്ഷങ്ങളുടെയും ശാസ്ത്രീയനാമം, പ്രത്യേകതകൾ എന്നിവ എഴുതി സ്റ്റോക്ക് രജിസ്റ്ററായി വിദ്യാലയത്തിൽ സൂക്ഷിക്കുന്നു.
ജെെവവെെവിധ്യത്തിലെ വിഭവങ്ങൾ
1. പച്ചമുളക്- പ്രധാന പച്ച മുളക് ഇനങ്ങൾ അനുഗ്രഹ – (പച്ചനിറം, എരിവ് കുറവ്) ഉജ്ജ്വല – (ചുവപ്പ് നിറം, എരിവു കൂടുതൽ) മഞ്ജരി ജ്വാലാമുഖി വിത്ത് പാകി മുളപ്പിച്ചാണ് പച്ച മുളക് കൃഷി ചെയ്യുക.പാകുന്നതിനു മുൻപ് അര മണിക്കൂർ വിത്തുകൾ സ്യൂഡോമോണോസ് ലായനിയിൽ ഇട്ടു വെക്കുന്നത് നല്ലതാണ്. വിത്തുകൾ വേഗം മുളച്ചു വരാനും രോഗങ്ങളെ പ്രതിരോധിക്കാനും ഇത് സഹായിക്കും.
2. ചീര വിവിധയിനം ചീരകൾ പെരുഞ്ചീര ചെറുചീര കുപ്പച്ചീര മുള്ളൻ ചീര ചെഞ്ചീര തയ്യാറാക്കിയ തടത്തിൽ/ഗ്രോബാഗിൽ ധാരാളം ചാണകപ്പൊടിയോ, കമ്പോസ്റ്റോ അല്ലെങ്കിൽ പശിമയുള്ള മണ്ണുമായി കലർത്തി വിതറിയാണ് വിത്തുപാകൽ നടത്തേണ്ടത്.
3. ചെമ്പരത്തി സമശീതോഷ്ണമേഖലകളിൽ കാണുന്ന ഒരു കുറ്റിച്ചെടി ആണ് ചെമ്പരത്തിഎന്ന ചെമ്പരുത്തി(Hibiscus). ഒരു നിത്യപുഷ്പിണിയായ ചെമ്പരത്തിയെ അലങ്കാരസസ്യമായി ധാരാളം നട്ടുവളർത്താറുണ്ട്. വലിപ്പമുള്ള, ചുവന്ന, മണമില്ലാത്ത പൂക്കളാണ് സാധാരണയായി ചെമ്പരത്തിയുടേതെങ്കിലും വൈവിധ്യമാർന്ന ധാരാളം നിറങ്ങളിലുള്ള പൂക്കളോടുകൂടിയ ഇനങ്ങളും, സങ്കരയിനം സസ്യങ്ങളും കണ്ടുവരുന്നു. വെള്ള, മഞ്ഞ, ഓറഞ്ച്, കടുംചുവപ്പ്, ശ്വേതരക്തവർണ്ണത്തിന്റെ വിവിധ നിറഭേദങ്ങളോടും ഒറ്റയും ഇരട്ടയുമായ ഇതളുകളുമുള്ള പൂക്കളോടും കൂടിയ സസ്യങ്ങളുമുണ്ട്. ഇതളുകൾ ചെറിയ രീതിൽ കീറിയെടുത്തതുപോലെളുള്ള പൂക്കളോടുകൂടിയവയും കാണാറുണ്ട്.
4. കനാകാംബരം
5. കൊങ്ങിണി സപുഷ്പിയായ ഒരു സസ്യമാണ് കൊങ്ങിണി (ഇംഗ്ലീഷ്: Lantana). കൊങ്ങിണി ജനുസ്സിൽ ഏകദേശം 150ഓളം വർഗങ്ങൾ ഉണ്ട്. ഇവ ഇന്ത്യയിൽ എല്ലായ്യിടത്തും കാണപ്പെടുന്നു. മിക്കവാറും എല്ലാ സാഹചര്യങ്ങളിലും ഇത് വളരുന്നു. രൂക്ഷഗന്ധമുള്ള പുഷ്പങ്ങളും ഇലകളുമാണ് ഇവയ്ക്കുള്ളത്. ചുവപ്പ്, പിങ്ക് നിറങ്ങളോടുകൂടിയ പൂക്കളോടു കൂടിയവയാണ് സാധാരണയായി കണ്ടു വരുന്നത്. വെള്ള, മഞ്ഞ, നീല നിറങ്ങളോടുകൂടിയ ഉദ്യാനജാതികളൂമുണ്ട്. ഇവ പച്ചിലവളമായി ഉപയോഗിക്കാറുണ്ടു്
6. നിത്യകല്ല്യാണി
ദശപുഷ്പ ഉദ്യാനം
ഔഷധമായി ഉപയോഗിക്കുന്ന പത്തു കേരളീയ നാട്ടുചെടികളെയാണ് ദശപുഷ്പങ്ങൾ എന്ന് വിളിക്കുന്നത്. ഇവ പരിപാലിക്കുന്നു.
ദശപുഷ്പങ്ങൾഅധിക വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
വിഷ്ണുക്രാന്തി - Evolvulus alsinoides
കറുക- Cynodon dactylon
മുയൽ ചെവിയൻ, (ഒരിചെവിയൻ)- Emilia sonchifolia
തിരുതാളി- Ipomoea obscura
ചെറുള- Aerva lanata
നിലപ്പന- Curculigo orchioides
കയ്യോന്നി(കൈതോന്നി, കയ്യുണ്ണി )- Eclipta prostrata
പൂവാംകുറുന്തൽ (പൂവാംകുറുന്നില)- Cyanthillium cinereum
മുക്കുറ്റി- Biophytum sensitivum
ഉഴിഞ്ഞ- Cardiospermum halicacabum