"ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അറബിക് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' അറബിക് ക്ലബ്ബിന്റെ പ്രവർത്തനം ശ്ലാഘനീയമാണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ജി.എച്ച്.എസ്. ജവഹർകോളനി/അറബിക് ക്ലബ് എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അറബിക് ക്ലബ് എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
16:28, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
അറബിക് ക്ലബ്ബിന്റെ പ്രവർത്തനം ശ്ലാഘനീയമാണ് സ്കൂൾ പ്രവർത്തി ദിനം മുതൽ പ്രവർത്തിച്ചു വരുന്ന ഈ ക്ലബ്ബിൽ 60 ഓളം കുട്ടികളുണ്ട് , ഓരോ വർഷവും അന്താരാഷ്ട്ര അറബി ദിനത്തോടനുബന്ധിച്ചു അറബി മാഗസിനുകൾ പ്രസിദ്ധീകരിക്കാറുണ്ട് , അവ സ്കൂൾ ബ്ലോഗിലും സൈറ്റിലും അപ്‌ലോഡ് ചെയ്തിട്ടുണ്ട്