"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(sdf)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
വിദ്യാർത്ഥികളിലെ വിജ്ഞാന ത്വരയെ വർദ്ധിപ്പിക്കാനും വിജ്ഞാന ദാഹം ശമിപ്പിക്കാനും  ഉതകുന്ന അറിവിന്റെ വാതായനങ്ങൾ തുറക്കുന്ന വലിയൊരു ഗ്രന്ഥ ശേഖരമാണ്  ഫാത്തിമ മാതായിലെ ഗ്രന്ഥശാലയുടെ അനന്യത.  വിഷയങ്ങൾക്ക് അനുസരണമായി ക്രമപ്പെടുത്തിവച്ചിരിക്കുന്ന ആയിരക്കണക്കിന് പുസ്തകങ്ങൾ അടങ്ങുന്ന ലൈബ്രറിയിലെ  ഓരോ പുസ്തകവും അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ വായിക്കുന്നു.  
== ഗ്രന്ഥശാല ==
വ്യത്യസ്ത മേഖലയിലെ അറിവുകൾ പകർന്നുനൽകുന്നതും  വായനാശീലം കുട്ടികളിൽ വളർത്താൻ ഉപകരിക്കുന്നതുമായ ഗ്രന്ഥങ്ങൾ എല്ലാ ക്ലാസ്സുകളിലേയും  കുട്ടികൾക്ക് ക്ലാസ്സടിസ്ഥാനത്തിൽ നൽകുകയും കുട്ടികൾ വായനാക്കുറിപ്പുകൾ നൽകുകയും ചെയ്യുന്നു.  
വിദ്യാർത്ഥികളിലെ വിജ്ഞാന ത്വരയെ വർദ്ധിപ്പിക്കാനും വിജ്ഞാന ദാഹം ശമിപ്പിക്കാനും  ഉതകുന്ന അറിവിന്റെ വാതായനങ്ങൾ തുറക്കുന്ന വലിയൊരു ഗ്രന്ഥ ശേഖരമാണ്  ഫാത്തിമ മാതായിലെ ഗ്രന്ഥശാലയുടെ അനന്യത.  വിഷയങ്ങൾക്ക് അനുസരണമായി ക്രമപ്പെടുത്തിവച്ചിരിക്കുന്ന ആയിരക്കണക്കിന് പുസ്തകങ്ങൾ അടങ്ങുന്ന ലൈബ്രറിയിലെ  ഓരോ പുസ്തകവും അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ വായിക്കുന്നു. വ്യത്യസ്ത മേഖലയിലെ അറിവുകൾ   വായനാശീലം കുട്ടികളിൽ വളർത്താൻ ഉപകരിക്കുന്നതുമായ ഗ്രന്ഥങ്ങൾ എല്ലാ ക്ലാസ്സുകളിലേയും  കുട്ടികൾക്ക് ക്ലാസ്സടിസ്ഥാനത്തിൽ നൽകുകയും കുട്ടികൾ വായനാക്കുറിപ്പുകൾ നൽകുകയും ചെയ്യുന്നു. വായനാദിനത്തോട് അനുബന്ധിച്ചു നടത്തപ്പെടുന്ന വായനാവാരത്തിൽ പുസ്തകമേള, വായനാമത്സരം, ക്വിസ്സ് പ്രോഗ്രാം തുടങ്ങിയവയിലൂടെ കുട്ടികളിലെ വായനാശീലം വർദ്ധിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഗ്രന്ഥശാലയിൽ പതിനായിരത്തോളം പുസ്തകങ്ങളും  ആനുകാലികങ്ങളും റഫറൻസ് ഗ്രന്ഥങ്ങളും പൊതുവിജ്ഞാന ഗ്രന്ഥങ്ങളും ലഭ്യമാക്കുന്നു.
വായനാദിനത്തോട് അനുബന്ധിച്ചുനടത്തപ്പെടുന്ന വായനാവാരത്തിൽ പുസ്തകമേള, വായനാമത്സരം, ക്വിസ്സ് പ്രോഗ്രാം തുടങ്ങിയവയിലൂടെ കുട്ടികളിലെ വായനാശീലം വർദ്ധിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഗ്രന്ഥശാലയിൽ പതിനായിരത്തോളം പുസ്തകങ്ങളും  ആനുകാലികങ്ങളും റഫറൻസ് ഗ്രന്ഥങ്ങളും പൊതുവിജ്ഞാന ഗ്രന്ഥങ്ങളും ഇവിടെ ലഭ്യമാക്കുന്നു.

<gallery>
== പുസ്തകങ്ങളുടെ വിവരശേഖരണം ==
ops1.jpg|School library
ഗ്രന്ഥശാലയിൽ ഉള്ള പുസ്തകങ്ങളുടെ പട്ടികയും കാറ്റലോഗും നിർമ്മിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിരിച്ചിരിക്കുന്നു. താല്പര്യമുള്ള കുട്ടികളുടേയും അദ്ധ്യാപകരുടേയും സഹായത്തോടെയാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നത്.
ops2.jpg|School library
{| class="wikitable mw-collapsible"
</gallery>
|+പുസ്തകങ്ങളുടെ പട്ടിക
|ക്രമനമ്പർ
|പൂസ്തകത്തിന്റെ പേര്
|ഗ്രന്ഥകർത്താവ്
|വർഷം
|പ്രസാധകർ
|-
|1
|കുഞ്ഞാലിമരയ്ക്കാർ
|കെ പത്മനാഭൻ നായർ
|1958
|കറൻറ് ബുക്സ്
|-
|2
|ഇരവിക്കുട്ടിപ്പിള്ള
|ഡി  ശ്രീമാൻ നമ്പൂതിരി
|1989
|ബാല സാഹിത്യ സഹകരണ സംഘം
|-
|3
|നവകേരള ശില്പികൾ
|പ്രൊ. ഉലകംതറമാത്യു
|1982
|സ്മിത്ത്  എന്റർപ്രൈസ്
|-
|4
|ലോകായുക്ത 
|അഡ്വ ജി ഗോപിനാഥൻനായർ
|2000
|കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
|-
|5
|നാം മുന്നോട്ട്
|കെ പി കേശവമേനോൻ
|2007
|മാതൃഭൂമി ബുക്സ്
|-
|6
|ഭാരത ബൃഹച്ചരിത്രം
|ആർ.സി മജുംദാർ
|1992
|കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
|-
|7
|Bhimrao Ambedkar
|Sadhana kapoor
|2004
|Sterling  press private limited
|-
|8
|ഒരച്ഛൻ മകൾക്ക് അയച്ച കത്തുകൾ
|അമ്പാടി ഇക്കാവമ്മ
|2007
|മാതൃഭൂമി ബുക്സ്
|-
|9
|വൃക്കകൾ
|ഡോ.കരുണൻ കണ്ണം പൊയിലിൽ
|2011
|കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
|-
|10
|ഔഷധ സസ്യങ്ങൾ
|ഡോ.എസ്.നേശമണി
|2012
|കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
|-
|11
|ഇന്ത്യ 2020
|വൈ.എസ്‌.രാജൻ
|2002
|കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
|-
|12
|കണ്ടുപിടുത്തങ്ങളുടെ കഥ
|സിഎം സുനിൽ
|2009
|Red rose publishing House
|-
|13
|പരിസ്ഥിതി മലിനീകരണം
|സതീഷ് ബാബു കൊല്ലമ്പലത്ത്
|2019
|ദേശാഭിമാനി ബുക്ക് ഹൗസ്
|-
|14
|പരിണാമ സിദ്ധാന്തം
|ജീവൻ ജോബ് തോമസ്
|2009
|ഡിസി ബുക്സ്
|-
|15
|ആരോഗ്യത്തിലേക്കുള്ള വഴി
|ഡോ.  കെ അരവിന്ദാക്ഷൻ
|2001
|നവജീവൻ പബ്ലിഷിംഗ് ഹൗസ്
|-
|16
|ശലഭ യാത്രകൾ
|മധു ഇറവങ്കര
|2004
|കറൻറ് ബുക്സ്
|-
|17
|ഹിമാലയ രാഗങ്ങൾ
|എം ജി രാധാകൃഷ്ണൻ
|2013
|ഗ്രീൻ ബുക്സ്
|-
|18
|ഒലിവ് മരങ്ങളുടെ നാട്ടിൽ
|ജോർജ് ഓണക്കൂർ
|2010
|എസ്. പി .സി .എസ്
|-
|19
|ഒരു ആഫ്രിക്കൻ യാത്ര
|സഖറിയാ
|2005
|ഡിസി ബുക്സ്
|-
|20
|അനുഭവം ,ഓർമ ,യാത്ര
|ബെന്യാമിൻ 
|2012
|ഒലിവ് പബ്ലിക്കേഷൻ
|-
|21
|മലയാനാടുകളിൽ
|എസ് കെ പൊറ്റക്കാട്
|1986
|പൂർണ്ണപബ്ലിക്കേഷൻസ്
|-
|22
|അഗ്നിപർവ്വതങ്ങളുടെ താഴ്‌വരയിൽ
|സഖറിയ
|2009
|ഡിസി ബുക്സ്
|-
|23
|Selected Publications
|John Keats
|2000
|Rupa publications
|-
|24
|A tail of two cities
|Charles Dickens
|1999
|Rupa publications
|-
|25
|Robinson Crusoe
|Daniel defoe
|2003
|Rupa publications
|-
|26
|Gulliver's travels
|Johnathan swift
|2011
|Lexicon books
|-
|27
|The diary of a young girl
|Anne Frank
|2009
|Book club
|-
|28
|ഉച്ചാരണം നന്നാവാൻ
|ഡോ. വി.ആർ പ്രബോധചന്ദ്രൻ
|2001
|കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
|-
|29
|കാവുകൾ
|സുരേഷ് മണ്ണാറശാല
|2019
|എസ് .പി .എസ്
|-
|30
|കുട്ടേട്ടന്റെ കുറിപ്പുകൾ
|കുഞ്ഞുണ്ണി
|2004
|ലിപി പബ്ലിക്കേഷൻസ്
|-
|31
|ചിരി മുത്തുകൾ
|എൻ.എസ് ഐസക്
|2000
|കറൻറ് ബുക്സ്
|-
|32
|വിശ്വ പ്രസിദ്ധ ഫലിതങ്ങൾ
|ഗീതാലയം ഗീതാകൃഷ്ണൻ 
|1991
|കറൻറ് ബുക്സ്
|-
|33
|ആയുസ്സിന്റെ കോടീശ്വരനാകുവാൻ
|ജോർജ്ജ് മുട്ടിനകം
|1990
|മാർ ലൂയിസ് ബുക്സ്
|-
|34
|രുചി രാഗം
|മിസിസ്സ് കെ .എം മാത്യു
|2007
|കറൻറ് ബുക്സ്
|-
|35
|പ്രാണൻ വായുവിലലിയുമ്പോൾ
|പോൾ കലാനിധി
|2017
|ഡി.സി ബുക്സ്
|-
|36
|കളിക്കാം പഠിക്കാം
|അരവിന്ദ് ഗുപ്ത
|2007
|കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
|-
|37
|കണക്ക് കഥകളിലൂടെ
|പ്രൊഫ. എസ് ശിവദാസ്
|1996
|കറൻറ് ബുക്സ്
|-
|38
|മാന്ത്രികചതുരം
|പള്ളിയറ ശ്രീധരൻ
|1994
|കറൻറ് ബുക്സ്
|-
|39
|കണക്കിലെ കടംകഥകൾ
|സിറാജ് മീനത്തേരി
|1996
|ഡിസി ബുക്സ്
|-
|40
|സ്നേഹ കലഹങ്ങളുടെ ഉപ്പ്
|പവി
|2006
|ലിപി പബ്ലിക്കേഷൻസ്
|-
|
|തുടരുന്നു ...............................
|
|
|
|}
 
== സയൻസ് ലൈബ്രറി ==
{| class="wikitable mw-collapsible"
|+സയൻസ് പുസ്തകങ്ങളുടെ പട്ടിക
|ക്രമനമ്പർ
|പൂസ്തകത്തിന്റെ പേര്
|ഗ്രന്ഥകർത്താവ്
|വർഷം
|പ്രസാധകർ
|-
|1
|ഐൻസ്റ്റീൻ
|സിന്ധു എസ് നായർ
|2014
|Red rose  publishing House
|-
|2
|മാഡം ക്യൂറി
|സിന്ധു എസ് നായർ
|2009
|Red rose  publishing House
|-
|3
|മനുഷ്യശരീരം അറിയേണ്ടതെല്ലാം.
|എൻ അജിത്ത് കുമാർ
|2019
|DC books
|-
|4
|വിശ്വപ്രസിദ്ധനായ ശാസ്ത്ര പ്രതിഭകൾ
|ജോൺസൺ ജോസ്
|2014
|സുരാ ബുക്സ്
|-
|5
|Medicinal plants
|സതീശൻ
|2009
|H&C books
|-
|6
|ശാസ്ത്രകഥാ സാഗരം
|പ്രൊഫസർ എസ് ശിവദാസ്
|2016
|ഡിസി ബുക്സ്
|-
|7
|വാർത്താ വിനിമയ മാർഗങ്ങൾ
|അവന്തി പബ്ലിക്കേഷൻസ്
|2012
|ഡിസി ബുക്സ്
|-
|8
|പൗലോ കോയ് ലോ-അലെഫ്
|രമാ മേനോൻ
|2012
|ഡിസി ബുക്സ്
|-
|9
|സൗരയൂഥം
|ജിജി ജെയിംസ്
|2012
|എച്ച് സി പബ്ലിഷിംഗ് ഹൗസ്
|-
|10
|our Forests
|Jeen Jose
|2012
|H&C Books
|-
|11
|ശാസ്ത്ര പ്രതിഭകൾ
|ആർ .എസ് സെയിൻ
|2014
|അവന്തി പബ്ബിക്കേഷൻസ്
|-
|12
|പ്രിയപ്പെട്ട കലാം -
|
|1988
|V publishers ,kottayam
|-
|13
|A  Brief history of time
|
|1988
|Bantam  Books
|-
|14
|Birds
|N V Satheesan
|2011
|H& C publications
|-
|15
|കെമിസ്ട്രി പ്രോജക്ടുകൾ ആക്ടിവിറ്റികൾ
|പ്രൊഫ.എസ് ശിവദാസ്
|2011
|കീർത്തി ബുക്സ്
|-
|16
|എന്ത് എങ്ങനെ എന്തുകൊണ്ട്
|ഗ്രേഷ്യസ് ബഞ്ചമിൻ
|2001
|അവന്തി  പബ്ലിക്കേഷൻസ്
|-
|17
|ക്യഷി പാഠം
|ആർ.ഹേലി
|2006
|ഒതൻ്റിക്ക് ബുക്ക്സ്
|-
|18
|101+ 10 പുതിയ ശാസ്ത്ര പരീക്ഷണങ്ങൾ
|എൻ.മൂസാക്കുട്ടി
|2008
|ഡി സി ബുക്സ്
|-
|19
|സമുദ്ര വിജ്ഞാനം
|ഡോ.  എ രാജഗോപാൽ കമ്മത്ത്
|2005
|ഡിസി ബുക്സ്
|-
|20
|ക്വിസ് മാസ്റ്റർ
|എസ് കൃഷ്ണകുമാർ
|2000
|Sunco publishing  division
|}
 
== ഗ്രന്ഥശാല പ്രവർത്തനങ്ങൾ ==
ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ എല്ലാ അധ്യയന വർഷവും  ഷാരോൺ ബുക്സിന്റെ ആഭിമുഖ്യത്തിൽ  പുസ്തക മേള സ്കൂളിൽ നടന്നുവരുന്നു. ക്ലാസ്സ് തലത്തിൽ കുട്ടികൾക്ക് പുസ്തകങ്ങൾ കാണാനും വാങ്ങാനുമുള്ള അവസരവും ഒരുക്കുന്നു. വിവിധ പുസ്തകങ്ങളെക്കുറിച്ച് അവബോധം ഉണ്ടാക്കുന്ന ഈ പുസ്തകമേള കുട്ടികൾക്ക് ഒരു വ്യത്യസ്ഥ അനുഭവംതന്നെ ആണ്.
 
ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ
 
പ്രശ്നോത്തരി
 
വായനാക്കുറിപ്പ് തയ്യാറാക്കൽ
 
കുട്ടികൾ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പുകളിൽ നിന്ന് തെരഞ്ഞെടുത്തത് താഴെ പ്രസിദ്ധീകരിക്കുന്നു.
 
==== പുസ്തകാസ്വാദനം - ജൂനിയ വിനോദ്  ====
പരിമിതികളില്ലാത്ത ജീവിതം
 
നിക്ക് വോയ് ആചിച്
 
നിക്ക് വോയ് ആചിചിന്റെ 'പരിമിതികളില്ലാത്ത ജീവിതം' എന്ന പുസ്തകമാണ് ഞാൻ വായിച്ചത്. സ്കൂൾ ലൈബ്രറിയിലെ മേശപ്പുറത്തിരുന്ന ഈ പുസ്തകം വളരെ അപ്രതീക്ഷിമായാണ് എന്റെ കണ്ണിൽ പെട്ടത്. ആരെങ്കിലും വായിച്ചിട്ടു വച്ചതാവാം. എങ്കിലും അതിന്റെ കവർ പേജ് എന്നിൽ കൗതുകമുണർത്തി. കാൽപാദവും ഉടലും മാത്രമുള്ള നിക്കിന്റെ ചിരിക്കുന്ന മുഖം ...അനേകായിരങ്ങളെ ആത്മവിശ്വാസവും പ്രത്യാശ നൽകി ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്ന ആ മുഖം കണ്ടപ്പോൾ ...അതു വായിക്കേണ്ടത് അനിവാര്യതയായി എനിക്കു ബോധ്യപ്പെട്ടു.
 
പുസ്തകത്തിന്റെ ആരംഭത്തിൽത്തന്നെ അദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നുണ്ട്. തന്റെ വൈകല്യം തന്റെ ബാല്യകാലത്തെ എങ്ങനെ ബാധിച്ചുവെന്നും എങ്ങനെ അതിജീവിച്ചെന്നും വളരെ ഹൃദയസ്പർശിയായി അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നു. കൗമാരകാലത്ത് വിഷാദത്തിന്റെ കൊടുങ്കാറ്റിൽപ്പെട്ട് വീടിനും നാടിനും താനൊരു ഭാരമാണെന്ന് ചിന്തിച്ചപ്പോഴും തന്റെ ആത്മവിശ്വാസം അദ്ദേഹം കൈവിട്ടില്ല. തന്റെ പരിമിതികളെ വിജയത്തിന്റെ ചവിട്ടുപടിയായി കണ്ട് ജീവിതത്തിൽ അദ്ദേഹം മുന്നേറി. സമൂഹത്തിൽ തനിക്കെന്തൊക്കെ ചെയ്യാൻ കഴിയില്ലെന്ന് ആളുകൾ പറഞ്ഞോ അവയൊക്കെ ചെയ്ത് നമ്മെ അത്ഭുതപ്പെടുത്തുകയാണ് നിക്ക്. ചക്രക്കാലുകളിൽ പായുന്നതും, തിരമാലകൾക്കുമേൽ തെന്നിക്കളിക്കുന്നതും, സംഗീതോപകരണങ്ങൾ വായിക്കുന്നതും മഹാന്മാരുടെ ആശ്ലേഷം ഏറ്റുവാങ്ങുന്നതുമൊക്കെയായുള്ള വീഡിയോകൾ യൂട്യൂബിൽ കണ്ടത് ലക്ഷക്കണക്കിനാളുകളാണ്. ശാരിരികമായ പല പരിമിതികളുമുണ്ടെങ്കിലും എനിക്കൊരു പരിമിതിയുമില്ല എന്ന അദ്ദേഹത്തിന്റെ ആത്മവിശ്വാസമാണ് നമുക്കും ആവശ്യം. വിലമതിക്കാനാവാത്ത വിധം സമ്പന്നരാണ് നാമോരോരുത്തരും എന്ന തിരിച്ചറിവാണ് ഈ പുസ്തകം വായനക്കാരനു സമ്മാനിക്കുന്നത്. നിക്കിന്റെ ജീവിതത്തിന്റെ ഓരോ ഏടും പ്രചോദനാത്മകമാണ്. ജീവിതത്തെ കൂടുതൽ പ്രത്യാശയോടെ സമീപിക്കാൻ ഈ പുസ്തകം എന്നെ സഹായിച്ചു. ഇല്ലായ്മകളെക്കുറിച്ച് ആകുലപ്പെടാതെ സമ്പന്നതകളെ ഓർത്ത് ദൈവത്തിനു നന്ദി പറയാൻ ഇതെന്നെ നിർബന്ധിക്കുന്നു. ഒരു സാധാരണ വ്യക്തിക്കു ചെയ്യാൻ കഴിയുന്ന യാതൊന്നും ചെയ്യാൻ നിക്കിനു കഴിയില്ലെന്ന് വിധിയെഴുതിയവരുടെ മുമ്പിൽ അത്ഭുതങ്ങളുടെ വർണ്ണചിത്രം വരച്ച നിക്കിന്റെ ജീവിതം എല്ലാവർക്കും പ്രചോദനമാകട്ടെ.
 
==== ലഹരി വിമുക്ത ലോകം ====
അന്ന റോസ് വിൽസൺ
 
ആധുനികലോകം സർവ്വ മേഖലകളിലും മുൻപന്തിയിൽ എത്തി നിൽക്കുമ്പോൾ ലഹരിവസ്തുക്കളുടെ ഉപയോഗവും മുൻപന്തിയിൽ എത്തി നിൽക്കുന്നു എന്നത് ലജ്ജാകരമായ ഒരു വസ്തുതയാണ്. 2019 - ലെ വേൾഡ് ഡ്രഗ് റിപ്പോർട്ട് അനുസരിച്ച് ലഹരിവസ്തുക്കളുടെ ദുരുപയോഗം മൂലം ദുരിതമനുഭവിക്കുന്നവർ ലോകത്ത് 35 ദശലക്ഷം ആണ്. എന്താണ് ലഹരി? ഉപയോഗം മൂലം നമ്മുടെ ശാരീരിക മാനസിക തലങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന വസ്തുക്കളെയാണ് ലഹരിവസ്തുക്കൾ എന്ന് പറയുന്നത്.ലഹരിയുടെ പുതിയ മേച്ചിൽപുറങ്ങൾ തേടുകയാണ് ഇന്നത്തെ യുവത്വം. സിന്തറ്റിക് ഡ്രഗുകൾ വരെ  ഇത് എത്തിനിൽക്കുന്നു. 20 മണിക്കൂർ വരെ തലച്ചോറിന്റെ  മുഴുവൻ പ്രവർത്തനങ്ങളെയും മരവിപ്പിച്ചു ഉന്മാദം നിലനിർത്തുന്ന പാർട്ടി ഡ്രഗ്ഗുകൾ ആണ് പല വിദ്യാർത്ഥികളുടെയും ഇഷ്ടവിഭവം.
 
അമേരിക്കൻ പബ്ലിക് ഹെൽത്ത് അസോസിയേഷന്റെ റിപ്പോർട്ട് പ്രകാരം ഒരിക്കൽ മയക്കുമരുന്നിന് അടിമയായിരുന്നവർക്ക് അവരുടെ മുന്നോട്ടുള്ള ജീവിതത്തിൽ സമപ്രായക്കാരുടെ പോലെ മുന്നേറാൻ കഴിയാതെ വരുന്നു. അങ്ങനെ രാജ്യത്തിൻറെ പുരോഗതിയെ തന്നെ ഇവർ വർഷങ്ങൾ പിന്നോട്ട് വലിക്കുന്നു. കുടുംബബന്ധങ്ങളും വ്യക്തിബന്ധങ്ങളും തകരുന്നതിനുള്ള പ്രധാന കാരണവും ലഹരി തന്നെയാണ്. ഇത് കുട്ടികളുടെയും കുടുംബങ്ങളുടെയും രാഷ്ട്രത്തെയും ഭാവിയെ തന്നെ തകർക്കുന്നു അത്രയധികമായി ഈ വിപത്ത് ലോകത്തെ ആകമാനം കീഴടക്കിയിരിക്കുന്നു.
 
ഇതെങ്ങനെ തടയാം ? ലോകത്തെ എങ്ങനെ മനോഹരമാക്കാം? ലഹരിവിമുക്ത ലോകമാണ് സുന്ദരലോകം എന്ന ചിന്തയാണ് ഏറ്റവും ആവശ്യം. ലഹരി ഉപയോഗം കൗമാരകാലത്തേ തുടങ്ങുന്നതുകൊണ്ടുതന്നെ പ്രതിരോധമാർഗങ്ങളും ആരംഭിക്കേണ്ടിയിരിക്കുന്നു. ബോധവത്കരണ ക്ലാസുകൾ പ്രധാനമാണ് അധ്യാപകരും മാതാപിതാക്കളും ഒരുമിച്ച് നിന്നുകൊണ്ട് പ്രവർത്തിക്കേണ്ടിയിരിക്കുന്നു.ആസക്തി എന്നു പറയുന്നത് ചികിത്സ ഉള്ള രോഗമാണ്. ശാരീരികമായ ഏതൊരു രോഗവും പോലെ തന്നെ ശരിയായ മരുന്നുകളിലൂടെ ആസക്തിയിൽനിന്ന് പിന്മാറാവുന്നതാണ്. ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു മാർഗ്ഗം ഉറവിടം കണ്ടെത്തി നശിപ്പിക്കുക എന്നത് തന്നെയാണ്. കോളേജുകളിലും ഹോസ്റ്റലുകളിലും സജീവമായി പ്രവർത്തിക്കുന്ന റാക്കറ്റുകളെ പൂർണമായി ഇല്ലാതാക്കുക തന്നെ വേണം. ഇതിനു വേണ്ടി രാജ്യത്തെ നിയമനടപടികൾ കൂടുതൽ ശക്തമാക്കേണ്ടിയിരിക്കുന്നു. കുട്ടികളിലെ ലഹരി ഉപയോഗം തുടക്കത്തിലേ കണ്ടുപിടിക്കാൻ കഴിഞ്ഞാൽ വലിയ ബുദ്ധിമുട്ടുകൂടാതെ ഈ ആപത്കരമായ ദുശ്ശീലത്തിൽനിന്ന് കുട്ടികളെ പിന്തിരിപ്പിക്കാൻ സാധിക്കും. കേരള സർക്കാർ നടപ്പിലാക്കുന്ന വിമുക്തി, നാളത്തെ കേരളം ലഹരി വിമുക്ത കേരളം തുടങ്ങിയ പദ്ധതികൾ ഇതു തന്നെയാണ് ലക്ഷ്യമിടുന്നത്.
 
ലഹരിവിമുക്ത സമൂഹമാണ് ആരോഗ്യപരമായ സമൂഹം . സ്വന്തം ശീലങ്ങൾ മാറ്റുന്നതോടൊപ്പം മറ്റുള്ളവരെയും മാറ്റാൻ സാധിക്കണം. അതുവഴി ആരോഗ്യമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാനുള്ള പ്രവർത്തനത്തിൽ നമുക്ക് പങ്കാളികളാകാം.
 
==== വീണ്ടുവിചാരം കഥ -  അന്ന റോസ് വിൽസൺ ====
ദയനീയതയോടെയാണ് അയാൾ എന്നെ നോക്കിയത്. ആ കണ്ണുകളിൽ ജീവിക്കാനുള്ള കൊതിയുണ്ടായിരുന്നു. ഒരു വശം മുഴുവൻ തളർന്നു കിടക്കുകയാണ്. ഒരു കാൽ മുട്ടിനടിയിലേക്ക് ജീവനറ്റു കിടക്കുന്നു.ചീഞ്ഞഴുകിയ ആ കാലിൽ നിന്നും അസഹനീയമായ ദുർഗന്ധം. ഭക്ഷണമെത്തിക്കാൻ മൂക്കിൽ കൂടി കടത്തി വിട്ടിരിക്കുന്ന ട്യൂബ് ഇടയ്ക്കിടെ അയാൾ വലിക്കാൻ ശ്രമിക്കും. എങ്കിലും കുറേക്കാലം കൂടി ജീവിക്കണം എന്ന അതിയായ ആഗ്രഹം അയാളുടെ നിഷ്കളങ്കമായ മുഖത്തുണ്ട്.
 
നല്ല പ്രായത്തിൽ ഒരു കമ്പനി ജോലിക്കാരനായിരുന്നു ജോസഫ്. ഭാര്യക്കും മക്കൾക്കുമൊപ്പം സുഖമായി കഴിയാനുള്ള വകയുണ്ട്. അതിന്റെ അഹങ്കാരത്തിൽ തുടങ്ങിയതായിരുന്നു കള്ളുകുടി. ഈ അഹങ്കാരം അയാളെ ഒരു മുഴു കുടിയനാണ് ആക്കിയത്. എന്നും സന്ധ്യയ്ക്ക് നാലുകാലിലാണ് അയാൾ വീട്ടിൽ കയറുക. ആടിയാടി വരുന്ന അയാൾ ഭാര്യയെ കലി തീരുന്നതുവരെ അടിക്കും. മക്കളെ പഠിക്കാൻ അനുവദിക്കില്ല. മദ്യപിക്കുമ്പോൾ അയാൾ കടിച്ചു കീറുന്ന ചെന്നായയായിരുന്നു. അങ്ങനൊരു വീരശൂര പരാക്രമി ഇന്ന് പരസഹായം കൂടാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥയിൽ കട്ടിലിൽ അനങ്ങാതെ കിടക്കുന്നു.
 
അദ്ദേഹത്തിൻറെ ചിരി കാണാൻ നല്ല രസമുണ്ട്. കുരുത്തക്കേടിന് തല്ലു വാങ്ങാൻ നിൽക്കുന്ന കുട്ടികളെ പോലെ .
 
ഒരിക്കൽ തന്നെ ശുശ്രൂഷിച്ചുകൊണ്ടിരുന്ന മകന്റെ കൈ അയാൾ മുറുകെ പിടിച്ചു. അപ്പന്റെ കരം തന്നിലേക്ക് ചേർത്തു വെച്ച ആ മകന്റെ മുഖത്തേക്ക് നോക്കുന്ന അയാളുടെ ഭാവം എന്തെന്ന് മനസ്സിലാക്കാൻ ഞാൻ പ്രയാസപ്പെട്ടു. ചിലപ്പോൾ അയാൾ ചിന്തിച്ചത് ഇങ്ങനെയായിരിക്കും : മകനെ നിങ്ങളോടൊക്കെ ഞാൻ ചെയ്തത് വലിയ തെറ്റായിരുന്നു. ഇനിയാരും ഇങ്ങനെ  ചെയ്യരുത് ഇനിയെങ്കിലും നിങ്ങളുടെ അമ്മ സുഖമായി ജീവിക്കട്ടെ.

11:55, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

ഗ്രന്ഥശാല

വിദ്യാർത്ഥികളിലെ വിജ്ഞാന ത്വരയെ വർദ്ധിപ്പിക്കാനും വിജ്ഞാന ദാഹം ശമിപ്പിക്കാനും ഉതകുന്ന അറിവിന്റെ വാതായനങ്ങൾ തുറക്കുന്ന വലിയൊരു ഗ്രന്ഥ ശേഖരമാണ് ഫാത്തിമ മാതായിലെ ഗ്രന്ഥശാലയുടെ അനന്യത. വിഷയങ്ങൾക്ക് അനുസരണമായി ക്രമപ്പെടുത്തിവച്ചിരിക്കുന്ന ആയിരക്കണക്കിന് പുസ്തകങ്ങൾ അടങ്ങുന്ന ലൈബ്രറിയിലെ ഓരോ പുസ്തകവും അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ വായിക്കുന്നു. വ്യത്യസ്ത മേഖലയിലെ അറിവുകൾ വായനാശീലം കുട്ടികളിൽ വളർത്താൻ ഉപകരിക്കുന്നതുമായ ഗ്രന്ഥങ്ങൾ എല്ലാ ക്ലാസ്സുകളിലേയും കുട്ടികൾക്ക് ക്ലാസ്സടിസ്ഥാനത്തിൽ നൽകുകയും കുട്ടികൾ വായനാക്കുറിപ്പുകൾ നൽകുകയും ചെയ്യുന്നു. വായനാദിനത്തോട് അനുബന്ധിച്ചു നടത്തപ്പെടുന്ന വായനാവാരത്തിൽ പുസ്തകമേള, വായനാമത്സരം, ക്വിസ്സ് പ്രോഗ്രാം തുടങ്ങിയവയിലൂടെ കുട്ടികളിലെ വായനാശീലം വർദ്ധിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഗ്രന്ഥശാലയിൽ പതിനായിരത്തോളം പുസ്തകങ്ങളും ആനുകാലികങ്ങളും റഫറൻസ് ഗ്രന്ഥങ്ങളും പൊതുവിജ്ഞാന ഗ്രന്ഥങ്ങളും ലഭ്യമാക്കുന്നു.

പുസ്തകങ്ങളുടെ വിവരശേഖരണം

ഗ്രന്ഥശാലയിൽ ഉള്ള പുസ്തകങ്ങളുടെ പട്ടികയും കാറ്റലോഗും നിർമ്മിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിരിച്ചിരിക്കുന്നു. താല്പര്യമുള്ള കുട്ടികളുടേയും അദ്ധ്യാപകരുടേയും സഹായത്തോടെയാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നത്.

പുസ്തകങ്ങളുടെ പട്ടിക
ക്രമനമ്പർ പൂസ്തകത്തിന്റെ പേര് ഗ്രന്ഥകർത്താവ് വർഷം പ്രസാധകർ
1 കുഞ്ഞാലിമരയ്ക്കാർ കെ പത്മനാഭൻ നായർ 1958 കറൻറ് ബുക്സ്
2 ഇരവിക്കുട്ടിപ്പിള്ള ഡി ശ്രീമാൻ നമ്പൂതിരി 1989 ബാല സാഹിത്യ സഹകരണ സംഘം
3 നവകേരള ശില്പികൾ പ്രൊ. ഉലകംതറമാത്യു 1982 സ്മിത്ത് എന്റർപ്രൈസ്
4 ലോകായുക്ത അഡ്വ ജി ഗോപിനാഥൻനായർ 2000 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
5 നാം മുന്നോട്ട് കെ പി കേശവമേനോൻ 2007 മാതൃഭൂമി ബുക്സ്
6 ഭാരത ബൃഹച്ചരിത്രം ആർ.സി മജുംദാർ 1992 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
7 Bhimrao Ambedkar Sadhana kapoor 2004 Sterling press private limited
8 ഒരച്ഛൻ മകൾക്ക് അയച്ച കത്തുകൾ അമ്പാടി ഇക്കാവമ്മ 2007 മാതൃഭൂമി ബുക്സ്
9 വൃക്കകൾ ഡോ.കരുണൻ കണ്ണം പൊയിലിൽ 2011 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
10 ഔഷധ സസ്യങ്ങൾ ഡോ.എസ്.നേശമണി 2012 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
11 ഇന്ത്യ 2020 വൈ.എസ്‌.രാജൻ 2002 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
12 കണ്ടുപിടുത്തങ്ങളുടെ കഥ സിഎം സുനിൽ 2009 Red rose publishing House
13 പരിസ്ഥിതി മലിനീകരണം സതീഷ് ബാബു കൊല്ലമ്പലത്ത് 2019 ദേശാഭിമാനി ബുക്ക് ഹൗസ്
14 പരിണാമ സിദ്ധാന്തം ജീവൻ ജോബ് തോമസ് 2009 ഡിസി ബുക്സ്
15 ആരോഗ്യത്തിലേക്കുള്ള വഴി ഡോ. കെ അരവിന്ദാക്ഷൻ 2001 നവജീവൻ പബ്ലിഷിംഗ് ഹൗസ്
16 ശലഭ യാത്രകൾ മധു ഇറവങ്കര 2004 കറൻറ് ബുക്സ്
17 ഹിമാലയ രാഗങ്ങൾ എം ജി രാധാകൃഷ്ണൻ 2013 ഗ്രീൻ ബുക്സ്
18 ഒലിവ് മരങ്ങളുടെ നാട്ടിൽ ജോർജ് ഓണക്കൂർ 2010 എസ്. പി .സി .എസ്
19 ഒരു ആഫ്രിക്കൻ യാത്ര സഖറിയാ 2005 ഡിസി ബുക്സ്
20 അനുഭവം ,ഓർമ ,യാത്ര ബെന്യാമിൻ 2012 ഒലിവ് പബ്ലിക്കേഷൻ
21 മലയാനാടുകളിൽ എസ് കെ പൊറ്റക്കാട് 1986 പൂർണ്ണപബ്ലിക്കേഷൻസ്
22 അഗ്നിപർവ്വതങ്ങളുടെ താഴ്‌വരയിൽ സഖറിയ 2009 ഡിസി ബുക്സ്
23 Selected Publications John Keats 2000 Rupa publications
24 A tail of two cities Charles Dickens 1999 Rupa publications
25 Robinson Crusoe Daniel defoe 2003 Rupa publications
26 Gulliver's travels Johnathan swift 2011 Lexicon books
27 The diary of a young girl Anne Frank 2009 Book club
28 ഉച്ചാരണം നന്നാവാൻ ഡോ. വി.ആർ പ്രബോധചന്ദ്രൻ 2001 കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
29 കാവുകൾ സുരേഷ് മണ്ണാറശാല 2019 എസ് .പി .എസ്
30 കുട്ടേട്ടന്റെ കുറിപ്പുകൾ കുഞ്ഞുണ്ണി 2004 ലിപി പബ്ലിക്കേഷൻസ്
31 ചിരി മുത്തുകൾ എൻ.എസ് ഐസക് 2000 കറൻറ് ബുക്സ്
32 വിശ്വ പ്രസിദ്ധ ഫലിതങ്ങൾ ഗീതാലയം ഗീതാകൃഷ്ണൻ 1991 കറൻറ് ബുക്സ്
33 ആയുസ്സിന്റെ കോടീശ്വരനാകുവാൻ ജോർജ്ജ് മുട്ടിനകം 1990 മാർ ലൂയിസ് ബുക്സ്
34 രുചി രാഗം മിസിസ്സ് കെ .എം മാത്യു 2007 കറൻറ് ബുക്സ്
35 പ്രാണൻ വായുവിലലിയുമ്പോൾ പോൾ കലാനിധി 2017 ഡി.സി ബുക്സ്
36 കളിക്കാം പഠിക്കാം അരവിന്ദ് ഗുപ്ത 2007 കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
37 കണക്ക് കഥകളിലൂടെ പ്രൊഫ. എസ് ശിവദാസ് 1996 കറൻറ് ബുക്സ്
38 മാന്ത്രികചതുരം പള്ളിയറ ശ്രീധരൻ 1994 കറൻറ് ബുക്സ്
39 കണക്കിലെ കടംകഥകൾ സിറാജ് മീനത്തേരി 1996 ഡിസി ബുക്സ്
40 സ്നേഹ കലഹങ്ങളുടെ ഉപ്പ് പവി 2006 ലിപി പബ്ലിക്കേഷൻസ്
തുടരുന്നു ...............................

സയൻസ് ലൈബ്രറി

സയൻസ് പുസ്തകങ്ങളുടെ പട്ടിക
ക്രമനമ്പർ പൂസ്തകത്തിന്റെ പേര് ഗ്രന്ഥകർത്താവ് വർഷം പ്രസാധകർ
1 ഐൻസ്റ്റീൻ സിന്ധു എസ് നായർ 2014 Red rose publishing House
2 മാഡം ക്യൂറി സിന്ധു എസ് നായർ 2009 Red rose publishing House
3 മനുഷ്യശരീരം അറിയേണ്ടതെല്ലാം. എൻ അജിത്ത് കുമാർ 2019 DC books
4 വിശ്വപ്രസിദ്ധനായ ശാസ്ത്ര പ്രതിഭകൾ ജോൺസൺ ജോസ് 2014 സുരാ ബുക്സ്
5 Medicinal plants സതീശൻ 2009 H&C books
6 ശാസ്ത്രകഥാ സാഗരം പ്രൊഫസർ എസ് ശിവദാസ് 2016 ഡിസി ബുക്സ്
7 വാർത്താ വിനിമയ മാർഗങ്ങൾ അവന്തി പബ്ലിക്കേഷൻസ് 2012 ഡിസി ബുക്സ്
8 പൗലോ കോയ് ലോ-അലെഫ് രമാ മേനോൻ 2012 ഡിസി ബുക്സ്
9 സൗരയൂഥം ജിജി ജെയിംസ് 2012 എച്ച് സി പബ്ലിഷിംഗ് ഹൗസ്
10 our Forests Jeen Jose 2012 H&C Books
11 ശാസ്ത്ര പ്രതിഭകൾ ആർ .എസ് സെയിൻ 2014 അവന്തി പബ്ബിക്കേഷൻസ്
12 പ്രിയപ്പെട്ട കലാം - 1988 V publishers ,kottayam
13 A Brief history of time 1988 Bantam Books
14 Birds N V Satheesan 2011 H& C publications
15 കെമിസ്ട്രി പ്രോജക്ടുകൾ ആക്ടിവിറ്റികൾ പ്രൊഫ.എസ് ശിവദാസ് 2011 കീർത്തി ബുക്സ്
16 എന്ത് എങ്ങനെ എന്തുകൊണ്ട് ഗ്രേഷ്യസ് ബഞ്ചമിൻ 2001 അവന്തി പബ്ലിക്കേഷൻസ്
17 ക്യഷി പാഠം ആർ.ഹേലി 2006 ഒതൻ്റിക്ക് ബുക്ക്സ്
18 101+ 10 പുതിയ ശാസ്ത്ര പരീക്ഷണങ്ങൾ എൻ.മൂസാക്കുട്ടി 2008 ഡി സി ബുക്സ്
19 സമുദ്ര വിജ്ഞാനം ഡോ. എ രാജഗോപാൽ കമ്മത്ത് 2005 ഡിസി ബുക്സ്
20 ക്വിസ് മാസ്റ്റർ എസ് കൃഷ്ണകുമാർ 2000 Sunco publishing division

ഗ്രന്ഥശാല പ്രവർത്തനങ്ങൾ

ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ എല്ലാ അധ്യയന വർഷവും ഷാരോൺ ബുക്സിന്റെ ആഭിമുഖ്യത്തിൽ പുസ്തക മേള സ്കൂളിൽ നടന്നുവരുന്നു. ക്ലാസ്സ് തലത്തിൽ കുട്ടികൾക്ക് പുസ്തകങ്ങൾ കാണാനും വാങ്ങാനുമുള്ള അവസരവും ഒരുക്കുന്നു. വിവിധ പുസ്തകങ്ങളെക്കുറിച്ച് അവബോധം ഉണ്ടാക്കുന്ന ഈ പുസ്തകമേള കുട്ടികൾക്ക് ഒരു വ്യത്യസ്ഥ അനുഭവംതന്നെ ആണ്.

ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ

പ്രശ്നോത്തരി

വായനാക്കുറിപ്പ് തയ്യാറാക്കൽ

കുട്ടികൾ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പുകളിൽ നിന്ന് തെരഞ്ഞെടുത്തത് താഴെ പ്രസിദ്ധീകരിക്കുന്നു.

പുസ്തകാസ്വാദനം - ജൂനിയ വിനോദ്

പരിമിതികളില്ലാത്ത ജീവിതം

നിക്ക് വോയ് ആചിച്

നിക്ക് വോയ് ആചിചിന്റെ 'പരിമിതികളില്ലാത്ത ജീവിതം' എന്ന പുസ്തകമാണ് ഞാൻ വായിച്ചത്. സ്കൂൾ ലൈബ്രറിയിലെ മേശപ്പുറത്തിരുന്ന ഈ പുസ്തകം വളരെ അപ്രതീക്ഷിമായാണ് എന്റെ കണ്ണിൽ പെട്ടത്. ആരെങ്കിലും വായിച്ചിട്ടു വച്ചതാവാം. എങ്കിലും അതിന്റെ കവർ പേജ് എന്നിൽ കൗതുകമുണർത്തി. കാൽപാദവും ഉടലും മാത്രമുള്ള നിക്കിന്റെ ചിരിക്കുന്ന മുഖം ...അനേകായിരങ്ങളെ ആത്മവിശ്വാസവും പ്രത്യാശ നൽകി ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്ന ആ മുഖം കണ്ടപ്പോൾ ...അതു വായിക്കേണ്ടത് അനിവാര്യതയായി എനിക്കു ബോധ്യപ്പെട്ടു.

പുസ്തകത്തിന്റെ ആരംഭത്തിൽത്തന്നെ അദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നുണ്ട്. തന്റെ വൈകല്യം തന്റെ ബാല്യകാലത്തെ എങ്ങനെ ബാധിച്ചുവെന്നും എങ്ങനെ അതിജീവിച്ചെന്നും വളരെ ഹൃദയസ്പർശിയായി അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നു. കൗമാരകാലത്ത് വിഷാദത്തിന്റെ കൊടുങ്കാറ്റിൽപ്പെട്ട് വീടിനും നാടിനും താനൊരു ഭാരമാണെന്ന് ചിന്തിച്ചപ്പോഴും തന്റെ ആത്മവിശ്വാസം അദ്ദേഹം കൈവിട്ടില്ല. തന്റെ പരിമിതികളെ വിജയത്തിന്റെ ചവിട്ടുപടിയായി കണ്ട് ജീവിതത്തിൽ അദ്ദേഹം മുന്നേറി. സമൂഹത്തിൽ തനിക്കെന്തൊക്കെ ചെയ്യാൻ കഴിയില്ലെന്ന് ആളുകൾ പറഞ്ഞോ അവയൊക്കെ ചെയ്ത് നമ്മെ അത്ഭുതപ്പെടുത്തുകയാണ് നിക്ക്. ചക്രക്കാലുകളിൽ പായുന്നതും, തിരമാലകൾക്കുമേൽ തെന്നിക്കളിക്കുന്നതും, സംഗീതോപകരണങ്ങൾ വായിക്കുന്നതും മഹാന്മാരുടെ ആശ്ലേഷം ഏറ്റുവാങ്ങുന്നതുമൊക്കെയായുള്ള വീഡിയോകൾ യൂട്യൂബിൽ കണ്ടത് ലക്ഷക്കണക്കിനാളുകളാണ്. ശാരിരികമായ പല പരിമിതികളുമുണ്ടെങ്കിലും എനിക്കൊരു പരിമിതിയുമില്ല എന്ന അദ്ദേഹത്തിന്റെ ആത്മവിശ്വാസമാണ് നമുക്കും ആവശ്യം. വിലമതിക്കാനാവാത്ത വിധം സമ്പന്നരാണ് നാമോരോരുത്തരും എന്ന തിരിച്ചറിവാണ് ഈ പുസ്തകം വായനക്കാരനു സമ്മാനിക്കുന്നത്. നിക്കിന്റെ ജീവിതത്തിന്റെ ഓരോ ഏടും പ്രചോദനാത്മകമാണ്. ജീവിതത്തെ കൂടുതൽ പ്രത്യാശയോടെ സമീപിക്കാൻ ഈ പുസ്തകം എന്നെ സഹായിച്ചു. ഇല്ലായ്മകളെക്കുറിച്ച് ആകുലപ്പെടാതെ സമ്പന്നതകളെ ഓർത്ത് ദൈവത്തിനു നന്ദി പറയാൻ ഇതെന്നെ നിർബന്ധിക്കുന്നു. ഒരു സാധാരണ വ്യക്തിക്കു ചെയ്യാൻ കഴിയുന്ന യാതൊന്നും ചെയ്യാൻ നിക്കിനു കഴിയില്ലെന്ന് വിധിയെഴുതിയവരുടെ മുമ്പിൽ അത്ഭുതങ്ങളുടെ വർണ്ണചിത്രം വരച്ച നിക്കിന്റെ ജീവിതം എല്ലാവർക്കും പ്രചോദനമാകട്ടെ.

ലഹരി വിമുക്ത ലോകം

അന്ന റോസ് വിൽസൺ

ആധുനികലോകം സർവ്വ മേഖലകളിലും മുൻപന്തിയിൽ എത്തി നിൽക്കുമ്പോൾ ലഹരിവസ്തുക്കളുടെ ഉപയോഗവും മുൻപന്തിയിൽ എത്തി നിൽക്കുന്നു എന്നത് ലജ്ജാകരമായ ഒരു വസ്തുതയാണ്. 2019 - ലെ വേൾഡ് ഡ്രഗ് റിപ്പോർട്ട് അനുസരിച്ച് ലഹരിവസ്തുക്കളുടെ ദുരുപയോഗം മൂലം ദുരിതമനുഭവിക്കുന്നവർ ലോകത്ത് 35 ദശലക്ഷം ആണ്. എന്താണ് ലഹരി? ഉപയോഗം മൂലം നമ്മുടെ ശാരീരിക മാനസിക തലങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന വസ്തുക്കളെയാണ് ലഹരിവസ്തുക്കൾ എന്ന് പറയുന്നത്.ലഹരിയുടെ പുതിയ മേച്ചിൽപുറങ്ങൾ തേടുകയാണ് ഇന്നത്തെ യുവത്വം. സിന്തറ്റിക് ഡ്രഗുകൾ വരെ ഇത് എത്തിനിൽക്കുന്നു. 20 മണിക്കൂർ വരെ തലച്ചോറിന്റെ മുഴുവൻ പ്രവർത്തനങ്ങളെയും മരവിപ്പിച്ചു ഉന്മാദം നിലനിർത്തുന്ന പാർട്ടി ഡ്രഗ്ഗുകൾ ആണ് പല വിദ്യാർത്ഥികളുടെയും ഇഷ്ടവിഭവം.

അമേരിക്കൻ പബ്ലിക് ഹെൽത്ത് അസോസിയേഷന്റെ റിപ്പോർട്ട് പ്രകാരം ഒരിക്കൽ മയക്കുമരുന്നിന് അടിമയായിരുന്നവർക്ക് അവരുടെ മുന്നോട്ടുള്ള ജീവിതത്തിൽ സമപ്രായക്കാരുടെ പോലെ മുന്നേറാൻ കഴിയാതെ വരുന്നു. അങ്ങനെ രാജ്യത്തിൻറെ പുരോഗതിയെ തന്നെ ഇവർ വർഷങ്ങൾ പിന്നോട്ട് വലിക്കുന്നു. കുടുംബബന്ധങ്ങളും വ്യക്തിബന്ധങ്ങളും തകരുന്നതിനുള്ള പ്രധാന കാരണവും ലഹരി തന്നെയാണ്. ഇത് കുട്ടികളുടെയും കുടുംബങ്ങളുടെയും രാഷ്ട്രത്തെയും ഭാവിയെ തന്നെ തകർക്കുന്നു അത്രയധികമായി ഈ വിപത്ത് ലോകത്തെ ആകമാനം കീഴടക്കിയിരിക്കുന്നു.

ഇതെങ്ങനെ തടയാം ? ലോകത്തെ എങ്ങനെ മനോഹരമാക്കാം? ലഹരിവിമുക്ത ലോകമാണ് സുന്ദരലോകം എന്ന ചിന്തയാണ് ഏറ്റവും ആവശ്യം. ലഹരി ഉപയോഗം കൗമാരകാലത്തേ തുടങ്ങുന്നതുകൊണ്ടുതന്നെ പ്രതിരോധമാർഗങ്ങളും ആരംഭിക്കേണ്ടിയിരിക്കുന്നു. ബോധവത്കരണ ക്ലാസുകൾ പ്രധാനമാണ് അധ്യാപകരും മാതാപിതാക്കളും ഒരുമിച്ച് നിന്നുകൊണ്ട് പ്രവർത്തിക്കേണ്ടിയിരിക്കുന്നു.ആസക്തി എന്നു പറയുന്നത് ചികിത്സ ഉള്ള രോഗമാണ്. ശാരീരികമായ ഏതൊരു രോഗവും പോലെ തന്നെ ശരിയായ മരുന്നുകളിലൂടെ ആസക്തിയിൽനിന്ന് പിന്മാറാവുന്നതാണ്. ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു മാർഗ്ഗം ഉറവിടം കണ്ടെത്തി നശിപ്പിക്കുക എന്നത് തന്നെയാണ്. കോളേജുകളിലും ഹോസ്റ്റലുകളിലും സജീവമായി പ്രവർത്തിക്കുന്ന റാക്കറ്റുകളെ പൂർണമായി ഇല്ലാതാക്കുക തന്നെ വേണം. ഇതിനു വേണ്ടി രാജ്യത്തെ നിയമനടപടികൾ കൂടുതൽ ശക്തമാക്കേണ്ടിയിരിക്കുന്നു. കുട്ടികളിലെ ലഹരി ഉപയോഗം തുടക്കത്തിലേ കണ്ടുപിടിക്കാൻ കഴിഞ്ഞാൽ വലിയ ബുദ്ധിമുട്ടുകൂടാതെ ഈ ആപത്കരമായ ദുശ്ശീലത്തിൽനിന്ന് കുട്ടികളെ പിന്തിരിപ്പിക്കാൻ സാധിക്കും. കേരള സർക്കാർ നടപ്പിലാക്കുന്ന വിമുക്തി, നാളത്തെ കേരളം ലഹരി വിമുക്ത കേരളം തുടങ്ങിയ പദ്ധതികൾ ഇതു തന്നെയാണ് ലക്ഷ്യമിടുന്നത്.

ലഹരിവിമുക്ത സമൂഹമാണ് ആരോഗ്യപരമായ സമൂഹം . സ്വന്തം ശീലങ്ങൾ മാറ്റുന്നതോടൊപ്പം മറ്റുള്ളവരെയും മാറ്റാൻ സാധിക്കണം. അതുവഴി ആരോഗ്യമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാനുള്ള പ്രവർത്തനത്തിൽ നമുക്ക് പങ്കാളികളാകാം.

വീണ്ടുവിചാരം കഥ - അന്ന റോസ് വിൽസൺ