"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ക‌ുട്ടിപ്പട്ടങ്ങൾ ==
{{Lkframe/Header}}
കല്ലോടി സ്‌ക‌ൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചു.കൈറ്റ് മാസ്റ്ററായി ശ്രീ.ഫിലിപ്പ് ജോസഫിനേയും മിസ്‌ട്രസായി  ശ്രൂമതി. ഗോൾഡ ലൂയിസിനേയും തിരഞ്ഞെടുത്തു. കൈറ്റ് മാസ്റ്റർ ട്രയിനറായ ബാലൻ സാറിൻെറ നേതൃത്വത്തിൽ ആദ്യത്തെ യൂണിറ്റ്തല ക്യാമ്പ് നടന്നു.തുടർന്നുള്ള ബുധനാഴ്‌ച  ലിറ്റിൽ കൈറ്റ്സിൻെറ നേതൃത്വത്തിൽ ക്ലാസ്സ് ലീഡർമാർക്ക് ഹൈടെക്കുമായി ബന്ധപ്പെട്ട് പ്രൊജക്‌ടർ ക്രമീകരണങ്ങളെക്കുറിച്ച് ക്ലാസ്സ് നടത്തി.
== ലിറ്റിൽ കൈറ്റ് ==
{{Infobox littlekites
|സ്കൂൾ കോഡ്=15008
|അധ്യയനവർഷം=2021-22
|യൂണിറ്റ് നമ്പർ=
|അംഗങ്ങളുടെ എണ്ണം=80
|വിദ്യാഭ്യാസ ജില്ല= വയനാട്
|റവന്യൂ ജില്ല= വയനാട്
|ഉപജില്ല= മാനന്തവാടി
|ലീഡർ=ടെക്സൺ പീറ്റർ
|ഡെപ്യൂട്ടി ലീഡർ=അലീന ബിനു
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= ശ്രീമതി. ഡോ. ഗോൾഡ ലൂയിസ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= ശ്രീ.ഫിലിപ്പ് ജോസഫ്
|ചിത്രം=15008_lk2.jpeg|നടുവിൽ|ലഘുചിത്രം
|ഗ്രേഡ്=
}}
 
വിവരവിനിമയ സാങ്കേതിക വിദ്യയുടെ സാകേതങ്ങൾ സമർത്ഥമായും ഫലപ്രദമായും ഉപയോഗിക്കാൻ വൈദഗത്യവും അഭിരുചിയുമുള്ള ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കാനുള്ള ശ്രമത്തിന്റെ തുടർചയാണ് ലിറ്റിൽ കൈറ്റ് .അംഗങ്ങൾക്ക് പരിശീലന കാലയളവിൽ  ഗ്രാഫിക്സ്,അനിമേഷൻ, മലയാളം കമ്പ്യൂട്ടിങ്, റോബോട്ടിക്‌സ്, സൈബർ സുരക്ഷ,ഹാർഡ്‌വെയർ, ഇലക്ട്രോണിക്‌സ് തുടങ്ങിയ വിവിധ മേഖലകളിൽ പ്രായോഗിക പരിശീലനം നൽകുന്നുണ്ട്.മികവ് പുലർത്തുന്നവർക്ക് സബ്ജില്ല,ജില്ല,സംസ്ഥാനതല ക്യാമ്പുകളിൽ കൂടുതൽ ഉയർന്ന പരിശീലനം ലഭിക്കുന്നതിനുള്ള അവസരമുണ്ട്.
 
കല്ലോടി സ്‌ക‌ൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചു.കൈറ്റ് മാസ്റ്ററായി ശ്രീ.ഫിലിപ്പ് ജോസഫിനേയും മിസ്‌ട്രസായി  ശ്രീമതി. ഗോൾഡ ലൂയിസിനേയും തിരഞ്ഞെടുത്തു.
 
[[പ്രമാണം:15008 lk5.jpeg|ചട്ടരഹിതം]]
 
=== '''സ്ക്കൂൾ ക്യാമ്പ്''' ===
9 ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്  അംഗങ്ങൾക്കായുള്ള സ്‌കൂൾ തല ക്യാമ്പ് 20.01.2022 ന് ഐ റ്റി ലാബിൽ വെച്ച് നടത്തപ്പെട്ടു. അനിമേഷൻ, പ്രോഗ്രാമിങ്,മൊബൈൽ ആപ്പ് തുടങ്ങിയവയിൽ പരിശീലനം നൽകി.
 
[[പ്രമാണം:15008 lk6.jpeg|ചട്ടരഹിതം]]
 
[[പ്രമാണം:15008 lk9.jpeg|ചട്ടരഹിതം|267x267ബിന്ദു]][[പ്രമാണം:15008 lk8.jpeg|ചട്ടരഹിതം|267x267ബിന്ദു]]
 
==  '''പ്രവർത്തനങ്ങൾ''' ==
എല്ലാ ബുധനാഴ്ചയും ലിറ്റിൽ കൈറ്റ്സിലെ കുുട്ടികൾക്ക് വൈകുന്നേരം (4pm-5pm)  1 മണിക്കുർ പരിശീലന ക്ലാസ്സുകൾ നടത്തിവരുന്നു.എല്ലാ വർഷവും ലിറ്റിൽ കൈറ്റ് അംഗങ്ങൾ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നുണ്ട്.
 
=== വിദ്യാകിരണം പദ്ധതി - പിന്തുണയുമായി ലിറ്റിൽ കൈറ്റ്സ് ===
[[പ്രമാണം:15008 lk11.jpeg|ഇടത്ത്‌|ചട്ടരഹിതം]]
സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ നൂറ്റമ്പതോളം ഗോത്രവർഗ്ഗ വിദ്യാർഥികൾക്ക് പഠനാവശ്യത്തിനായി സർക്കാർ വിദ്യാകിരണം ലാപ്ടോപ്പുകൾ വിതരണം ചെയ്തിരുന്നു. ആ വിദ്യാർഥികൾക്ക്  ലാപ്ടോപ്പ്  ശരിയായ വിധത്തിൽ കൈകാര്യം ചെയ്യേണ്ടത്  എങ്ങനെയെന്ന് ഒരു പരിശീലനം  നൽകുവാൻ ലിറ്റിൽ കൈറ്റ് അംഗങ്ങൾ തയ്യാറായി. അവർ ഗ്രൂപ്പുകളായി കോളനികൾ സന്ദർശിക്കുകയും അവിടെയുള്ള കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും  പരിശീലനം നൽകുകയും  ചെയ്തു. ലാപ്ടോപ് ഓൺ ആക്കുകയും ഓഫ് ആക്കുകയും ചെയ്യുന്നത് മാത്രമേ പലർക്കും അറിയുമായിരുന്നുള്ളൂ. ലാപ്ടോപ് കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എല്ലാം അവർക്ക് മനസ്സിലാക്കി കൊടുത്തു. വിക്ടേഴ്സ് ക്ലാസ്സുകൾ കാണുന്നതെങ്ങനെ എന്നും മൊബൈൽ ഹോട്ട്സ്പോട്ട് കണക്ട് ചെയ്യുന്നതും പാട്ട് ഗെയിം മുതലായവയും പരിചയപ്പെടുത്തി. ജി സ്യുട്ട് ഐഡി  പലരും ഇതുവരെ തുറന്നു നോക്കിയിരുന്നില്ല. അത് ഓപ്പൺ ചെയ്തു കൊടുത്തു. ഗൂഗിൾ ക്ലാസ്സ് റൂം ഗൂഗിൾ മീറ്റ് തുടങ്ങിയവ ഉപയോഗിക്കുന്നതെങ്ങനെ എന്നും പഠിപ്പിച്ചുകൊടുത്തു. വിക്ടേഴ്സ് ക്ലാസ്സുകൾ ഇൻറർനെറ്റ് ഇല്ലാത്തപ്പോൾ  കാണുന്നതിനായി ലാപ്പിൽ  ഡൗൺലോഡ് ചെയ്തു  കൊടുക്കുകയും ചെയ്തു. കൈറ്റ് മാസ്റ്റർ ഫിലിപ്പ് ജോസഫ് മിസ്ട്രസ് ഗോൾഡ ലൂയിസ് എസ് ഐ ടി സി ഷീന മാത്യു കോളനി ചുമതല വഹിക്കുന്ന സി. ഷീന എന്നിവർ നേതൃത്വം നൽകി. തങ്ങളുടെ കൂട്ടുകാർ  തന്നെ അധ്യാപകരായി എല്ലാം പറഞ്ഞു കൊടുത്തപ്പോൾ കോളനിയിലെ കുട്ടികൾക്കും  ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കും അതൊരു നല്ല അനുഭവമായിരുന്നു.
[[പ്രമാണം:15008 lk10.jpeg|നടുവിൽ|ചട്ടരഹിതം]]
[[പ്രമാണം:15008_lk1.jpeg|പകരം=|വലത്ത്‌|ചട്ടരഹിതം|267x267ബിന്ദു]]
 
=== '''<small>സ്ക്കൂൾ വിക്കി-പേജ് നവീകരണം</small>''' ===
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിന്റെ സ്ക്കൂൾ വിക്കി പേജ് നവീകരിച്ചു. പത്തു ദിവസം നീളുന്ന വ൪ക്ക്ഷോപ്പുകളായാണ് പ്രവ൪ത്തനങ്ങൾ ക്രമീകരിച്ചത്.
 
=== '''<small>ബോധവൽക്കരണക്ലാസ്സ്</small>''' ===
ലിറ്റിൽ കൈറ്റ്സിലെ കുുട്ടികളുടെ മാതാപിതാക്കൾക്ക് സമഗ്ര,QR CODE scanning,ക്ലാസ്സ് നടത്തി.
 
=== ''<small>വിൿടേഴ്‍സിലേക്കുള്ള വാർത്ത തയ്യാറാക്കൽ</small>'' ===
ലിറ്റിൽ കൈറ്റ്സിലെ കുട്ടികളുടെ നേതൃത്വത്തിൽ,വിദ്യാലയത്തിലെ പ്രധാനപരിപാടികളെക്കുറിച്ചുള്ള വാർത്തകൾ തയ്യാറാക്കുകയും അവ യഥാസമയം ചാനലിലേക്ക് അപ്‍ലോഡ് ചെയ്യാനും  സാധിച്ചു.
 
=== '''<small>അമ്മമാർക്ക് ഐടി പരിശീലനം</small>''' ===
സ്ക്കൂളിലെ വിദ്യാർത്ഥികളുടെ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ അമ്മമാർക്ക് ഐടി പരിശീലനം നൽകി. ക്ലാസ് മുറികളിൽ പുതുതായി വന്നു ചേർന്ന സാങ്കേതിക സജ്ജീകരണങ്ങളെ കുറിച്ചും ആധുനിക വിവരവിനിമയ സങ്കേതങ്ങളെ കുറിച്ചു മുള്ള അറിവുകൾ അമ്മമാരിലേക്ക് എത്തിക്കുന്നതിനുമായാണ് പരിശീലനം സംഘടിപ്പിച്ചത്.
 
[[പ്രമാണം:15008 lk7.jpeg|ചട്ടരഹിതം]]
 
=== '''<small>ക‌ുട്ടിപ്പട്ടങ്ങൾ</small>''' ===
 
കൈറ്റ് മാസ്റ്റർ ട്രയിനറായ ബാലൻ സാറിൻെറ നേതൃത്വത്തിൽ ആദ്യത്തെ യൂണിറ്റ്തല ക്യാമ്പ് നടന്നു.തുടർന്നുള്ള ബുധനാഴ്‌ച  ലിറ്റിൽ കൈറ്റ്സിൻെറ നേതൃത്വത്തിൽ ക്ലാസ്സ് ലീഡർമാർക്ക് ഹൈടെക്കുമായി ബന്ധപ്പെട്ട് പ്രൊജക്‌ടർ ക്രമീകരണങ്ങളെക്കുറിച്ച് ക്ലാസ്സ് നടത്തി.[[പ്രമാണം:15008 lk 1.JPEG|ലഘുചിത്രം|ഇടത്ത്‌|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തല ക്ലാസ്]]
 
[[പ്രമാണം:15008 lk 2.JPEG|നടുവിൽ|പകരം=|ചട്ടരഹിതം]]
 
=== ഡിജിറ്റൽ മാഗസിൻ ===
സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർതഥികളുടെ ആഭിമുഖ്യത്തിൽ രണ്ട് അധ്യയന വർഷങ്ങളിലായി രണ്ട് വ്യത്യസ്ത ‍‍ഡിജിറ്റൽ മാഗസിനുകൾ നിർമ്മിച്ചു.
 
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
 
[[സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2020]]

21:20, 3 മാർച്ച് 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽ കൈറ്റ്

15008-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്15008
അംഗങ്ങളുടെ എണ്ണം80
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ലീഡർടെക്സൺ പീറ്റർ
ഡെപ്യൂട്ടി ലീഡർഅലീന ബിനു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ശ്രീമതി. ഡോ. ഗോൾഡ ലൂയിസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീ.ഫിലിപ്പ് ജോസഫ്
അവസാനം തിരുത്തിയത്
03-03-2024Balankarimbil

വിവരവിനിമയ സാങ്കേതിക വിദ്യയുടെ സാകേതങ്ങൾ സമർത്ഥമായും ഫലപ്രദമായും ഉപയോഗിക്കാൻ വൈദഗത്യവും അഭിരുചിയുമുള്ള ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കാനുള്ള ശ്രമത്തിന്റെ തുടർചയാണ് ലിറ്റിൽ കൈറ്റ് .അംഗങ്ങൾക്ക് പരിശീലന കാലയളവിൽ  ഗ്രാഫിക്സ്,അനിമേഷൻ, മലയാളം കമ്പ്യൂട്ടിങ്, റോബോട്ടിക്‌സ്, സൈബർ സുരക്ഷ,ഹാർഡ്‌വെയർ, ഇലക്ട്രോണിക്‌സ് തുടങ്ങിയ വിവിധ മേഖലകളിൽ പ്രായോഗിക പരിശീലനം നൽകുന്നുണ്ട്.മികവ് പുലർത്തുന്നവർക്ക് സബ്ജില്ല,ജില്ല,സംസ്ഥാനതല ക്യാമ്പുകളിൽ കൂടുതൽ ഉയർന്ന പരിശീലനം ലഭിക്കുന്നതിനുള്ള അവസരമുണ്ട്.

കല്ലോടി സ്‌ക‌ൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചു.കൈറ്റ് മാസ്റ്ററായി ശ്രീ.ഫിലിപ്പ് ജോസഫിനേയും മിസ്‌ട്രസായി ശ്രീമതി. ഗോൾഡ ലൂയിസിനേയും തിരഞ്ഞെടുത്തു.

സ്ക്കൂൾ ക്യാമ്പ്

9 ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്  അംഗങ്ങൾക്കായുള്ള സ്‌കൂൾ തല ക്യാമ്പ് 20.01.2022 ന് ഐ റ്റി ലാബിൽ വെച്ച് നടത്തപ്പെട്ടു. അനിമേഷൻ, പ്രോഗ്രാമിങ്,മൊബൈൽ ആപ്പ് തുടങ്ങിയവയിൽ പരിശീലനം നൽകി.

പ്രവർത്തനങ്ങൾ

എല്ലാ ബുധനാഴ്ചയും ലിറ്റിൽ കൈറ്റ്സിലെ കുുട്ടികൾക്ക് വൈകുന്നേരം (4pm-5pm) 1 മണിക്കുർ പരിശീലന ക്ലാസ്സുകൾ നടത്തിവരുന്നു.എല്ലാ വർഷവും ലിറ്റിൽ കൈറ്റ് അംഗങ്ങൾ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നുണ്ട്.

വിദ്യാകിരണം പദ്ധതി - പിന്തുണയുമായി ലിറ്റിൽ കൈറ്റ്സ്

സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ നൂറ്റമ്പതോളം ഗോത്രവർഗ്ഗ വിദ്യാർഥികൾക്ക് പഠനാവശ്യത്തിനായി സർക്കാർ വിദ്യാകിരണം ലാപ്ടോപ്പുകൾ വിതരണം ചെയ്തിരുന്നു. ആ വിദ്യാർഥികൾക്ക്  ലാപ്ടോപ്പ്  ശരിയായ വിധത്തിൽ കൈകാര്യം ചെയ്യേണ്ടത്  എങ്ങനെയെന്ന് ഒരു പരിശീലനം  നൽകുവാൻ ലിറ്റിൽ കൈറ്റ് അംഗങ്ങൾ തയ്യാറായി. അവർ ഗ്രൂപ്പുകളായി കോളനികൾ സന്ദർശിക്കുകയും അവിടെയുള്ള കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും  പരിശീലനം നൽകുകയും  ചെയ്തു. ലാപ്ടോപ് ഓൺ ആക്കുകയും ഓഫ് ആക്കുകയും ചെയ്യുന്നത് മാത്രമേ പലർക്കും അറിയുമായിരുന്നുള്ളൂ. ലാപ്ടോപ് കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എല്ലാം അവർക്ക് മനസ്സിലാക്കി കൊടുത്തു. വിക്ടേഴ്സ് ക്ലാസ്സുകൾ കാണുന്നതെങ്ങനെ എന്നും മൊബൈൽ ഹോട്ട്സ്പോട്ട് കണക്ട് ചെയ്യുന്നതും പാട്ട് ഗെയിം മുതലായവയും പരിചയപ്പെടുത്തി. ജി സ്യുട്ട് ഐഡി  പലരും ഇതുവരെ തുറന്നു നോക്കിയിരുന്നില്ല. അത് ഓപ്പൺ ചെയ്തു കൊടുത്തു. ഗൂഗിൾ ക്ലാസ്സ് റൂം ഗൂഗിൾ മീറ്റ് തുടങ്ങിയവ ഉപയോഗിക്കുന്നതെങ്ങനെ എന്നും പഠിപ്പിച്ചുകൊടുത്തു. വിക്ടേഴ്സ് ക്ലാസ്സുകൾ ഇൻറർനെറ്റ് ഇല്ലാത്തപ്പോൾ  കാണുന്നതിനായി ലാപ്പിൽ  ഡൗൺലോഡ് ചെയ്തു  കൊടുക്കുകയും ചെയ്തു. കൈറ്റ് മാസ്റ്റർ ഫിലിപ്പ് ജോസഫ് മിസ്ട്രസ് ഗോൾഡ ലൂയിസ് എസ് ഐ ടി സി ഷീന മാത്യു കോളനി ചുമതല വഹിക്കുന്ന സി. ഷീന എന്നിവർ നേതൃത്വം നൽകി. തങ്ങളുടെ കൂട്ടുകാർ  തന്നെ അധ്യാപകരായി എല്ലാം പറഞ്ഞു കൊടുത്തപ്പോൾ കോളനിയിലെ കുട്ടികൾക്കും  ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കും അതൊരു നല്ല അനുഭവമായിരുന്നു.

സ്ക്കൂൾ വിക്കി-പേജ് നവീകരണം

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിന്റെ സ്ക്കൂൾ വിക്കി പേജ് നവീകരിച്ചു. പത്തു ദിവസം നീളുന്ന വ൪ക്ക്ഷോപ്പുകളായാണ് പ്രവ൪ത്തനങ്ങൾ ക്രമീകരിച്ചത്.

ബോധവൽക്കരണക്ലാസ്സ്

ലിറ്റിൽ കൈറ്റ്സിലെ കുുട്ടികളുടെ മാതാപിതാക്കൾക്ക് സമഗ്ര,QR CODE scanning,ക്ലാസ്സ് നടത്തി.

വിൿടേഴ്‍സിലേക്കുള്ള വാർത്ത തയ്യാറാക്കൽ

ലിറ്റിൽ കൈറ്റ്സിലെ കുട്ടികളുടെ നേതൃത്വത്തിൽ,വിദ്യാലയത്തിലെ പ്രധാനപരിപാടികളെക്കുറിച്ചുള്ള വാർത്തകൾ തയ്യാറാക്കുകയും അവ യഥാസമയം ചാനലിലേക്ക് അപ്‍ലോഡ് ചെയ്യാനും സാധിച്ചു.

അമ്മമാർക്ക് ഐടി പരിശീലനം

സ്ക്കൂളിലെ വിദ്യാർത്ഥികളുടെ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ അമ്മമാർക്ക് ഐടി പരിശീലനം നൽകി. ക്ലാസ് മുറികളിൽ പുതുതായി വന്നു ചേർന്ന സാങ്കേതിക സജ്ജീകരണങ്ങളെ കുറിച്ചും ആധുനിക വിവരവിനിമയ സങ്കേതങ്ങളെ കുറിച്ചു മുള്ള അറിവുകൾ അമ്മമാരിലേക്ക് എത്തിക്കുന്നതിനുമായാണ് പരിശീലനം സംഘടിപ്പിച്ചത്.

ക‌ുട്ടിപ്പട്ടങ്ങൾ

കൈറ്റ് മാസ്റ്റർ ട്രയിനറായ ബാലൻ സാറിൻെറ നേതൃത്വത്തിൽ ആദ്യത്തെ യൂണിറ്റ്തല ക്യാമ്പ് നടന്നു.തുടർന്നുള്ള ബുധനാഴ്‌ച ലിറ്റിൽ കൈറ്റ്സിൻെറ നേതൃത്വത്തിൽ ക്ലാസ്സ് ലീഡർമാർക്ക് ഹൈടെക്കുമായി ബന്ധപ്പെട്ട് പ്രൊജക്‌ടർ ക്രമീകരണങ്ങളെക്കുറിച്ച് ക്ലാസ്സ് നടത്തി.

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തല ക്ലാസ്

ഡിജിറ്റൽ മാഗസിൻ

സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർതഥികളുടെ ആഭിമുഖ്യത്തിൽ രണ്ട് അധ്യയന വർഷങ്ങളിലായി രണ്ട് വ്യത്യസ്ത ‍‍ഡിജിറ്റൽ മാഗസിനുകൾ നിർമ്മിച്ചു.

ഡിജിറ്റൽ മാഗസിൻ 2019

ഡിജിറ്റൽ മാഗസിൻ 2020