"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
{{Yearframe/Header}} | |||
<b>'''പ്രൈമറി വിഭാഗത്തിൽ 1 മുതൽ 4 വരെ ക്ളാസ്സുകളിലായി 9 ഡിവിഷനുകൾ പ്രവർത്തിക്കുന്നുണ്ട്.ഒന്നാം തരത്തിൽ 2018-19 വർഷം മുതൽ ഇംഗ്ളീഷ് മീഡിയം ക്ളാസ്സുകൾ ആരംഭിച്ചിട്ടുണ്ട്.5 മുതൽ 7 വരെ 6 ഡിവിഷനുകളുണ്ട്.വിലാസിനി.കെ.വി.യാണ് സ്ററാഫ് സെക്രട്ടരി.'''[[പ്രമാണം:13104a17.jpg|thumb|ക്ളാസ്സ് തല ഓണസ്സദ്യ|right]] | |||
[[പ്രമാണം:13104a14.jpg|thumb|പരിസ്ഥിതി ദിനം|right]] | |||
===''' <font size=4><font color=#FF0000>അക്കാദമിക് നിലവാരം മെച്ചപ്പെടുത്തൽ'''</font size></font color>=== | |||
പ്രൈമറി വിഭാഗത്തിന്റെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്താൻ അധ്യാപകരും രക്ഷിതാക്കളും പി.ടി.എ.യും ചേർന്ന് കൂട്ടായ പരിശ്രമം നടത്തി വരുന്നു. എല്ലാ ആഴ്ചയും SRG യോഗങ്ങൾ ചേർന്ന് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു.മീന .കെ.പി..യാണ് SRG കൺവീനർ. | |||
=====<font size=4><font color=#FF0000>കമ്പ്യൂട്ടർ പഠനം</font size></font color> ===== | |||
നല്ല രീതിയിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബുണ്ട്.12 ഡെസ്ക് ടോപ്പ് കമ്പ്യൂട്ടറുകളും 6 ലാപ്ടോപ്പുകളും 4 പ്രൊജക്ടറുകളും ഉണ്ട്.ആഴ്ചയിൽ ഒരു പ്രാവശ്യം കമ്പ്യൂട്ടർ റൂമിൽ പോയി കമ്പ്യൂട്ടർ തൊട്ടറിഞ്ഞ് പഠിക്കാൻ എല്ലാ കുട്ടികൾക്കും അവസരം നൽകുന്നുണ്ട്.ഇതിനാൽ എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടറിൻറെ ഭാഗങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമായറിയാം. ഒന്നു മുതൽ ഏഴു വരെയുള്ള എല്ലാ ക്ലാസ്സുകാർക്കും അവരുടെ കളിപ്പെട്ടി പുസ്തകങ്ങളിൽ ഉള്ള പാഠഭാഗങ്ങൾ രസകരമായി പഠിക്കാൻ കമ്പ്യൂട്ടർ റൂമിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. അധ്യാപകർ അവരുടെ പാഠഭാഗങ്ങൾ പഠിപ്പിക്കാൻ ലാപ്ടോപ്പുകളും പ്രൊജക്ടറുകളും ഉപയോഗിക്കുന്നുണ്ട്.കളിപ്പെട്ടിയിലെ പാഠഭാഗങ്ങൾ പഠിക്കുന്നതോടൊപ്പം തന്നെ ഇംഗ്ലീഷ് ടൈപ്പിങ്ങിനും, മലയാളം ടൈപ്പിങ്ങിനും പ്രാധാന്യം നൽകുന്നുണ്ട്.വാക്കുകളും വാക്യങ്ങളും അവരുടെ പേരും ടൈപ്പ് ചെയ്യാൻ അവസരം നൽകുന്നുണ്ട്.അതോടൊപ്പംതന്നെ ഫോൾഡർ നിർമ്മിക്കാനും ,അവയ്ക്ക് പേരിടാനും സേവ് ചെയ്യാനും തുറക്കാനും പഠിപ്പിക്കുന്നതിൽ ശ്രദ്ധ ചെലുത്തുന്നുണ്ട്.അധ്യാപകർ പാഠാസൂത്രണത്തിനും,പഠന പുരോഗതി രേഖ വിലയിരുത്തിക്കൊണ്ടുള്ള ഗ്രാഫ് നിർമ്മാണത്തിനും മറ്റും ലാപ്ടോപ്പുകൾ ഉപയോഗിക്കുന്നുണ്ട്.ആനുകാലിക സംഭവങ്ങൾ കുട്ടികൾക്ക് പറഞ്ഞുകൊടുക്കാനും കാണിച്ചുകൊടുക്കാനുമുള്ള ഉപാധിയായി കമ്പ്യൂട്ടറിനെ ആശ്രയിക്കുന്നു. | |||
===== <font size=4><font color=#FF0000>മോർണിംഗ് ക്ലാസ് /ഈവനിംഗ് ക്ലാസ്</font size></font color>===== | |||
യു.പി ക്ലാസ്സിലെ കുട്ടികൾക്കായി രാവിലെ 9.00 മുതൽ 10 വരെ ക്ലാസ്സുകൾ നടത്തുന്നു. ഈ സമയങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുന്നതിന് അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു./ഈവനിംഗ് ക്ലാസ്വൈകുന്നേരം 4.30 വരെ ക്ലാസ്സുകൾ നടത്തുന്നു. ഈ സമയങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുന്നതിന് അദ്ധ്യാപകർ ശ്രദ്ധിക്കുന്നു. | |||
=====<font size=4><font color=#FF0000>എസ്. ആർ. ജി </font size></font color>===== | |||
കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനായളള അധ്യാപകരുടെ ഗ്രൂപ്പാണിത്. വിഷയാടിസ്ഥാനത്തിൽ അദ്ധ്യാപകർ മാസം തോറും ഒരുമിച്ചുകൂടി ഹാർഡ് സ്പോട്ട് കണ്ടെത്തി ചർച്ച ചെയ്യുകയും പഠന വിഭവങ്ങൾ തയ്യാറാക്കുകയും ചെയ്യുന്നു.അദ്ധ്യാപകർ തങ്ങളുടെ മികവ് വികസിപ്പിക്കുന്നതിനുള്ള ഒരു വേദിയായി എസ്. ആർ .ജി.യെ മാറ്റുകയും ചെയ്യുന്നു മീന.കെ.പി.യാണ് കൺവീനർ. | |||
===== <font size=4><font color=#FF0000>എക്‌സ്‌ട്രാ ക്ലാസ്സ്</font size></font color> ===== | |||
ശനിയാഴ്ച ദിവസങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്കായി പ്രത്യേക പരിശീലനവും നൽകുന്നു | |||
=====<font size=4><font color=#FF0000> ബെസ്റ്റ് ക്ലാസ്</font size></font color> ===== | |||
എൽ. പി, വിഭാഗങ്ങളിലെ ഏറ്റവും നല്ല ക്ലാസ്സിനെ കണ്ടെത്തി സമ്മാനം നൽകുന്നു. | |||
=====<font size=4><font color=#FF0000> ഹലോ ഇംഗ്ളീഷ് </font size></font color>===== | |||
<gallery> | |||
hello113104.jpg | |||
hello513104.jpg | |||
hello313104.jpg | |||
hello413104.jpg | |||
</gallery> | |||
'''പി റ്റി എ യുടെയും അധ്യാപകരുടെയും സഹകരണത്തോടെ 2018-19 അധ്യയനവർഷം "Hello English " എന്ന പദ്ധതി ഈ സ്കൂളിലും നടപ്പിലാക്കുകയുണ്ടായി. സുഗമമായി ഇംഗ്ലീഷ് സംസാരിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന പദ്ധതിയായ ഹലോ ഇംഗ്ലീഷ് പത്തു മണിക്കൂർ ദൈർഘ്യമുള്ള ഒരു പാക്കേജ് ആയാണ് ചെയ്തത്. 5,6,7 ക്ലാസ്സുകളിലെ വിദ്യാർഥികൾക്ക് ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യുന്നതിനുള്ള ശേഷി വർദ്ധിപ്പിക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്‌ഷ്യം .'''ജൂൺ പത്തൊൻപതു മുതൽ ഇരുപത്തഞ്ചു വരെയുള്ള അഞ്ചു അധ്യയന ദിവസങ്ങളിലാണ് പ്രവർത്തനങ്ങൾ നടന്നത്. ഈ ദിവസങ്ങളിൽ ഉച്ചയ്ക്ക് ശേഷം രണ്ട് മുതൽ നാല് വരെയുള്ള രണ്ടു മണിക്കൂർ സമയമാണ് ഇതിനായി കണ്ടെത്തിയത് .അഞ്ചു സെഷനുകളാണ് ഈ പാക്കേജിൽ ഉണ്ടായിരുന്നത് . മാതൃഭാഷയുടെ പ്രാധാന്യം നിലനിർത്തുമ്പോൾ തന്നെ ലോക ഭാഷയായ ഇംഗ്ലീഷിലും മികച്ച ശേഷി കുട്ടികൾക്ക് ഉണ്ടാകത്തക്കവിധമാണ് ഹലോ ഇംഗ്ലീഷിന്റെ പാഠ്യപദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഇംഗ്ലീഷ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നവരും അല്ലാത്തവരുമായ എല്ലാ അധ്യാപകരുടെയും പൂർണ്ണ പിന്തുണയോടുകൂടിയാണ് പ്രവർത്തനങ്ങൾ നടത്തിയത്. പ്രവർത്തനങ്ങളെല്ലാം കുട്ടികൾക്ക് വളരെ താല്പര്യത്തോടുകൂടി ഏർപ്പെടുന്നതിനനുയോജ്യമായിരുന്നു. അവരുടെ LSRW കഴിവുകൾ മെച്ചപ്പെടുത്തുന്നതിന് അനുയോജ്യമായിരുന്നു പ്രവർത്തനങ്ങൾ. പഠന പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾക്കും പ്രവർത്തനങ്ങളിൽ നല്ല രീതിയിൽ ഏർപ്പെടാൻ സാധിച്ചു.അധ്യാപകർ നൽകുന്ന നിർദ്ദേശങ്ങൾ വ്യക്തമായി മനസ്സിലാക്കുന്നതിനും അതനുസരിച്ചു പ്രാവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും കൂടുതൽ കുട്ടികൾക്കും സാധിച്ചു. നിർദ്ദേശങ്ങൾ അനുസരിച്ച ചിത്രം വരച്ചപ്പോൾ വളരെ നല്ല പ്രതികരണം പല കുട്ടികളിൽ നിന്നുമുണ്ടായി. പ്രവർത്തനങ്ങൾക്ക് യോജിച്ച തരത്തിൽ അഭിനയിക്കുന്നതിനും നാടകം അവതരിപ്പിക്കുന്നതിനു കുട്ടികൾക്ക് സാധിച്ചു. poem എഴുതുവാനും ബുക്ക് പരിചയപ്പെടുത്തലും വളരെ നല്ല രീതിയിൽ ഓരോ ഗ്രൂപ്പും ചെയ്യുകയുണ്ടായി.പദ്ധതി കാര്യക്ഷമമായ രീതിയിൽ നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി മധ്യവേനൽ അവധിക്കാലത്ത് ജില്ലയിലെ പ്രൈമറി ക്ലാസുകളിൽ ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന എല്ലാ അധ്യാപകർക്കും എട്ട് ദിവസത്തെ തീവ്ര പരിശീലനം നൽകിയിരുന്നു.യു.പി. വിഭാഗം അദ്ധ്യാപികയായ ശ്രീമതി.വിലീസിനി.കെ.വി. എട്ട് ദിവസത്തെ ക്ലാസ്സിൽ പങ്കെടുക്കുകയും സ്കൂളിൽ ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുന്നു. | |||
=====<font size=4><font color=#FF0000>മലയാളത്തിളക്കം</font size></font color>.===== | |||
നവകേരളസൃഷ്ടി ലക്ഷ്യമിട്ട് നടത്തുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമാണ് മലയാളഭാഷാപഠന മികവിനായുള്ള ഈ പരിപാടി. എഴുതാനും വായിക്കാനും പ്രശ്നം നേരിടുന്നവിദ്യാർത്ഥികളുണ്ട്..ആസ്വദിച്ച് ഭാഷ പഠിക്കുന്ന വിദ്യാർത്ഥികളും ശിശുകേന്ദ്രിത സമീപനം ഉന്നത രൂപത്തിൽ പ്രയോഗിക്കുന്ന അധ്യാപകരും വ്യക്തിഗതപിന്തുണയും നിരന്തരവിലയിരുത്തലും ഫീഡ്ബാക്ക് നൽകലും പ്രോത്സാഹത്തിനും അംഗീകാരത്തിനുമുള്ള അവസരങ്ങളും ഒരുക്കുന്ന പ്രക്രിയയും ഈ പരിപാടിയുടെ സവിശേഷതയാണ്. കുട്ടികൾ വളരെ താല്പര്യത്തോടെയാണ് മലയാളത്തിളക്കത്തിന്റെ ക്ളാസ്സിൽ പങ്കെടുക്കുന്നത്.മിനി തോമസ്സ്,രാജേഷ്.പി.വി.എന്നിവർക്കാണ് ചുമതല. | |||
===== <font size=4><font color=#FF0000>ക്വിസ് മത്സരം</font size></font color> ===== | |||
കുട്ടികളിൽ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓരോ ദിനാചരണങ്ങളിലും എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി ക്വിസ്സ് മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നു. | |||
===== <font size=4><font color=#FF0000>വായനാമൂല</font size></font color> ===== | |||
ഓരോ ക്ലാസ്സുകളിലും ക്ലാസ്സ് ലൈബ്രറികൾ ഒരുക്കുകയും വായനാമൂല ക്രമീകരിക്കുകയും ചെയ്യുന്നു. കുട്ടികൾ തങ്ങളുടെ ഫ്രീ സമയങ്ങൾ പുസ്തക വായനക്കായി ഉപയോഗിക്കുകയും ചെയ്യുന്നു | |||
===== <font size=4><font color=#FF0000>പ്രോഗ്രസ് റിപ്പോർട്ട്</font size></font color> ===== | |||
അധ്യയന വർഷത്തിന്റെ ആരംഭം മുതൽ അവസാനം വരെ ഓരോ മാസവും കുട്ടികൾക്കായി ക്ലാസ്സ് ടെസ്റ്റുകൾ നടത്തുകയും മാർക്കുകളും ഗ്രേഡുകളും പ്രോഗ്രസ് റിപ്പോർട്ടിലേയ്ക്ക് എഴുതുകയും ചെയ്യുന്നു. ഇതുവഴി വളരെ എളുപ്പത്തിൽ കുട്ടിയുടെ പഠന പുരോഗതി വിലയിരുത്താൻ കഴിയുന്നു. | |||
===== <font size=4><font color=#FF0000>ടേം മൂല്യനിർണയം</font size></font color> ===== | |||
ഓരോ ടേമിലും കുട്ടികൾക്കായി പരീക്ഷകൾ നടത്തുകയും മാർക്കുകളും ഗ്രേഡുകളും പ്രോഗ്രസ് റിപ്പോർട്ടിലേയ്ക്ക് എഴുതുകയും ചെയ്യുന്നു. ക്ലാസ്സ് പി ടി എ നടത്തി കുട്ടികളുടെ പഠന പുരോഗതി രക്ഷിതാക്കളെ അറിയിക്കുകയും ചെയ്യുന്നു. | |||
=====<font size=4><font color=#FF0000>മികവുത്സവം</font size></font color> ===== | |||
കേരളത്തിലെ പൊതു വിദ്യാഭ്യാസരംഗം ചടുലമാക്കുന്നതിനും അർത്ഥപൂർണമായ ഇടപെടലുകളിലൂടെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഓരോ കുട്ടിക്കും ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ മുന്നോട്ട് വെച്ചത്.പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയർത്തുന്നതിനായി തുടക്കം കുറിച്ച പദ്ധതികൾ സ്കൂളിൽ വളരെ വിജകരമായി നടപ്പിലാക്കുകയുണ്ടായി.സ്കൂൾ പ്രവർത്തനങ്ങളെ ജനശ്രദ്ധയിൽ കൊണ്ടുവരുന്നതിനും കുട്ടികളെയും സമൂഹത്തെയും സ്കൂളിലേയ്ക്ക് ആകർഷിക്കുന്നതിനുമായി മികവുത്സവം നടത്തുകയുണ്ടായി. സ്കൂൾ വാർഷികത്തോടൊപ്പം പൊതുവേദിയിൽ വച്ച് വിദ്യാഭ്യാസ സ്റ്റാന്റിംഗ്കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.മിനി മാത്യു ഉദ്ഘാടനം നിർവ്വഹിച്ചു. | |||
====<font size=4><font color=#FF0000>ക്ളാസ്സ് പി.ടി.എ</font size></font color> ==== | |||
.<p align=justify>എല്ലാ മാസവും ക്ളാസ്സ് പി.ടി.എ വിളിച്ച് പഠന നിലവാരം ചർച്ച ചെയ്യുന്നുഈ വർഷത്തെ പ്രഥമ ക്ലാസ്സ് പി.ടി.എ.2018 ആഗസ്റ്റ് മാസം 3 ാം തീയതി ഉച്ചകഴിഞ്ഞ് ചേർന്നു.മിഡ് ടേം ഇവാലുവേഷൻ,യൂണിഫോം,അച്ചടക്കം,കുട്ടികളുടെ പഠനത്തിൽ മാതാപിതാക്കളുടെ പങ്കാളിത്തം,ഇടയ്ക്കിടെയുള്ള സ്കൂൾ സന്ദർശനം,കുട്ടികളുടെ ഹാജർ,കായിക പരിശീലനം,ഓണാഘോഷം എന്നിവയായിരുന്നു ക്ലാസ്സ് പി.ടി.എ. യിലെ പ്രധാന ചർച്ചകൾ.ക്ലാസ്സ് ടീച്ചർമാരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ് സന്ദർശിക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.</p> | |||
[[പ്രമാണം:13104a9.jpg|thumb|ക്ളാസ്സ് തല ലൈബ്രറി ശാക്തീകരണം|center]] | |||
</b> |
22:41, 3 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
പ്രൈമറി വിഭാഗത്തിൽ 1 മുതൽ 4 വരെ ക്ളാസ്സുകളിലായി 9 ഡിവിഷനുകൾ പ്രവർത്തിക്കുന്നുണ്ട്.ഒന്നാം തരത്തിൽ 2018-19 വർഷം മുതൽ ഇംഗ്ളീഷ് മീഡിയം ക്ളാസ്സുകൾ ആരംഭിച്ചിട്ടുണ്ട്.5 മുതൽ 7 വരെ 6 ഡിവിഷനുകളുണ്ട്.വിലാസിനി.കെ.വി.യാണ് സ്ററാഫ് സെക്രട്ടരി.
അക്കാദമിക് നിലവാരം മെച്ചപ്പെടുത്തൽ
പ്രൈമറി വിഭാഗത്തിന്റെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്താൻ അധ്യാപകരും രക്ഷിതാക്കളും പി.ടി.എ.യും ചേർന്ന് കൂട്ടായ പരിശ്രമം നടത്തി വരുന്നു. എല്ലാ ആഴ്ചയും SRG യോഗങ്ങൾ ചേർന്ന് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു.മീന .കെ.പി..യാണ് SRG കൺവീനർ.
കമ്പ്യൂട്ടർ പഠനം
നല്ല രീതിയിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബുണ്ട്.12 ഡെസ്ക് ടോപ്പ് കമ്പ്യൂട്ടറുകളും 6 ലാപ്ടോപ്പുകളും 4 പ്രൊജക്ടറുകളും ഉണ്ട്.ആഴ്ചയിൽ ഒരു പ്രാവശ്യം കമ്പ്യൂട്ടർ റൂമിൽ പോയി കമ്പ്യൂട്ടർ തൊട്ടറിഞ്ഞ് പഠിക്കാൻ എല്ലാ കുട്ടികൾക്കും അവസരം നൽകുന്നുണ്ട്.ഇതിനാൽ എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടറിൻറെ ഭാഗങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമായറിയാം. ഒന്നു മുതൽ ഏഴു വരെയുള്ള എല്ലാ ക്ലാസ്സുകാർക്കും അവരുടെ കളിപ്പെട്ടി പുസ്തകങ്ങളിൽ ഉള്ള പാഠഭാഗങ്ങൾ രസകരമായി പഠിക്കാൻ കമ്പ്യൂട്ടർ റൂമിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. അധ്യാപകർ അവരുടെ പാഠഭാഗങ്ങൾ പഠിപ്പിക്കാൻ ലാപ്ടോപ്പുകളും പ്രൊജക്ടറുകളും ഉപയോഗിക്കുന്നുണ്ട്.കളിപ്പെട്ടിയിലെ പാഠഭാഗങ്ങൾ പഠിക്കുന്നതോടൊപ്പം തന്നെ ഇംഗ്ലീഷ് ടൈപ്പിങ്ങിനും, മലയാളം ടൈപ്പിങ്ങിനും പ്രാധാന്യം നൽകുന്നുണ്ട്.വാക്കുകളും വാക്യങ്ങളും അവരുടെ പേരും ടൈപ്പ് ചെയ്യാൻ അവസരം നൽകുന്നുണ്ട്.അതോടൊപ്പംതന്നെ ഫോൾഡർ നിർമ്മിക്കാനും ,അവയ്ക്ക് പേരിടാനും സേവ് ചെയ്യാനും തുറക്കാനും പഠിപ്പിക്കുന്നതിൽ ശ്രദ്ധ ചെലുത്തുന്നുണ്ട്.അധ്യാപകർ പാഠാസൂത്രണത്തിനും,പഠന പുരോഗതി രേഖ വിലയിരുത്തിക്കൊണ്ടുള്ള ഗ്രാഫ് നിർമ്മാണത്തിനും മറ്റും ലാപ്ടോപ്പുകൾ ഉപയോഗിക്കുന്നുണ്ട്.ആനുകാലിക സംഭവങ്ങൾ കുട്ടികൾക്ക് പറഞ്ഞുകൊടുക്കാനും കാണിച്ചുകൊടുക്കാനുമുള്ള ഉപാധിയായി കമ്പ്യൂട്ടറിനെ ആശ്രയിക്കുന്നു.
മോർണിംഗ് ക്ലാസ് /ഈവനിംഗ് ക്ലാസ്
യു.പി ക്ലാസ്സിലെ കുട്ടികൾക്കായി രാവിലെ 9.00 മുതൽ 10 വരെ ക്ലാസ്സുകൾ നടത്തുന്നു. ഈ സമയങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുന്നതിന് അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു./ഈവനിംഗ് ക്ലാസ്വൈകുന്നേരം 4.30 വരെ ക്ലാസ്സുകൾ നടത്തുന്നു. ഈ സമയങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുന്നതിന് അദ്ധ്യാപകർ ശ്രദ്ധിക്കുന്നു.
എസ്. ആർ. ജി
കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനായളള അധ്യാപകരുടെ ഗ്രൂപ്പാണിത്. വിഷയാടിസ്ഥാനത്തിൽ അദ്ധ്യാപകർ മാസം തോറും ഒരുമിച്ചുകൂടി ഹാർഡ് സ്പോട്ട് കണ്ടെത്തി ചർച്ച ചെയ്യുകയും പഠന വിഭവങ്ങൾ തയ്യാറാക്കുകയും ചെയ്യുന്നു.അദ്ധ്യാപകർ തങ്ങളുടെ മികവ് വികസിപ്പിക്കുന്നതിനുള്ള ഒരു വേദിയായി എസ്. ആർ .ജി.യെ മാറ്റുകയും ചെയ്യുന്നു മീന.കെ.പി.യാണ് കൺവീനർ.
എക്‌സ്‌ട്രാ ക്ലാസ്സ്
ശനിയാഴ്ച ദിവസങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്കായി പ്രത്യേക പരിശീലനവും നൽകുന്നു
ബെസ്റ്റ് ക്ലാസ്
എൽ. പി, വിഭാഗങ്ങളിലെ ഏറ്റവും നല്ല ക്ലാസ്സിനെ കണ്ടെത്തി സമ്മാനം നൽകുന്നു.
ഹലോ ഇംഗ്ളീഷ്
പി റ്റി എ യുടെയും അധ്യാപകരുടെയും സഹകരണത്തോടെ 2018-19 അധ്യയനവർഷം "Hello English " എന്ന പദ്ധതി ഈ സ്കൂളിലും നടപ്പിലാക്കുകയുണ്ടായി. സുഗമമായി ഇംഗ്ലീഷ് സംസാരിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന പദ്ധതിയായ ഹലോ ഇംഗ്ലീഷ് പത്തു മണിക്കൂർ ദൈർഘ്യമുള്ള ഒരു പാക്കേജ് ആയാണ് ചെയ്തത്. 5,6,7 ക്ലാസ്സുകളിലെ വിദ്യാർഥികൾക്ക് ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യുന്നതിനുള്ള ശേഷി വർദ്ധിപ്പിക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്‌ഷ്യം .ജൂൺ പത്തൊൻപതു മുതൽ ഇരുപത്തഞ്ചു വരെയുള്ള അഞ്ചു അധ്യയന ദിവസങ്ങളിലാണ് പ്രവർത്തനങ്ങൾ നടന്നത്. ഈ ദിവസങ്ങളിൽ ഉച്ചയ്ക്ക് ശേഷം രണ്ട് മുതൽ നാല് വരെയുള്ള രണ്ടു മണിക്കൂർ സമയമാണ് ഇതിനായി കണ്ടെത്തിയത് .അഞ്ചു സെഷനുകളാണ് ഈ പാക്കേജിൽ ഉണ്ടായിരുന്നത് . മാതൃഭാഷയുടെ പ്രാധാന്യം നിലനിർത്തുമ്പോൾ തന്നെ ലോക ഭാഷയായ ഇംഗ്ലീഷിലും മികച്ച ശേഷി കുട്ടികൾക്ക് ഉണ്ടാകത്തക്കവിധമാണ് ഹലോ ഇംഗ്ലീഷിന്റെ പാഠ്യപദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഇംഗ്ലീഷ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നവരും അല്ലാത്തവരുമായ എല്ലാ അധ്യാപകരുടെയും പൂർണ്ണ പിന്തുണയോടുകൂടിയാണ് പ്രവർത്തനങ്ങൾ നടത്തിയത്. പ്രവർത്തനങ്ങളെല്ലാം കുട്ടികൾക്ക് വളരെ താല്പര്യത്തോടുകൂടി ഏർപ്പെടുന്നതിനനുയോജ്യമായിരുന്നു. അവരുടെ LSRW കഴിവുകൾ മെച്ചപ്പെടുത്തുന്നതിന് അനുയോജ്യമായിരുന്നു പ്രവർത്തനങ്ങൾ. പഠന പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾക്കും പ്രവർത്തനങ്ങളിൽ നല്ല രീതിയിൽ ഏർപ്പെടാൻ സാധിച്ചു.അധ്യാപകർ നൽകുന്ന നിർദ്ദേശങ്ങൾ വ്യക്തമായി മനസ്സിലാക്കുന്നതിനും അതനുസരിച്ചു പ്രാവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും കൂടുതൽ കുട്ടികൾക്കും സാധിച്ചു. നിർദ്ദേശങ്ങൾ അനുസരിച്ച ചിത്രം വരച്ചപ്പോൾ വളരെ നല്ല പ്രതികരണം പല കുട്ടികളിൽ നിന്നുമുണ്ടായി. പ്രവർത്തനങ്ങൾക്ക് യോജിച്ച തരത്തിൽ അഭിനയിക്കുന്നതിനും നാടകം അവതരിപ്പിക്കുന്നതിനു കുട്ടികൾക്ക് സാധിച്ചു. poem എഴുതുവാനും ബുക്ക് പരിചയപ്പെടുത്തലും വളരെ നല്ല രീതിയിൽ ഓരോ ഗ്രൂപ്പും ചെയ്യുകയുണ്ടായി.പദ്ധതി കാര്യക്ഷമമായ രീതിയിൽ നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി മധ്യവേനൽ അവധിക്കാലത്ത് ജില്ലയിലെ പ്രൈമറി ക്ലാസുകളിൽ ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന എല്ലാ അധ്യാപകർക്കും എട്ട് ദിവസത്തെ തീവ്ര പരിശീലനം നൽകിയിരുന്നു.യു.പി. വിഭാഗം അദ്ധ്യാപികയായ ശ്രീമതി.വിലീസിനി.കെ.വി. എട്ട് ദിവസത്തെ ക്ലാസ്സിൽ പങ്കെടുക്കുകയും സ്കൂളിൽ ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുന്നു.
മലയാളത്തിളക്കം.
നവകേരളസൃഷ്ടി ലക്ഷ്യമിട്ട് നടത്തുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമാണ് മലയാളഭാഷാപഠന മികവിനായുള്ള ഈ പരിപാടി. എഴുതാനും വായിക്കാനും പ്രശ്നം നേരിടുന്നവിദ്യാർത്ഥികളുണ്ട്..ആസ്വദിച്ച് ഭാഷ പഠിക്കുന്ന വിദ്യാർത്ഥികളും ശിശുകേന്ദ്രിത സമീപനം ഉന്നത രൂപത്തിൽ പ്രയോഗിക്കുന്ന അധ്യാപകരും വ്യക്തിഗതപിന്തുണയും നിരന്തരവിലയിരുത്തലും ഫീഡ്ബാക്ക് നൽകലും പ്രോത്സാഹത്തിനും അംഗീകാരത്തിനുമുള്ള അവസരങ്ങളും ഒരുക്കുന്ന പ്രക്രിയയും ഈ പരിപാടിയുടെ സവിശേഷതയാണ്. കുട്ടികൾ വളരെ താല്പര്യത്തോടെയാണ് മലയാളത്തിളക്കത്തിന്റെ ക്ളാസ്സിൽ പങ്കെടുക്കുന്നത്.മിനി തോമസ്സ്,രാജേഷ്.പി.വി.എന്നിവർക്കാണ് ചുമതല.
ക്വിസ് മത്സരം
കുട്ടികളിൽ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓരോ ദിനാചരണങ്ങളിലും എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി ക്വിസ്സ് മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നു.
വായനാമൂല
ഓരോ ക്ലാസ്സുകളിലും ക്ലാസ്സ് ലൈബ്രറികൾ ഒരുക്കുകയും വായനാമൂല ക്രമീകരിക്കുകയും ചെയ്യുന്നു. കുട്ടികൾ തങ്ങളുടെ ഫ്രീ സമയങ്ങൾ പുസ്തക വായനക്കായി ഉപയോഗിക്കുകയും ചെയ്യുന്നു
പ്രോഗ്രസ് റിപ്പോർട്ട്
അധ്യയന വർഷത്തിന്റെ ആരംഭം മുതൽ അവസാനം വരെ ഓരോ മാസവും കുട്ടികൾക്കായി ക്ലാസ്സ് ടെസ്റ്റുകൾ നടത്തുകയും മാർക്കുകളും ഗ്രേഡുകളും പ്രോഗ്രസ് റിപ്പോർട്ടിലേയ്ക്ക് എഴുതുകയും ചെയ്യുന്നു. ഇതുവഴി വളരെ എളുപ്പത്തിൽ കുട്ടിയുടെ പഠന പുരോഗതി വിലയിരുത്താൻ കഴിയുന്നു.
ടേം മൂല്യനിർണയം
ഓരോ ടേമിലും കുട്ടികൾക്കായി പരീക്ഷകൾ നടത്തുകയും മാർക്കുകളും ഗ്രേഡുകളും പ്രോഗ്രസ് റിപ്പോർട്ടിലേയ്ക്ക് എഴുതുകയും ചെയ്യുന്നു. ക്ലാസ്സ് പി ടി എ നടത്തി കുട്ടികളുടെ പഠന പുരോഗതി രക്ഷിതാക്കളെ അറിയിക്കുകയും ചെയ്യുന്നു.
മികവുത്സവം
കേരളത്തിലെ പൊതു വിദ്യാഭ്യാസരംഗം ചടുലമാക്കുന്നതിനും അർത്ഥപൂർണമായ ഇടപെടലുകളിലൂടെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഓരോ കുട്ടിക്കും ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ മുന്നോട്ട് വെച്ചത്.പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയർത്തുന്നതിനായി തുടക്കം കുറിച്ച പദ്ധതികൾ സ്കൂളിൽ വളരെ വിജകരമായി നടപ്പിലാക്കുകയുണ്ടായി.സ്കൂൾ പ്രവർത്തനങ്ങളെ ജനശ്രദ്ധയിൽ കൊണ്ടുവരുന്നതിനും കുട്ടികളെയും സമൂഹത്തെയും സ്കൂളിലേയ്ക്ക് ആകർഷിക്കുന്നതിനുമായി മികവുത്സവം നടത്തുകയുണ്ടായി. സ്കൂൾ വാർഷികത്തോടൊപ്പം പൊതുവേദിയിൽ വച്ച് വിദ്യാഭ്യാസ സ്റ്റാന്റിംഗ്കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.മിനി മാത്യു ഉദ്ഘാടനം നിർവ്വഹിച്ചു.
ക്ളാസ്സ് പി.ടി.എ
.
എല്ലാ മാസവും ക്ളാസ്സ് പി.ടി.എ വിളിച്ച് പഠന നിലവാരം ചർച്ച ചെയ്യുന്നുഈ വർഷത്തെ പ്രഥമ ക്ലാസ്സ് പി.ടി.എ.2018 ആഗസ്റ്റ് മാസം 3 ാം തീയതി ഉച്ചകഴിഞ്ഞ് ചേർന്നു.മിഡ് ടേം ഇവാലുവേഷൻ,യൂണിഫോം,അച്ചടക്കം,കുട്ടികളുടെ പഠനത്തിൽ മാതാപിതാക്കളുടെ പങ്കാളിത്തം,ഇടയ്ക്കിടെയുള്ള സ്കൂൾ സന്ദർശനം,കുട്ടികളുടെ ഹാജർ,കായിക പരിശീലനം,ഓണാഘോഷം എന്നിവയായിരുന്നു ക്ലാസ്സ് പി.ടി.എ. യിലെ പ്രധാന ചർച്ചകൾ.ക്ലാസ്സ് ടീച്ചർമാരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ് സന്ദർശിക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.