"സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് വീർപാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര് = വെളിമാനം | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി | |സ്ഥലപ്പേര്=വെളിമാനം | ||
| റവന്യൂ ജില്ല= കണ്ണൂർ | |വിദ്യാഭ്യാസ ജില്ല=തലശ്ശേരി | ||
| സ്കൂൾ കോഡ്= 14880 | |റവന്യൂ ജില്ല=കണ്ണൂർ | ||
| സ്ഥാപിതവർഷം= | |സ്കൂൾ കോഡ്=14880 | ||
| സ്കൂൾ വിലാസം= വെളിമാനം | |എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വിക്കിഡാറ്റ ക്യു ഐഡി=Q64460171 | ||
| സ്കൂൾ ഇമെയിൽ= ssupsvelimanam48@gmail.com | |യുഡൈസ് കോഡ്=32020900803 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1949 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ വിലാസം= | ||
| പഠന വിഭാഗങ്ങൾ1= എൽ .പി | |പോസ്റ്റോഫീസ്=വെളിമാനം | ||
| പഠന വിഭാഗങ്ങൾ2= യു.പി | |പിൻ കോഡ്=670704 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ=0490 2999503 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=ssupsvelimanam48@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ഉപജില്ല=ഇരിട്ടി | ||
| അദ്ധ്യാപകരുടെ എണ്ണം= 32 | |തദ്ദേശസ്വയംഭരണസ്ഥാപനം =ആറളം പഞ്ചായത്ത് | ||
| പ്രധാന അദ്ധ്യാപകൻ= | |വാർഡ്=9 | ||
| പി.ടി. | |ലോകസഭാമണ്ഡലം=കണ്ണൂർ | ||
| സ്കൂൾ ചിത്രം= | |നിയമസഭാമണ്ഡലം=പേരാവൂർ | ||
|താലൂക്ക്=ഇരിട്ടി | |||
|ബ്ലോക്ക് പഞ്ചായത്ത്=ഇരിട്ടി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=328 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=329 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=657 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=32 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ജയ മാത്യു | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= ജിൽസ് മുള്ളൻകുഴിയിൽ | |||
|എം.പി.ടി.എ. പ്രസിഡണ്ട്= അനില | |||
|സ്കൂൾ ചിത്രം= Ssups_veerpad.jpg| | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1940 കളിൽ മലബാർ ഡിസ്ട്രിക് എഡ്യുക്കേഷൻ ബോർഡിൻറെ കീഴിൽ പ്രവർത്തിച്ചിരുന്നതും അഞ്ചാം ക്ലാസ്സ് വരെയുള്ളതുമായ ഒരു സ്കൂൾ ആറളത്ത് പ്രവര്‍ത്തിച്ചിരുന്നു . മലയാളരുടെ കുട്ടികൾ അഞ്ചു പേർ ആറളത്ത് പോയി പഠിച്ചിരുന്നു. ആറളത്തിനടുത്ത് പെരും പേശിയിൽ ചാത്തോത്ത് കണ്ണൻ ഗുരുക്കൾ തന്റെ വീട്ടിൽ നിലത്തെഴുത്ത് കളരി നടത്തിയിരുന്നു. അക്കാലത്ത് പാലയാട് ദേവസ്വത്തിന്റെ മാനേജർ ആയിരുന്ന ശ്രീ.മന്ദത്ത് മടപ്പുരക്കൽ കുഞ്ഞിരാമന് ദേവസ്വവുമായി ബന്ധപ്പെട്ടും മറ്റുമുള്ള എഴുത്ത് കുത്തുകൾക്ക് ആറളത്തെ വിദ്യഭ്യാസമുള്ള ജന്മിമാരെയും മറ്റും ആശ്രയിക്കേണ്ടി വന്നു. പേരും പെരുമയും ആനയുമൊക്കെയുണ്ടായിരുന്ന കുഞ്ഞിരാമനു തങ്ങളുടെ പ്രദേശത്തു ഒരു സ്കൂളിന്റെ ആവശ്യകത ബോധ്യപ്പെടുകയും സ്കൂൾ ആരംഭിക്കുന്നതിനുള്ള പ്രവര്ത്ത്നങ്ങൾ റൈറ്റർ കണ്ണൻ നമ്പ്യാരുടെ സഹായത്താൽ ആരംഭിക്കുകയും ചെയ്തു. | 1940 കളിൽ മലബാർ ഡിസ്ട്രിക് എഡ്യുക്കേഷൻ ബോർഡിൻറെ കീഴിൽ പ്രവർത്തിച്ചിരുന്നതും അഞ്ചാം ക്ലാസ്സ് വരെയുള്ളതുമായ ഒരു സ്കൂൾ ആറളത്ത് പ്രവര്‍ത്തിച്ചിരുന്നു . മലയാളരുടെ കുട്ടികൾ അഞ്ചു പേർ ആറളത്ത് പോയി പഠിച്ചിരുന്നു. ആറളത്തിനടുത്ത് പെരും പേശിയിൽ ചാത്തോത്ത് കണ്ണൻ ഗുരുക്കൾ തന്റെ വീട്ടിൽ നിലത്തെഴുത്ത് കളരി നടത്തിയിരുന്നു. അക്കാലത്ത് പാലയാട് ദേവസ്വത്തിന്റെ മാനേജർ ആയിരുന്ന ശ്രീ.മന്ദത്ത് മടപ്പുരക്കൽ കുഞ്ഞിരാമന് ദേവസ്വവുമായി ബന്ധപ്പെട്ടും മറ്റുമുള്ള എഴുത്ത് കുത്തുകൾക്ക് ആറളത്തെ വിദ്യഭ്യാസമുള്ള ജന്മിമാരെയും മറ്റും ആശ്രയിക്കേണ്ടി വന്നു. പേരും പെരുമയും ആനയുമൊക്കെയുണ്ടായിരുന്ന കുഞ്ഞിരാമനു തങ്ങളുടെ പ്രദേശത്തു ഒരു സ്കൂളിന്റെ ആവശ്യകത ബോധ്യപ്പെടുകയും സ്കൂൾ ആരംഭിക്കുന്നതിനുള്ള പ്രവര്ത്ത്നങ്ങൾ റൈറ്റർ കണ്ണൻ നമ്പ്യാരുടെ സഹായത്താൽ ആരംഭിക്കുകയും ചെയ്തു. വടക്കേ മലബാർ വിദ്യാഭ്യാസ ഒഫിസറുടെ 26-5-1949 ലെ 542 –)0 നമ്പർ കല്പന പ്രകാരം 1-6-1949 നു രാമനന്ദ വിലാസം എലിമെന്ററി സ്കൂൾ വീർപ്പാട് എന്ന പേരിൽ സ്കൂൾ പ്രവര്‍ത്തനം ആരംഭിച്ചു. | ||
വടക്കേ മലബാർ വിദ്യാഭ്യാസ ഒഫിസറുടെ 26-5-1949 ലെ 542 –)0 നമ്പർ കല്പന പ്രകാരം 1-6-1949 നു രാമനന്ദ വിലാസം എലിമെന്ററി സ്കൂൾ വീർപ്പാട് എന്ന പേരിൽ സ്കൂൾ പ്രവര്‍ത്തനം ആരംഭിച്ചു. | |||
[https://schoolwiki.in/sw/6azb കൂടുതൽ ചരിത്രം വായിക്കുക] | |||
== ഭൗതിക സൗകര്യങ്ങൾ == | == ഭൗതിക സൗകര്യങ്ങൾ == | ||
വരി 38: | വരി 69: | ||
* ബാസ്കറ്റ്ബോൾ കോർട്ട് ഉൾപ്പെടുന്ന വിശാലമായ കളിസ്ഥലം | * ബാസ്കറ്റ്ബോൾ കോർട്ട് ഉൾപ്പെടുന്ന വിശാലമായ കളിസ്ഥലം | ||
* | * മികച്ച കമ്പ്യൂട്ടർ ലാബ് | ||
* പ്രൊജക്ടർ സൗകര്യം | * പ്രൊജക്ടർ സൗകര്യം | ||
വരി 50: | വരി 81: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
'''സ്കൗട്ട് ആന്‍ഡ് ഗൈഡ്'''<br /> | '''സ്കൗട്ട് ആന്‍ഡ് ഗൈഡ്'''<br /> | ||
ഡെന്നി പി.മാത്യു | ഡെന്നി പി.മാത്യു ,ആശ ജോൺ എന്നിവർ നേതൃത്വം നൽകുന്ന സ്കൗട്ട് ആന്‍ഡ് ഗൈഡിൽ അറുപത്തിനാല് കുട്ടികളുണ്ട് . ഉച്ചക്ക് 1.30 നു അധ്യാപകരുടെ നേതൃത്തിൽ ഇവർ പരിശീലനം നേടുന്നു . <br /> | ||
'''എ. ഡി .എസ്. യു ''' <br /> | '''എ. ഡി .എസ്. യു ''' <br /> | ||
വരി 76: | വരി 107: | ||
വിദ്യാർത്ഥികളിൽ സാമൂഹ്യ അവബോധം വളർത്തുന്നതിനും അവരെ മികച്ച പൗരന്മാരായി വളർത്തിയെടുക്കുന്നതിനും അവരുടെ നേതൃത്വ പാടവം വളർത്തിയെടുക്കുന്നതിനും സാമൂഹ്യശാസ്ത്ര ക്ലബ് പ്രവൃത്തിക്കുന്നു. ഇതിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരങ്ങൾ, വിവിധ ദിനാചരണങ്ങൾ , പ്രസംഗ മത്സരങ്ങൾ , എക്സിബിഷനുകൾ, പഠന യാത്രകൾ മുതലായവ നടത്തി വരുന്നു. | വിദ്യാർത്ഥികളിൽ സാമൂഹ്യ അവബോധം വളർത്തുന്നതിനും അവരെ മികച്ച പൗരന്മാരായി വളർത്തിയെടുക്കുന്നതിനും അവരുടെ നേതൃത്വ പാടവം വളർത്തിയെടുക്കുന്നതിനും സാമൂഹ്യശാസ്ത്ര ക്ലബ് പ്രവൃത്തിക്കുന്നു. ഇതിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരങ്ങൾ, വിവിധ ദിനാചരണങ്ങൾ , പ്രസംഗ മത്സരങ്ങൾ , എക്സിബിഷനുകൾ, പഠന യാത്രകൾ മുതലായവ നടത്തി വരുന്നു. | ||
==നേട്ടങ്ങൾ( | ==പ്രതിഭകൾ/നേട്ടങ്ങൾ (2021-2022)== | ||
*'''അനാമിക സുധാകരൻ''' -ജില്ലാ കളരി ചമ്പ്യാൻഷിപ് ഹൈ കിക്ക് സബ് ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം | |||
*'''ജാക്സ് ടി ജോർജ്''' - ഇരിട്ടി ബി ആർ സി സ്വാതന്ത്രത്തിന്റെ അമൃത മഹോത്സവം പ്രാദേശിക ചരിത്ര രചന മത്സരം മൂന്നാം സ്ഥാനം | |||
*'''ശ്രിയ ദിനേശൻ''' - ഇരിട്ടി സബ് ജില്ലാ സംസ്കൃതം കഥാ കഥനം രണ്ടാം സ്ഥാനം | |||
*'''മുഹമ്മദ് സലാഹ്''' - കണ്ണൂർ ജില്ല ശിശു ക്ഷേമ സമിതി എന്റെ തൂലിക രചന മത്സരം ഒന്നാം സ്ഥാനം | |||
*'''ആന്മരിയ റോഷൻ''' -ഇരിട്ടി ഉപ ജില്ലാ ശാസ്ത്ര രംഗം പ്രോജക്ട് യു പി വിഭാഗം ഒന്നാം സ്ഥാനം | |||
*സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ദേശ ഭക്തി ഗാനാലാപന മത്സരത്തിൽ യുപി വിഭാഗം രണ്ടാം സ്ഥാനം | |||
*സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ദേശ ഭക്തി ഗാനാലാപന മത്സരത്തിൽ എൽ .പി വിഭാഗം ഒന്നാം സ്ഥാനം | |||
==പൊൻ തൂവലുകൾ(2021-2022) == | |||
==പൊൻ തൂവലുകൾ( | |||
<gallery> | <gallery> | ||
പ്രമാണം:Anamika.jpeg| അനാമിക സുധാകരൻ | |||
പ്രമാണം:Salah.jpeg| മുഹമ്മദ് സലാഹ് | |||
പ്രമാണം:Jaks.jpeg| ജാക്സ് ടി ജോർജ് | |||
പ്രമാണം:Lp brc.jpeg| സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം LP | |||
പ്രമാണം:Freedom1.jpeg| ശ്രിയ ദിനേശൻ , നേഹ തെരേസ | |||
പ്രമാണം:Anmariya.jpeg| ആന്മരിയ റോഷൻ | |||
പ്രമാണം:Up brc.jpeg|സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം UP | |||
</gallery> | </gallery> | ||
വരി 98: | വരി 133: | ||
<gallery> | <gallery> | ||
പ്രമാണം:Mathew sasthampadavil.jpg|കോർപറേറ്റ് മാനേജർ റവ ഫാ മാത്യു ശാസ്താംപടവിൽ | |||
പ്രമാണം:George kalapura.jpg|പ്രാദേശിക അധികാരി:റവ. ഫാ.ജോർജ് കളപ്പുര | |||
പ്രമാണം:Jaya mathew wiki.jpg|നിലവിലെ ഹെഡ് മിസ്ട്രസ് : ശ്രീമതി. ജയ മാത്യു | |||
</gallery> | </gallery> | ||
== നിലവിലെ അദ്ധ്യാപകർ == | == നിലവിലെ അദ്ധ്യാപകർ(2021-2022) == | ||
{| class="wikitable sortable" | {| class="wikitable sortable" | ||
! ക്രമ<br>സംഖ്യ !! പേര് !! തസ്തിക | ! ക്രമ<br>സംഖ്യ !! പേര് !! തസ്തിക | ||
|- | |- | ||
|1|| | |1||ജയ മാത്യു ||ഹെഡ് മിസ്ട്രസ് | ||
|- | |- | ||
|2|| | |2|| ജിഷമോൾ ജെയിംസ് | ||
|യു.പി.എസ്.എ | |||
|- | |- | ||
|3|| | |3|| ഡാനിറ്റ ബെന്നി | ||
|എൽ.പി.എസ്.എ | |||
|- | |- | ||
|4|| | |4|| മരിയ ബെന്നി | ||
| എൽ.പി.എസ്.എ | |||
|- | |- | ||
|5||ആശ ജോൺ .||യു.പി.എസ്.എ | |5||ആശ ജോൺ .||യു.പി.എസ്.എ | ||
|- | |- | ||
|6|| | |6|| ഷാന്റി എ .റ്റി | ||
| യു.പി.എസ്.എ | |||
|- | |- | ||
|7|| | |7||ആശിഷ് ജെയിംസ് | ||
|പി.ഇ.ടി | |||
|- | |- | ||
|8|| | |8||സി. അനീഷ ജോസഫ്||യു .പി.എസ്.എ | ||
|- | |- | ||
|9|| | |9|| ക്ലമന്റീന സ്കറിയ | ||
|എൽ.പി.എസ്.എ | |||
|- | |- | ||
|10|| | |10||ജോമി ജോസഫ് | ||
|എൽ.പി.എസ്.എ | |||
|- | |- | ||
|11|| | |11||പ്രെസ്സി പി മാണി | ||
|യു .പി.എസ്.എ | |||
|- | |- | ||
|12|| | |12||സി. എൽസമ്മ തോമസ് | ||
|യു .പി.എസ്.എ | |||
|- | |- | ||
|13|| | |13|| ഷാൻ്റി കെ എം ||യു .പി.എസ്.എ | ||
|- | |- | ||
|14|| | |14||ജിജി ദേവസ്യ ||യു .പി.എസ്.എ | ||
|- | |- | ||
|15|| | |15|| സെലിൻ വി ജോൺ||എൽ .പി.എസ്.എ | ||
|- | |- | ||
|16|| | |16|| ജാൻസി വി ഡി||യു .പി.എസ്.എ | ||
|- | |- | ||
|17||മഞ്ജുഷ ജോർജ് ||യു .പി.എസ്.എ | |17||മഞ്ജുഷ ജോർജ് ||യു .പി.എസ്.എ | ||
|- | |- | ||
|18|| | |18||ബീന മാത്യു | ||
|യു .പി.എസ്.എ | |||
|- | |- | ||
|19|| | |19||അനിത ജോർജ് | ||
|എൽ .പി.എസ്.എ | |||
|- | |- | ||
|20|| | |20||ജിസ്മ ജോസ് | ||
|എൽ .പി.എസ്.എ | |||
|- | |- | ||
|21||പ്രസന്ന ആലക്കണ്ടി ||ജെ. എൽ . ടി.(സംസ്കൃതം) | |21||പ്രസന്ന ആലക്കണ്ടി ||ജെ. എൽ . ടി.(സംസ്കൃതം) | ||
|- | |- | ||
|- | |- | ||
| | |22|| ദീപ ജോബ് | ||
|യു .പി.എസ്.എ | |||
|- | |- | ||
| | |23|| സിന്റു പി ജോയ് | ||
|യു .പി.എസ്.എ | |||
|- | |- | ||
| | |24||സാബു ജോസഫ് ||യു .പി.എസ്.എ | ||
|- | |- | ||
| | |25|| അമ്പിളി സെബാസ്റ്റ്യൻ ||എൽ .പി.എസ്.എ | ||
|- | |- | ||
| | |26||സക്കീന എസ് ||ജെ. എൽ . ടി.( അറബി ) | ||
|- | |- | ||
| | |27||ജ്യൂവെൽ ജോയ് ||ജെ. എൽ . ടി.( ഹിന്ദി ) | ||
|- | |- | ||
| | |28||ആഷ്ലിൻ മേരി | ||
|യു .പി.എസ്.എ | |||
|- | |- | ||
| | |29|| സോണിയ ചാക്കോ ||യു.പി.എസ്.എ | ||
|- | |- | ||
| | |30|| ജെയിൻ ജോൺ | ||
|ജെ. എൽ . ടി.( ഹിന്ദി ) | |||
|- | |- | ||
| | |31||തോമസ് ഇ.എസ് ||ഓഫീസ് അറ്റൻഡൻന്റ് | ||
|- | |- | ||
| | | || || | ||
|} | |} | ||
വരി 225: | വരി 276: | ||
* റവ: ഫാ. നോബിൾ ഓണംകുളം | * റവ: ഫാ. നോബിൾ ഓണംകുളം | ||
* റവ . ഡോ . ജോസഫ് വാരാണത്ത് | |||
വരി 265: | വരി 317: | ||
* ശ്രീ.കെ . ജെ. ആന്റണി | * ശ്രീ.കെ . ജെ. ആന്റണി | ||
* ശ്രീ. മാത്യൂസ് മാത്യു വി. | * ശ്രീ. മാത്യൂസ് മാത്യു വി. | ||
* കെ. ജെ. ജോസഫ് | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 280: | വരി 333: | ||
|} | |} | ||
|} | |} | ||
{{ | {{Slippymap|lat=11.9880561|lon=75.7569531|zoom=16|width=full|height=400|marker=yes}} | ||
<small>ഗൂഗിൾ മാപ്പിൽ വഴി ലഭ്യമാണ് </small> | <small>ഗൂഗിൾ മാപ്പിൽ വഴി ലഭ്യമാണ് </small> | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
22:23, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് വീർപാട് | |
---|---|
വിലാസം | |
വെളിമാനം വെളിമാനം പി.ഒ. , 670704 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1949 |
വിവരങ്ങൾ | |
ഫോൺ | 0490 2999503 |
ഇമെയിൽ | ssupsvelimanam48@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14880 (സമേതം) |
യുഡൈസ് കോഡ് | 32020900803 |
വിക്കിഡാറ്റ | Q64460171 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | ഇരിട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | പേരാവൂർ |
താലൂക്ക് | ഇരിട്ടി |
ബ്ലോക്ക് പഞ്ചായത്ത് | ഇരിട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | ആറളം പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 328 |
പെൺകുട്ടികൾ | 329 |
ആകെ വിദ്യാർത്ഥികൾ | 657 |
അദ്ധ്യാപകർ | 32 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയ മാത്യു |
പി.ടി.എ. പ്രസിഡണ്ട് | ജിൽസ് മുള്ളൻകുഴിയിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | അനില |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1940 കളിൽ മലബാർ ഡിസ്ട്രിക് എഡ്യുക്കേഷൻ ബോർഡിൻറെ കീഴിൽ പ്രവർത്തിച്ചിരുന്നതും അഞ്ചാം ക്ലാസ്സ് വരെയുള്ളതുമായ ഒരു സ്കൂൾ ആറളത്ത് പ്രവര്‍ത്തിച്ചിരുന്നു . മലയാളരുടെ കുട്ടികൾ അഞ്ചു പേർ ആറളത്ത് പോയി പഠിച്ചിരുന്നു. ആറളത്തിനടുത്ത് പെരും പേശിയിൽ ചാത്തോത്ത് കണ്ണൻ ഗുരുക്കൾ തന്റെ വീട്ടിൽ നിലത്തെഴുത്ത് കളരി നടത്തിയിരുന്നു. അക്കാലത്ത് പാലയാട് ദേവസ്വത്തിന്റെ മാനേജർ ആയിരുന്ന ശ്രീ.മന്ദത്ത് മടപ്പുരക്കൽ കുഞ്ഞിരാമന് ദേവസ്വവുമായി ബന്ധപ്പെട്ടും മറ്റുമുള്ള എഴുത്ത് കുത്തുകൾക്ക് ആറളത്തെ വിദ്യഭ്യാസമുള്ള ജന്മിമാരെയും മറ്റും ആശ്രയിക്കേണ്ടി വന്നു. പേരും പെരുമയും ആനയുമൊക്കെയുണ്ടായിരുന്ന കുഞ്ഞിരാമനു തങ്ങളുടെ പ്രദേശത്തു ഒരു സ്കൂളിന്റെ ആവശ്യകത ബോധ്യപ്പെടുകയും സ്കൂൾ ആരംഭിക്കുന്നതിനുള്ള പ്രവര്ത്ത്നങ്ങൾ റൈറ്റർ കണ്ണൻ നമ്പ്യാരുടെ സഹായത്താൽ ആരംഭിക്കുകയും ചെയ്തു. വടക്കേ മലബാർ വിദ്യാഭ്യാസ ഒഫിസറുടെ 26-5-1949 ലെ 542 –)0 നമ്പർ കല്പന പ്രകാരം 1-6-1949 നു രാമനന്ദ വിലാസം എലിമെന്ററി സ്കൂൾ വീർപ്പാട് എന്ന പേരിൽ സ്കൂൾ പ്രവര്‍ത്തനം ആരംഭിച്ചു.
ഭൗതിക സൗകര്യങ്ങൾ
- മൂന്ന് ഏക്കർ സ്ഥലത്തു 3 ബ്ലോക്കുകളിലായി സ്കൂൾ സ്ഥിതി ചെയ്യുന്നു
- ബാസ്കറ്റ്ബോൾ കോർട്ട് ഉൾപ്പെടുന്ന വിശാലമായ കളിസ്ഥലം
- മികച്ച കമ്പ്യൂട്ടർ ലാബ്
- പ്രൊജക്ടർ സൗകര്യം
- ബ്രോഡ്ബാന്റ് ഇന്റർനെറ്റ്
- വിപുലമായ പുസ്തക ശേഖരമുള്ള ലൈബ്രറി
- മികച്ച സയൻസ് ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് ആന്‍ഡ് ഗൈഡ്
ഡെന്നി പി.മാത്യു ,ആശ ജോൺ എന്നിവർ നേതൃത്വം നൽകുന്ന സ്കൗട്ട് ആന്‍ഡ് ഗൈഡിൽ അറുപത്തിനാല് കുട്ടികളുണ്ട് . ഉച്ചക്ക് 1.30 നു അധ്യാപകരുടെ നേതൃത്തിൽ ഇവർ പരിശീലനം നേടുന്നു .
എ. ഡി .എസ്. യു
വിദ്യാർഥികളിൽ ലഹരി വിരുദ്ധ മനോഭാവം വളർത്തിയെടുക്കാനും അത് വഴി ഒരു ലഹരി വിമുക്ത തലമുറയെ വാര്തെടുക്കുവാനും ആൻഡി ഡ്രഗ്സ്സ് സ്റ്റുഡന്റ്സ് യുണിയൻ പ്രവർത്തിക്കുന്നു ..ഇതിന്റെ നേതൃത്വത്തിൽ ക്യാമ്പുകൾ , ലഹരി വിരുദ്ധ സെമിനാറുകൾ , റാലികൾ മുതലായവ നടത്തി വരുന്നു.
ക്ലബ്ബ് പ്രവർത്തനങ്ങൾ
- ഗണിത ക്ലബ്ബ്
വിദ്യാർഥികൾക്ക് ഗണിത ശാസ്ത്രത്തിലുള്ള കഴിവുകൾ വികസിപ്പിക്കുകയും താല്പര്യം വളര്‍ത്തുകയും ചെയ്യുക എന്നതാണ് ഗണിത ശാസ്ത്ര ക്ലബുകളുടെ ലക്ഷ്യം .
ഗണിത ശാസ്ത്ര ക്വിസ് , ഗണിത കേളികൾ , ഗണിതവുമായി ബന്ധപ്പെട്ട ദിനാചരങ്ങൾ , ഗണിത ശാസ്ത്രന്ജരെപരിചയപ്പെടുത്തൽ , ഗണിത കയ്യെഴുത്തു മാസിക തയ്യാറാക്കൽ , സംഖ്യ പാറ്റേണ്‍ , ജാമ്യാതീയ ചാർട്ട് നിർമ്മാണം, ഗണിത ലാബിലേക്ക് ആവശ്യമായ ഉപകരണങ്ങൾ നിർമ്മിക്കുകയും ശേഖരിക്കുകയും ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തി വരുന്നു .
- സയൻസ് ക്ലബ്ബ്
കുട്ടികളിൽ ശാസ്ത്ര അവബോധവും ശാസ്ത്ര താൽപര്യവും വളർത്തുന്നതിനായി സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നു. ഇതിൻറെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ട നിർമ്മാണം ഔഷധത്തോട്ട നിർമ്മാണം ,സയൻസ് ക്വിസ് , പ്രഭാഷണ മത്സരങ്ങൾ , പ്രകൃതി പഠന ക്യാമ്പുകൾ മുതലായവ നടത്തി വരുന്നു
- മലയാളം ക്ലബ്ബ്
ശ്രേഷ്ഠ ഭാഷയായി വിളങ്ങുന്ന മലയാള ഭാഷയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും മലയാള ഭാഷയിൽ പ്രാവീണ്യം നേടുന്നതിനുള്ള പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്നതിനും മലയാളം ക്ലബ് പ്രവർത്തിക്കുന്നു . ഇതിന്റെ നേതൃത്വത്തിൽ പ്രസംഗ മത്സരം , വായനക്കളരി , സാഹിത്യ ക്വിസ് , ഉപന്യാസ മത്സരം മുതലായവ നടത്തി വരുന്നു.
- സംസ്കൃതം ക്ലബ്ബ്
സംസ്കൃതം ഭാഷയെ പരിപോഷിപ്പിക്കാൻ സംസ്കൃതം ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു.പ്രസന്ന ടീച്ചർ ആണ് ഇതിന്റെ കൺവീനർ..
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
വിദ്യാർത്ഥികളിൽ സാമൂഹ്യ അവബോധം വളർത്തുന്നതിനും അവരെ മികച്ച പൗരന്മാരായി വളർത്തിയെടുക്കുന്നതിനും അവരുടെ നേതൃത്വ പാടവം വളർത്തിയെടുക്കുന്നതിനും സാമൂഹ്യശാസ്ത്ര ക്ലബ് പ്രവൃത്തിക്കുന്നു. ഇതിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരങ്ങൾ, വിവിധ ദിനാചരണങ്ങൾ , പ്രസംഗ മത്സരങ്ങൾ , എക്സിബിഷനുകൾ, പഠന യാത്രകൾ മുതലായവ നടത്തി വരുന്നു.
പ്രതിഭകൾ/നേട്ടങ്ങൾ (2021-2022)
- അനാമിക സുധാകരൻ -ജില്ലാ കളരി ചമ്പ്യാൻഷിപ് ഹൈ കിക്ക് സബ് ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം
- ജാക്സ് ടി ജോർജ് - ഇരിട്ടി ബി ആർ സി സ്വാതന്ത്രത്തിന്റെ അമൃത മഹോത്സവം പ്രാദേശിക ചരിത്ര രചന മത്സരം മൂന്നാം സ്ഥാനം
- ശ്രിയ ദിനേശൻ - ഇരിട്ടി സബ് ജില്ലാ സംസ്കൃതം കഥാ കഥനം രണ്ടാം സ്ഥാനം
- മുഹമ്മദ് സലാഹ് - കണ്ണൂർ ജില്ല ശിശു ക്ഷേമ സമിതി എന്റെ തൂലിക രചന മത്സരം ഒന്നാം സ്ഥാനം
- ആന്മരിയ റോഷൻ -ഇരിട്ടി ഉപ ജില്ലാ ശാസ്ത്ര രംഗം പ്രോജക്ട് യു പി വിഭാഗം ഒന്നാം സ്ഥാനം
- സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ദേശ ഭക്തി ഗാനാലാപന മത്സരത്തിൽ യുപി വിഭാഗം രണ്ടാം സ്ഥാനം
- സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ദേശ ഭക്തി ഗാനാലാപന മത്സരത്തിൽ എൽ .പി വിഭാഗം ഒന്നാം സ്ഥാനം
പൊൻ തൂവലുകൾ(2021-2022)
-
അനാമിക സുധാകരൻ
-
മുഹമ്മദ് സലാഹ്
-
ജാക്സ് ടി ജോർജ്
-
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം LP
-
ശ്രിയ ദിനേശൻ , നേഹ തെരേസ
-
ആന്മരിയ റോഷൻ
-
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം UP
മാനേജ്മെന്റ്
-
കോർപറേറ്റ് മാനേജർ റവ ഫാ മാത്യു ശാസ്താംപടവിൽ
-
പ്രാദേശിക അധികാരി:റവ. ഫാ.ജോർജ് കളപ്പുര
-
നിലവിലെ ഹെഡ് മിസ്ട്രസ് : ശ്രീമതി. ജയ മാത്യു
നിലവിലെ അദ്ധ്യാപകർ(2021-2022)
ക്രമ സംഖ്യ |
പേര് | തസ്തിക |
---|---|---|
1 | ജയ മാത്യു | ഹെഡ് മിസ്ട്രസ് |
2 | ജിഷമോൾ ജെയിംസ് | യു.പി.എസ്.എ |
3 | ഡാനിറ്റ ബെന്നി | എൽ.പി.എസ്.എ |
4 | മരിയ ബെന്നി | എൽ.പി.എസ്.എ |
5 | ആശ ജോൺ . | യു.പി.എസ്.എ |
6 | ഷാന്റി എ .റ്റി | യു.പി.എസ്.എ |
7 | ആശിഷ് ജെയിംസ് | പി.ഇ.ടി |
8 | സി. അനീഷ ജോസഫ് | യു .പി.എസ്.എ |
9 | ക്ലമന്റീന സ്കറിയ | എൽ.പി.എസ്.എ |
10 | ജോമി ജോസഫ് | എൽ.പി.എസ്.എ |
11 | പ്രെസ്സി പി മാണി | യു .പി.എസ്.എ |
12 | സി. എൽസമ്മ തോമസ് | യു .പി.എസ്.എ |
13 | ഷാൻ്റി കെ എം | യു .പി.എസ്.എ |
14 | ജിജി ദേവസ്യ | യു .പി.എസ്.എ |
15 | സെലിൻ വി ജോൺ | എൽ .പി.എസ്.എ |
16 | ജാൻസി വി ഡി | യു .പി.എസ്.എ |
17 | മഞ്ജുഷ ജോർജ് | യു .പി.എസ്.എ |
18 | ബീന മാത്യു | യു .പി.എസ്.എ |
19 | അനിത ജോർജ് | എൽ .പി.എസ്.എ |
20 | ജിസ്മ ജോസ് | എൽ .പി.എസ്.എ |
21 | പ്രസന്ന ആലക്കണ്ടി | ജെ. എൽ . ടി.(സംസ്കൃതം) |
22 | ദീപ ജോബ് | യു .പി.എസ്.എ |
23 | സിന്റു പി ജോയ് | യു .പി.എസ്.എ |
24 | സാബു ജോസഫ് | യു .പി.എസ്.എ |
25 | അമ്പിളി സെബാസ്റ്റ്യൻ | എൽ .പി.എസ്.എ |
26 | സക്കീന എസ് | ജെ. എൽ . ടി.( അറബി ) |
27 | ജ്യൂവെൽ ജോയ് | ജെ. എൽ . ടി.( ഹിന്ദി ) |
28 | ആഷ്ലിൻ മേരി | യു .പി.എസ്.എ |
29 | സോണിയ ചാക്കോ | യു.പി.എസ്.എ |
30 | ജെയിൻ ജോൺ | ജെ. എൽ . ടി.( ഹിന്ദി ) |
31 | തോമസ് ഇ.എസ് | ഓഫീസ് അറ്റൻഡൻന്റ് |
മുൻസാരഥികൾ
സ്കൂൾ മാനേജർമാർ
- ശ്രി. എം . കുഞ്ഞിരാമൻ - 1949
- റവ: ഫാ.സെബാസ്റ്റ്യൻ ഇളം തുരുത്തി –1953-59
- റവ: ഫാ.ജോസഫ് ഐക്കരമറ്റം -1959-63
- റവ: ഫാ.ഫ്രാൻസിസ് വാളായിൽ-1963-67
- റവ: ഫാ.മാത്യു മുള്ളൻ മട -1967-71
- റവ: ഫാ.മാണി കണ്ടത്തിൽ 1971-73
- റവ: ഫാ.സെബാസ്റ്റ്യൻ കഞ്ഞിരക്കാട്ടുകുന്നേൽ - 1973-76
- റവ: ഫാ. ജോസഫ് മണ്ണൂർ -1973-77
- റവ: ഫാ.ജേക്കബ് പുത്തൻപുര -1977-78
- റവ: ഫാ.സക്കറിയാസ് വള്ളോപ്പള്ളി -1978-83
- റവ: ഫാ.ജോർജ് കഴിക്കച്ചാലിൽ -1983-85
- റവ: ഫാ.മാത്യു .ജെ .കൊട്ടുകാപ്പള്ളിൽ -1985-90
- റവ: ഫാ.ജോസഫ് പുതിയാകുന്നേൽ-1990-91
- റവ: ഫാ. ജോർജ് എളൂക്കുന്നേൽ -1991-95
- റവ: ഫാ. ജോസഫ് ആടിമാക്കീൽ -1995-2000
- റവ: ഫാ.ജോർജ് കൊല്ലക്കൊമ്പിൽ -2000-2005-
- റവ: ഫാ.എബ്രഹാം തോണിപ്പാറ 2005-2006
- റവ: ഫാ.ജോർജ് തെക്കുംചേരി
- റവ: ഫാ.ജോൺ മുല്ലക്കര
- റവ: ഫാ. നോബിൾ ഓണംകുളം
- റവ . ഡോ . ജോസഫ് വാരാണത്ത്
സ്കൂൾ ഹെഡ് മാസ്റ്റർമാർ
- ശ്രീ. എം . കുഞ്ഞിരാമൻ നമ്പ്യാർ
- ശ്രീ . കെ. ഗോവിന്ദൻ
- ശ്രീ. കെ. ചന്ദ്രചൂഡൻ നമ്പ്യാർ
- ശ്രീ. പി. എം . കുഞ്ഞിരാമൻ നമ്പ്യാർ
- ശ്രീ. പി. ജെ . ചാക്കോ
- ശ്രീ. പി. ഇസ്റ്റഡ് ജോസഫ്
- ശ്രീ. പി . എഫ് . മാത്യു
- ശ്രീ. കെ . ജെ . യോമസ്
- ശ്രീ. എ. ഡി. ജോസഫ്
- ശ്രീ. റ്റി. എം . തോമസ്
- ശ്രീ. എം .റ്റി .വർക്കി
- ശ്രീ. കെ .എം.ദേവസ്യ
- ശ്രീ. റ്റി .വി. ഉലഹന്നാൻ
- ശ്രീ. എം .വി വർഗ്ഗീസ്
- ശ്രീമതി .സി. സിസിലി റ്റി.വി
- ശ്രീമതി. എം . ജെ . മേരി
- ശ്രീ.കെ.എം . മാത്യു
- ശ്രീ.കെ . ജെ. ആന്റണി
- ശ്രീ. മാത്യൂസ് മാത്യു വി.
- കെ. ജെ. ജോസഫ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
ഗൂഗിൾ മാപ്പിൽ വഴി ലഭ്യമാണ്
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14880
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ