"ജി എൽ പി എസ് വെണ്ടുവഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt. LPS Venduvazhy}}
{{prettyurl|Govt. LPS Venduvazhy}}{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=  
| സ്ഥലപ്പേര്=  
വരി 22: വരി 22:
| പെൺകുട്ടികളുടെ എണ്ണം= 80
| പെൺകുട്ടികളുടെ എണ്ണം= 80
| വിദ്യാർത്ഥികളുടെ എണ്ണം=210  
| വിദ്യാർത്ഥികളുടെ എണ്ണം=210  
| അദ്ധ്യാപകരുടെ എണ്ണം=9  
| അദ്ധ്യാപകരുടെ എണ്ണം=8  
| പ്രധാന അദ്ധ്യാപകൻ=  RESHEED T S          
| പ്രധാന അദ്ധ്യാപകൻ=  LIGI V PAUL          
| പി.ടി.ഏ. പ്രസിഡണ്ട്=PRADEEP CHANDRAN      
| പി.ടി.ഏ. പ്രസിഡണ്ട്= SHANMONN E.A.      
| സ്കൂൾ ചിത്രം= DSC01764.JPG
| സ്കൂൾ ചിത്രം= FB IMG 1485274092740.jpg
| സ്കൂൾ ചിത്രം= DSC01764 ‎
}}
}}
................................
[[പ്രമാണം:പഴയ കെട്ടിടം|ലഘുചിത്രം|പഴയ കെട്ടിടം]]
===== ചരിത്രം =====
എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്കിൽ കോതമംഗലം മുൻസിപ്പാലിറ്റിയിലെ വെണ്ടുവഴി എന്ന കൊച്ചു ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു സർക്കാർ വിദ്യാലയമാണിത്. ഈ നാട്ടിലെ നിരവധി രാഷ്ട്രീയ- സാംസ്കാരിക പ്രവർത്തകരുടെ ശ്രമഫലമായി ഈ പ്രദേശത്തെ എല്ലാ ആളുകളുടേയും വിദ്യാഭ്യാസ നിലവാരവും സാമൂഹിക ഉന്നമനവും കൈവരിക്കുക എന്ന ലക്ഷ്യത്തൊടെ 1968 ജൂണ് 1നു പ്രവർത്തനം ആരംഭിച്ചു.വെളളക്കാമററം കുടുംബം നൽകിയ സ്ഥലത്താണ് പ്രവർത്തനം ആരംഭിച്ചത്. കുറച്ച് കാലത്തിന് ശേഷമാണ് ഇപ്പോൾ സ്ഥിതി ചെയുന്ന സ്ഥലത്തേക്കു  മാറ്റി പ്രവർത്തനം ആരംഭിച്ചത് .വെണ്ടുവഴിയിലെ ജനങ്ങളുടെ വിദ്യാഭാസത്തിനുളള ഏക പ്രൈമറിസ്കൂളായിരുന്നു ഇത്. ഓടിട്ട കെട്ടിടമായിരുന്നു ആദ്യത്തേത്. 2005 ൽ ടൈൽസ് വിരിച്ച പുതിയ ഇരുനിലകെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.സമൂഹത്തിലെ എല്ലാവിഭാഗത്തിലും പെട്ട കുട്ടികൾ ഈ വിദ്യാലയത്തിൽ അധ്യയനം നടത്തുന്നു.ഈ സ്കൂളിനോടനുബന്ധിച്ച്  പ്രീപ്രൈമറിയും പ്രവർത്തിക്കുന്നു. അനേകായിരം വിദ്യാർത്ഥികൾക്ക് അക്ഷരത്തിന്റെ  വെളളി വെളിച്ചം പകർന്ന് നൽകിയ ഈ വിദ്യാലയം ഈ വർഷം സുവർണ ജൂബിലി ആഘോഷിക്കുകയാണ്.ഈ സ്കൂൾ നിലനിർത്തുവാനും  ഇതിന്റെ ഇന്നേവരെയുള്ള പുരോഗതിക്കും ഇന്നാട്ടിലെ എല്ലാ ആളുകളുടേയും പൂർവ്വ വിദ്യാർത്ഥികളുടേയും അദ്ധ്യാപക രക്ഷാകർതൃ സമിതി അംഗങ്ങളുടേയും വിരമിച്ചവരും മൺമറഞ്ഞവരുമായ അധ്യാപകരുടേയും കൂട്ടായ സഹായസഹകരണങ്ങൾ ഉണ്ടായിട്ടുണ്ട്. അവരുടെയെല്ലാം സേവനത്താൽ ഈവിദ്യാലയം പ്രശസ്തിയുടെ പടവുകൾ ഓരോന്നായി പിന്നിട്ടു. ധാരാളം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടും പാഠ്യ-പാഠ്യേതര രംഗങ്ങളിൽ ഈ വിദ്യാലയം ജില്ലയിലെ പ്രമുഖ വിദ്യാലയങ്ങൾകൊപ്പം മുൻപന്തിയിൽ തന്നെ നിൽക്കുന്നു.ജില്ലയിൽ ഗവൺമെന്റ് സ്കൂളുകളിൽ പഠനനിലവാരത്തി‍ൽ ഏറ്റവും മുന്നിട്ടു നിൽക്കുന്നു ഈ വിദ്യാലയം .അക്കാദമികവും ഭൌതികവും ആയ മികവിന്റെ അടിസ്ഥാനത്തിൽ അഭൂതപൂർവമായ പുരോഗതി കൈവരിച്ചുകോണ്ടിരിക്കുന്ന ഈ വിദ്യാലയം കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ ആദ്യ ഹൈടെക്ക് സർക്കാർ പ്രൈമറി സ്കൂൾ ആണ് ഇത് .എല്ലോ ക്ളാസുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഐ.സി.ടി.മോഡൽ സ്ക്കൂളായ ഈ വിദ്യാലയതതിൽ 4 ക്ലാസ് മുറികൾ ലാപ്പ് ടോപ്പ്, മൾട്ടി മീഡിയ പ്രൊജക്റ്റർ എന്നിവ ഘടിപ്പിച്ച് സ്മാർട്ട് ക്ലാസ് മുറികളാക്കിയിട്ടുണ്ട്.. എല്ലാവിധ ആധുനിക സജ്ജീകരണങ്ങളും ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. ഭൗതിക സാഹചര്യം വികസിപ്പിക്കുന്നതിൽ എം. പി ഫണ്ട്, എം എൽ. എ. ഫണ്ട്, പി,ടി.എ , വികസന സമിതി ജീല്ലാ പഞ്ചായത്ത്, ബ്ളോക്ക് പഞ്ചയത്ത്, ഗ്രാമ പഞ്ചായത്ത് ബി. ആര്.സി.തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും സഹായം ലഭിച്ചിട്ടുണ്ട് .അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാൻ ഒരുങ്ങു ഇനിയും പൊതു ജനപങ്കാളിത്തത്തോടെ ധാരാളം വികസനത്തിനായി കാത്തിരിക്കുകയാണ് ഈ ഗവണ്മെന്റ് സ്കൂൾ. ഈ  സ്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ                സാർ ആയിരുന്നു. തുടർന്ന്            സാർ എന്നിവരും പ്രധാന അദ്ധ്യാപകരായിരുന്നു.പ്രശസ്തരും പ്രമുഖരുമായ അനേകം വ്യക്തികളിൽ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളും അധ്യാപകരുമുൾപ്പെടുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== '''ആമുഖം''' ==
*ടൈൽസ് ഇട്ട ഇരുനിലകെട്ടിടം.
എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ കോതമംഗലം ഉപജില്ലയിലെ വെണ്ടുവഴി എന്ന ഗ്രാമത്തിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ. പി. എസ്. വെണ്ടുവഴി. കൂടുതൽ വായിക്കുക.[[പ്രമാണം:പഴയ കെട്ടിടം|ലഘുചിത്രം|പഴയ കെട്ടിടം|കണ്ണി=Special:FilePath/പഴയ_കെട്ടിടം]]
«»വിശാലമായ മുറ്റം .
 
«»ഓഫീസ് റൂം.
എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്കിൽ കോതമംഗലം മുൻസിപ്പാലിറ്റിയിലെ വെണ്ടുവഴി എന്ന കൊച്ചു ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു സർക്കാർ വിദ്യാലയമാണിത്. ഈ നാട്ടിലെ നിരവധി രാഷ്ട്രീയ- സാംസ്കാരിക പ്രവർത്തകരുടെ ശ്രമഫലമായി ഈ പ്രദേശത്തെ എല്ലാ ആളുകളുടേയും വിദ്യാഭ്യാസ നിലവാരവും സാമൂഹിക ഉന്നമനവും കൈവരിക്കുക എന്ന ലക്ഷ്യത്തൊടെ 1968 ജൂണ് 1നു പ്രവർത്തനം ആരംഭിച്ചു.വെളളക്കാമററം കുടുംബത്തിന്റെ സ്ഥലത്താണ് പ്രവർത്തനം തുടങ്ങിയത്. കുറച്ച് കാലത്തിന് ശേഷമാണ് ഇപ്പോൾ സ്ഥിതി ചെയുന്ന സ്ഥലത്തേക്കു  മാറ്റി പ്രവർത്തനം ആരംഭിച്ചത് .വെണ്ടുവഴിയിലെ ജനങ്ങളുടെ വിദ്യാഭാസത്തിനുളള ഏക പ്രൈമറിസ്കൂളായിരുന്നു ഇത്. ഓടിട്ട കെട്ടിടമായിരുന്നു ആദ്യത്തേത്. 2005 ൽ ടൈൽസ് വിരിച്ച പുതിയ ഇരുനിലകെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.സമൂഹത്തിലെ എല്ലാവിഭാഗത്തിലും പെട്ട കുട്ടികൾ ഈ വിദ്യാലയത്തിൽ അധ്യയനം നടത്തുന്നു.ഈ സ്കൂളിനോടനുബന്ധിച്ച്  പ്രീപ്രൈമറിയും പ്രവർത്തിക്കുന്നു. അനേകായിരം വിദ്യാർത്ഥികൾക്ക് അക്ഷരത്തിന്റെ  വെളളി വെളിച്ചം പകർന്ന് നൽകിയ ഈ വിദ്യാലയം ഈ വർഷം സുവർണ ജൂബിലി ആഘോഷിക്കുകയാണ്.ഈ സ്കൂൾ നിലനിർത്തുവാനും  ഇതിന്റെ ഇന്നേവരെയുള്ള പുരോഗതിക്കും ഇന്നാട്ടിലെ എല്ലാ ആളുകളുടേയും പൂർവ്വ വിദ്യാർത്ഥികളുടേയും അദ്ധ്യാപക രക്ഷാകർതൃ സമിതി അംഗങ്ങളുടേയും വിരമിച്ചവരും മൺമറഞ്ഞവരുമായ അധ്യാപകരുടേയും കൂട്ടായ സഹായസഹകരണങ്ങൾ ഉണ്ടായിട്ടുണ്ട്. അവരുടെയെല്ലാം സേവനത്താൽ ഈവിദ്യാലയം പ്രശസ്തിയുടെ പടവുകൾ ഓരോന്നായി പിന്നിട്ടു. ധാരാളം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടും പാഠ്യ-പാഠ്യേതര രംഗങ്ങളിൽ ഈ വിദ്യാലയം ജില്ലയിലെ പ്രമുഖ വിദ്യാലയങ്ങൾകൊപ്പം മുൻപന്തിയിൽ തന്നെ നിൽക്കുന്നു.ജില്ലയിൽ ഗവൺമെന്റ് സ്കൂളുകളിൽ പഠനനിലവാരത്തി‍ലും ഏറ്റവും മുന്നിട്ടു നിൽക്കുന്നു ഈ വിദ്യാലയം .അക്കാദമികവും ഭതികവും ആയ മികവിന്റെ അടിസ്ഥാനത്തിൽ അഭൂതപൂർവമായ പുരോഗതി കൈവരിച്ചുകോണ്ടിരിക്കുന്ന ഈ വിദ്യാലയം കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ ആദ്യ ഹൈടെക്ക് സർക്കാർ പ്രൈമറി സ്കൂൾ ആണ് .എല്ലാ ക്ളാസുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഐ.സി.ടി.മോഡൽ സ്ക്കൂളായ ഈ വിദ്യാലയതതിൽ 4 ക്ലാസ് മുറികളും ലാപ്പ് ടോപ്പ്, മൾട്ടി മീഡിയ പ്രൊജക്റ്റർ എന്നിവ ഘടിപ്പിച്ച് സ്മാർട്ട് ക്ലാസ് മുറികളാക്കിയിട്ടുണ്ട്.. എല്ലാവിധ ആധുനിക സജ്ജീകരണങ്ങളും ഉള്ള എയർ കണ്ടീഷന് മൾട്ടിമീഡിയ കംപ്യൂട്ടർ ലാബ് ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. ഭൗതിക സാഹചര്യം വികസിപ്പിക്കുന്നതിൽ എം. പി ഫണ്ട്, എം എൽ. എ. ഫണ്ട്, പി,ടി.എ , വികസന സമിതി ജീല്ലാ പഞ്ചായത്ത്,ഗ്രാമ പഞ്ചായത്ത് ബി. ആർ.സി.തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും സഹായം ലഭിച്ചിട്ടുണ്ട് .അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാൻ ഒരുങ്ങുന്ന ഈ ഗവണ്മെന്റ് സ്കൂൾ ഇനിയും പൊതു ജനപങ്കാളിത്തത്തോടെ ധാരാളം വികസനത്തിനായി കാത്തിരിക്കുകയാണ്. ഈ  സ്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ                സാർ ആയിരുന്നു. തുടർന്ന്            സാർ എന്നിവരും പ്രധാന അദ്ധ്യാപകരായിരുന്നു.പ്രശസ്തരും പ്രമുഖരുമായ അനേകം വ്യക്തികളിൽ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളും അധ്യാപകരുമുൾപ്പെടുന്നു.
«»ഹൈടെക്ക് ഡിജിറ്റൽ ക്ലാസ് റൂമുകൾ
[[പ്രമാണം:DSC01764.JPG|Old Building|]]
«»ഡിജിറ്റൽ ലൈബ്രറി.
[[പ്രമാണം:FB IMG 1485274002078.jpg|OLD|]]
«»ക്ലാസ് ലൈബ്രറികൾ,
 
«»മൾട്ടിമീഡിയ കംപ്യൂട്ടർ ലാബ്.
===== ഭൗതികസൗകര്യങ്ങൾ =====
«»ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം  
*ടൈൽസ് ഇട്ട ഇരുനിലകെട്ടിടം  
«»ഓപ്പൺ എയർ സ്റ്റേജ്.
*വിശാലമായ മുറ്റം  
«»കിണർ,
*ഓഫീസ് റൂം
«»പാചകപ്പുര.  .
*ഹൈടെക്ക് ഡിജിറ്റൽ ക്ലാസ് റൂമുകൾ  
«»സ്റ്റോർ റൂം.
*ഡിജിറ്റൽ ലൈബ്രറി
«»ടോയ് ലറ്റ് ,
*ക്ലാസ് ലൈബ്രറികൾ,  
«»ഡ്രെയിനേജ് സൗകര്യം
*മൾട്ടിമീഡിയ കംപ്യൂട്ടർ ലാബ്
«»മഴകുുഴി .
*ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം  
«»സ്കൂളിനോട് ചേർന്ന കുട്ടികൾക്ക് അനുയോജ്യമായതും മനോഹരമായതുംമായ ഒരു ജൈവ വൈവിധ്യ ഉദ്യാനവും ഉണ്ട്.
*ഓപ്പൺ എയർ സ്റ്റേജ്
«»എല്ലാ ക്ലാസ്സിലും ഫാൻ,ലൈറ്റ് സൗകര്യം.
*കിണർ
«»എല്ലാ കുട്ടികൾക്കും വാഹന സൗകര്യം.
*പാചകപ്പുര
«»എല്ലാ കാലാവസ്ഥയിലും യഥേഷ്ട്ടം പൈപ്പ് വെള്ളം.
*സ്റ്റോർ റൂം
       ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഓഫീസ് റൂം ഉം മൾട്ടിമീഡിയ കംപ്യൂട്ടർ ലാബമുണ്ട്.അടുക്കളക്ക് പ്രത്യേകം കെട്ടിടമുണ്ട്.
*ടോയ് ലറ്റ്  
നിലവിൽ വൃത്തി ഉള്ളതും മനോഹരവും വിശാലവുമായ 2 കെട്ടിടങ്ങളിലായി പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സ്‌ വരെ 2 ഡിവിഷനുകൾ നല്ലരീതിൽ പ്രവർത്തിക്കുന്നുണ്ട്.ഉച്ചഭക്ഷണപരിപാടി നടത്തൂനുണ്ട്.
*ഡ്രെയിനേജ് സൗകര്യം
*മഴകുുഴി
[[പ്രമാണം:IMG 3644-600x400-150x100.JPG|മഴക്കുഴി നിർമ്മാണ ഘട്ടത്തിൽ|]]
മഴക്കുഴി നിർമ്മാണ ഘട്ടത്തിൽ
*സ്കൂളിനോട് ചേർന്ന കുട്ടികൾക്ക് അനുയോജ്യമായതും മനോഹരമായതുംമായ ഒരു ജൈവ വൈവിധ്യ ഉദ്യാനം
*എല്ലാ ക്ലാസ്സിലും ഫാൻ,ലൈറ്റ് സൗകര്യം
*എല്ലാ കുട്ടികൾക്കും വാഹന സൗകര്യം
*എല്ലാ കാലാവസ്ഥയിലും യഥേഷ്ട്ടം പൈപ്പ് വെള്ളം
       ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഓഫീസ് റൂം ഉം മൾട്ടിമീഡിയ കംപ്യൂട്ടർ ലാബമുണ്ട്.അടുക്കളക്ക് പ്രത്യേകം കെട്ടിടമുണ്ട്. നിലവിൽ വൃത്തി ഉള്ളതും മനോഹരവും വിശാലവുമായ 2 കെട്ടിടങ്ങളിലായി പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സ്‌ വരെ 2 ഡിവിഷനുകൾ നല്ലരീതിൽ പ്രവർത്തിക്കുന്നുണ്ട്.ഉച്ചഭക്ഷണപരിപാടി നടത്തൂനുണ്ട്.പാൽ, മുട്ട, പഴം എന്നിവയും വിതരണം ചെയ്യുന്നു.
[[പ്രമാണം:IMG 20171204 4599.jpg|ജൈവ വൈവിധ്യ ഉദ്യാനം|]]
[[പ്രമാണം:IMG 20171204 54759.jpg|"ക്യാമ്പസ് ഒരു പാഠപുസ്തകം"|]]
 
=====പാഠ്യേതര പ്രവർത്തനങ്ങൾ=====
*കുട്ടികളുടെ റേഡിയോസ്റ്റേഷൻ
*വിദ്യാരംഗം കലാ സാഹിത്യ വേദി
*പരിസ്ഥിതി ദിനാചരണം
*ജന്മദിനത്തിന് സ്ക്കൂളിനൊരു ചെടി
[[പ്രമാണം:IMG 20171204 10795.jpg|ചെടി|]]
*വായനാവാരം
*ദിനാചരണങ്ങളോടനുബന്ധിച്ച് ക്വിസ്സ് പ്രോഗാമുകൾ
*ഓണാഘോഷം
*കായികമേള
[[പ്രമാണം:IMG 20171204 41510.jpg|sports|]]
*ശാസ്ത്രമേള
*പ്രവൃത്തി പരിചയമേള
*ഗണിതശാസ്ത്ര മേള
*ജൈവ പച്ചക്കറി കൃഷി "ഓണത്തിന് ഒരു മുറം പച്ചക്കറി "
[[പ്രമാണം:IMG 20171204 32513.jpg|"ഓണത്തിന് ഒരു മുറം പച്ചക്കറി "|]]
*സ്വാതന്ത്ര്യ ദിനാഘോഷം
[[പ്രമാണം:IMG 20171204 29546.jpg|സ്വാതന്ത്ര്യാഘോഷം|]]
[[പ്രമാണം:IMG 20171204 525.jpg|സ്വാതന്ത്ര്യ ദിനാഘോഷം|]]
*ശിശുദിനാഘോഷം
[[പ്രമാണം:IMG 20171204 4520.jpg|ശിശുദിനാഘോഷം|]]
[[പ്രമാണം:IMG 20171204 38307.jpg|ശിശുദിനം|]]

==പാഠ്യേതര പ്രവർത്തനങ്ങൾ==
കുട്ടികളുടെ റേഡിയോസ്റ്റേഷൻ
വിദ്യാരംഗം കലാ സാഹിത്യ വേദി

*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
വരി 88: വരി 113:
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{Slippymap|lat=10.0532166|lon=76.5998809|zoom=16|width=800|height=400|marker=yes}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

20:15, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് വെണ്ടുവഴി
വിലാസം
KARUKADOM P.O.
,
686691
സ്ഥാപിതം1968
വിവരങ്ങൾ
ഫോൺ04852822960
ഇമെയിൽgovtlpsvenduvazhy1958@gmail.com
കോഡുകൾ
സ്കൂൾ കോഡ്27333 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ & English
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻLIGI V PAUL
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആമുഖം

എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ കോതമംഗലം ഉപജില്ലയിലെ വെണ്ടുവഴി എന്ന ഗ്രാമത്തിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ. പി. എസ്. വെണ്ടുവഴി. കൂടുതൽ വായിക്കുക.

പ്രമാണം:പഴയ കെട്ടിടം
പഴയ കെട്ടിടം

എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്കിൽ കോതമംഗലം മുൻസിപ്പാലിറ്റിയിലെ വെണ്ടുവഴി എന്ന കൊച്ചു ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു സർക്കാർ വിദ്യാലയമാണിത്. ഈ നാട്ടിലെ നിരവധി രാഷ്ട്രീയ- സാംസ്കാരിക പ്രവർത്തകരുടെ ശ്രമഫലമായി ഈ പ്രദേശത്തെ എല്ലാ ആളുകളുടേയും വിദ്യാഭ്യാസ നിലവാരവും സാമൂഹിക ഉന്നമനവും കൈവരിക്കുക എന്ന ലക്ഷ്യത്തൊടെ 1968 ജൂണ് 1നു പ്രവർത്തനം ആരംഭിച്ചു.വെളളക്കാമററം കുടുംബത്തിന്റെ സ്ഥലത്താണ് പ്രവർത്തനം തുടങ്ങിയത്. കുറച്ച് കാലത്തിന് ശേഷമാണ് ഇപ്പോൾ സ്ഥിതി ചെയുന്ന സ്ഥലത്തേക്കു മാറ്റി പ്രവർത്തനം ആരംഭിച്ചത് .വെണ്ടുവഴിയിലെ ജനങ്ങളുടെ വിദ്യാഭാസത്തിനുളള ഏക പ്രൈമറിസ്കൂളായിരുന്നു ഇത്. ഓടിട്ട കെട്ടിടമായിരുന്നു ആദ്യത്തേത്. 2005 ൽ ടൈൽസ് വിരിച്ച പുതിയ ഇരുനിലകെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.സമൂഹത്തിലെ എല്ലാവിഭാഗത്തിലും പെട്ട കുട്ടികൾ ഈ വിദ്യാലയത്തിൽ അധ്യയനം നടത്തുന്നു.ഈ സ്കൂളിനോടനുബന്ധിച്ച് പ്രീപ്രൈമറിയും പ്രവർത്തിക്കുന്നു. അനേകായിരം വിദ്യാർത്ഥികൾക്ക് അക്ഷരത്തിന്റെ വെളളി വെളിച്ചം പകർന്ന് നൽകിയ ഈ വിദ്യാലയം ഈ വർഷം സുവർണ ജൂബിലി ആഘോഷിക്കുകയാണ്.ഈ സ്കൂൾ നിലനിർത്തുവാനും ഇതിന്റെ ഇന്നേവരെയുള്ള പുരോഗതിക്കും ഇന്നാട്ടിലെ എല്ലാ ആളുകളുടേയും പൂർവ്വ വിദ്യാർത്ഥികളുടേയും അദ്ധ്യാപക രക്ഷാകർതൃ സമിതി അംഗങ്ങളുടേയും വിരമിച്ചവരും മൺമറഞ്ഞവരുമായ അധ്യാപകരുടേയും കൂട്ടായ സഹായസഹകരണങ്ങൾ ഉണ്ടായിട്ടുണ്ട്. അവരുടെയെല്ലാം സേവനത്താൽ ഈവിദ്യാലയം പ്രശസ്തിയുടെ പടവുകൾ ഓരോന്നായി പിന്നിട്ടു. ധാരാളം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടും പാഠ്യ-പാഠ്യേതര രംഗങ്ങളിൽ ഈ വിദ്യാലയം ജില്ലയിലെ പ്രമുഖ വിദ്യാലയങ്ങൾകൊപ്പം മുൻപന്തിയിൽ തന്നെ നിൽക്കുന്നു.ജില്ലയിൽ ഗവൺമെന്റ് സ്കൂളുകളിൽ പഠനനിലവാരത്തി‍ലും ഏറ്റവും മുന്നിട്ടു നിൽക്കുന്നു ഈ വിദ്യാലയം .അക്കാദമികവും ഭതികവും ആയ മികവിന്റെ അടിസ്ഥാനത്തിൽ അഭൂതപൂർവമായ പുരോഗതി കൈവരിച്ചുകോണ്ടിരിക്കുന്ന ഈ വിദ്യാലയം കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ ആദ്യ ഹൈടെക്ക് സർക്കാർ പ്രൈമറി സ്കൂൾ ആണ് .എല്ലാ ക്ളാസുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഐ.സി.ടി.മോഡൽ സ്ക്കൂളായ ഈ വിദ്യാലയതതിൽ 4 ക്ലാസ് മുറികളും ലാപ്പ് ടോപ്പ്, മൾട്ടി മീഡിയ പ്രൊജക്റ്റർ എന്നിവ ഘടിപ്പിച്ച് സ്മാർട്ട് ക്ലാസ് മുറികളാക്കിയിട്ടുണ്ട്.. എല്ലാവിധ ആധുനിക സജ്ജീകരണങ്ങളും ഉള്ള എയർ കണ്ടീഷന് മൾട്ടിമീഡിയ കംപ്യൂട്ടർ ലാബ് ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. ഭൗതിക സാഹചര്യം വികസിപ്പിക്കുന്നതിൽ എം. പി ഫണ്ട്, എം എൽ. എ. ഫണ്ട്, പി,ടി.എ , വികസന സമിതി ജീല്ലാ പഞ്ചായത്ത്,ഗ്രാമ പഞ്ചായത്ത് ബി. ആർ.സി.തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും സഹായം ലഭിച്ചിട്ടുണ്ട് .അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാൻ ഒരുങ്ങുന്ന ഈ ഗവണ്മെന്റ് സ്കൂൾ ഇനിയും പൊതു ജനപങ്കാളിത്തത്തോടെ ധാരാളം വികസനത്തിനായി കാത്തിരിക്കുകയാണ്. ഈ സ്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ സാർ ആയിരുന്നു. തുടർന്ന് സാർ എന്നിവരും പ്രധാന അദ്ധ്യാപകരായിരുന്നു.പ്രശസ്തരും പ്രമുഖരുമായ അനേകം വ്യക്തികളിൽ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളും അധ്യാപകരുമുൾപ്പെടുന്നു.    

ഭൗതികസൗകര്യങ്ങൾ
  • ടൈൽസ് ഇട്ട ഇരുനിലകെട്ടിടം
  • വിശാലമായ മുറ്റം
  • ഓഫീസ് റൂം
  • ഹൈടെക്ക് ഡിജിറ്റൽ ക്ലാസ് റൂമുകൾ
  • ഡിജിറ്റൽ ലൈബ്രറി
  • ക്ലാസ് ലൈബ്രറികൾ,
  • മൾട്ടിമീഡിയ കംപ്യൂട്ടർ ലാബ്
  • ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം
  • ഓപ്പൺ എയർ സ്റ്റേജ്
  • കിണർ
  • പാചകപ്പുര
  • സ്റ്റോർ റൂം
  • ടോയ് ലറ്റ്
  • ഡ്രെയിനേജ് സൗകര്യം
  • മഴകുുഴി

  മഴക്കുഴി നിർമ്മാണ ഘട്ടത്തിൽ

  • സ്കൂളിനോട് ചേർന്ന കുട്ടികൾക്ക് അനുയോജ്യമായതും മനോഹരമായതുംമായ ഒരു ജൈവ വൈവിധ്യ ഉദ്യാനം
  • എല്ലാ ക്ലാസ്സിലും ഫാൻ,ലൈറ്റ് സൗകര്യം
  • എല്ലാ കുട്ടികൾക്കും വാഹന സൗകര്യം
  • എല്ലാ കാലാവസ്ഥയിലും യഥേഷ്ട്ടം പൈപ്പ് വെള്ളം
      ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഓഫീസ് റൂം ഉം മൾട്ടിമീഡിയ കംപ്യൂട്ടർ ലാബമുണ്ട്.അടുക്കളക്ക് പ്രത്യേകം കെട്ടിടമുണ്ട്. നിലവിൽ വൃത്തി ഉള്ളതും മനോഹരവും വിശാലവുമായ 2 കെട്ടിടങ്ങളിലായി പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സ്‌ വരെ 2 ഡിവിഷനുകൾ നല്ലരീതിൽ പ്രവർത്തിക്കുന്നുണ്ട്.ഉച്ചഭക്ഷണപരിപാടി നടത്തൂനുണ്ട്.പാൽ, മുട്ട, പഴം എന്നിവയും വിതരണം ചെയ്യുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ
  • കുട്ടികളുടെ റേഡിയോസ്റ്റേഷൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • പരിസ്ഥിതി ദിനാചരണം
  • ജന്മദിനത്തിന് സ്ക്കൂളിനൊരു ചെടി

  • വായനാവാരം
  • ദിനാചരണങ്ങളോടനുബന്ധിച്ച് ക്വിസ്സ് പ്രോഗാമുകൾ
  • ഓണാഘോഷം
  • കായികമേള

  • ശാസ്ത്രമേള
  • പ്രവൃത്തി പരിചയമേള
  • ഗണിതശാസ്ത്ര മേള
  • ജൈവ പച്ചക്കറി കൃഷി "ഓണത്തിന് ഒരു മുറം പച്ചക്കറി "

  • സ്വാതന്ത്ര്യ ദിനാഘോഷം

  • ശിശുദിനാഘോഷം

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_വെണ്ടുവഴി&oldid=2529753" എന്ന താളിൽനിന്ന് ശേഖരിച്ചത്