ഉള്ളടക്കത്തിലേക്ക് പോവുക

"ജി യു പി എസ് തരുവണ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15479 (സംവാദം | സംഭാവനകൾ)
'സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ - കുട്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
15479 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ -
വിദ്യാർത്ഥികളിൽ സാമൂഹ്യ അവബോധം വളർത്തുന്നതിനും അന്വേഷണ ത്വരയും ഗവേഷണ ബുദ്ധിയും വളർത്തുന്നതിനും പഠനത്തിലൂടെ ആർജിച്ച അറിവുകൾ തനിക്കും താനുൾപ്പെടുന്ന സമൂഹത്തിനും ഉദകുന്ന രീതിയിൽ പ്രയോഗികമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സാമൂഹ്യ ശാസ്ത്ര ക്ലബ് പ്രവർത്തിക്കുന്നത്. നല്ല പൗരനായി ഐക്യത്തോടെ ജനാധിപത്യ ബോധത്തോടെ സന്തോഷത്തോടെ സമൂഹത്തിൽ ജീവിക്കാനുള്ള ശേഷി സാമൂഹ്യ ശാസ്ത്ര ക്ലബ്ബിലെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ കുട്ടി നേടിയെടുക്കുന്നു. കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ സാമൂഹ്യ ശാസ്ത്ര ക്ലബ് സാമൂഹ്യ ശാസ്ത്ര അധ്യാപകരെയും കുട്ടികളെയും ഉൾപ്പെടുത്തി വാട്സാപ് ഗ്രൂപ്പ് രൂപീകരിച്ചു. നിലവിൽ ഗ്രൂപ്പിലൂടെ വിവിധ  പ്രവർത്തനങ്ങൾ  ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു.
കുട്ടികളിൽ സാമൂഹിക വബോധവും അവരില്ലള്ള വിവിധ കഴിവുകൾ കണ്ടെത്തുന്നതിനും, വികസിപ്പിക്കുന്നതിനും, ക്ലാസ്സ് മുറികളിൽ ഒതുങ്ങാതെ പൊതു സമൂഹത്തിന് ഗുണകരമാകുന്ന പ്രവർത്തനങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ മുന്നേറുകയാണ് അധ്യാപകരുടെ മേൽനോട്ടത്തിലുള്ള സാമൂഹ്യ ശാസ്ത്ര ക്ലബ് ചെയ്യുന്നത്.
 
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ അധ്യായന വർഷം നടത്തിയ പ്രവർത്തങ്ങൾ
[[പ്രമാണം:Ss154793.jpg|ലഘുചിത്രം|സ്കൂൾ പാർലമെന്റ്]]
- പാർലമെന്റ് തെരെഞ്ഞെടുപ്പ് (ക്ലാസ്സ് ലീഡർ, സ്കൂൾ ലീഡർ )
[[പ്രമാണം:Ss154792.jpg|ലഘുചിത്രം|നടുവിൽ]]
- രാഷ്ട്രപതി തെരെഞ്ഞെടുപ്പ്
[[പ്രമാണം:Ss154791.jpg|ലഘുചിത്രം]]
- തെരെഞ്ഞെടുപ്പ് ഘട്ടങ്ങൾ ചർച്ച, പോസ്റ്റർ പ്രദർശനം
[[പ്രമാണം:Ss15479.jpg|ലഘുചിത്രം]]
- ക്വിസ്സ്
[[പ്രമാണം:social112.jpeg|ലഘുചിത്രം|നടുവിൽ]]
_ ജനസംഖ്യാ ദിനം - ലേഖന മത്സരം
[[പ്രമാണം:social777.jpeg|ലഘുചിത്രം|നടുവിൽ]]
- ഹിരോഷിമ, നാഗസാക്കി ദിനാചരണം
[[പ്രമാണം:social88.jpeg|ലഘുചിത്രം]]
ക്വിസ്സ്, പ്രഭാഷണം, മുദാ ഗീതര ചന, കൊളാഷ്
-സ്വാതന്ത്ര്യ ദിനം - ക്വിസ്സ് അമ്മയോടൊപ്പം
ദൃശ്യവിഷ്ക്കാരം -ദണ്ഡിയാത്ര
- സബ് ജില്ലാ ശാസ്ത്രമേളയോടനുബന്നച്ചു നടന്ന ക്വിസ്സ് മത്സരം- വിജയികൾ
ശ്വാമ, ഫാത്തിമ ഹുസ്ന

22:44, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

വിദ്യാർത്ഥികളിൽ സാമൂഹ്യ അവബോധം വളർത്തുന്നതിനും അന്വേഷണ ത്വരയും ഗവേഷണ ബുദ്ധിയും വളർത്തുന്നതിനും പഠനത്തിലൂടെ ആർജിച്ച അറിവുകൾ തനിക്കും താനുൾപ്പെടുന്ന സമൂഹത്തിനും ഉദകുന്ന രീതിയിൽ പ്രയോഗികമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സാമൂഹ്യ ശാസ്ത്ര ക്ലബ് പ്രവർത്തിക്കുന്നത്. നല്ല പൗരനായി ഐക്യത്തോടെ ജനാധിപത്യ ബോധത്തോടെ സന്തോഷത്തോടെ സമൂഹത്തിൽ ജീവിക്കാനുള്ള ശേഷി സാമൂഹ്യ ശാസ്ത്ര ക്ലബ്ബിലെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ കുട്ടി നേടിയെടുക്കുന്നു. കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ സാമൂഹ്യ ശാസ്ത്ര ക്ലബ് സാമൂഹ്യ ശാസ്ത്ര അധ്യാപകരെയും കുട്ടികളെയും ഉൾപ്പെടുത്തി വാട്സാപ് ഗ്രൂപ്പ് രൂപീകരിച്ചു. നിലവിൽ ഗ്രൂപ്പിലൂടെ വിവിധ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു.

സ്കൂൾ പാർലമെന്റ്