"പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട് / സ്റ്റുഡന്റ് പോലീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
                Date                                                        Program
= സ്റ്റുഡന്റ് പോലീസ് =
 
<blockquote>[[പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട് / സ്റ്റുഡന്റ് പോലീസ്/SPC|SPC]] സ്‌കൂളിൽ പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന്റെ ഭാഗമായി ' മിഷൻ ബോൾ പെൻ ' എന്ന പദ്ധതി പ്രശസ്ത ഗായിക അഞ്ജലി ഉൽഘാടനം ചെയ്തു.മിഷൻ ബോൾ പെൻ എന്ന പേരിൽ പ്ലാസ്റ്റിക് പേനകൾ ശേഖരിക്കുന്നതിന് ഒരു ബാസ്കറ്റ് പല പല മൂലകളിൽ സ്‌ഥാപിച്ചു .പ്ലാസ്റ്റിക് എന്നത് ഒരു വിപത്താണ് എന്ന സന്ദേശം ഇതിലൂടെ നല്കാൻ സാധിച്ചു.
1.   9/8/17                                                Merits & demerits of social media and games
കേരളത്തെ നടുക്കിയ പ്രളയത്തിൽ സ്‌കൂളിലെ spc കുട്ടികൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ അഹമഹമികയാ പ്രവർത്തിക്കുകയും അവരുടെ പ്രവർത്തനങ്ങൾ ചാനലിൽ വരികയും ചെയ്തു . നാട്ടുകാർ അവരുടെ പ്രവർത്തനങ്ങളെ ശ്ലാഖിക്കുകയും ചെയ്തു. ദുരിതാശ്വാസ കിറ്റുകൾ വിതരണം ചെയ്യുകയും വെള്ളം ക്ലോറിൻ ഉപയോഗിച്ച് ശുദ്ധിയാക്കുകയും ചെയ്തു. കൂടാതെ ചെളി കയറിയ വീട് വൃത്തിയാക്കുകയും വാസയോഗ്യമാകുകയും ചെയ്തു.</blockquote>
2. 9/8/17                                                Mission ball pen awareness
3.  5/7/17                                                Awareness class on dengue fever
4. 10/7/17                                              LED Bulb making
5. 28/7/17                                              Nirbhaya self training
6. 1/6/17                                                Notice related to energy awareness to all cadets.
7. 5/6/17                                                Envi9ronment day celebration by planting trees.
822/6/17                                              Perunnal celebration and mehandhi fest in KKL police station
9. 4/2/17                                                Subhayathra program checking vehicles on the road collected Rs 11500
10. 23/12/16                                            Cyber crime awareness class by conducted to cadets
11. 24/12/16                                              Human rights especially rights to children
12. 26/12/16                                            Old age home visit
13. 1/11/16                                                എന്റെ സങ്കൽപ്പത്തിലെ കേരളം(essay competition)
14. 11/7/16                                                Class on terrorism
                                                              Nature camp to Karulai forest
                                                              Fire & rescue home visit
                                                              Jail visit
                                                              Passing out parade

14:32, 11 നവംബർ 2022-നു നിലവിലുള്ള രൂപം

സ്റ്റുഡന്റ് പോലീസ്

SPC സ്‌കൂളിൽ പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന്റെ ഭാഗമായി ' മിഷൻ ബോൾ പെൻ ' എന്ന പദ്ധതി പ്രശസ്ത ഗായിക അഞ്ജലി ഉൽഘാടനം ചെയ്തു.മിഷൻ ബോൾ പെൻ എന്ന പേരിൽ പ്ലാസ്റ്റിക് പേനകൾ ശേഖരിക്കുന്നതിന് ഒരു ബാസ്കറ്റ് പല പല മൂലകളിൽ സ്‌ഥാപിച്ചു .പ്ലാസ്റ്റിക് എന്നത് ഒരു വിപത്താണ് എന്ന സന്ദേശം ഇതിലൂടെ നല്കാൻ സാധിച്ചു. കേരളത്തെ നടുക്കിയ പ്രളയത്തിൽ സ്‌കൂളിലെ spc കുട്ടികൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ അഹമഹമികയാ പ്രവർത്തിക്കുകയും അവരുടെ പ്രവർത്തനങ്ങൾ ചാനലിൽ വരികയും ചെയ്തു . നാട്ടുകാർ അവരുടെ പ്രവർത്തനങ്ങളെ ശ്ലാഖിക്കുകയും ചെയ്തു. ദുരിതാശ്വാസ കിറ്റുകൾ വിതരണം ചെയ്യുകയും വെള്ളം ക്ലോറിൻ ഉപയോഗിച്ച് ശുദ്ധിയാക്കുകയും ചെയ്തു. കൂടാതെ ചെളി കയറിയ വീട് വൃത്തിയാക്കുകയും വാസയോഗ്യമാകുകയും ചെയ്തു.