"പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട് / സ്കൗട്ട് & ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== സ്‍കൗട്ട് ഗൈഡ് പ്രവർത്തനങ്ങൾ 2022-23 ==
52 ൽപ്പരം സ്കൌട്ട് ഗൈഡ് യൂണിറ്റുകൾ പ്രവർത്തിക്കുന്ന പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കോട് എന്ന ചരിത്രപ്രസിദ്ധമായ സ്കൂളിൽ നിലവിൽ 1000 ൽപരം സ്കൌട്ട് ഗൈഡ് വിദ്യാർത്ഥികൾ സ്കൂളിന്റെ സേവനത്തിനായി പ്രവർത്തനമനുഷ്ടിക്കുന്നു. 2022-23 അധ്യയനവർഷത്തിൽ തുടക്കം മുതൽ നവംബർ 5 വരെ നിരവധി പരിപാടികൾ നടത്തിക്കൊണ്ട് സ്കൂളിനും നാടിനും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സ്കൂളിലേക്ക് പുതിയ അദ്ധ്യയനവർഷത്തിൽ പ്രവേശിച്ച കുട്ടികളെ തങ്ങളിലൊരാളായി കരുതി രണ്ടുകൈകളും നീട്ടി സ്വീകരിച്ചുകൊണ്ടായിരുന്നു ഈ അദ്ധ്യയനവർഷത്തിന്റെ തുടക്കം. ഈ സ്കൂളിന്റെ സ്കൌട്ട് ഗൈഡ് സേവന പ്രക്രിയകണ്ട് നിലവിൽ 250 ഓളം വിദ്യാർത്ഥികൾ ഈ സന്നദ്ധ സേവന സംഘടനയിലേക്ക് പ്രവേശിച്ചു. . സമാധാന സ്കൌട്ടുകൾ എന്ന യാഥാർത്ഥ്യം മനസ്സിലാക്കിക്കൊണ്ട് ഹിരോഷിമ നീഗസാക്കി ദിനങ്ങളിൽ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടും റാലികൾ നടത്തിക്കൊണ്ടും യുദ്ധത്തിനെതിരരെ അവർ പ്രതിഷേധിച്ചു. രോഗകാരണങ്ങൾ അവയെ ഉന്മൂലനം ചെയ്യേണ്ട വഴികൾ എന്നിവയെക്കുറിച്ചുള്ള ക്ലാസുകൾ സ്കൂളിലും ചുറ്റുവട്ടങ്ങളിലും നടത്തി ഒരു ആരോഗ്യപരമായ സമൂഹത്തെ സൃഷ്ടിക്കാൻ സ്കൌട്ട് ഗൈഡ് വിദ്യാർത്ഥികൾ മുന്നോട്ടിറങ്ങി. ലഹരി വിരുദ്ധ പരിപാടികൾ നടത്തി അതിന്റെ ഭാഗമായി ക്ലാസുകളിലെ  ലാപ് ടോപ്പിൽ ലഹരിക്കെതിരെ  പ്രവർത്തിക്കേണ്ടതിന്റെ ആവശ്യം മനസ്സിലാക്കി ഷോർട്ട് ഫിലിം കാണിച്ച് കൊടുത്തു. സംസ്ഥാന അസോസിയേഷൻ നടപ്പിലാക്കിയ ലഹരിക്കെതിരെയുള്ള സൈക്കാൾ റാലി നടത്തി


സ്‍കൌട്ട് ഗൈഡ് പ്രവർത്തനങ്ങൾ 2017-2018


50ൽപ്പരം സ്കൌട്ട് ഗൈഡ് യൂണിറ്റുകൾ പ്രവർത്തിക്കുന്ന പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കോട് എന്ന ചരിത്രപ്രസിദ്ധമായ സ്കൂളിൽ നിലവിൽ 500 ൽപരം സ്കൌട്ട് ഗൈഡ് വിദ്യാർത്ഥികൾ സ്കൂളിന്റെ സേവനത്തിനായി പ്രവർത്തനമനുഷ്ടിക്കുന്നു. 2017-18 അധ്യയനവർഷത്തിൽ തുടക്കം മുതൽ ഒക്ടോബർ 10വരെ നിരവധി പരിപാടികൾ നടത്തിക്കൊണ്ട് സ്കൂളിനും നാടിനും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സ്കൂളിലേക്ക് പുതിയ അദ്ധ്യയനവർഷത്തിൽ പ്രവേശിച്ച കുട്ടികളെ തങ്ങളിലൊരാളായി കരുതി രണ്ടുകൈകളും നീട്ടി സ്വീകരിച്ചുകൊണ്ടായിരുന്നു ഈ അദ്ധ്യയനവർഷത്തിന്റെ തുടക്കം. ഈ സ്കൂളിന്റെ സ്കൌട്ട് ഗൈഡ് സേവന പ്രക്രിയകണ്ട് നിലവിൽ 300 ഓളം വിദ്യാർത്ഥികൾ ഈ സന്നദ്ധ സേവന സംഘടനയിലേക്ക് പ്രവേശിച്ചു. ജൂൺ 5 ന് നടത്തിയ പരിസ്ഥിതി ദിന ആഘോഷത്തിൽ ചെടി നടുന്നതിലും ബോധവൽക്കരണ ക്ലാസുകളിലും സ്കൌട്ട് ഗൈഡ് വിദ്യാർത്ഥികളുടെ കരങ്ങൾ ഉണ്ടായിരുന്നു. തനിക്കു ലഭിച്ച ചെടി രണ്ടുകരങ്ങളും നീട്ടി സ്വീകരിച്ച സ്കൌട്ട് ഗൈഡ് വിദ്യാർത്ഥികൾ അവയെ ഇന്നും വളരെ സ്നേഹത്തോടെ പരിചരിക്കുന്നു. കലാകായികമേളകളിൽ മറ്റു കുട്ടികൾക്കു മുമ്പ് സ്കൂളിൽ എത്തിയും എല്ലാവരും പോയതിനു ശേഷവും അവർ സേവനമനുഷ്ഠിച്ചു. സമാധാന സ്കൌട്ടുകൾ എന്ന യാഥാർത്ഥ്യം മനസ്സിലാക്കിക്കൊണ്ട് ഹിരോഷിമ നീഗസാക്കി ദിനങ്ങളിൽ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടും റാലികൾ നടത്തിക്കൊണ്ടും യുദ്ധത്തിനെതിരരെ അവർ പ്രതിഷേധിച്ചു. രോഗകാരണങ്ങൾ അവയെ ഉന്മൂലനം ചെയ്യേണ്ട വഴികൾ എന്നിവയെക്കുറിച്ചുള്ള ക്ലാസുകൾ സ്കൂളിലും ചുറ്റുവട്ടങ്ങളിലും നടത്തി ഒരു ആരോഗ്യപരമായ സമൂഹത്തെ സൃഷ്ടിക്കാൻ സ്കൌട്ട് ഗൈഡ് വിദ്യാർത്ഥികൾ മുന്നോട്ടിറങ്ങി. അന്താരാഷ്ട്ര സമാധാന ദിനത്തിൽ സ്കൌട്ട് ഗൈഡ് വിദ്യാർത്ഥികൾ ഒരു സമാധാന റാലിയും ഈ ലോകം ഒരു സമാധാനപരമായ അന്തരീക്ഷത്തിലേക്ക് എത്തിക്കുമെന്ന് പ്രതിഞ്ജ ചെയ്തു. ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിജിയുടെ വിവരങ്ങൾ ശേഖരിച്ചും മധുരപലഹാരങ്ങൾ കൈമാറിയും ഗാന്ധിജയന്തി ആഘോഷിച്ചു. യോഗാ ദിനത്തിൽ എല്ലാവരും ഒത്തുചേർന്ന് വിവിധ ആസനങ്ങൾ ചെയ്തു കൊണ്ട് പരിപാടി ആകർഷണീയമാക്കുകയും തന്റെ ആരോഗ്യം യോഗ എന്ന ആരോഗ്യവിദ്യ ദിനം പ്രതിചെയ്ത് കൊണ്ട് ആരോഗ്യപരമായ ജീവിതം നയിക്കുമെന്ന ഉറപ്പു നൽകിക്കൊണ്ട് പിരിഞ്ഞു.
<gallery>
50030 1.jpg| രാഷ്ട്രപതി ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾ നടുവത്തൂർ കൊയിലാണ്ടി 2016-17
</gallery>


<!--visbot verified-chils->
ഈ വർഷം 230 സ്കൗട്ട് ഗൈഡ് കുട്ടികൾ ദ്വിതീയ സോപാൻ പരീക്ഷ എഴുതി വിജയിച്ചു.
 
 
നിലവിൽ രാജേഷ് സാറും നസീമ ടീച്ചറും ആണ് കൺവീനർമാർ
 
[https://schoolwiki.in/%E0%B4%AA%E0%B4%BF.%E0%B4%95%E0%B5%86.%E0%B4%8E%E0%B4%82.%E0%B4%8E%E0%B4%82.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D._%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%8E%E0%B4%9F%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D/%E0%B4%B8%E0%B5%8D%E0%B4%95%E0%B5%97%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D%26%E0%B4%97%E0%B5%88%E0%B4%A1%E0%B5%8D%E0%B4%B8%E0%B5%8D കൂടുതൽ വായിക്കാൻ]

09:44, 13 നവംബർ 2022-നു നിലവിലുള്ള രൂപം

സ്‍കൗട്ട് ഗൈഡ് പ്രവർത്തനങ്ങൾ 2022-23

52 ൽപ്പരം സ്കൌട്ട് ഗൈഡ് യൂണിറ്റുകൾ പ്രവർത്തിക്കുന്ന പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കോട് എന്ന ചരിത്രപ്രസിദ്ധമായ സ്കൂളിൽ നിലവിൽ 1000 ൽപരം സ്കൌട്ട് ഗൈഡ് വിദ്യാർത്ഥികൾ സ്കൂളിന്റെ സേവനത്തിനായി പ്രവർത്തനമനുഷ്ടിക്കുന്നു. 2022-23 അധ്യയനവർഷത്തിൽ തുടക്കം മുതൽ നവംബർ 5 വരെ നിരവധി പരിപാടികൾ നടത്തിക്കൊണ്ട് സ്കൂളിനും നാടിനും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സ്കൂളിലേക്ക് പുതിയ അദ്ധ്യയനവർഷത്തിൽ പ്രവേശിച്ച കുട്ടികളെ തങ്ങളിലൊരാളായി കരുതി രണ്ടുകൈകളും നീട്ടി സ്വീകരിച്ചുകൊണ്ടായിരുന്നു ഈ അദ്ധ്യയനവർഷത്തിന്റെ തുടക്കം. ഈ സ്കൂളിന്റെ സ്കൌട്ട് ഗൈഡ് സേവന പ്രക്രിയകണ്ട് നിലവിൽ 250 ഓളം വിദ്യാർത്ഥികൾ ഈ സന്നദ്ധ സേവന സംഘടനയിലേക്ക് പ്രവേശിച്ചു. . സമാധാന സ്കൌട്ടുകൾ എന്ന യാഥാർത്ഥ്യം മനസ്സിലാക്കിക്കൊണ്ട് ഹിരോഷിമ നീഗസാക്കി ദിനങ്ങളിൽ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടും റാലികൾ നടത്തിക്കൊണ്ടും യുദ്ധത്തിനെതിരരെ അവർ പ്രതിഷേധിച്ചു. രോഗകാരണങ്ങൾ അവയെ ഉന്മൂലനം ചെയ്യേണ്ട വഴികൾ എന്നിവയെക്കുറിച്ചുള്ള ക്ലാസുകൾ സ്കൂളിലും ചുറ്റുവട്ടങ്ങളിലും നടത്തി ഒരു ആരോഗ്യപരമായ സമൂഹത്തെ സൃഷ്ടിക്കാൻ സ്കൌട്ട് ഗൈഡ് വിദ്യാർത്ഥികൾ മുന്നോട്ടിറങ്ങി. ലഹരി വിരുദ്ധ പരിപാടികൾ നടത്തി അതിന്റെ ഭാഗമായി ക്ലാസുകളിലെ ലാപ് ടോപ്പിൽ ലഹരിക്കെതിരെ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യം മനസ്സിലാക്കി ഷോർട്ട് ഫിലിം കാണിച്ച് കൊടുത്തു. സംസ്ഥാന അസോസിയേഷൻ നടപ്പിലാക്കിയ ലഹരിക്കെതിരെയുള്ള സൈക്കാൾ റാലി നടത്തി


ഈ വർഷം 230 സ്കൗട്ട് ഗൈഡ് കുട്ടികൾ ദ്വിതീയ സോപാൻ പരീക്ഷ എഴുതി വിജയിച്ചു.


നിലവിൽ രാജേഷ് സാറും നസീമ ടീച്ചറും ആണ് കൺവീനർമാർ

കൂടുതൽ വായിക്കാൻ