"പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട് / ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('2016-17 പ്രവർത്തന റിപ്പോർട്ട് 2016-17 വർഷം യൂണിറ്റിൽ 80...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
2016-17 പ്രവർത്തന റിപ്പോർട്ട്
[[പ്രമാണം:WhatsApp Image 2022-03-10 at 3.55.12 PM.jpg|ലഘുചിത്രം|സ്നേഹ വീട്ടിൽ സ്നേഹവിരുന്നൊരുക്കി J.R.C കേഡറ്റുകൾ]]
2016-17 വർഷം യൂണിറ്റിൽ 80 കാഡറ്റുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ അദ്ധ്യയന വർഷത്തിലെ പ്രവർത്തന റിപ്പോർട്ട് സംക്ഷിപ്തമായി സമർപ്പിക്കുന്നു.
2021-22പ്രവർത്തന റിപ്പോർട്ട്
2021-22 വർഷം യൂണിറ്റിൽ 80 കാഡറ്റുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ അദ്ധ്യയന വർഷത്തിലെ പ്രവർത്തന റിപ്പോർട്ട് സംക്ഷിപ്തമായി സമർപ്പിക്കുന്നു.

1 . സ്വാതന്ത്ര്യദിനാഘോഷം    : 158-8-2016 സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തിൽ 75 കേഡറ്റുമാർ സജീവമായി പങ്കെടുത്തു. തിരൂർ എം.വി.ഐ അനസ് മുഹമ്മദ് മുഖ്യ അതിഥിയായിരുന്നു. യൂണിറ്റിന്റെ വക ദേശഭക്തിഗാനങ്ങൾ ആലപിച്ചു.  
1 . സ്വാതന്ത്ര്യദിനാഘോഷം    : 158-8-2021 സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തിൽ 30 കേഡറ്റുമാർ സജീവമായി പങ്കെടുത്തു. തിരൂർ എം.വി.ഐ അനസ് മുഹമ്മദ് മുഖ്യ അതിഥിയായിരുന്നു. യൂണിറ്റിന്റെ വക ദേശഭക്തിഗാനങ്ങൾ ആലപിച്ചു.  

2.അദ്ധ്യാപകദിനാചരണം :യൂണിറ്റിലെ 47 കാഡറ്റുകൾ പരിപാടിയിൽ പങ്കെടുത്തു.ഗുരുവന്ദനം പരിപാടിയിൽ Mr ബഷീർ കാലടി  (പി.ടി.വി വൈസ്പ്രസിഡന്റ്) മുഖ്യ പ്രഭാഷണം നടത്തി. യൂണിറ്റിന്റെ വക സ്കൂളിലെ എല്ലാ അദ്ധ്യാപകർക്കും ഗ്രീറ്റിങ് കാർഡുകളും മിഠായികളും വിതരണം ചെയ്തു. 5-9-16 ന് സ്കൂളിന്റെ ഓപ്പൺ സ്റ്റേജിൽ ആണ് പരിപാടി സ്ഘടിപ്പിച്ചത്.
2.സ്നേഹ വീട്ടിൽ സ്നേഹവിരുന്നൊരുക്കി ജെ ആർ.സി.കേഡറ്റുകൾ :-  

3.ശാസ്ത്രമേള : എക്സ്പ്ലോർ 2016 ഫുഡ് ഫെസ്റ്റ് : സ്കൂളിൽ സംഘടിപ്പിച്ച എക്സ്പ്ലോർ 2016 ഫുഡ് ഫെസ്റ്റിന്റെ വളണ്ടിയർമാർ 56 പേർ പങ്കെടുത്തു. ഫുഡ് ഫെസ്റ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.. പി. ഉണ്ണിക്കൃഷ്ണനായിരുന്നു ഉദ്ഘാടനം ചെയ്തത്. ലോക പയർ വർഗങ്ങളുടെ ദിനാചരണത്തിലായി പയറുവർഗ്ഗങ്ങളുടെ ഭക്ഷണമായിരുന്നു ഫോക്കസ് ചെയ്തത്. പരിപാടി വിജ്ഞാനപ്രദമായിരുന്നു . കുട്ടികളുടെ സേവനം മികച്ചതായിരുന്നു.  
തിരൂർ: എടരിക്കോട് പി.കെ. എം.എം ഹയർ സെക്കന്ററി സ്കൂളിലെ ജെ. ആർ. സി.കേഡറ്റുകൾ സ്നേഹ വീട് സന്ദർശിച്ചു. തിരൂർ ഡോ ഖമറുന്നീസ അൻവർ നടത്തിവരുന്ന സ്നേഹ വീട് എന്ന സ്ഥാപനത്തിൽ ജെ. ആർ.സി കേഡറ്റുകൾ സ്നേഹവിരുന്നൊരുക്കി. പുരോഗമനമുസ്‌ലീം കുടുംബത്തിൽ പിറന്ന് സമുദായത്തിലെ അനാചാരങ്ങൾക്കും പിന്നാക്കാവസ്ഥ ക്കുമെതിരെ പടപൊരുതി വിജയിച്ച ഡോ .ഖമറുന്നീസ അൻവറുമായി കേഡറ്റുകൾ ആശയവിനിമയം നടത്തി. ഓരോ കുട്ടികളും തങ്ങളെ കൊണ്ടാവുന്ന തരത്തിൽ നിരാലംബരായ മനുഷ്യർക്ക് വേണ്ടി പ്രവർത്തിക്കണമെന്ന് ഖമറുന്നീസ അൻവർ കുട്ടികളോടാവശ്യപ്പെട്ടു. കേഡറ്റുകൾ കലാ പരിപാടികൾ അവതരിപ്പിച്ചു.ചടങ്ങിൽ ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന ഹെഡ്മിസ്ട്രസ് ശ്രീമതി ഗൗരി ടീച്ചർക്ക് ഉപഹാരം സമർപ്പിച്ചു. കൗൺസിലർമാരായ സക്കീർ, ഷഫ്ന, ജമീല, അദ്ധ്യാപകൻ സ്വാതിഷ് എന്നിവർ നേതൃത്വം നൽകി.
 
4.

11:36, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്നേഹ വീട്ടിൽ സ്നേഹവിരുന്നൊരുക്കി J.R.C കേഡറ്റുകൾ

2021-22പ്രവർത്തന റിപ്പോർട്ട് 2021-22 വർഷം യൂണിറ്റിൽ 80 കാഡറ്റുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ അദ്ധ്യയന വർഷത്തിലെ പ്രവർത്തന റിപ്പോർട്ട് സംക്ഷിപ്തമായി സമർപ്പിക്കുന്നു.