|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
| | #തിരിച്ചുവിടുക [[ജി.എച്ച്.എസ്. എസ്. പൈവളികെ]] |
| എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
| |
| <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
| |
| {{Infobox School|
| |
| <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
| |
| പേര്=ജി.എച്ച്.എസ്.എസ്.പൈവളികെ|
| |
| സ്ഥലപ്പേര്=പൈവളികെ|
| |
| വിദ്യാഭ്യാസ ജില്ല=കാസർകോട്|
| |
| റവന്യൂ ജില്ല=[[കാസർകോട്]]|
| |
| സ്കൂൾ കോഡ്=11017|
| |
| സ്ഥാപിതദിവസം=01|
| |
| സ്ഥാപിതമാസം=06|
| |
| സ്ഥാപിതവർഷം=1957|
| |
| സ്കൂൾ വിലാസം=പൈവളികെ പി.ഒ.<br/>കാസർഗോഡ് |
| |
| പിൻ കോഡ്=671 548|
| |
| സ്കൂൾ ഫോൺ=04998206129|
| |
| സ്കൂൾ ഇമെയിൽ=11017paivalike@gmail.com|
| |
| സ്കൂൾ വെബ് സൈറ്റ്= |
| |
| ഉപ ജില്ല=മഞ്ചേശ്വരം
| |
| <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| |
| ഭരണം വിഭാഗം=സർക്കാർ|
| |
| <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - -->
| |
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
| |
| <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
| |
| പഠന വിഭാഗങ്ങൾ3=പ്രൈമറി|
| |
| പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
| |
| പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|
| |
| മാദ്ധ്യമം=കന്നട|
| |
| ആൺകുട്ടികളുടെ എണ്ണം=2268|
| |
| പെൺകുട്ടികളുടെ എണ്ണം=2068|
| |
| വിദ്യാർത്ഥികളുടെ എണ്ണം=729|
| |
| അദ്ധ്യാപകരുടെ എണ്ണം=53|
| |
| പ്രിൻസിപ്പൽ= |
| |
| പ്രധാന അദ്ധ്യാപകൻ=ലളിതലക്ഷ്മി.കെ|
| |
| പി.ടി.ഏ. പ്രസിഡണ്ട്= ബാബു റായ്|
| |
| ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
| |
| സ്കൂൾ ചിത്രം=plk.jpg|350px|
| |
| കുറിപ്പുകൾ=കുറിപ്പുകൾ ഇവിടെ അവതരിപ്പിക്കുക.|
| |
| }}
| |
| <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| |
| | |
| പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസൽ ഇവാഞ്ചലിക്കൽ മിഷൻ ഹയർ സെക്കണ്ടറി സ്കൂൾ'''. '''മിഷൻ സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസൽ മിഷൻ എന്ന ജർമൻ മിഷണറി സംഘം 1858-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| |
| | |
| == ചരിത്രം ==
| |
| 1858 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസൽ ഇവാഞ്ചലിക്കൽ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി. 1864-ൽ മിഡിൽ സ്കൂളായും 1905-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
| |
| | |
| == ഭൗതികസൗകര്യങ്ങൾ ==
| |
| മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
| |
| | |
| ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. In this year we are going to celeberate golden jubilee of this school
| |
| | |
| == പാഠ്യേതര പ്രവർത്തനങ്ങൾ ==
| |
| * സ്കൗട്ട് & ഗൈഡ്സ്.
| |
| * എൻ.സി.സി.
| |
| * ബാന്റ് ട്രൂപ്പ്.
| |
| * ക്ലാസ് മാഗസിൻ.
| |
| * വിദ്യാരംഗം കലാ സാഹിത്യ വേദി.
| |
| * ക്ലബ്ബ് പ്രവർത്തനങ്ങൾ.
| |
| science club
| |
| mathematics club
| |
| social club
| |
| | |
| ==
| |
| | |
| == മുൻ സാരഥികൾ ==
| |
| സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| |
| {|class="wikitable" style="text-align:center; width:300px; height:500px" border="1"
| |
| |-
| |
| |1905 - 13
| |
| | റവ. ടി. മാവു
| |
| |-
| |
| |1913 - 23
| |
| | (വിവരം ലഭ്യമല്ല)
| |
| |-
| |
| |1923 - 29
| |
| | മാണിക്യം പിള്ള
| |
| |-
| |
| |1929 - 41
| |
| |കെ.പി. വറീദ്
| |
| |-
| |
| |1941 - 42
| |
| |കെ. ജെസുമാൻ
| |
| |-
| |
| |1942 - 51
| |
| |ജോൺ പാവമണി
| |
| |-
| |
| |1951 - 55
| |
| |ക്രിസ്റ്റി ഗബ്രിയേൽ
| |
| |-
| |
| |1955- 58
| |
| |പി.സി. മാത്യു
| |
| |-
| |
| |1958 - 61
| |
| |ഏണസ്റ്റ് ലേബൻ
| |
| |-
| |
| |1961 - 72
| |
| |ജെ.ഡബ്ലിയു. സാമുവേൽ
| |
| |-
| |
| |1972 - 83
| |
| |കെ.എ. ഗൗരിക്കുട്ടി
| |
| |-
| |
| |1983 - 87
| |
| |അന്നമ്മ കുരുവിള
| |
| |-
| |
| |1987 - 88
| |
| |എ. മാലിനി
| |
| |-
| |
| |1989 - 90
| |
| |എ.പി. ശ്രീനിവാസൻ
| |
| |-
| |
| |1990 - 92
| |
| |സി. ജോസഫ്
| |
| |-
| |
| |1992-01
| |
| |സുധീഷ് നിക്കോളാസ്
| |
| |-
| |
| |2001 - 02
| |
| |ജെ. ഗോപിനാഥ്
| |
| |-
| |
| |2002- 04
| |
| |ലളിത ജോൺ
| |
| |-
| |
| |2004- 05
| |
| |വൽസ ജോർജ്
| |
| |-
| |
| |2005 - 08
| |
| |സുധീഷ് നിക്കോളാസ്
| |
| |}
| |
| | |
| == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
| |
| *ടി.എൻ. ശേഷൻ - മുൻ ചീഫ് ഇലക്ഷൻ കമ്മീഷ്ണർ
| |
| *ഇ. ശ്രീധരൻ - ഡെൽഹി ഭൂഗർഭത്തീവണ്ടിപ്പാത, കൊൽക്കത്ത ഭൂഗർഭത്തീവണ്ടിപ്പാത, കൊങ്കൺ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിർമാണത്തിൽ മേൽനോട്ടം വഹിച്ച എഞ്ചിനിയർ
| |
| *ഉണ്ണി മേനോൻ - ചലച്ചിത്ര പിന്നണിഗായകൻ
| |
| *അബ്ദുൾ ഹക്കീം - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
| |
| *അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
| |
| | |
| ==വഴികാട്ടി==
| |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
| | |
| * NH 213 ന് തൊട്ട് നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.
| |
| |----
| |
| * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം
| |
| | |
| |}
| |
| |}
| |
| <googlemap version="0.9" lat="12.682378" lon="74.997826" zoom="13" width="350" height="450" selector="no" controls="none">
| |
| 12.694257, 74.993641, ജീ.എച്ച്.എസ്.എസ്.പൈവളികെ
| |
| ജീ.എച്ച്.എസ്.എസ്.പൈവളികെ
| |
| 12.717712, 74.917316
| |
| </googlemap>
| |
| : ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
| |
| | |
| <!--visbot verified-chils->
| |