"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
==ദേശീയ കലാ ഉത്സവ്== | |||
[[പ്രമാണം:18028 10.jpg|thumb|]] | |||
സബ്ജില്ല, ജില്ല, സംസ്ഥാന മേളകളിൽ ഒന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കിയ വിധിൻ. ടി എന്ന കലാകാരൻ | |||
' കലാ ഉത്സവ് 2024 ' ൽ പങ്കെടുക്കുകയും കേരള സംസ്ഥാനത്തിന് GOLD മെഡൽ നേടിത്തരുകയും ചെയ്തു. | |||
ഈ ചരിത്ര നേട്ടത്തോടെ ചരിത്രമുറങ്ങുന്ന നെല്ലിക്കുത്തിന്റെ മണ്ണിൽ നിന്നും ജനുവരി 26 ന് നടക്കുന്ന റിപ്പബ്ലിക് പരിപാടിയിൽ പങ്കെടുക്കാനുള്ള സുവർണ്ണാവസരം ലഭിച്ച ആദ്യത്തെ നെല്ലിക്കുത്ത്കാരനാവുകയാണ് വിധിൻ. ടി. എന്ന കലാകാരൻ. | |||
പവിത്രവും പരിപാവനവും ആയ ഒട്ടേറെ ചരിത്രങ്ങൾ ഉറങ്ങി കിടക്കുന്ന നാട് ആണ് നെല്ലിക്കുത്ത്. | |||
==നെല്ലിക്കുത്തും സ്വാതന്ത്ര്യ സമരവും== | |||
[[പ്രമാണം:18028 SMARAKAM.jpg|thumb|]] | |||
പരമ്പരകളായി ബ്രിട്ടീഷ് വിരുദ്ധത കാത്തു സൂക്ഷിക്കുന്ന കുടുംബമായിരുന്നു ആലി മുസ്ലിയാരുടേത്. നെല്ലിക്കുത്ത്പയ്യനാട്ടു ഗുരുക്കൾ, മഞ്ചേരി ഹസ്സൻ (അത്തൻ)കുരിക്കൾ, ഇളംപുരളിശ്ശേരി ഉണ്ണിമൂപ്പൻ തുടങ്ങിയ ബ്രിട്ടീഷ് വിരുദ്ധ യോദ്ധാക്കൾ മുസ്ലിയാരുടെ ബന്ധു ജനങ്ങളായിരുന്നു. 1896-ലെ മഞ്ചേരി കാർഷിക കലാപത്തിൽ കൊല്ലപ്പെട്ടവരിൽ ഏറെ പേരും മുസ്ലിയാരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ആയിരുന്നു. ആലി മുസ്ലിയാരിൽ ജന്മനായുള്ള ബ്രിട്ടീഷ് വിരോധം ആളിക്കത്താൻ ഇത്തരം സംഭവങ്ങൾ പ്രേരിതമായിത്തീർന്നു.സർക്കാർ വിരുദ്ധ സമരങ്ങളിൽ നിറസാന്നിധ്യമായി മാറിയ ആലി മുസ്ലിയാർക്ക് ആത്മീയ പുരോഹിതനായതിനാൽഎളുപ്പത്തിൽ ജനക്കൂട്ടത്തെ ആകർഷിക്കാൻ കഴിഞ്ഞിരുന്നു. കുഞ്ഞഹമ്മദ് ഹാജിയടക്കമുള്ള പല ഖിലാഫത്തുക്കാരും മുസ്ലിയാരുടെ ആത്മീയ ശിഷ്യന്മാരായിരുന്നു. | |||
പ്രശസ്ത മാപ്പിള കവി പുലികൊട്ടിൽ ഹൈദർ സാഹിബിന്റെ ഹിന്ദു മത സൗഹാർദ ത്തിന്റെ ജീവൻ തുടിക്കുന്ന കാവ്യവിഷ്കാരത്തിന് ഇടയാക്കിയ "നാരിനായാട് " നടന്ന സ്ഥലമാണ് നെല്ലിക്കുത്ത്. | |||
വൈദേശിക മേധാവിത്വത്തിന് എതിരെ ജീവൻ ബലിയർപ്പിച്ച രണ്ടുപേരുടെ ജന്മം കൊണ്ട് അനുഗ്രഹീതമാണ് നെല്ലിക്കുത്ത്. | |||
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ പിടിച്ചുകുലുക്കിയ ഐതിഹാസിക സമരത്തിന് ദീരോദത്തമായ നായകത്വം വഹിച്ച രണ്ട് നേതാക്കന്മാർ, അവർ ജനിച്ചതും പിച്ചവച്ചതും പഠിച്ചതും വളർന്നതുമെല്ലാം ഇവിടെയാണ്. ഈ നെല്ലിക്കുത്തിലെ മണ്ണിൽ. | |||
രണ്ടായിരത്തിലധികം മഹത് വ്യക്തികളുടെ ജീവചരിത്രം ഹൃദിസ്ഥമായിരുന്ന മലബാറിലെ ചരിത്ര സൂക്ഷിപ്പുകാരനായിരുന്നു മുഹമ്മദ് അലി മുസ്ലിയാരുടെ നാടാണ് നെല്ലിക്കുത്ത്. | |||
ടിപ്പു സുൽത്താനെ പടയോട്ടത്തിന് വീഥി ഒരുക്കിയ നാടാണ് നെല്ലിക്കുത്ത്. മതവിദ്യാഭ്യാസ രംഗത്ത് നെല്ലിക്കുത്ത് യശസ്സ് വാനോളം ഉയർത്തിയ പ്രഗൽഭ പണ്ഡിതന്മാർക്ക് ജന്മം നൽകിയ നാടാണ് നെല്ലിക്കുത്ത്. | |||
ലോകമനസാക്ഷിയെ പോലും ഞെട്ടിച്ച വാഗൺ ട്രാജഡി എന്ന കൂട്ടക്കൊലയിൽ രക്തസാക്ഷിയായ പാലക്കത്തുടി കരിക്കുട്ടി മകൻ മൊയ്തീന്റെ നാടാണ് നെല്ലിക്കുത്ത്. | |||
പന്ത്രണ്ടോളം ഭാഷ കൈകാര്യം ചെയ്യുകയും അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളിൽ പോലും രചനകൾ നിർവഹിക്കുകയും ചെയ്ത പുള്ളി യില്ലാത്ത അക്ഷരം കൊണ്ട് പ്രവാചക കീർത്തനം എഴുതിയ പ്രശസ്ത കവി അബ്ബു റഹ്മയുടെ ജന്മദേശം ആണ് നെല്ലിക്കുത്ത്. | |||
മലപ്പുറം കുളപ്പറമ്പ് റോഡിൽ മലബാർ സ്പെഷ്യൽ പോലീസിന്റെ പ്രയാണത്തിനു ഉള്ള ആദ്യ കുറുക്കുവഴി നെല്ലിക്കുത്തിന്റെ ഹൃദയ ഭാഗത്തിലൂടെ ആയിരുന്നു. | |||
സമസ്ത മദ്രസ പഠനം തുടങ്ങുന്നതിനു മുമ്പ് തന്നെ പഠനം തുടങ്ങിയ നാടാണ് നെല്ലിക്കുത്ത്. മദ്രസ പഠനത്തിന് ആദ്യം കൊണ്ടു "മുസ്ലിയാർ മാരുടെ" നാട് എന്നാണ് നെല്ലിക്കുത്ത് അറിയപ്പെട്ടിരുന്നത്.. | |||
===മുഖമൊഴി=== | |||
പ്രാരാബ്ധങ്ങളുടെ പ്രളയ ങ്ങളിലും വൈതരണികളുടെ വേലിയേറ്റത്തിലും കർമ്മ പദം സജീവമാക്കിയവർ. അടിച്ചമർത്തലുകളുടെ കൊടുങ്കാറ്റുകളെ വകഞ്ഞുമാറ്റി ത്യാഗ ത്തിന്റെ തീക്കടൽ മുറിച്ചു നീന്തിയവർ. ഒരു ജനതയുടെ പാതി രക്ഷയ്ക്ക് വേണ്ടി സ്വദ ജനത്തിന്റെ ഷൂശക്തമായ ഭദ്രതക്ക് ചൈതന്യം ഉള്ള ഒരു സമൂഹത്തിന് പുന: സൃഷ്ടിക്ക് വേണ്ടി ജീവിതം ധന്യമാക്കിയവർ സമുദായിക നവേത്ഥാന ത്തിന്റെ തീ ചിതറുന്ന സ്മരണകൾ | |||
ഓടി തീർന്ന ജീവിതത്തിന്റെ മരിക്കാത്ത ഓർമ്മകളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ഇതെല്ലാമാണ് നമുക്ക് മുന്നിൽ തെളിഞ്ഞു വരുന്നത് പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞ ഒരു ജനങ്ങളുടെ കണ്ണീര് പുതിയ കനൽ പാതകളെ ഓർമിച്ച് എടുക്കുമ്പോൾ ചാരിതാർത്ഥ്യം ത്തിന്റെ നിലവും സാഫല്യത്തിന്റെ താര തിളക്കവും നമുക്കൊന്ന് ഭയപ്പെടുകയാണ് | |||
=== '''നെല്ലിക്കുത്ത് ആയുർവേദ ഡിസ്പെൻസറി''' === | |||
[[പ്രമാണം:18028ayurvedadispencery .JPG|thumb|]] | |||
ആയുർവേദം എന്ന പ്രകൃതിദത്ത ചികിത്സാ സമ്പ്രദായം 3000 വർഷങ്ങൾക്ക് മുമ്പാണ് ഇന്ത്യയിൽ ഉത്ഭവിച്ചത്. ആയുർ (ജീവിതം), വേദം (ശാസ്ത്രം അല്ലെങ്കിൽ അറിവ്) എന്നീ സംസ്കൃത പദങ്ങളിൽ നിന്നാണ് ആയുർവേദം എന്ന പദം ഉരുത്തിരിഞ്ഞത്. അങ്ങനെ, ആയുർവേദം ജീവിതത്തെക്കുറിച്ചുള്ള അറിവിലേക്ക് വിവർത്തനം ചെയ്യുന്നു. ഒരു വ്യക്തിയുടെ ബോധത്തിലെ അസന്തുലിതാവസ്ഥ അല്ലെങ്കിൽ സമ്മർദ്ദം മൂലമാണ് രോഗം ഉണ്ടാകുന്നത് എന്ന ആശയത്തെ അടിസ്ഥാനമാക്കി, ശരീരം, മനസ്സ്, ആത്മാവ്, പരിസ്ഥിതി എന്നിവയ്ക്കിടയിൽ സന്തുലിതാവസ്ഥ വീണ്ടെടുക്കാൻ ആയുർവേദം ചില ജീവിതശൈലി ഇടപെടലുകളും പ്രകൃതി ചികിത്സകളും പ്രോത്സാഹിപ്പിക്കുന്നു. | |||
ഭാരതീയ ചികിത്സാ വകുപ്പിന് കീഴിൽ നടപ്പിലാക്കി വരുന്ന പ്രധാന പദ്ധതികള് താഴെ പറയുന്നവയാണ്. | |||
'''മാതൃവന്ദനം''' – ഗർഭിണികളുടേയും നവജാത ശിശുക്കളുടേയും ആരോഗ്യ സംരക്ഷണം. പഞ്ചായത്ത് തലത്തിൽ നടത്തുന്ന പദ്ധതി | |||
'''പ്രസാദം സ്കുൾ ഹെൽത്ത്''' – കുട്ടികളിൽ കാണുന്ന വിളർച്ചാ രോഗം – മേഖലാതലത്തിൽ നടത്തുന്ന പദ്ധതി. | |||
'''ദൃഷ്ടി പദ്ധതി.'''- ജില്ലാ ആയുർവേദ ആശുപത്രി തൊടുപുഴ കേന്ദ്രികൃതമായി നടത്തി വരുന്നു. | |||
'''മാനസികം''' – ജില്ലാ ആയുർവേദ ആശുപത്രി തൊടുപുഴ കേന്ദ്രികൃതമായി നടത്തി വരുന്നു. | |||
'''ആയുഷ്യം''' -ഗവ.ആയുർവേദ ആശുപത്രി കല്ലാർ കേന്ദ്രികൃതമായി നടത്തി വരുന്നു. | |||
'''കൌമാരഭൃത്യം''' – – ഗവ.ആയുർവേദ ആശുപത്രി കല്ലാർ കേന്ദ്രികൃതമായി നടത്തി വരുന്നു. | |||
'''ജെറിയാട്രിക് കെയർ''' – ജില്ലാ ആയുർവേദ ആശുപത്രി അനക്സ് പാറേമാവ് കേന്ദ്രികൃതമായി നടത്തി വരുന്നു. | |||
'''പ്രസൂതി തന്ത്രം'''- ജില്ലാ ആയുർവേദ ആശുപത്രി തൊടുപുഴ കേന്ദ്രികൃതമായി നടത്തി വരുന്നു. | |||
'''സ്പോട്സ് ആയൂർവേദ''' – ജില്ലാ ആയുർവേദ ആശുപത്രി തൊടുപുഴ കേന്ദ്രികൃതമായി നടത്തി വരുന്നു. | |||
'''യോഗ വെൽനസ്''' – ജില്ലാ ആയുർവേദ ആശുപത്രി തൊടുപുഴ കേന്ദ്രികൃതമായി നടത്തി വരുന്നു. | |||
'''കരൾരോഗ മുക്തി''' – ജില്ലാ ആയുർവേദ ആശുപത്രി തൊടുപുഴ, ജില്ലാ ആയുർവേദ ആശുപത്രി അനക്സ് പാറേമാവ്, ഗവ.ആയുർവേദ ആശുപത്രി കല്ലാർ എന്നീ ആശുപത്രികൾ കേന്ദ്രികൃതമായി നടത്തി വരുന്നു. | |||
'''ക്ഷാരസൂത്ര''' – ജില്ലാ ആയുർവേദ ആശുപത്രി തൊടുപുഴ കേന്ദ്രികൃതമായി നടത്തി വരുന്നു. | |||
'''പാലിയേറ്റിവ് പരിചരണം (സ്നേഹധാര)'''- ജില്ലാ ആയുർവേദ ആശുപത്രി അനക്സ് പാറേമാവ് കേന്ദ്രികൃതമായി നടത്തി വരുന്നു. | |||
=== ഇനി സമർപ്പണത്തിന് മഷിത്തുള്ളികൾ........== | |||
🛑സ്ഥലനാമചരിത്രം | |||
🛑 നെല്ലിക്കുത്ത് പഴയ രണ്ടാം പൊന്നാനി | |||
🛑 ഭൂപ്രകൃതി | |||
🛑 വിദ്യാഭ്യാസം | |||
🛑 സാംസ്‌കാരികം | |||
🛑 രാഷ്ട്രീയം | |||
🛑 സാമ്പത്തികം | |||
🛑 കാർഷിക രംഗം | |||
🛑ആലിമുസ്‌ലിയാർ | |||
🛑 വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി | |||
🛑ദേശത്തെ രക്തസാക്ഷികൾ | |||
🛑കായികം | |||
നെല്ലിക്കുത്ത് എന്ന സ്ഥലത്ത് കുട്ടികൾക്ക് കളിക്കാൻ വിശാലമായ ഒരു കളിസ്ഥലം ഉണ്ട്. | |||
[[പ്രമാണം:Kalikkalam.jpg|thumb|]] | |||
🛑 കല | |||
====സ്ഥലനാമ ചരിത്രം==== | |||
നടുവത്ത് ദേവസത്യാന്റെയും പടിഞ്ഞാറേ കോവിലകത്തിന്റെയും അധീനതയിലായിരുന്നു നെല്ലിക്കുത്ത് ദേശം. ഫലഭൂയിഷ്ഠമായ ഈ പ്രദേശം കൂട്ടിയാൽ മാർക്ക് വിളയിക്കുന്നതിനായി നെല്ലിമരത്തിന്റെ കമ്പുകൾ കുത്തിനിർത്തി അതിൽ നിർണ്ണയിച്ചുയിച്ചുന്നുവത്രെ. ഇങ്ങനെ നെല്ലി മരത്തിന്റെ കമ്പുകൾ കുത്തിനിർത്തിയ സ്ഥലം നെല്ലികുത്തി എന്നും പിന്നീട് നെല്ലിക്കുത്ത് എന്നും അറിയപ്പെട്ടു. ഇത്തരം സ്ഥലനാമചരിത്രം ഏറനാട്ടിലെ പഴമക്കാരുടെ വാമൊഴിയിലൂടെ കൈമാറി വന്നു എന്തെന്നില്ലാത്ത രേഖ പരമായ തെളിവുകളൊന്നും തന്നെയില്ല | |||
==== നെല്ലിക്കുത്ത് പഴയ രണ്ടാം പൊന്നാനി==== | |||
നെല്ലിക്കുത്ത് പഴയ രണ്ടാം പൊന്നാനി എന്നറിയപ്പെടുന്ന നാടാണ് ആദ്യകാലത്ത് പൊന്നാനിയിലേക്ക് ആയിരുന്നു. എല്ലാ ആളുകളും ഓതാൻ പോയിരുന്നത്. ഇവിടെയുള്ള മിക്ക പഴയ പണ്ഡിതന്മാരും പൊന്നാനിയിൽ നിന്ന് ഓതി പഠിച്ചവരാണ്. | |||
പൊന്നാനി പള്ളിയിൽ അരങ്ങേറിയിരുന്ന" വിളക്കത്തിരിക്കൽ ചട | |||
=== വിദ്യാഭ്യാസം === | |||
ഈ ഗ്രാമത്തിൽ സർക്കാർ മുസ്ലിം ലോവർ പ്രൈമറി സ്കൂളും സർക്കാർ വോക്കേഷണൽ ഹയർ സെക്കന്ററി സ്കൂളും ഉണ്ട്. ഈ സർക്കാർ പിന്തുണയുള്ള സ്കൂളുകൾ കൂടാതെ ഗ്രാമത്തിന്റെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ചില സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിച്ചിട്ടുണ്ട് | |||
<gallery> | |||
പ്രമാണം:18028 Hs building.jpg| സ്കൂൾ കെട്ടിടം | |||
</gallery> | |||
=== ഭൂപ്രകൃതി === | |||
മലപ്പുറം ജില്ലയിലെ മഞ്ചേരി മുനിസിപ്പാലിറ്റിയിലെ ഒരു പട്ടണമാണ് നെല്ലിക്കുത്ത്. ജില്ലാ ആസ്ഥാനമായ മലപ്പുറത്തു നിന്ന് പടിഞ്ഞാറ് മഞ്ചേരിയിലേക് 8 കിലോമീറ്ററും വടക്ക് പടിഞ്ഞാറ് 16 കിലോമീറ്ററും ആയിട്ടാണ് സ്ഥിതി ചെയ്യുന്നത്. | |||
<gallery> | |||
പ്രമാണം:18028 kadalundi River.JPG|കടലുണ്ടി പുഴ | |||
</gallery> | |||
ഏറനാട് താലൂക്കിലെ പയ്യനാട് വില്ലേജിലെ പ്രധാന സ്ഥലങ്ങളിൽ ഒന്നാണ് നെല്ലിക്കുത്ത്. പൊതുവെ നിരപ്പായ ഭൂപ്രദേശമാണ് നെല്ലിക്കുത്തിന് എങ്കിലും ചെറിയ കുന്നുകളും കാണപ്പെടുന്നു.. കടലുണ്ടി പുഴയുടെ ഒരു ഭാഗം ഗ്രാമത്തിലൂടെ ഒഴുകുന്നു. ചെറിയ തൊടുകളുടെയും പുഴയുടെയും സാന്നിധ്യം മണ്ണിനെ ഫലഭൂഷ്ടമാക്കുന്നു.പ്രധാനമായും റബ്ബർ, കമുങ്ങ്, എന്നീ ഇനങ്ങൾ കൃഷി ചെയ്ത് കാണുന്നു. |
14:22, 20 ജനുവരി 2024-നു നിലവിലുള്ള രൂപം
ദേശീയ കലാ ഉത്സവ്
സബ്ജില്ല, ജില്ല, സംസ്ഥാന മേളകളിൽ ഒന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കിയ വിധിൻ. ടി എന്ന കലാകാരൻ ' കലാ ഉത്സവ് 2024 ' ൽ പങ്കെടുക്കുകയും കേരള സംസ്ഥാനത്തിന് GOLD മെഡൽ നേടിത്തരുകയും ചെയ്തു. ഈ ചരിത്ര നേട്ടത്തോടെ ചരിത്രമുറങ്ങുന്ന നെല്ലിക്കുത്തിന്റെ മണ്ണിൽ നിന്നും ജനുവരി 26 ന് നടക്കുന്ന റിപ്പബ്ലിക് പരിപാടിയിൽ പങ്കെടുക്കാനുള്ള സുവർണ്ണാവസരം ലഭിച്ച ആദ്യത്തെ നെല്ലിക്കുത്ത്കാരനാവുകയാണ് വിധിൻ. ടി. എന്ന കലാകാരൻ. പവിത്രവും പരിപാവനവും ആയ ഒട്ടേറെ ചരിത്രങ്ങൾ ഉറങ്ങി കിടക്കുന്ന നാട് ആണ് നെല്ലിക്കുത്ത്.
നെല്ലിക്കുത്തും സ്വാതന്ത്ര്യ സമരവും
പരമ്പരകളായി ബ്രിട്ടീഷ് വിരുദ്ധത കാത്തു സൂക്ഷിക്കുന്ന കുടുംബമായിരുന്നു ആലി മുസ്ലിയാരുടേത്. നെല്ലിക്കുത്ത്പയ്യനാട്ടു ഗുരുക്കൾ, മഞ്ചേരി ഹസ്സൻ (അത്തൻ)കുരിക്കൾ, ഇളംപുരളിശ്ശേരി ഉണ്ണിമൂപ്പൻ തുടങ്ങിയ ബ്രിട്ടീഷ് വിരുദ്ധ യോദ്ധാക്കൾ മുസ്ലിയാരുടെ ബന്ധു ജനങ്ങളായിരുന്നു. 1896-ലെ മഞ്ചേരി കാർഷിക കലാപത്തിൽ കൊല്ലപ്പെട്ടവരിൽ ഏറെ പേരും മുസ്ലിയാരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ആയിരുന്നു. ആലി മുസ്ലിയാരിൽ ജന്മനായുള്ള ബ്രിട്ടീഷ് വിരോധം ആളിക്കത്താൻ ഇത്തരം സംഭവങ്ങൾ പ്രേരിതമായിത്തീർന്നു.സർക്കാർ വിരുദ്ധ സമരങ്ങളിൽ നിറസാന്നിധ്യമായി മാറിയ ആലി മുസ്ലിയാർക്ക് ആത്മീയ പുരോഹിതനായതിനാൽഎളുപ്പത്തിൽ ജനക്കൂട്ടത്തെ ആകർഷിക്കാൻ കഴിഞ്ഞിരുന്നു. കുഞ്ഞഹമ്മദ് ഹാജിയടക്കമുള്ള പല ഖിലാഫത്തുക്കാരും മുസ്ലിയാരുടെ ആത്മീയ ശിഷ്യന്മാരായിരുന്നു.
പ്രശസ്ത മാപ്പിള കവി പുലികൊട്ടിൽ ഹൈദർ സാഹിബിന്റെ ഹിന്ദു മത സൗഹാർദ ത്തിന്റെ ജീവൻ തുടിക്കുന്ന കാവ്യവിഷ്കാരത്തിന് ഇടയാക്കിയ "നാരിനായാട് " നടന്ന സ്ഥലമാണ് നെല്ലിക്കുത്ത്. വൈദേശിക മേധാവിത്വത്തിന് എതിരെ ജീവൻ ബലിയർപ്പിച്ച രണ്ടുപേരുടെ ജന്മം കൊണ്ട് അനുഗ്രഹീതമാണ് നെല്ലിക്കുത്ത്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ പിടിച്ചുകുലുക്കിയ ഐതിഹാസിക സമരത്തിന് ദീരോദത്തമായ നായകത്വം വഹിച്ച രണ്ട് നേതാക്കന്മാർ, അവർ ജനിച്ചതും പിച്ചവച്ചതും പഠിച്ചതും വളർന്നതുമെല്ലാം ഇവിടെയാണ്. ഈ നെല്ലിക്കുത്തിലെ മണ്ണിൽ.
രണ്ടായിരത്തിലധികം മഹത് വ്യക്തികളുടെ ജീവചരിത്രം ഹൃദിസ്ഥമായിരുന്ന മലബാറിലെ ചരിത്ര സൂക്ഷിപ്പുകാരനായിരുന്നു മുഹമ്മദ് അലി മുസ്ലിയാരുടെ നാടാണ് നെല്ലിക്കുത്ത്.
ടിപ്പു സുൽത്താനെ പടയോട്ടത്തിന് വീഥി ഒരുക്കിയ നാടാണ് നെല്ലിക്കുത്ത്. മതവിദ്യാഭ്യാസ രംഗത്ത് നെല്ലിക്കുത്ത് യശസ്സ് വാനോളം ഉയർത്തിയ പ്രഗൽഭ പണ്ഡിതന്മാർക്ക് ജന്മം നൽകിയ നാടാണ് നെല്ലിക്കുത്ത്.
ലോകമനസാക്ഷിയെ പോലും ഞെട്ടിച്ച വാഗൺ ട്രാജഡി എന്ന കൂട്ടക്കൊലയിൽ രക്തസാക്ഷിയായ പാലക്കത്തുടി കരിക്കുട്ടി മകൻ മൊയ്തീന്റെ നാടാണ് നെല്ലിക്കുത്ത്.
പന്ത്രണ്ടോളം ഭാഷ കൈകാര്യം ചെയ്യുകയും അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളിൽ പോലും രചനകൾ നിർവഹിക്കുകയും ചെയ്ത പുള്ളി യില്ലാത്ത അക്ഷരം കൊണ്ട് പ്രവാചക കീർത്തനം എഴുതിയ പ്രശസ്ത കവി അബ്ബു റഹ്മയുടെ ജന്മദേശം ആണ് നെല്ലിക്കുത്ത്.
മലപ്പുറം കുളപ്പറമ്പ് റോഡിൽ മലബാർ സ്പെഷ്യൽ പോലീസിന്റെ പ്രയാണത്തിനു ഉള്ള ആദ്യ കുറുക്കുവഴി നെല്ലിക്കുത്തിന്റെ ഹൃദയ ഭാഗത്തിലൂടെ ആയിരുന്നു.
സമസ്ത മദ്രസ പഠനം തുടങ്ങുന്നതിനു മുമ്പ് തന്നെ പഠനം തുടങ്ങിയ നാടാണ് നെല്ലിക്കുത്ത്. മദ്രസ പഠനത്തിന് ആദ്യം കൊണ്ടു "മുസ്ലിയാർ മാരുടെ" നാട് എന്നാണ് നെല്ലിക്കുത്ത് അറിയപ്പെട്ടിരുന്നത്..
മുഖമൊഴി
പ്രാരാബ്ധങ്ങളുടെ പ്രളയ ങ്ങളിലും വൈതരണികളുടെ വേലിയേറ്റത്തിലും കർമ്മ പദം സജീവമാക്കിയവർ. അടിച്ചമർത്തലുകളുടെ കൊടുങ്കാറ്റുകളെ വകഞ്ഞുമാറ്റി ത്യാഗ ത്തിന്റെ തീക്കടൽ മുറിച്ചു നീന്തിയവർ. ഒരു ജനതയുടെ പാതി രക്ഷയ്ക്ക് വേണ്ടി സ്വദ ജനത്തിന്റെ ഷൂശക്തമായ ഭദ്രതക്ക് ചൈതന്യം ഉള്ള ഒരു സമൂഹത്തിന് പുന: സൃഷ്ടിക്ക് വേണ്ടി ജീവിതം ധന്യമാക്കിയവർ സമുദായിക നവേത്ഥാന ത്തിന്റെ തീ ചിതറുന്ന സ്മരണകൾ
ഓടി തീർന്ന ജീവിതത്തിന്റെ മരിക്കാത്ത ഓർമ്മകളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ഇതെല്ലാമാണ് നമുക്ക് മുന്നിൽ തെളിഞ്ഞു വരുന്നത് പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞ ഒരു ജനങ്ങളുടെ കണ്ണീര് പുതിയ കനൽ പാതകളെ ഓർമിച്ച് എടുക്കുമ്പോൾ ചാരിതാർത്ഥ്യം ത്തിന്റെ നിലവും സാഫല്യത്തിന്റെ താര തിളക്കവും നമുക്കൊന്ന് ഭയപ്പെടുകയാണ്
നെല്ലിക്കുത്ത് ആയുർവേദ ഡിസ്പെൻസറി
ആയുർവേദം എന്ന പ്രകൃതിദത്ത ചികിത്സാ സമ്പ്രദായം 3000 വർഷങ്ങൾക്ക് മുമ്പാണ് ഇന്ത്യയിൽ ഉത്ഭവിച്ചത്. ആയുർ (ജീവിതം), വേദം (ശാസ്ത്രം അല്ലെങ്കിൽ അറിവ്) എന്നീ സംസ്കൃത പദങ്ങളിൽ നിന്നാണ് ആയുർവേദം എന്ന പദം ഉരുത്തിരിഞ്ഞത്. അങ്ങനെ, ആയുർവേദം ജീവിതത്തെക്കുറിച്ചുള്ള അറിവിലേക്ക് വിവർത്തനം ചെയ്യുന്നു. ഒരു വ്യക്തിയുടെ ബോധത്തിലെ അസന്തുലിതാവസ്ഥ അല്ലെങ്കിൽ സമ്മർദ്ദം മൂലമാണ് രോഗം ഉണ്ടാകുന്നത് എന്ന ആശയത്തെ അടിസ്ഥാനമാക്കി, ശരീരം, മനസ്സ്, ആത്മാവ്, പരിസ്ഥിതി എന്നിവയ്ക്കിടയിൽ സന്തുലിതാവസ്ഥ വീണ്ടെടുക്കാൻ ആയുർവേദം ചില ജീവിതശൈലി ഇടപെടലുകളും പ്രകൃതി ചികിത്സകളും പ്രോത്സാഹിപ്പിക്കുന്നു.
ഭാരതീയ ചികിത്സാ വകുപ്പിന് കീഴിൽ നടപ്പിലാക്കി വരുന്ന പ്രധാന പദ്ധതികള് താഴെ പറയുന്നവയാണ്. മാതൃവന്ദനം – ഗർഭിണികളുടേയും നവജാത ശിശുക്കളുടേയും ആരോഗ്യ സംരക്ഷണം. പഞ്ചായത്ത് തലത്തിൽ നടത്തുന്ന പദ്ധതി പ്രസാദം സ്കുൾ ഹെൽത്ത് – കുട്ടികളിൽ കാണുന്ന വിളർച്ചാ രോഗം – മേഖലാതലത്തിൽ നടത്തുന്ന പദ്ധതി. ദൃഷ്ടി പദ്ധതി.- ജില്ലാ ആയുർവേദ ആശുപത്രി തൊടുപുഴ കേന്ദ്രികൃതമായി നടത്തി വരുന്നു. മാനസികം – ജില്ലാ ആയുർവേദ ആശുപത്രി തൊടുപുഴ കേന്ദ്രികൃതമായി നടത്തി വരുന്നു. ആയുഷ്യം -ഗവ.ആയുർവേദ ആശുപത്രി കല്ലാർ കേന്ദ്രികൃതമായി നടത്തി വരുന്നു. കൌമാരഭൃത്യം – – ഗവ.ആയുർവേദ ആശുപത്രി കല്ലാർ കേന്ദ്രികൃതമായി നടത്തി വരുന്നു. ജെറിയാട്രിക് കെയർ – ജില്ലാ ആയുർവേദ ആശുപത്രി അനക്സ് പാറേമാവ് കേന്ദ്രികൃതമായി നടത്തി വരുന്നു. പ്രസൂതി തന്ത്രം- ജില്ലാ ആയുർവേദ ആശുപത്രി തൊടുപുഴ കേന്ദ്രികൃതമായി നടത്തി വരുന്നു. സ്പോട്സ് ആയൂർവേദ – ജില്ലാ ആയുർവേദ ആശുപത്രി തൊടുപുഴ കേന്ദ്രികൃതമായി നടത്തി വരുന്നു. യോഗ വെൽനസ് – ജില്ലാ ആയുർവേദ ആശുപത്രി തൊടുപുഴ കേന്ദ്രികൃതമായി നടത്തി വരുന്നു. കരൾരോഗ മുക്തി – ജില്ലാ ആയുർവേദ ആശുപത്രി തൊടുപുഴ, ജില്ലാ ആയുർവേദ ആശുപത്രി അനക്സ് പാറേമാവ്, ഗവ.ആയുർവേദ ആശുപത്രി കല്ലാർ എന്നീ ആശുപത്രികൾ കേന്ദ്രികൃതമായി നടത്തി വരുന്നു. ക്ഷാരസൂത്ര – ജില്ലാ ആയുർവേദ ആശുപത്രി തൊടുപുഴ കേന്ദ്രികൃതമായി നടത്തി വരുന്നു. പാലിയേറ്റിവ് പരിചരണം (സ്നേഹധാര)- ജില്ലാ ആയുർവേദ ആശുപത്രി അനക്സ് പാറേമാവ് കേന്ദ്രികൃതമായി നടത്തി വരുന്നു.
= ഇനി സമർപ്പണത്തിന് മഷിത്തുള്ളികൾ........
🛑സ്ഥലനാമചരിത്രം
🛑 നെല്ലിക്കുത്ത് പഴയ രണ്ടാം പൊന്നാനി
🛑 ഭൂപ്രകൃതി
🛑 വിദ്യാഭ്യാസം
🛑 സാംസ്‌കാരികം
🛑 രാഷ്ട്രീയം
🛑 സാമ്പത്തികം
🛑 കാർഷിക രംഗം
🛑ആലിമുസ്‌ലിയാർ
🛑 വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി
🛑ദേശത്തെ രക്തസാക്ഷികൾ
🛑കായികം
നെല്ലിക്കുത്ത് എന്ന സ്ഥലത്ത് കുട്ടികൾക്ക് കളിക്കാൻ വിശാലമായ ഒരു കളിസ്ഥലം ഉണ്ട്.
🛑 കല
സ്ഥലനാമ ചരിത്രം
നടുവത്ത് ദേവസത്യാന്റെയും പടിഞ്ഞാറേ കോവിലകത്തിന്റെയും അധീനതയിലായിരുന്നു നെല്ലിക്കുത്ത് ദേശം. ഫലഭൂയിഷ്ഠമായ ഈ പ്രദേശം കൂട്ടിയാൽ മാർക്ക് വിളയിക്കുന്നതിനായി നെല്ലിമരത്തിന്റെ കമ്പുകൾ കുത്തിനിർത്തി അതിൽ നിർണ്ണയിച്ചുയിച്ചുന്നുവത്രെ. ഇങ്ങനെ നെല്ലി മരത്തിന്റെ കമ്പുകൾ കുത്തിനിർത്തിയ സ്ഥലം നെല്ലികുത്തി എന്നും പിന്നീട് നെല്ലിക്കുത്ത് എന്നും അറിയപ്പെട്ടു. ഇത്തരം സ്ഥലനാമചരിത്രം ഏറനാട്ടിലെ പഴമക്കാരുടെ വാമൊഴിയിലൂടെ കൈമാറി വന്നു എന്തെന്നില്ലാത്ത രേഖ പരമായ തെളിവുകളൊന്നും തന്നെയില്ല
നെല്ലിക്കുത്ത് പഴയ രണ്ടാം പൊന്നാനി
നെല്ലിക്കുത്ത് പഴയ രണ്ടാം പൊന്നാനി എന്നറിയപ്പെടുന്ന നാടാണ് ആദ്യകാലത്ത് പൊന്നാനിയിലേക്ക് ആയിരുന്നു. എല്ലാ ആളുകളും ഓതാൻ പോയിരുന്നത്. ഇവിടെയുള്ള മിക്ക പഴയ പണ്ഡിതന്മാരും പൊന്നാനിയിൽ നിന്ന് ഓതി പഠിച്ചവരാണ്.
പൊന്നാനി പള്ളിയിൽ അരങ്ങേറിയിരുന്ന" വിളക്കത്തിരിക്കൽ ചട
വിദ്യാഭ്യാസം
ഈ ഗ്രാമത്തിൽ സർക്കാർ മുസ്ലിം ലോവർ പ്രൈമറി സ്കൂളും സർക്കാർ വോക്കേഷണൽ ഹയർ സെക്കന്ററി സ്കൂളും ഉണ്ട്. ഈ സർക്കാർ പിന്തുണയുള്ള സ്കൂളുകൾ കൂടാതെ ഗ്രാമത്തിന്റെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ചില സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിച്ചിട്ടുണ്ട്
-
സ്കൂൾ കെട്ടിടം
ഭൂപ്രകൃതി
മലപ്പുറം ജില്ലയിലെ മഞ്ചേരി മുനിസിപ്പാലിറ്റിയിലെ ഒരു പട്ടണമാണ് നെല്ലിക്കുത്ത്. ജില്ലാ ആസ്ഥാനമായ മലപ്പുറത്തു നിന്ന് പടിഞ്ഞാറ് മഞ്ചേരിയിലേക് 8 കിലോമീറ്ററും വടക്ക് പടിഞ്ഞാറ് 16 കിലോമീറ്ററും ആയിട്ടാണ് സ്ഥിതി ചെയ്യുന്നത്.
-
കടലുണ്ടി പുഴ
ഏറനാട് താലൂക്കിലെ പയ്യനാട് വില്ലേജിലെ പ്രധാന സ്ഥലങ്ങളിൽ ഒന്നാണ് നെല്ലിക്കുത്ത്. പൊതുവെ നിരപ്പായ ഭൂപ്രദേശമാണ് നെല്ലിക്കുത്തിന് എങ്കിലും ചെറിയ കുന്നുകളും കാണപ്പെടുന്നു.. കടലുണ്ടി പുഴയുടെ ഒരു ഭാഗം ഗ്രാമത്തിലൂടെ ഒഴുകുന്നു. ചെറിയ തൊടുകളുടെയും പുഴയുടെയും സാന്നിധ്യം മണ്ണിനെ ഫലഭൂഷ്ടമാക്കുന്നു.പ്രധാനമായും റബ്ബർ, കമുങ്ങ്, എന്നീ ഇനങ്ങൾ കൃഷി ചെയ്ത് കാണുന്നു.