"സെന്റ് .തോമസ്.എച്ച് .എസ്..കരിക്കോട്ടക്കരി/ഐ.ടി. ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('IT Club പ്രവര്ത്തനങ്ങള് 2016-17 അധ്യായനവര്ഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
IT Club | IT Club പ്രവർത്തനങ്ങൾ | ||
2016-17 | 2016-17 അധ്യായനവർഷത്തിലെ ഐ.ടി ക്ലബ്ബ് പ്രവർത്തനങ്ങൾ 17-06-2016 ൽ നടന്ന ഉദ്ഘാടനയോഗത്തോടെ ആരംഭിച്ചു.ഓരോ ക്ലാസ്സിൽനിന്നും 5 കുട്ടികളെ വീതം തെരെഞ്ഞെടുത്ത് IT ക്ലബ്ബ് രൂപീകരിച്ചു. സ്കൂൾ IT കോർഡിനേറ്ററായി അക്ഷയ് സാബു, ജോയിന്റ് IT കോർഡിനേറ്ററായി എവ് ലിൻ ട്രീസ സാബു എന്നിവർ തെരെഞ്ഞെടുക്കപ്പെട്ടു. മാസത്തിൽ ഒരു പ്രാവശ്യം വീതം ക്ലബ്ബംഗങ്ങൾ ഒത്തുചേരുകയും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. പഠന പ്രവർത്തനങ്ങൾക്കായി ലാപ് ടോപ്, പ്രൊജക്റ്റർ, ഇന്റർനെറ്റ് എന്നീ സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നു. IT ക്വിസ്സ് മത്സരങ്ങൾ,multimedia presentation, malayalam typing, web-page designing എന്നിവയിൽ IT മേളയോടനുബന്ധിച്ച് കുട്ടികൾക്ക് പരിശീലനം നല്കി വരുന്നു. ഇരിട്ടി ഉപജില്ല IT മേളയിൽ 36 പോയിന്റോടെ നമ്മുടെ സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി.തുടർച്ചയായി രണ്ടാം തവണയാണ് കരിക്കോട്ടക്കരി ഹൈ സ്കൂൾ ഇരിട്ടി സബ് ജില്ലയിൽനിന്ന് IT മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുന്നത്. മലയാളം ടൈപ്പിംങ്ങിൽ Lena Ann Sabu, വെബ് പേജ് ഡിസൈനിംങ്ങിൽ Arunima Jones എന്നിവർ സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്ത് B-ഗ്രേഡുകൾ കരസ്ഥമാക്കി. IT ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് , ശ്രീമതി. ഷാജി ജോസ് ,ശ്രീമതി. ഷൈനി വി. സിറിയക്എന്നിവർ നേതൃത്വം നല്കുന്നു. | ||
<!--visbot verified-chils-> |
23:52, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
IT Club പ്രവർത്തനങ്ങൾ
2016-17 അധ്യായനവർഷത്തിലെ ഐ.ടി ക്ലബ്ബ് പ്രവർത്തനങ്ങൾ 17-06-2016 ൽ നടന്ന ഉദ്ഘാടനയോഗത്തോടെ ആരംഭിച്ചു.ഓരോ ക്ലാസ്സിൽനിന്നും 5 കുട്ടികളെ വീതം തെരെഞ്ഞെടുത്ത് IT ക്ലബ്ബ് രൂപീകരിച്ചു. സ്കൂൾ IT കോർഡിനേറ്ററായി അക്ഷയ് സാബു, ജോയിന്റ് IT കോർഡിനേറ്ററായി എവ് ലിൻ ട്രീസ സാബു എന്നിവർ തെരെഞ്ഞെടുക്കപ്പെട്ടു. മാസത്തിൽ ഒരു പ്രാവശ്യം വീതം ക്ലബ്ബംഗങ്ങൾ ഒത്തുചേരുകയും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. പഠന പ്രവർത്തനങ്ങൾക്കായി ലാപ് ടോപ്, പ്രൊജക്റ്റർ, ഇന്റർനെറ്റ് എന്നീ സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നു. IT ക്വിസ്സ് മത്സരങ്ങൾ,multimedia presentation, malayalam typing, web-page designing എന്നിവയിൽ IT മേളയോടനുബന്ധിച്ച് കുട്ടികൾക്ക് പരിശീലനം നല്കി വരുന്നു. ഇരിട്ടി ഉപജില്ല IT മേളയിൽ 36 പോയിന്റോടെ നമ്മുടെ സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി.തുടർച്ചയായി രണ്ടാം തവണയാണ് കരിക്കോട്ടക്കരി ഹൈ സ്കൂൾ ഇരിട്ടി സബ് ജില്ലയിൽനിന്ന് IT മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുന്നത്. മലയാളം ടൈപ്പിംങ്ങിൽ Lena Ann Sabu, വെബ് പേജ് ഡിസൈനിംങ്ങിൽ Arunima Jones എന്നിവർ സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്ത് B-ഗ്രേഡുകൾ കരസ്ഥമാക്കി. IT ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് , ശ്രീമതി. ഷാജി ജോസ് ,ശ്രീമതി. ഷൈനി വി. സിറിയക്എന്നിവർ നേതൃത്വം നല്കുന്നു.