"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(FD)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''സ്‌പോര്‍ട്ട്സ് ക്ലബ്ബ്''' - സ്‌പോര്‍ട്ട്സുമായി ബന്ധപ്പെട്ട് നിരവധി പരിപാടികള്‍ ഞങ്ങളുടെ സ്കൂളില്‍ നടത്തി വരുന്നു. സ്പോര്‍ട്ട്സില്‍ താല്‍പ്പര്യമുള്ള കണ്ടെത്തുന്നതിനായി എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും  പ്രാക്ടീസ് നടത്തുന്നു. അത്‌ലറ്റിക്സ്, ഫുട്ബോള്‍, കബഡി, ഖോ - ഖോ, ബാഡ്മിന്റണ്‍ എന്നീ കായിക ഇനങ്ങളില്‍ പ്രത്യേകമായി പരിശീലനം നല്‍കുന്നു. അസംബ്ലിയില്‍ കുട്ടികള്‍ക്ക് എയ്റോബിക് എക്സൈര്‍സൈസ് ആണ് നടത്തുന്നത്. കുട്ടികളെ 4 ഹൗസുകളിലായി തരംതിരിച്ച് ഹൗസടിസ്ഥാനത്തില്‍ വിവിധ ഇന്‍ട്രാമുറല്‍ ഗെയിമുകളും അത്ലറ്റിക് മത്സരങ്ങളും നടത്തുന്നു. സ്കൂളുകളില്‍ സമ്മാനാര്‍ഹരാകുന്ന കിട്ടികളെ ഉപജില്ലാ - ജില്ലാ കായിക മേളയില്‍ പങ്കെടുപ്പിക്കുന്നു.കുട്ടികള്‍ വിജയികളാകുകയും ചെയ്യുന്നു. കുട്ടികളുടെ ശാരീരിക മാനസീക വളര്‍ച്ചയ്ക്കുവേണ്ടി കരാട്ടേ, തായ്ക്കോണ്ട എന്നില പരിശീലിപ്പിക്കുന്നു.സംസ്ഥാനതല തായ്ക്കോണ്ട മത്സരത്തില്‍ ഞങ്ങളുടെ സ്കൂളിലെ 3 കുട്ടികള്‍ പങ്കെടുടുത്ത് വിജയികളായി .
{{Yearframe/Header}}
'''സ്‌പോർട്ട്സ് ക്ലബ്ബ്''' - സ്‌പോർട്ട്സുമായി ബന്ധപ്പെട്ട് നിരവധി പരിപാടികൾ ഞങ്ങളുടെ സ്കൂളിൽ നടത്തി വരുന്നു. സ്പോർട്ട്സിൽ താൽപ്പര്യമുള്ള കണ്ടെത്തുന്നതിനായി എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും  പ്രാക്ടീസ് നടത്തുന്നു. അത്‌ലറ്റിക്സ്, ഫുട്ബോൾ, കബഡി, ഖോ - ഖോ, ബാഡ്മിന്റൺ എന്നീ കായിക ഇനങ്ങളിൽ പ്രത്യേകമായി പരിശീലനം നൽകുന്നു. അസംബ്ലിയിൽ കുട്ടികൾക്ക് എയ്റോബിക് എക്സർസൈസ് ആണ് നടത്തുന്നത്. കുട്ടികളെ 4 ഹൗസുകളിലായി തരംതിരിച്ച് ഹൗസടിസ്ഥാനത്തിൽ വിവിധ ഇൻഡോർ ഗെയിമുകളും അത് ലിറ്റിക് മത്സരങ്ങളും നടത്തുന്നു. സ്കൂളുകളിൽ സമ്മാനാർഹരാകുന്ന കിട്ടികളെ ഉപജില്ലാ - ജില്ലാ കായിക മേളയിൽ പങ്കെടുപ്പിക്കുന്നു.കുട്ടികൾ വിജയികളാകുകയും ചെയ്യുന്നു. കുട്ടികളുടെ ശാരീരിക മാനസീക വളർച്ചയ്ക്കുവേണ്ടി കരാട്ടേ, തായ്ക്കോണ്ട എന്നില പരിശീലിപ്പിക്കുന്നു.സംസ്ഥാനതല തായ്ക്കോണ്ട മത്സരത്തിൽ ഞങ്ങളുടെ സ്കൂളിലെ 3 കുട്ടികൾ പങ്കെടുടുത്ത് വിജയികളായി .
 
[[പ്രമാണം:SPORTS1.JPG|ലഘുചിത്രം|നടുവിൽ|SPORTS]]
[[പ്രമാണം:SPORTS1.JPG|ലഘുചിത്രം|നടുവിൽ|SPORTS]]
<!--visbot  verified-chils->-->

14:59, 22 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25


സ്‌പോർട്ട്സ് ക്ലബ്ബ് - സ്‌പോർട്ട്സുമായി ബന്ധപ്പെട്ട് നിരവധി പരിപാടികൾ ഞങ്ങളുടെ സ്കൂളിൽ നടത്തി വരുന്നു. സ്പോർട്ട്സിൽ താൽപ്പര്യമുള്ള കണ്ടെത്തുന്നതിനായി എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും പ്രാക്ടീസ് നടത്തുന്നു. അത്‌ലറ്റിക്സ്, ഫുട്ബോൾ, കബഡി, ഖോ - ഖോ, ബാഡ്മിന്റൺ എന്നീ കായിക ഇനങ്ങളിൽ പ്രത്യേകമായി പരിശീലനം നൽകുന്നു. അസംബ്ലിയിൽ കുട്ടികൾക്ക് എയ്റോബിക് എക്സർസൈസ് ആണ് നടത്തുന്നത്. കുട്ടികളെ 4 ഹൗസുകളിലായി തരംതിരിച്ച് ഹൗസടിസ്ഥാനത്തിൽ വിവിധ ഇൻഡോർ ഗെയിമുകളും അത് ലിറ്റിക് മത്സരങ്ങളും നടത്തുന്നു. സ്കൂളുകളിൽ സമ്മാനാർഹരാകുന്ന കിട്ടികളെ ഉപജില്ലാ - ജില്ലാ കായിക മേളയിൽ പങ്കെടുപ്പിക്കുന്നു.കുട്ടികൾ വിജയികളാകുകയും ചെയ്യുന്നു. കുട്ടികളുടെ ശാരീരിക മാനസീക വളർച്ചയ്ക്കുവേണ്ടി കരാട്ടേ, തായ്ക്കോണ്ട എന്നില പരിശീലിപ്പിക്കുന്നു.സംസ്ഥാനതല തായ്ക്കോണ്ട മത്സരത്തിൽ ഞങ്ങളുടെ സ്കൂളിലെ 3 കുട്ടികൾ പങ്കെടുടുത്ത് വിജയികളായി .

SPORTS