(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |

| | [[പ്രമാണം:Magazine1234.jpeg|പകരം=|ലഘുചിത്രം]] |
|  == '''പേര് - ആയിഷ ഫൗസീക്ക്''' ==

| | [[പ്രമാണം:25045 വിദ്യാർത്ഥികളുടെ രചനകൾ.jpeg|പകരം=|leftലഘുചിത്രം]] |
| ക്ലാസ്സ് പത്ത്
==സര്‍ഗസൃഷ്ടി==

| | {| class="wikitable" |
| '''സ്വാഗതം'''

| ആദിശങ്കരന്റെ ജന്മം കൊണ്ടും

| | ![https://youtu.be/cCOm6BtuTXY അധ്യാപകദിന൦ 2021] |
| അദ്വൈതാചര്യരുടെ കാല്‍പ്പാടുകള്‍ കൊണ്ടും

| പുണ്യമാം പെരിയാര്‍പുഴ തഴുകിയുണര്‍ത്തുന്ന

| കാലടി ഗ്രാമത്തിലെ തലമുറകള്‍ക്ക് അറിവ്-

| പങ്കിട്ടുകൊടുത്ത കഥ പറഞ്ഞിടുന്ന

| ജോസഫ് പുണ്യാളന്റെ നാമം സ്വീകരിച്ച

| വിദ്യാമുത്തശ്ശിയാം സെന്റ്ജോസഫ് വിദ്യാലയത്തിലോട്ട്-

| കുഞ്ഞുങ്ങളെ നിങ്ങള്‍ക്ക് സ്വാഗതം

| അക്ഷരത്തില്‍ മധുവടങ്ങി-

| അറിവിന് സുഗന്ധം പരത്തിടും

| മുല്ലപ്പൂക്കളായ് അദ്ധ്യാപകരുണ്ട്

| അദ്ധ്യാപകമുല്ലപ്പൂക്കളില്‍ നിന്നു-

| മധു നുകര്‍ന്നിടാന്‍ പൂമ്പാറ്റകളായി-

| മാറാന്‍ കുഞ്ഞുങ്ങളെ നിങ്ങള്‍ക്ക് സ്വാഗതം

| ജാതിമതഭേദമന്യേ ഒരുപാടു-

| സഹോദരങ്ങളെ സഹപാഠികളായി-

| ലഭിച്ചിടുമിവിടെ

| കുഞ്ഞുങ്ങളെ നിങ്ങള്‍ക്ക് സ്വാഗതം

| ഒരുപാട് പേര് തന് ചരിത്രം-

| രചിച്ച കാലടിക്കും ഈ വിദ്യാലയത്തിനും

| ഭാവിയില്‍ നിങ്ങള്‍ തന് ചരിത്രം

| രചിച്ചിടാന്‍ ഭാഗ്യമുണ്ടായിടട്ടെ

| കുഞ്ഞുങ്ങളെ നിങ്ങള്‍ക്ക് സ്വാഗതം