"ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''വിദ്യാരംഗം'''' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''വിദ്യാരംഗം'''
'''വിദ്യാരംഗം'''
2018 ജൂൺ 19-ാം തിയതി വെള്ളിയാഴ്ച  ഉച്ചയ്ക്ക് 2 മണിക്ക് വിദ്യാരംഗം കലാസാഹിത്യ വേദി ക്ലബ് ഉദ്ഘാടനം റവ.സി.സിൽവി നിർവഹിച്ചു.  കുട്ടികളിൽ ഭാഷാ താല്പര്യം ജനിപ്പിക്കുന്നതിനായി പദകേളി സംഘടിപ്പിച്ചു. കുട്ടികളിലെ സർഗവാസനകൾ വളർത്തുക, സൃഷ്ടകളുടെ പ്രകാശനത്തിനു വേണ്ട പ്രോത്സാഹനം നൽകുക, ഭാഷാപണ്ഡിതർ, സാംസ്കാരിക നായകർ കലാ സാഹിത്യ വേദികളിൽ പ്രതിഭാധനർ തുടങ്ങിയവരുടെ സെമിനാറുകളും സംഘടിപ്പിച്ച് കുട്ടികളിൽ അറിവു നിറയ്ക്കുക ഇവയെല്ലാമാണ് ലക്ഷ്യങ്ങൾ
<!--visbot  verified-chils->

21:51, 11 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം

വിദ്യാരംഗം