"ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
{{prettyurl|GHSS Chittaripramba}} | {{prettyurl|GHSS Chittaripramba}} | ||
കണ്ണൂർ ജില്ലയിലെ ചിറ്റാരിപറമ്പ് ഗ്രാമ പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്കൂളാണ് ഗവ: ഹയർ സെക്കന്ററി സ്കൂൾ ചിറ്റാരിപ്പറമ്പ്. കൂത്തുപറമ്പ് - നെടുംപൊയിൽ റോഡിൽ കൂത്തുപറമ്പ് ബസ്സ് സ്റ്റാന്റിൽ നിന്നും 10 കി മീ അകലെയായി റോഡിനു വലതുവശത്തായി സ്‌കൂൾ സ്ഥിതി ചെയ്യുന്നു. ഒന്നു മുതൽ ഹയർ സെക്കണ്ടറി തലംവരെയുള്ള ക്ലാസ്സുകൾ ഈ സ്‌കൂളിൽ പ്രവർത്തിക്കുന്നു. പാഠ്യ - പഠ്യേതര പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകി പ്രവർത്തിക്കുന്ന ഈ സ്‌കൂൾ പഞ്ചായത്തിന് പുറത്തുള്ള കുട്ടികളെയും ഇവിടേക്ക് ആകർഷിക്കുന്നു. കഠിനാധ്വാനികളായ അധ്യാപകരും മികച്ച പിന്തുണ നൽകുന്ന പി ടി എയും ഈ സ്ഥാപനത്തിന്റെ പ്രതേകതയാണ്. | |||
{{Infobox School | |||
|സ്ഥലപ്പേര്=ചിറ്റാരിപ്പറമ്പ | |||
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി | |||
{{Infobox School | |റവന്യൂ ജില്ല=കണ്ണൂർ | ||
| സ്ഥലപ്പേര്= | |സ്കൂൾ കോഡ്=14023 | ||
| വിദ്യാഭ്യാസ ജില്ല= | |എച്ച് എസ് എസ് കോഡ്=13024 | ||
| റവന്യൂ ജില്ല= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64460555 | ||
| സ്ഥാപിതദിവസം= | |യുഡൈസ് കോഡ്=32020700713 | ||
| സ്ഥാപിതമാസം= | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1930 | ||
| | |സ്കൂൾ വിലാസം= ജി എച്ച് എസ് എസ് ചിറ്റാരിപ്പറമ്പ, ചിറ്റാരിപ്പറമ്പ | ||
| | |പോസ്റ്റോഫീസ്=ചിറ്റാരിപ്പറമ്പ | ||
| | |പിൻ കോഡ്=670650 | ||
| | |സ്കൂൾ ഫോൺ=0490 2361733 | ||
| | |സ്കൂൾ ഇമെയിൽ=ghsschittariparamba@gmail.com principalcghss@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=കൂത്തുപറമ്പ | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം= ചിറ്റാരിപറമ്പ് പഞ്ചായത്ത് | ||
| പഠന | |വാർഡ്=8 | ||
| മാദ്ധ്യമം= | |ലോകസഭാമണ്ഡലം=വടകര | ||
| ആൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=കൂത്തുപറമ്പ് | ||
| പെൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=തലശ്ശേരി | ||
| | |ബ്ലോക്ക് പഞ്ചായത്ത്=കൂത്തുപറമ്പ | ||
| അദ്ധ്യാപകരുടെ എണ്ണം= | |ഭരണവിഭാഗം=സർക്കാർ | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| | |പഠന വിഭാഗങ്ങൾ2=യു.പി | ||
| | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=747 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=790 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1537 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=55 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=132 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=257 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=389 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=16 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ശ്രീജിത്ത് പുലപ്പാടി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ഷാജി വി എം | |||
|പി.ടി.എ. പ്രസിഡണ്ട്=പ്രമോദ് പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്= ജിഷ പി പി | |||
|സ്കൂൾ ചിത്രം=Cghss12.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
കണ്ണൂർ ജില്ലയിലെ ചിറ്റാരിപറമ്പ് ഗ്രാമ പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്കൂളാണ് ഗവ: ഹയർ സെക്കന്ററി സ്കൂൾ ചിറ്റാരിപ്പറമ്പ് . ഈ സ്കൂളിന്റെ ആദ്യ പേര് ജ്ഞാനപ്രകാശിനി ഹയർ എലിമെന്ററി സ്കൂൾ എന്നായിരുന്നു. ചിറ്റാരിപ്പറമ്പിലെ ആദ്യത്തെ യു.പി .സ്കൂളായിരുന്ന ഇതിന് തുടക്കം കുറിച്ചത് 1935-ൽ ശ്രീ വേണാടൻ അച്യുതൻ മാസ്റ്ററായിരുന്നു. പിന്നീട് ശ്രീ ഏ. കെ കുഞ്ഞനന്തൻ നമ്പ്യാർ ഈ സ്കൂൾ ഏറ്റെടുത്തു. ഇതിനടുത്തു തന്നെ പ്രവർത്തിച്ചിരുന്ന മാപ്പിള എൽ പി സ്കൂളും കൂട്ടിച്ചേർത്ത് 1966- ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്തു. അങ്ങനെ ചിറ്റാരിപറമ്പ് ഹൈസ്കൂൾ നിലവിൽ വന്നു. എയിഡഡ് മേഖലയിൽ പ്രവർത്തിച്ചു വന്നിരുന്ന ഈ സ്കൂളിനെ 1973- ൽ സർക്കാരിനു കൈമാറി. 1998-ൽ ഈ വിദ്യാലയം ഹയർസെക്കന്ററി സ്കൂളായി മാറി. | |||
== ഭൗതികസൗകര്യങ്ങൾ == | |||
== | ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിലായാലും അക്കാദമിക് സൗകര്യങ്ങളുടെ കാര്യത്തിലായാലും മികച്ച നിലവാരം പുലർത്തുന്ന സർക്കാർ സ്കൂൾ എന്ന ഖ്യാതി ഇന്ന് ചിറ്റാരിപറമ്പ് ഹയർസെക്കന്ററി സ്കൂളിനുണ്ട്. പാഠ്യ- പാഠ്യേതര മേഖലകളിൽ ജില്ലയിലെ തന്നെ ഏറ്റവും മികച്ച സർക്കാർ സ്കൂളുകളിൽ ഒന്നായി ഈ സർക്കാർ സ്കൂൾ ഇതിനകം മാറിയിട്ടുണ്ട്. ജില്ലാ സംസ്ഥാന ദേശീയ ടീമുകളിൽ ഈ സ്കൂളിലെ ഹോക്കി താരങ്ങൾ ഇടം നേടിയിട്ടുണ്ട്. വോളിബോളിലും ജില്ലാ സംസ്ഥാന താരങ്ങളെ ഈ സ്കൂൾ സമ്മാനിച്ചിട്ടുണ്ട്. | ||
ശാസ്ത്ര-ഗണിത ശാസ്ത്ര- സാമൂഹ്യ ശാസ്ത്ര- പ്രവൃത്തി പരിചയ മേളകളിലും സ്കൂൾ കലോത്സവങ്ങളിലും ജില്ലാ സംസ്ഥാന തലങ്ങളിൽ വിജയികളായവരിൽ ഈ വിദ്യാലയത്തിലെ പ്രതിഭകളുമുണ്ട്. സംസ്ഥാന- ദേശീയ സ്കോളർഷിപ്പ് പരീക്ഷകളിൽ നമ്മുടെ വിദ്യാർഥികൾ അഭിമാനാർഹമായ നേട്ടം കൈവരിച്ചിട്ടുണ്ട്. ഉന്നത ബഹുമതികൾക്കർഹരായ നിരവധി സ്കൗട്ട് - ഗൈഡ് വിദ്യാർഥികളാൽ സമ്പന്നവുമാണ് ഈ സ്കൂൾ. | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
ഹൈസ്കൂളിനും | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== പാഠ്യേതര | |||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * ജെ ആർ സി | ||
* | * ലിറ്റിൽ കൈറ്റ്സ് | ||
* ക്ലാസ് | * എസ് പി സി | ||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ്== | |||
ഒന്നുമുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകളിലായി ,മുപ്പത്തേഴ് ഡിവിഷനുകളിലായി ആയിരത്തഞ്ഞൂറോളം കുട്ടികൾ ഇവിടെ പഠനം നടത്തുന്നു. പി ടി എ , മദർ പി ടി എ . എന്നിവ ഈ സ്കൂളിന്റെ സജീവ സാന്നിധ്യമാണ്. സ്കൂളിന്റെ ഇപ്പോഴത്തെ പ്രിൻസിപ്പാൾ ശ്രീ ശ്രീജിത്ത് പുലപ്പാടിയും ഹെഡ് മാസ്റ്റർ ശ്രീ ഷാജി വി എം യുമാണ് . | |||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
അധ്യാപക അവാർഡ് നേടിയ ശ്രീ ചന്ദ്രൻ കുന്നോത്താൻ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
'''സ്കൂളിന്റെ | |||
== പ്രശസ്തരായ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{ | {{Slippymap|lat= 11.844333|lon= 75.636565 |zoom=16|width=800|height=400|marker=yes}} | ||
കൂത്തുപറമ്പ് - നെടുംപൊയിൽ റോഡിൽ കൂത്തുപറമ്പ് ബസ്സ് സ്റ്റാന്റിൽ നിന്നും 10 കി മീ അകലെയായി റോഡിനു വലതുവശത്തായി സ്‌കൂൾ സ്ഥിതി ചെയ്യുന്നു. | |||
*തലശ്ശേരി നിന്നും കോളയാട്, കണ്ണവം, നിടുംപൊയിൽ വഴി പോകുന്ന ബസ്സ് കയറിയാൽ സ്‌കൂളിന് മുൻപിൽ ബസ്സ് ഇറങ്ങാം. | |||
{| | |||
12:50, 2 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ ചിറ്റാരിപറമ്പ് ഗ്രാമ പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്കൂളാണ് ഗവ: ഹയർ സെക്കന്ററി സ്കൂൾ ചിറ്റാരിപ്പറമ്പ്. കൂത്തുപറമ്പ് - നെടുംപൊയിൽ റോഡിൽ കൂത്തുപറമ്പ് ബസ്സ് സ്റ്റാന്റിൽ നിന്നും 10 കി മീ അകലെയായി റോഡിനു വലതുവശത്തായി സ്‌കൂൾ സ്ഥിതി ചെയ്യുന്നു. ഒന്നു മുതൽ ഹയർ സെക്കണ്ടറി തലംവരെയുള്ള ക്ലാസ്സുകൾ ഈ സ്‌കൂളിൽ പ്രവർത്തിക്കുന്നു. പാഠ്യ - പഠ്യേതര പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകി പ്രവർത്തിക്കുന്ന ഈ സ്‌കൂൾ പഞ്ചായത്തിന് പുറത്തുള്ള കുട്ടികളെയും ഇവിടേക്ക് ആകർഷിക്കുന്നു. കഠിനാധ്വാനികളായ അധ്യാപകരും മികച്ച പിന്തുണ നൽകുന്ന പി ടി എയും ഈ സ്ഥാപനത്തിന്റെ പ്രതേകതയാണ്.
ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ് | |
---|---|
വിലാസം | |
ചിറ്റാരിപ്പറമ്പ ജി എച്ച് എസ് എസ് ചിറ്റാരിപ്പറമ്പ, ചിറ്റാരിപ്പറമ്പ , ചിറ്റാരിപ്പറമ്പ പി.ഒ. , 670650 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഫോൺ | 0490 2361733 |
ഇമെയിൽ | ghsschittariparamba@gmail.com principalcghss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14023 (സമേതം) |
എച്ച് എസ് എസ് കോഡ് | 13024 |
യുഡൈസ് കോഡ് | 32020700713 |
വിക്കിഡാറ്റ | Q64460555 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | കൂത്തുപറമ്പ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | ചിറ്റാരിപറമ്പ് പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 747 |
പെൺകുട്ടികൾ | 790 |
ആകെ വിദ്യാർത്ഥികൾ | 1537 |
അദ്ധ്യാപകർ | 55 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 132 |
പെൺകുട്ടികൾ | 257 |
ആകെ വിദ്യാർത്ഥികൾ | 389 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീജിത്ത് പുലപ്പാടി |
പ്രധാന അദ്ധ്യാപകൻ | ഷാജി വി എം |
പി.ടി.എ. പ്രസിഡണ്ട് | പ്രമോദ് പി |
എം.പി.ടി.എ. പ്രസിഡണ്ട് | ജിഷ പി പി |
അവസാനം തിരുത്തിയത് | |
02-11-2024 | Akarshe |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കണ്ണൂർ ജില്ലയിലെ ചിറ്റാരിപറമ്പ് ഗ്രാമ പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്കൂളാണ് ഗവ: ഹയർ സെക്കന്ററി സ്കൂൾ ചിറ്റാരിപ്പറമ്പ് . ഈ സ്കൂളിന്റെ ആദ്യ പേര് ജ്ഞാനപ്രകാശിനി ഹയർ എലിമെന്ററി സ്കൂൾ എന്നായിരുന്നു. ചിറ്റാരിപ്പറമ്പിലെ ആദ്യത്തെ യു.പി .സ്കൂളായിരുന്ന ഇതിന് തുടക്കം കുറിച്ചത് 1935-ൽ ശ്രീ വേണാടൻ അച്യുതൻ മാസ്റ്ററായിരുന്നു. പിന്നീട് ശ്രീ ഏ. കെ കുഞ്ഞനന്തൻ നമ്പ്യാർ ഈ സ്കൂൾ ഏറ്റെടുത്തു. ഇതിനടുത്തു തന്നെ പ്രവർത്തിച്ചിരുന്ന മാപ്പിള എൽ പി സ്കൂളും കൂട്ടിച്ചേർത്ത് 1966- ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്തു. അങ്ങനെ ചിറ്റാരിപറമ്പ് ഹൈസ്കൂൾ നിലവിൽ വന്നു. എയിഡഡ് മേഖലയിൽ പ്രവർത്തിച്ചു വന്നിരുന്ന ഈ സ്കൂളിനെ 1973- ൽ സർക്കാരിനു കൈമാറി. 1998-ൽ ഈ വിദ്യാലയം ഹയർസെക്കന്ററി സ്കൂളായി മാറി.
ഭൗതികസൗകര്യങ്ങൾ
ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിലായാലും അക്കാദമിക് സൗകര്യങ്ങളുടെ കാര്യത്തിലായാലും മികച്ച നിലവാരം പുലർത്തുന്ന സർക്കാർ സ്കൂൾ എന്ന ഖ്യാതി ഇന്ന് ചിറ്റാരിപറമ്പ് ഹയർസെക്കന്ററി സ്കൂളിനുണ്ട്. പാഠ്യ- പാഠ്യേതര മേഖലകളിൽ ജില്ലയിലെ തന്നെ ഏറ്റവും മികച്ച സർക്കാർ സ്കൂളുകളിൽ ഒന്നായി ഈ സർക്കാർ സ്കൂൾ ഇതിനകം മാറിയിട്ടുണ്ട്. ജില്ലാ സംസ്ഥാന ദേശീയ ടീമുകളിൽ ഈ സ്കൂളിലെ ഹോക്കി താരങ്ങൾ ഇടം നേടിയിട്ടുണ്ട്. വോളിബോളിലും ജില്ലാ സംസ്ഥാന താരങ്ങളെ ഈ സ്കൂൾ സമ്മാനിച്ചിട്ടുണ്ട്. ശാസ്ത്ര-ഗണിത ശാസ്ത്ര- സാമൂഹ്യ ശാസ്ത്ര- പ്രവൃത്തി പരിചയ മേളകളിലും സ്കൂൾ കലോത്സവങ്ങളിലും ജില്ലാ സംസ്ഥാന തലങ്ങളിൽ വിജയികളായവരിൽ ഈ വിദ്യാലയത്തിലെ പ്രതിഭകളുമുണ്ട്. സംസ്ഥാന- ദേശീയ സ്കോളർഷിപ്പ് പരീക്ഷകളിൽ നമ്മുടെ വിദ്യാർഥികൾ അഭിമാനാർഹമായ നേട്ടം കൈവരിച്ചിട്ടുണ്ട്. ഉന്നത ബഹുമതികൾക്കർഹരായ നിരവധി സ്കൗട്ട് - ഗൈഡ് വിദ്യാർഥികളാൽ സമ്പന്നവുമാണ് ഈ സ്കൂൾ. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ജെ ആർ സി
- ലിറ്റിൽ കൈറ്റ്സ്
- എസ് പി സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ഒന്നുമുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകളിലായി ,മുപ്പത്തേഴ് ഡിവിഷനുകളിലായി ആയിരത്തഞ്ഞൂറോളം കുട്ടികൾ ഇവിടെ പഠനം നടത്തുന്നു. പി ടി എ , മദർ പി ടി എ . എന്നിവ ഈ സ്കൂളിന്റെ സജീവ സാന്നിധ്യമാണ്. സ്കൂളിന്റെ ഇപ്പോഴത്തെ പ്രിൻസിപ്പാൾ ശ്രീ ശ്രീജിത്ത് പുലപ്പാടിയും ഹെഡ് മാസ്റ്റർ ശ്രീ ഷാജി വി എം യുമാണ് .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : അധ്യാപക അവാർഡ് നേടിയ ശ്രീ ചന്ദ്രൻ കുന്നോത്താൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കൂത്തുപറമ്പ് - നെടുംപൊയിൽ റോഡിൽ കൂത്തുപറമ്പ് ബസ്സ് സ്റ്റാന്റിൽ നിന്നും 10 കി മീ അകലെയായി റോഡിനു വലതുവശത്തായി സ്‌കൂൾ സ്ഥിതി ചെയ്യുന്നു.
- തലശ്ശേരി നിന്നും കോളയാട്, കണ്ണവം, നിടുംപൊയിൽ വഴി പോകുന്ന ബസ്സ് കയറിയാൽ സ്‌കൂളിന് മുൻപിൽ ബസ്സ് ഇറങ്ങാം.