"അച്ചാമ്മ മെമ്മോറിയൽ എച്ച്.എസ്.എസ്. കാളകെട്ടി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
==പൊതുവിദ്യാഭാസ സംരക്ഷണയജ്ഞം ജനുവരി 27/2017== | ==പൊതുവിദ്യാഭാസ സംരക്ഷണയജ്ഞം ജനുവരി 27/2017== | ||
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഉദ്ഘാടനം 27|1|2017 രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട | പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഉദ്ഘാടനം 27|1|2017 രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ സിബിച്ചൻ ജേക്കബ് നിർവഹിച്ചു. ഇതിനുമുന്നോടിയായി ചേർന്ന അസംബ്ലിയിൽ സ്കുൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള നടപടികളെക്കുറിച്ച് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ സിബിച്ചൻ ജേക്കബ് ബോധവൽകരണം നടത്തി. | ||
അന്നേദിവസം | അന്നേദിവസം ജനപ്രതിനിധികൾ P.T.A അംഗങ്ങൾ,പൂർവ്വവിദ്യാർത്ഥികൾ മുൻഅദ്ധ്യാപകർ കർഷകർ തുടങ്ങി വിവിധതലങ്ങളിൽ ഉള്ള വ്യക്തികളെ ഉൾപെടുത്തി മനുഷ്യവലയംതീർത്ത് പ്രതിജ്ഞയെടുത്തു . P.T.A പ്രസിഡന്റ് ജോസ് ആന്റണി പ്രതിജ്ഞചൊല്ലിക്കൊടുത്തു. | ||
<gallery> | <gallery> | ||
വരി 12: | വരി 12: | ||
<gallery> | <gallery> | ||
image:yoga.jpg| | image:yoga.jpg| | ||
image:niyamam.jpg| | |||
image:niyamam.jpg| | |||
</gallery> | |||
<!--visbot verified-chils-> |
23:11, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
പൊതുവിദ്യാഭാസ സംരക്ഷണയജ്ഞം ജനുവരി 27/2017
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഉദ്ഘാടനം 27|1|2017 രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ സിബിച്ചൻ ജേക്കബ് നിർവഹിച്ചു. ഇതിനുമുന്നോടിയായി ചേർന്ന അസംബ്ലിയിൽ സ്കുൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള നടപടികളെക്കുറിച്ച് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ സിബിച്ചൻ ജേക്കബ് ബോധവൽകരണം നടത്തി. അന്നേദിവസം ജനപ്രതിനിധികൾ P.T.A അംഗങ്ങൾ,പൂർവ്വവിദ്യാർത്ഥികൾ മുൻഅദ്ധ്യാപകർ കർഷകർ തുടങ്ങി വിവിധതലങ്ങളിൽ ഉള്ള വ്യക്തികളെ ഉൾപെടുത്തി മനുഷ്യവലയംതീർത്ത് പ്രതിജ്ഞയെടുത്തു . P.T.A പ്രസിഡന്റ് ജോസ് ആന്റണി പ്രതിജ്ഞചൊല്ലിക്കൊടുത്തു.
-
-
പി ടി എ പ്രസിഡന്റ് പ്രതിജ്ഞ ചൊല്ലി കൊടുക്കുന്നു
2017-2018