"ഗവ ഹൈസ്കൂൾ കേരളപുരം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

41028 (സംവാദം | സംഭാവനകൾ)
' =='''ഭൗതികസൗകര്യങ്ങള്‍'''== ഒരു ഏക്കറോളം വസ്തുവില...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
HM41028 (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=='''ഭൗതികസൗകര്യങ്ങള്‍'''==
{{PHSchoolFrame/Pages}}
ഒരു ഏക്കറോളം വസ്തുവില്‍ ഏഴു കെട്ടിടങ്ങളിലായാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. അതില്‍ നാലെണ്ണം കോണ്‍ക്രീറ്റ് കെട്ടിടങ്ങളും രണ്ടെണ്ണം അലൂമിനിയം ഷീറ്റിട്ട കെട്ടിടങ്ങളും ഒരെണ്ണം ഓടിട്ട കെട്ടിടവുമാണ്. അടുക്കള പ്രത്യേകം കെട്ടിടമായിട്ട് സ്ഥിതി ചെയ്യുന്നു. നഴ്സറി മുതല്‍ പത്തു വരെയുള്ള ക്ലസ്സുകള്‍ ഇവിടെയുണ്ട്. കേരളപുരം സ്കൂള്‍ കോമ്പൗണ്ടില്‍ മറ്റു രണ്ടു സെന്റര്‍ കൂടി പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ ഒന്ന് കൊല്ലം ജില്ലാ പഞ്ചായത്തും ബി.ആര്‍.സി.യും ചേര്‍ന്ന് നേതൃത്വം നല്കുന്ന ജില്ലാ ഓട്ടിസം സെന്ററാണ്. മറ്റൊന്ന്, അസാപ്പ് ട്രെയിനിംഗ് സെന്റര്‍.. ജില്ലയിലെ പല കോളേജുകളിലെയും ഹയര്‍ സെക്കണ്ടറിയിലെയും വിദ്യാര്‍ത്ഥികള്‍ ഇവിടെ പരിശീലനത്തിനെത്തുന്നു
=='''ഭൗതികസൗകര്യങ്ങൾ'''==
'''കെട്ടിടങ്ങൾ'''
 
നവീനവും ആകർഷകവുമായ വിദ്യാലയം. ചുറ്റും ഉയരമുള്ള മതിലും ഗേറ്റും, വൃത്തിയുള്ള ആരോഗ്യദായകമായ അന്തരീക്ഷവുമാണ് സ്കൂളിനുള്ളത്. ഏകദേശം ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയുന്നത് .6കെട്ടിടങ്ങളിലായി 18ക്ലാസ്സ്‌ റൂമും, സ്മാർട്ട് ക്ലാസ്സ്‌ റൂമും നിലവിൽ ഉണ്ട്.പുതിയ കെട്ടിടത്തിന്റെ നിർമാണം നടക്കുന്നുണ്ട്.. ആധുനിക സജ്ജീകരണങ്ങളോട് കൂടിയ മറ്റ് പ്രവർത്തനങ്ങളും നടപ്പിലാക്കി വരുന്നു.
 
 
'''ലൈബ്രറി'''
 
വിശാലമായി ചിട്ടപ്പെടുത്തിയ പുസ്തക ശാലയും വായനമൂലയുമുണ്ട്. ഓരോ ക്ലാസ്സിലെയും കുട്ടികൾ ക്ലാസ്സ്‌ ടീച്ചറിന്റെ നിയന്ത്രണത്തിൽ ലൈബ്രറി പുസ്തകങ്ങൾ കൈകാര്യം ചെയ്യുന്നു.
 
[[പ്രമാണം:Library ghs krpm.jpg|നടുവിൽ|ലഘുചിത്രം|library]]
 
 
'''കമ്പ്യൂട്ടർ ലാബ്'''
[[പ്രമാണം:COMPUTER LAB.jpg|നടുവിൽ|ലഘുചിത്രം]]
 
 
 
കമ്പ്യൂട്ടറുകളും ലാബും ലാബിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ്‌ സൗകര്യവും ലഭ്യമാണ്.
 
 
'''ശാസ്ത്ര ലാബ്'''
 
ശാസ്ത്ര പഠനം സുഗമമാക്കാൻ സൗകര്യമുള്ള ക്ലാസ്സ്‌ റൂം സജ്ജീകരണത്തോടുകൂടിയ സയൻസ് ലാബ് വിദ്യാലയത്തിൽ ഉണ്ട്. ഓരോ കുട്ടിക്കും സൗകര്യമായും സ്വന്തന്ത്രമായും പരീക്ഷണ നിരീക്ഷണങ്ങൾ നടത്താൻ ആവശ്യമായിട്ടുള്ള സാധന സാമഗ്രികൾ വളരെ ചിട്ടയായി സജ്ജീകരിച്ചിട്ടുണ്ട്.
 
 
'''ഉച്ച ഭക്ഷണ പദ്ധതി'''
 
 
അർഹരായ എല്ലാ വിദ്യാർത്ഥികൾക്കും ഉച്ചഭക്ഷണം നൽകുന്നുണ്ട്. ഇതിന് സൗകര്യപ്രദമായ രീതിയിൽ അടുക്കള സജ്ജീകരിച്ചിട്ടുണ്ട്'''.'''
[[പ്രമാണം:Noon meal.jpg|നടുവിൽ|ലഘുചിത്രം]]
'''റിസോഴ്സ് ടീച്ചർ'''
 
ഇൻക്ലൂസിവ് എഡ്യൂക്കേഷൻന്റെ ഭാഗമായി പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി റിസോഴ്സ് ടീച്ചർ ന്റെ സൗകര്യം ലഭ്യമാണ്. പ്രൈമറി എച്ച് എസ് വിഭാഗത്തിലായി ഭിന്നശേഷിക്കാരായ കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. ഇവരുടെ പഠന പുരോഗതിക്കായ എല്ലാ സാഹചര്യങ്ങളും അധ്യാപകർ ഒരുക്കി കൊടുക്കുന്നുണ്ട്.
 
'''കോ ഓപ്പറേറ്റീവ് സൊസൈറ്റി'''
[[പ്രമാണം:Soci.jpg|നടുവിൽ|ലഘുചിത്രം]]
കുട്ടികൾക്കാവശ്യമായ പഠന സാമഗ്രികൾ കാര്യക്ഷമമായി ലഭ്യമാക്കുന്നതിനായി സ്കൂൾ സൊസൈറ്റി പ്രവർത്തിക്കുന്നുണ്ട്.  
 
'''പച്ചക്കറിതോട്ടവും പൂന്തോട്ടവും'''
[[പ്രമാണം:Upavan.jpg|നടുവിൽ|ലഘുചിത്രം]]
അടുക്കളത്തോട്ടം എന്ന രീതിയിൽ ചെറിയ തോതിൽ പച്ചക്കറി കൃഷി ഉണ്ട്.ഗ്രോ ബാഗിൽ തക്കാളി, പച്ചമുളക്, വഴുതനങ്ങ എന്നിവയും അത് കൂടാതെ പാവലും നട്ടു വളർത്തുന്നു. നല്ല ഒരു പൂന്തോട്ടവും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. <!--visbot  verified-chils->-->
"https://schoolwiki.in/ഗവ_ഹൈസ്കൂൾ_കേരളപുരം/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്